Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ബിഗ്‌ബോസിലെ അജ്ഞാതനെ കണ്ടു ഞെട്ടി മത്സരാർഥികൾ: ഇനി കളി മാറും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 9, 2025, 09:58 am IST
inEntertainment

ബിഗ് ബോസ് മലയാളം സീസണ്‍ 7ന് ആവേശം നിറച്ച് ട്വിസ്റ്റുകളും സർപ്രൈസുകളും. ഇന്ന് നടന്ന ഒരു സീക്രട്ട് ടാസ്കിനിടെ സീസൺ ഒന്നിലെ വിജയി സാബുമോന്‍ അബ്ദുസമദിന്റെ മാസ് എൻട്രി. സീക്രട്ട് ടാസ്ക് ചെയ്ത ആര്യനും സംഘത്തിനും അടക്കം സര്‍പ്രൈസ് ആയിരുന്നു ഇത്. ഈ എന്‍ട്രി മത്സരാര്‍ഥികളെയും പ്രേക്ഷകരെയും ഒരുപോലെ തന്നെ അമ്പരപ്പിച്ചു.

 

ഇന്ന് ഡാന്‍സ് മാരത്തോണ്‍ ടാസ്കില്‍ വിജയിയായ ആര്യനെയാണ് ഒരു സീക്രട്ട് ടാസ്ക് ഏല്‍പ്പിക്കാനായി ബിഗ് ബോസ് തെരഞ്ഞെടുത്തത്. ബിഗ് ബോസ് അറിയിക്കുന്നത് പ്രകാരം ഒളിപ്പിച്ചുവച്ച ഭക്ഷണപദാര്‍ഥങ്ങള്‍ ആരും കാണാതെ കഴിക്കണം എന്നതായിരുന്നു സീക്രട്ട് ടാസ്ക്. പല റൗണ്ടുകളിലായി നടന്ന .

ടാസ്കില്‍ വേണ്ടത്ര സംഘാംഗങ്ങളെ ഓരോ ഘട്ടത്തിലും ആര്യന്‍ കണ്ടെത്തണമെന്നായിരുന്നു

 

അക്ബര്‍, സാബുമാന്‍, ലക്ഷ്മി, ബിന്നി എന്നിവർ ടാസ്കിന്റെ ഭാഗമായി. എന്നാല്‍ ഷാനവാസിനെ ദൗത്യത്തിലേക്ക് ക്ഷണിച്ചത് പാരയായി. ഗെയിം മനസിലാവാതിരുന്ന ഷാനവാസ് സമയം നീങ്ങവെ ഗെയിം പൊളിച്ചു. ഇതോടെ മൂന്ന് റൗണ്ടുകള്‍ ജയിച്ച് മുന്നേറിയ ആര്യനും ടീമിനും നാലാമത്തെ റൗണ്ടില്‍ ഒളിപ്പിച്ചുവച്ച ഭക്ഷണം കഴിക്കുന്നതിനോടൊപ്പം ഒരു മനുഷ്യനെയും ഒളിപ്പിക്കേണ്ടി വന്നു.

 

ബിബി വീട്ടിലെ ആക്റ്റിവിറ്റി ഏരിയയിലാണ് ബിരിയാണിക്കൊപ്പം മുഖം മറച്ച ഒരാളെ നിർത്തിയിരുന്നത്. ആര്യനും അക്ബറും ചേര്‍ന്ന് ആര്യന്റെ വസ്ത്രം ധരിപ്പിച്ച് ഇയാളെ ആദ്യം സ്മോക്കിംഗ് ഏരിയയില്‍ കൊണ്ടുനിര്‍ത്തി. ഏന്നാല്‍ ഏറെ നേരം ഒരേ സ്ഥലത്ത് അയാളെ നിര്‍ത്താനാവില്ലെന്ന് ബിഗ് ബോസ് പറഞ്ഞു. ഇതോടെ അക്ബര്‍ അയാളെ വാഷ്റൂമിലേക്ക് കൊണ്ടുപോയി. എന്നാല്‍ അനുമോള്‍ ഇത് കാണുന്നുണ്ടായിരുന്നു.

 

അയാള്‍ വാഷ്റൂമില്‍ കയറി വാതില്‍ അടച്ചതിന് പിന്നാലെ അനുമോള്‍ ആദിലയ്‌ക്കൊപ്പം വാഷ്‍റൂമിന് പുറത്തെത്തി. അവിടെ ഇരിപ്പ് ഉറപ്പിച്ചു. പിന്നാലെ ഷാനവാസും നൂറയും അവിടേയ്‌ക്ക് എത്തി. അങ്ങനെ ഗത്യന്തരമില്ലാതെ ഉള്ളിലൊളിച്ച ആള്‍ക്ക് പുറത്തേക്ക് ഇറങ്ങേണ്ടിവന്നു. ഷാനവാസും ആദിലയും നൂറയും അനുമോളും ചേര്‍ന്ന് ഇയാളുടെ മുഖംമൂടി മാറ്റി മുഖം കാണാൻ ശ്രമിച്ചു.

