Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

കൊള്ള ഭരണത്തിൽ മുഖ്യമന്ത്രിയുടെ മകൻ വിവേകിനും പങ്ക്; ഇഡി സമൻസയച്ചിരുന്നു, തട്ടിപ്പ് ലൈഫ് മിഷൻ ഇടപാടിൽ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 11, 2025, 02:12 pm IST
in News, Kerala, India

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ ഭരത്തിലെ കൊള്ളകളിലും തട്ടിപ്പിലും മകൾ വീണയ്‌ക്ക് മാത്രമല്ല, മകൻ വിവേക് കിരണിനും പങ്കുണ്ടെന്ന് എൻഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയിരുന്നു. ഇതനുസരിച്ച് ഇഡി കിരണിന് സമൻസ് അയക്കുകയും ചെയ്തതാണ്. തുടർ നടപടികളുടെ കാര്യത്തിൽ കൂടുതൽ വിവരങ്ങൾക്ക് കാത്തിരിക്കുകയാണ്. പ്രധാനമന്ത്രി ആവാസ് പദ്ധതിയെന്ന കേന്ദ്ര സർക്കാരിന്റെ ഭവന പദ്ധതിയെ ലൈഫ് മിഷൻ എന്ന പേരിൽ സംസ്ഥാന പദ്ധതിയാക്കി മാറ്റി, അതിൽ യുഎഇ കോൺസുലേറ്റിനെയും സ്വർണ്ണക്കടത്തിനേയും ബന്ധിപ്പിച്ച് നടത്തിയ ആസൂത്രണങ്ങളിലാണ് മുഖ്യമന്ത്രിയുടെ മകൻ കിരണിന് പങ്കാളിത്തം.

കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് വിവേക് കിരണിന് പങ്കുകണ്ടെയത്തി ഇ ഡി സമൻസ് അയച്ചത്. 2023 ഫെബ്രുവരി 14 ന് ഇ ഡി കൊച്ചി ഓഫീസിൽ ഹാജരാകാനായിരുന്നു സമൻസ്.
നയതന്ത്ര ഓഫീസ് വഴി നടത്തിയ സ്വർണക്കടത്ത് കേസിന്റെ അന്വേഷണത്തിനിടെ കണ്ടെത്തിയ ലൈഫ് മിഷൻ കരാർ അഴിമതിയുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെയാണ് കിരണിന്റെ പങ്ക വ്യക്തമായത്.
എൻഫോഴ്‌സ് ഡയറക്ടറേറ്റിൽ അസിസ്റ്റന്റ് ഡയറക്ടറായിരുന്ന പി കെ ആനന്ദാണ് സമൻസ് അയച്ചത്. സമൻസിൻ വിവേക് ഹാജരായിരുന്നില്ല.

2023 ഫെബ്രുവരി 14 ന് രാവിലെ 10.30 ന് ഇ ഡി കൊച്ചി ഓഫീസിൽ ഹാജരാകാനായിരുന്നു സമൻസിൽ നിർദേശം. ഈ സമൻസ് കിരണിന് കിട്ടിയ ദിവസം രാത്രിയാണ് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ അറസ്റ്റിലായത്.
നയതന്ത്ര സ്വർണക്കടത്ത് – ലൈഫ് മിഷൻ കള്ളപ്പണക്കേസുമായി ബന്ധപ്പെട്ടായിരുന്നു അറസ്റ്റ്. ലൈഫ് മിഷൻ കേസിൽ അന്വേഷണം ഒരു ഘട്ടത്തിൽ ക്ലിഫ് ഹൗസിലേക്കും എത്തിയിരുന്നു. ഇതേ സമയത്തു തന്നെയാണ് മുഖ്യമന്ത്രിയുടെ മകൻ വിവേക് കിരൺ, സൺ ഓഫ് പിണറായി വിജയൻ , ക്ലിഫ് ഹൗസ് – തിരുവനന്തപുരം എന്ന വിലാസത്തിൽ സമൻസ് ലഭിക്കുന്നത്.
കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമുള്ള കേസിൽ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, വിവേകിന്റെയും, കുടുംബാംഗങ്ങളുടെയും പേരിലുള്ള സ്വത്ത് വിവരങ്ങൾ എന്നിവയായിരുന്നു ഹാജരാക്കാൻ ആവശ്യപ്പെട്ടത്. അബുദാബിയിൽ ജോലി ചെയ്യുന്ന വിവേകിന്റെ വിവരങ്ങൾ യു എ ഇ അധികൃതരിൽ നിന്ന് ഇ ഡി തേടിയിരന്നു. 2018ലെ പ്രളയബാധിതർക്കായി വടക്കാഞ്ചേരിയിൽ നിർമിക്കുന്ന ലൈഫ് മിഷൻ ഫളാറ്റ് സമുച്ചയത്തിന്റെ നിർമാണ കരാർ ലഭിക്കാൻ യൂണി ടെക് ബിൽഡേഴ്‌സ് മാനേജിങ് പാർട്ണർ സന്തോഷ് ഈപ്പനിൽ നിന്ന് 4 കോടി 40 ലക്ഷം രൂപ കൈക്കൂലി വാങ്ങിയതാണ് സി ബി യും, ഇ ഡി യും അന്വേഷിച്ച ലൈഫ് മിഷൻ കേസിന്റെ ചുരുക്കം.

