Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News

തമിഴ് രാഷ്‌ട്രീയത്തിൽ മാറ്റങ്ങളുടെ സൂചനകൾ; ഉദയനിധിയുടെ പ്രസ്താവന ചർച്ചയാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 10, 2025, 10:45 pm IST
inNews, India

 

ചെന്നൈ: തമിഴ്‌നാട് രാഷ്്ട്രീയം എങ്ങോട്ട്? നടൻ വിജയ് യുടെ ‘തമിഴ് വെറ്റി കഴകം’ (ടിവികെ)യെ സ്റ്റാലിന്റെ ഡിഎംകെ കക്ഷത്തിലാക്കിയോ? അങ്ങനെ വന്നാൽ കോൺഗ്രസിന്റെ കാര്യം എന്താകും? ബിജെപിയുടെ വളർച്ചയും ശക്തിയും മനസ്സിലാക്കിയ ഡിഎംകെ, വിജയ് ഉയർത്തിയ തരംഗം സ്വന്തം വശത്താക്കാനുള്ള ആസൂത്രണങ്ങളാണോ നടത്തുന്നത്. അതിനുവേണ്ടി വിജയ് യുടെ പാർട്ടിയെ വരുതിയിലാക്കാൻ ആൾക്കൂട്ട ദുരന്തം വിനിയോഗിക്കുകയാണോ? പല തരത്തിൽ വ്യാഖ്യാനങ്ങൾ രാഷ്‌ട്രീയവൃത്തങ്ങളിൽ ഉയരുന്നുണ്ട്. അതിനിടയിലാണ് ഡിണ്ടിഗലിൽ ഒരു പൊതുപരിപാടിയിൽ സംസാരിക്കവെ കോൺഗ്രസിനെക്കുറിച്ച് നിഗൂഢമായ ഒരു പരാമർശം നടത്തിയ തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്.

പരിപാടിയിൽ സംസാരിക്കവെ ഉദയനിധി ഇങ്ങനെ പറഞ്ഞു, ”ഞാൻ വേദിയിലെത്തുമെന്ന് എനിക്ക് വലിയ ആത്മവിശ്വാസമില്ലായിരുന്നു. ഞാൻ എന്റെ ‘കൈകളുമായി’ വരുമോ എന്ന് എനിക്ക് സംശയമുണ്ടായിരുന്നു. പക്ഷേ ‘കൈ’ ഒരിക്കലും നമ്മെ വിട്ടുപോകില്ല.”

കോൺഗ്രസ് എംപി ജോതിമണിയുടെ സാന്നിധ്യത്തിലായിരുന്നു പരാമർശം. തമിഴക വെട്രി കഴകവുമായി (ടിവികെ) ഡിഎംകെ അടുക്കാൻ സാധ്യതയുണ്ടെന്ന അഭ്യൂഹങ്ങൾക്കിടെ ഈ വർത്തമാനത്തിന് വലിയ പ്രസക്തിയുണ്ട്.
”ഞാൻ എന്റെ കൈയെക്കുറിച്ചും നിങ്ങളിലെല്ലാവരിലുമുള്ള ‘നമ്പികൈ’ (വിശ്വാസം) യെക്കുറിച്ചുമാണ് സംസാരിച്ചത്” എന്ന് ഉദയനിധി പിന്നീട് വിശദീകരിച്ചു. ഏതെങ്കിലും ഇതിന്റെ രാഷ്‌ട്രീയ അർത്ഥത്തെ ഗൗരവത്തിലാണ് നിരീക്ഷകർ കാണുന്നത്. എന്നിരുന്നാലും, കോൺഗ്രസ്-ടിവികെ സഖ്യം സാധ്യമാകുമെന്ന ചർച്ച തമിഴ്നാട്ടിലെ രാഷ്‌ട്രീയ വൃത്തങ്ങളിൽ തുടരുന്നതിനിടെയാണ് ഈ പ്രസ്താവന. വിജയ്- കോൺഗ്രസ് സഖ്യ സാധ്യത ഉണ്ടായാൽ അത് തമിഴ്‌നാട്ടിലെ ഇൻഡി സഖ്യത്തിൽ കോൺഗ്രസിന് അവകാശവാദങ്ങൾക്ക് അവസരമാകും. അതിനാൽ വിജയിനെ ഒപ്പം കൂട്ടുക എന്ന ആശയം ഡിഎംകെ ഉയർത്തുന്നത്. ദുരന്തം, കേസ് തുടങ്ങിയ സാഹചര്യങ്ങളിൽ വിജയിനെ സ്വന്തം കക്ഷത്തിലാക്കാമെന്ന ആശയമാണ് അവർക്ക്.

