Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

ധര്‍മസന്ദേശയാത്രയ്‌ക്ക് പഴശ്ശിയുടെ മണ്ണില്‍ വീരോചിത വരവേല്‍പ്പ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 10, 2025, 12:32 pm IST
inKerala
ബത്തേരിയില്‍ നടന്ന മാര്‍ഗ ദര്‍ശക മണ്ഡലം ധര്‍മ്മസന്ദേശ ഹിന്ദു മഹാസമ്മേളത്തില്‍ മാര്‍ഗ്ഗ ദര്‍ശക മണ്ഡലം അദ്ധ്യക്ഷന്‍ സ്വാമി ചിദാനന്ദപുരി സംസാരിക്കുന്നു

ബത്തേരിയില്‍ നടന്ന മാര്‍ഗ ദര്‍ശക മണ്ഡലം ധര്‍മ്മസന്ദേശ ഹിന്ദു മഹാസമ്മേളത്തില്‍ മാര്‍ഗ്ഗ ദര്‍ശക മണ്ഡലം അദ്ധ്യക്ഷന്‍ സ്വാമി ചിദാനന്ദപുരി സംസാരിക്കുന്നു

ബത്തേരി: കേരളത്തിന് നവോത്ഥാന സന്ദേശവും നവചൈതന്യവും നല്‍കി മുന്നേറുന്ന സംന്യാസിമാരുടെ നേതൃത്വത്തിലുള്ള ധര്‍മ്മസന്ദേശയാത്രയ്‌ക്ക് പഴശ്ശിയുടെ മണ്ണില്‍ വീരോചിത വരവേല്‍പ്പ്. ആയിരങ്ങളാണ് മാരിയമ്മന്‍ ക്ഷേത്ര മൈതാനിയില്‍ നടന്ന ധര്‍മ്മസന്ദേശ മഹാസമ്മേളനത്തില്‍ പങ്കെടുത്തത്.

ബത്തേരി ഗണപതിക്ഷേത്രത്തിലെത്തിയ സംന്യാസി സംഘത്തെ പൂര്‍ണ്ണ കുംഭത്തോടെയാണ് സ്വീകരിച്ചത് തുടര്‍ന്ന് ഹിന്ദു നേതൃസമ്മേളനം നടന്നു. തുടര്‍ന്ന് സംന്യാസി സംഘവും ഹൈന്ദവനേതൃത്വവും മാരിയമ്മന്‍ ക്ഷേത്രമൈതാനിയിലെ സമ്മേളന നഗരിയിലേക്ക് നീങ്ങി. ആയിരം അമ്മമാര്‍ ലളിതാസഹസ്രനാമം ചൊല്ലി സംന്യാസി സമൂഹത്തെയും ഹിന്ദുനേതൃത്വത്തെയും എതിരേറ്റു തുടര്‍ന്ന് നടന്ന സമ്മേളനത്തില്‍ മാര്‍ഗ്ഗദര്‍ശക മണ്ഡലം സംസ്ഥാന അധ്യക്ഷന്‍ സ്വാമി ചിദാനന്ദപുരി മുഖ്യപ്രഭാഷണം നടത്തി.

സ്വാഗതസംഘം ചെയര്‍മാന്‍ ഡോ. കെ.പി. വിനോദ് ബാബു അധ്യക്ഷത വഹിച്ചു. കേരള മാര്‍ഗദര്‍ശക മണ്ഡലം ഉപാധ്യക്ഷന്‍ സ്വാമി അധ്യാത്മാനന്ദ സരസ്വതി, ചിന്‍മയ മിഷന്‍ വയനാട് അദ്ധ്യക്ഷന്‍ സ്വാമി അഭയാനന്ദ സരസ്വതി, ധര്‍മ്മ സന്ദേശ യാത്ര വയനാട് ജില്ലാ കണ്‍വീനര്‍ നരനാരായണ അദൈ്വതാശ്രമം ആചാര്യന്‍ സ്വാമി ഹംസാനന്ദപുരി, ധര്‍മ്മ സന്ദേശയാത്ര സംസ്ഥാന കോര്‍ഡിനേറ്റര്‍ അയ്യപ്പദാസ് സ്വാമികള്‍, തീര്‍ത്ഥപാദ ആശ്രമം മഠാധിപതി സ്വാമി പ്രജ്ഞാനന്ദ തീര്‍ത്ഥ പാദര്‍, മാതാ അമൃതാനന്ദമയി മഠം മാനന്തവാടി ബ്രഹ്മചാരിണി ദീക്ഷിതാമൃത ചൈതന്യ എന്നിവര്‍ സംസാരിച്ചു.