Tags: pinarayigoldsmuggling#SonOfPinarayi#EDnotice#LifeMissionScam#VivekKiran
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിഴിഞ്ഞം കരാര്‍: നേതൃത്വത്തിനെതിരെ ഒരുവിഭാഗം, ഭിന്നതയില്‍ വലഞ്ഞ് സിപിഎം

Kerala

നുഴഞ്ഞുകയറ്റമെന്നത് വ്യാജഭീതി ; പിന്നിൽ സംഘപരിവാറാണെന്ന് പിണറായി

News

വീണാ വിജയന്റെ പിണറായിയിലെ വസ്തുക്കളുടെ രേഖ പരിശോധിച്ച് ഇഡി; വിദേശത്തും ബെംഗളൂരുവിലുമുൾപ്പെടെ സ്വത്തിടപാടുകൾ എന്ന് സൂചന

Kerala

പിണറായിയുടെ അഴിമതി ആരോപണം സഭാ രേഖകളില്‍ നിന്ന് നീക്കണമെന്ന് ഭരണപക്ഷം: പരിഗണിക്കാമെന്ന് സ്പീക്കര്‍

Kerala

വി എസ് സർക്കാരിന്റെ തുടർഭരണം ഇല്ലാതാക്കാൻ പിണറായി ശ്രമിച്ചു ; 13 ഇടത്ത് തോൽക്കുന്ന സ്ഥാനാർഥികളെ നിർത്തി

പുതിയ വാര്‍ത്തകള്‍

രാജ്യത്തിന്റെ യുവശക്തിയെ ആശയക്കുഴപ്പത്തിന്റെ കെണിയിൽ വീഴാൻ അനുവദിക്കില്ല; ധർമ്മേന്ദ്ര പ്രധാന്റെ കത്തിന്റെ പൂർണരൂപം

കോരുത്തോട്ടില്‍ ശബരിമല തീര്‍ത്ഥാടക വിശ്രമകേന്ദ്രം കാടുകയറി; കെട്ടിടം നിര്‍മ്മിച്ചത് നാലുവര്‍ഷം മുമ്പ്

നീറ്റ് ചോദ്യപേപ്പർ ചോർച്ച; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വച്ചു

ധർമ്മേന്ദ്ര പ്രധാൻ രാജിവയ്‌ക്കണമെന്ന് ജ്യോതിക ; മക്കൾ ദീപ്കെയെ പോലെയാകണം ; മക്കളെ രാജ്യവിരുദ്ധശക്തികളുടെ കയ്യിലെ ആയുധമാക്കി മാറ്റരുതെന്ന് മറുപടി

നാൽപ്പത്തിയഞ്ചാം വയസിൽ തനിക്ക് കുഞ്ഞ് പിറന്ന സന്തോഷം പങ്ക് വച്ച് നടി പത്മപ്രിയ; കുഞ്ഞിനൊപ്പമുള്ള കുടുംബ ചിത്രങ്ങൾ വൈറൽ!

രംഗോലി മെഹ്ഫിൽ നൈറ്റ് ഇന്ന്

‘മെറിബോയ്സ് ‘ ലെ മെറിയെ പരിചയപ്പെടുത്തുന്ന പോസ്റ്റർ പുറത്തിറങ്ങി.

എനിക്ക് ടൈഫോയ്ഡാണ് , സമരത്തിൽ നിന്ന് മുങ്ങി ദീപ്കെ : ജന്ദർമന്ദറിൽ നിന്ന് സമരക്കാർ കൊഴിയുന്നു ; പിന്തുണ അറിയിക്കാനെത്തിയ കനയ്യയും പൊലീസ് പിടിയിൽ

കർത്തയുടെ മൊഴി മാധ്യമസൃഷ്ടിയെന്ന് പിണറായി വിജയൻ; എന്തെല്ലാം സൃഷ്ടിക്കാം, കുറച്ചുകാലം നോക്കിക്കോയെന്നും പ്രതിപക്ഷ നേതാവ്

‘ ഓരോ വിദ്യാർത്ഥിയുടെ ചുറ്റും അഞ്ച് ഗുണ്ടകളുണ്ട് , എനിക്കിവിടെ നിൽക്കാൻ പറ്റില്ല ‘ : ജന്ദർമന്ദറിൽ നിന്ന് തിരിച്ചു പോകുകയാണെന്ന് നീറ്റ് വിദ്യാർത്ഥി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.