തമിഴ്നാട്ടിലെ പ്രതിപക്ഷമായ ഇൻഡി സഖ്യത്തിന് വെല്ലുവിളി ഉയർത്തുന്ന പ്രധാന ശക്തിയായി നടനും രാഷ്‌ട്രീയക്കാരനുമായ വിജയ് ഉയർന്നുവരുന്നുവെന്ന് കോൺഗ്രസ് നേതാക്കൾ അടുത്തിടെ പറഞ്ഞിരുന്നു. എന്തായാലും വിജയ് പാർട്ടിക്ക് ജനപിന്തുണ ഉണ്ടെന്ന് സമ്മതിക്കുകയാണ് കോൺഗ്രസും ഡിഎംകെയും.

 

Tags: bjpDMKVijayTNTVK#tamilPolitics
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘പൊതുജനാധിപത്യത്തെ അപമാനിക്കുന്ന ഡിഎൻഎ കോൺഗ്രസിനുണ്ട്’ : മല്ലികാർജുൻ ഖാർഗെയെ വിമർശിച്ച് ശിവരാജ് സിംഗ് ചൗഹാൻ

Kerala

അമിത് ഷായുടെ വാഹനവ്യൂഹം തടഞ്ഞത് ഗുരുതര സുരക്ഷാവീഴ്ച; മന്ത്രിയുടെ പങ്ക് അന്വേഷിക്കണം: പി കെ കൃഷ്ണദാസ്

India

ഫ്ലൈ ദുബായ് പൈലറ്റ് സ്മിത് മച്ചാറിന്റെ ധീരത: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ മൗനത്തെ ചോദ്യം ചെയ്ത് സോഷ്യൽ മീഡിയ

Kerala

ഡിജിപിക്ക് പരാതി നൽകി ബിജെപി : പോലീസിന്റെ ഏകപക്ഷീയ നടപടികൾക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ തീരുമാനം

Kerala

ലീഗിന് 6 ക്യാബിനറ്റ് പദവികൾ: കേരളത്തിന്റെ സാമൂഹ്യ സന്തുലനാവസ്ഥയെ ബാധിക്കും: കെ സുരേന്ദ്രൻ

പുതിയ വാര്‍ത്തകള്‍

വയോജന വകുപ്പിന്റെ പ്രധാന ഉള്ളടക്കം ക്ഷേമ പ്രവര്‍ത്തനം അല്ല,വിരമിച്ച ശേഷം അവരെ സജീവം ആക്കുക ലക്ഷ്യം

സംസ്ഥാന സ്‌കൂള്‍ ഗെയിംസിനിടെ വേദി തകര്‍ന്ന് അപകടം: കേസെടുക്കാതെ പൊലീസ്

സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബുവിനെ മാറ്റി, വി ചെന്താമരാക്ഷന്‍ പുതിയ ജില്ലാ സെക്രട്ടറി

ഞങ്ങൾക്ക് അവിശ്വാസപ്രമേയം കൊണ്ടുവരണമെന്നുണ്ട്, പക്ഷെ ഭൂരിപക്ഷമില്ല ; സങ്കടം പറഞ്ഞ് കെ മുരളീധരൻ

ആർ ശ്രീലേഖയെ ആശുപത്രിയിലെത്തി കണ്ടു ; കോർപ്പറേഷൻ ഭരണം പോകും എന്ന വെള്ളം വാങ്ങിവച്ചോളൂ തിരുവനന്തപുരം BJP തന്നെ ഭരിക്കുമെന്ന് എസ് സുരേഷ്

അത്ഭുതമുണ്ടാക്കുന്ന മഹാമനുഷ്യരുടെ നാടാണ് മലപ്പുറമെന്ന് കെ.എം ഷാജി

ആർ ശ്രീലേഖ രാജി പിൻവലിച്ചേക്കും; വാട്സ്ആപ്പ് ഗ്രൂപ്പിലെ മെസ്സേജ് ഡിലീറ്റ് ചെയ്തു

ഇടുക്കിയിൽ എം.ഡി.എം.എ.യുമായി മൂന്ന് മുസ്ലിം ലീഗ് പ്രവർത്തകർ അറസ്റ്റിൽ

സൗദിയിലേയ്‌ക്ക് കൊണ്ടുപോയി , കുക്കറും ലാപ്ടോപ് ചാർജറും വച്ച് വരെ മർദ്ദനം : സ്ത്രീധനം കുറഞ്ഞതിന്റെ പേരിൽ കൊല്ലം സ്വദേശിയായ നവവധുവിനു ക്രൂരമർദനം

ഫ്ലൈദുബായ് വിമാനത്തിലെ അക്രമിയായ സഹപൈലറ്റിനെ വിട്ടയക്കാൻ ജീവനക്കാർ ആവശ്യപ്പെട്ടു: വാക്കേറ്റവും തർക്കവും, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യാത്രക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.