Tags: Dharmasandesha Yatra#DharmaRakshaYatranew vitalityheroic welcomePazhassikeralamonksrevival
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓപ്പറേഷൻ തൂഫാൻ : എറണാകുളം റൂറൽ ജില്ലയിൽ വ്യാപക പരിശോധന, രാസലഹരിയുമായി ആറ് പേർ പിടിയിൽ , ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് കഞ്ചാവ് ചെടികളും കണ്ടെടുത്തു  

Kerala

കേരളത്തിലും തിരഞ്ഞെടുപ്പ് അട്ടിമറി : അഭിജീത് ദീപ്‌കെയുടെ വെളിപ്പെടുത്തല്‍ പരിശോധിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

Kerala

ആസ്റ്റര്‍ പോലുള്ളവ താങ്ങാനാവില്ലെന്ന് ഹൈക്കോടതി, എയിംസിന് കേരളത്തെയും പരിഗണിക്കണം

Kerala

കേരളത്തില്‍ എയിംസ് വരും , തറക്കല്ലെങ്കിലും ഇടാതെ ഇനി വോട്ട് ചോദിച്ച് വരില്ല ; ഉറപ്പിച്ച് പറഞ്ഞ് സുരേഷ് ഗോപി

Kerala

മൂന്നു മലയാളികളെ സൗദിയിൽ പ്രവേശിപ്പിക്കാതെ നാടുകടത്തി ; നടപടി കിങ് ഖാലിദ് വിമാനത്താവളത്തിൽ വച്ച്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

വഖഫ് ബോര്‍ഡ് ഭരണസമിതി പിരിച്ചുവിട്ടതിനെ വിമര്‍ശിച്ച് പിണറായി വിജയന്‍

ഒരു വര്‍ഷം കലാപം നടത്തരുതെന്ന വ്യവസ്ഥയില്‍ വിട്ടയക്കപ്പെട്ട അഭിജിത് ദീപ്കെയുടെ കലാപാഹ്വാനം വീണ്ടും, അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ഉയരുന്നു

പാക്കറ്റുകളില്‍ തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങള്‍: നെസ്ലെ ഇന്ത്യ, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ കമ്പനികള്‍ക്ക് നോട്ടീസ് നല്‍കി എഫ് എസ് എസ് എ ഐ

പന്തല്‍ വീഴാന്‍ പോകുന്നുവെന്ന് മൈക്കിലൂടെ അനൗണ്‍സ് ചെയ്തത് ആര്? ബംഗാളില്‍ ദുര്‍ഗ്ഗാപൂജാപന്തല്‍ തകര്‍ന്നതിന് പിന്നില്‍ ഗൂഢാലോചന?

തിരുവനന്തപുരത്ത് ആറ്റില്‍ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി

ബേക്കറികളിലൂടെ 15 ശതമാനം വീര്യമുള്ള ഹോര്‍ട്ടിവൈന്‍: എക്‌സൈസ് വകുപ്പിന്റെ ഉത്തരവ് മരവിപ്പിച്ചു

ഇന്ത്യ ബംഗ്ലാദേശിനെയോ ഫ്രാന്‍സിനെപ്പോലെയോ അല്ല, ഇവിടെ തെരഞ്ഞെടുപ്പിലൂടെ മാത്രമേ ഭരണമാറ്റം നടക്കൂവെന്ന് കിരണ്‍ റിജിജു

പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമര്‍ശം: യൂട്യൂബര്‍ മുംതാസ് അബ്ദുല്‍ സലാം അറസ്റ്റില്‍

ബേക്കറി വഴി ഹോര്‍ട്ടിവൈന്‍ വില്‍പന: എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ സി കെ അനില്‍ കുമാറിനെ സ്ഥാനത്ത് നിന്ന് മാറ്റി

കാര്‍ത്തികപ്പള്ളിയില്‍ 2 വയസുകാരന്റെ മരണത്തില്‍ ദുരൂഹത, താര 10 വര്‍ഷത്തിനിടെ 7 തവണ പ്രസവിച്ചെന്ന് നാട്ടുകാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.