Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

നൈജീരിയയില്‍ ക്രിസ്ത്യാനികള്‍ വംശനാശത്തിനരികില്‍; കഴിഞ്ഞ വര്‍ഷം ജിഹാദി സംഘടനകള്‍ കൊന്നൊടുക്കിയത് 3100 ക്രിസ്ത്യാനികളെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 7, 2025, 12:32 pm IST
inWorld

അബുജ: നൈജീരിയയില്‍ ക്രിസ്ത്യാനികള്‍ വംശനാശം നേരിടുകയാണെന്നും ലക്ഷങ്ങള്‍ വംശഹത്യക്കരികിലാണെന്നും ദ ന്യൂസ് വീക്ക്. നിരവധി സന്നദ്ധ സംഘടനകളുടെ പ്രവര്‍ത്തകരുമായി നടത്തിയ അഭിമുഖത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്.

ലക്ഷക്കണക്കിനാളുകളാണ് നൈജീരിയയില്‍ മരണത്തെ മുഖാമുഖം കാണുന്നത്. ജിഹാദി സംഘടനകള്‍ ക്രിസ്ത്യാനികളെ തുടച്ചുനീക്കുകയാണ്. വൈകാതെ എന്തെങ്കിലും ചെയ്തില്ലെങ്കില്‍ നൈജീരിയയില്‍ ക്രിസ്ത്യാനികള്‍ ഇല്ലാതാകും. ഇന്റര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് സ്ഥാപകന്‍ എമേക ഉമഗ്ബാലാസി പറഞ്ഞു. ഇത് നൈജീരിയയിലെ ക്രിസ്ത്യാനികളുടെ ഭയമാണ്. ക്രിസ്ത്യന്‍ മനുഷ്യാവകാശ അഭിഭാഷകന്‍ ജാബീസ് മൂസ പറഞ്ഞു. അവിടെ പള്ളികള്‍ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. വിശ്വാസത്തിന്റെ പേരിലാണ് അവിടെ ക്രിസ്ത്യാനികളെ കൊന്നൊടുക്കുന്നത്.

കഴിഞ്ഞ വര്‍ഷം 4476 ക്രിസ്ത്യാനികളാണ് ലോകമെമ്പാടുമായി കൊല്ലപ്പെട്ടത്. അതില്‍ 3100 പേരും കൊല്ലപ്പെട്ടത് നൈജീരിയയിലാണ്. സബ്‌സഹാറന്‍ ആഫ്രിക്കയില്‍ 162 ലക്ഷം ക്രിസ്ത്യാനികളാണ് ഉള്ളത്. അവരില്‍ മിക്കവരും വീടും കുടിയും നഷ്ടപ്പെട്ടവരാണ്. 2009 ലാണ് ബോക്കോ ഹറാം എന്ന ഇസഌമിക ഭീകരസംഘടന ശക്തിയാര്‍ജിച്ചത്. അന്നുതൊട്ട് ഇന്നുവരെയായി 19,100 പള്ളികള്‍ തകര്‍ക്കപ്പെട്ടു.

ബോക്കോ ഹറാം, ഫുലാനി ഭീകരര്‍, വെസ്റ്റ് ആഫ്രിക്കന്‍ ഐഎസ് തുടങ്ങിയവയാണ് പള്ളി തകര്‍ക്കുന്നതിലും ക്രിസ്ത്യാനികളെ കൂട്ടക്കൊല ചെയ്യുന്നതിലും ഏര്‍പ്പെട്ടിരിക്കുന്ന ജിഹാദി സംഘടനകളെന്ന് മൂസ പറഞ്ഞു.