ഇതോടെ സാബുമോനെ കണ്ട് എല്ലാവരും ഞെട്ടി.

 

എന്തായാലും സീസൺ 1ലെ വിജയിയുടെ വരവ് ബിഗ് ബോസ് വീട്ടിൽ എന്തൊക്കെ മാറ്റങ്ങൾ ഉണ്ടാക്കുമെന്ന് കണ്ടറിയാം.

Tags: Big BossLatest newsSabumon
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

‘ഖലീഫ’ എന്തുകൊണ്ട് വീണു? എല്‍ഡിഎഫ്-യുഡിഫ് രഹസ്യബന്ധം കാണിച്ചു, ഇവരുടെ കൊടുവള്ളി സ്വര്‍ണ്ണക്കടത്തുമായുള്ള ബന്ധം തുറന്നുകാട്ടി

India

ഡ്രോണുകളാണ് ആ്രധുനികയുദ്ധത്തിലെ വില്ലന്മാര്‍….ഇന്ത്യയുടെ കയ്യിലുണ്ട് ഡ്രോണുകളെ കൊല്ലുന്ന ഹെലികോപ്റ്ററുകള്‍

Entertainment

ബിഗ് ഫാമിലി, ബിഗ് ബ്രദര്‍.. ഇതൊന്നും അല്ലെന്ന് തെളിഞ്ഞു’, അമ്മയിലേക്ക് ഇനിയില്ലെന്ന് പാർവ്വതി തിരുവോത്ത്

Kerala

നടന്‍ ശങ്കറിനെ ജീവനുതുല്യം സ്നേഹിക്കുന്ന ഭാര്യ ചിത്രയുടെ കഥ

എഐഎസ്എ (ഐസ) എന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി സംഘടനയുടെ നേതാവ് അഞ്ജലി (ഇടത്ത്) അവരെ ഒരു ചര്‍ച്ചയില്‍ പൊളിച്ചടക്കുന്ന എബിവിയുടെ ശാലിനി വര്‍മ്മ (വലത്ത്)
India

ഐസ നേതാവ് അഞ്ജലിയെ പൊളിച്ചടുക്കി എബിവിപിയുടെ ശാലിനി വർമ്മ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നോർവേ രാജാവ് ഹാരോൾഡ് അഞ്ചാമൻ അന്തരിച്ചു; പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു

സെഞ്ച്വറിത്തിളക്കത്തിൽ അസറുദ്ദീൻ; കെസിഎല്ലിൽ ആയിരം തികയ്‌ക്കുന്ന ആദ്യ താരം

ദല്‍ഹിയിൽ 21കാരി മോഡലിനെ കുത്തിക്കൊലപ്പെടുത്തിയ കേസ്: ജിം ട്രെയിനറെ വെടിവച്ച് പിടികൂടി പോലീസ്

ഹ്രിദ്ദു ഹാറൂൺ നായകനാകുന്ന ടെക്‌സാസ് ടൈഗറിലെ ആദ്യ ഗാനം പ്രേക്ഷകരിലേക്ക്

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ​ഗെയിൽ നാളെ ഗ്രീൻഫീൽഡിൽ ബാറ്റ് വീശും

അടിമുടി അഴിമതി : കര്‍ണാടകയില്‍ കോണ്‍ഗ്രസ് സർക്കാരിന് തിരിച്ചടിയായി മന്ത്രി ബി നാഗേന്ദ്ര രാജിവെച്ചു

സൂപ്പർ ബൈക്ക് പ്രേമികളെ ലക്ഷ്യമിട്ട് യമഹ വൈസെഡ്എഫ്-ആർ2 ഇന്ത്യയിൽ : വില 2.30 ലക്ഷം മുതൽ

‘അവർ എന്റെ അച്ഛനെ കൊല്ലാൻ ആഗ്രഹിക്കുന്നു…’: പാകിസ്ഥാൻ സർക്കാരിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് ഇമ്രാൻ ഖാന്റെ മക്കൾ

മതങ്ങൾക്കെതിരായ അധിക്ഷേപങ്ങളിൽ സർക്കാരിന്റെ സെലക്ടീവ് പ്രതികരണം ഇരട്ടത്താപ്പ്: രാജീവ് ചന്ദ്രശേഖർ എംഎൽഎ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.