 

Tags: Shocking informationNewsweekChristians in Nigeriafacing extinctionverge of genocidemillions facing death
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

നൈജീരിയയിൽ തീവ്രവാദികളുടെ അഴിഞ്ഞാട്ടം : ബൈക്കിലെത്തിയ ഭീകരർ കൊന്നു തള്ളിയത് 32 പേരെ ; മരിച്ചവരിൽ ഭൂരിഭാഗവും ക്രിസ്ത്യാനികൾ

ശബരിമലയിലെ പുതിയ മേൽശാന്തിയായി തിരഞ്ഞെടുക്കപ്പെട്ട എറണൂർ മനയിലെ ഇ.ഡി പ്രസാദിന്റെ വസതിയിലെത്തി ബിജെപി സംസ്ഥാന അധ്യക്ഷൻ ആശംസകൾ അറിയിക്കുന്നു
Kerala

ശബരിമലയിലെ സ്വർണ്ണക്കൊള്ള: കേസ് ഒതുക്കാനാണ് ശ്രമമെങ്കിൽ ശക്തമായ പ്രക്ഷോഭം, 2018 മുതൽ 2022 വരെ നടന്നത് വ്യാപക കൊള്ള: ബിജെപി

Kerala

സ്വര്‍ണപ്പാളി വിവാദം; സ്‌പോണ്‍സര്‍ഷിപ്പിന് പിന്നില്‍ കോടികളുടെ കൊള്ള, ഏഴിന് മുഖ്യമന്ത്രിയുടെ വസതിയിലേക്ക് ബിജെപി മാര്‍ച്ച്

India

സൽമാൻ ഖാനെ വധിക്കാൻ ഗൂഢാലോചന: മുംബൈ പൊലീസ് സമർപ്പിച്ച ചാർജ്ഷീറ്റിലെ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

അദാനിയെ കാണാന്‍ ഡി.കെ. ശിവകുമാറിന് രാഹുല്‍ ഗാന്ധി അനുമതി നല്‍കിയോ?- അദാനിക്ക് പിന്നാലെ കൂടിയ കര്‍ണ്ണാടക മുഖ്യമന്ത്രിയെ പരിഹസിച്ച് ആര്‍. അശോക

ഈ ഓണം ഗിരീഷ് എഡി തൂക്കി…ഖലീഫ പോലും വീണിടത്ത് കത്തിപ്പടര്‍ന്ന് ബെത്ലഹേം യൂണിറ്റ് എന്ന റോംകോം…

‘ എന്നെ ബുർഖ അണിയാൻ നിർബന്ധിക്കുന്നു ‘ ; മനുസ്മൃതിയെ കുറ്റം പറഞ്ഞ രാഹുലിനെ കുടുക്കി മുസ്ലീം പെൺകുട്ടിയുടെ തുറന്ന് പറച്ചിൽ

കോൺഗ്രസ് ആസ്ഥാനത്ത് നിർത്തിവച്ച വന്ദേമാതരം വരികളിൽ ദുർഗ്ഗാ ദേവിയെ പരാമർശിക്കുന്ന ഒരു വാക്യം ഉണ്ടായിരുന്നു:: സ്മൃതി ഇറാനി

‘രാഹുലിന് പരിശീലനം വേണം, എനിക്കിത് കുട്ടിക്കാലം മുതലുള്ള ശീലം’; ഫിറ്റ്‌നസിൽ രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് കിരൺ റിജിജു

അടുത്ത ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടിയെ ജനങ്ങൾ എന്നെന്നേക്കുമായി തുടച്ചുനീക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

സ്കൂട്ടറിൽ കടത്തുകയായിരുന്ന മൂന്നര കിലോയോളം കഞ്ചാവുമായി മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ അറസ്‌റ്റിൽ

12 കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പോലീസ് പിടിയിൽ

സിജെപി നേതാവ് രത്ന സിങ്ങ് കറുത്ത ടോപ്പില്‍ (ഇടത്ത്) ഇന്ത്യാടുഡെയുടെ സീനിയര്‍ ലേഖകന്‍ കറുത്ത കോട്ടില്‍ (വലത്ത്)

ഇന്ത്യാടുഡേയുടെ ലേഖകന്‍ സിജെപിയെ സ്തുതിപാടുന്ന വീഡിയോ വൈറലായി പ്രചരിക്കുന്നു

ഇന്ത്യയ്‌ക്കെതിരായ ഗൂഢാലോചനയോ അതോ ബലൂചിസ്ഥാനിൽ ആക്രമണമോ? പാകിസ്ഥാന് തുർക്കി വൻതോതിൽ ആയുധങ്ങൾ നൽകി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.