Monday, September 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

കഥ: പുഴയെ സ്‌നേഹിച്ച ഗായത്രി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 5, 2025, 03:36 pm IST
inVaradyam, Literature

ലക്ഷ്മണന്‍ കുയിലൂര്‍

ഗായത്രിയുടെ അമ്മ വീടിന്റെ സൗന്ദര്യം പുഴയുടെ സാമിപ്യമായിരുന്നു. അതും കൊച്ചു വീടിന്റെ കിഴക്ക് ഭാഗത്ത്. സൂര്യോദയവും ഒഴുകുന്ന പുഴയും കൊച്ചു വീടിന്റെ സൗഭാഗ്യമായിരുന്നു. ഉമ്മറത്ത് ഇരുന്നാല്‍ അത് രണ്ടും കാണുകയും ആസ്വദിക്കുകയും ചെയ്യാം. മറുകരയിലെ വിശേഷങ്ങള്‍ ഉറക്കെ ചോദിച്ചാല്‍ വിളിച്ചുപറയുന്ന നന്മ മരങ്ങള്‍. സായാഹ്നത്തില്‍ കൂടണയാന്‍ പറന്നുപോകുന്ന പറവകൂട്ടങ്ങളും പകലിന് തിരശ്ശീല വീഴുമ്പോഴുള്ള ആകാശഭംഗിയും എത്ര കണ്ടാലും മതിവരാത്ത കുളിരോര്‍മ്മകളാണിന്നും.

മുത്തശ്ശി മാത്രമാണ് കുഞ്ഞുവീട്ടിലെ ഇപ്പോഴത്തെ അന്തേവാസി. അവധിയുണ്ടെന്നറിഞ്ഞാല്‍ മുത്തശ്ശി മകളെയും ജീവന്റെ ജീവനായ പേരക്കുട്ടിയെയും ദൂരേക്ക് കണ്ണയച്ച് കാത്തിരിക്കും. ഗായത്രി മൊട്ടായനേരത്തും പൂവായനേരത്തും മുത്തശ്ശിയുടെ മടിയിലിരുന്ന് പഴങ്കഥകളും പുഴയുടെ കഥകളും കാതോര്‍ത്തിരുന്നുകേള്‍ക്കും.

എങ്ങും പൂക്കള്‍ ചിരിക്കുന്ന ഒരോണക്കാലം.അടുത്ത ജില്ലയിലാണ് ഗായത്രിയും അമ്മയും കൂടു മാറിപ്പോയത്. അവധി കളര്‍ഫുള്‍ ആക്കുന്നത് എന്നും പുഴയോരത്തെ അമ്മയുടെ വീട്ടിലായിരുന്നു. മുത്തശ്ശി നടുമുറ്റത്ത് പൂക്കളം തീര്‍ത്ത് അരുമകളെ കാത്തിരുന്നു. ഗായത്രി മുത്തശ്ശിക്ക് ഓണസമ്മാനം നല്‍കി മുത്തശ്ശിയെ കെട്ടിപ്പിടിച്ച് സ്‌നേഹചുംബനങ്ങളാല്‍ മൂടി. ചിങ്ങവെയിലിന്റെ ചൂടിന് കാഠിന്യം കുറഞ്ഞുവരുന്ന നേരം. പുഴയിലെ ഓളങ്ങള്‍ നൃത്തച്ചുവടുകളോടെ ഗായത്രിയെ മാടിവിളിച്ചു. ഓളങ്ങളുടെ വിളിയില്‍ ഗായത്രിയുടെ മനസ്സ് അലിഞ്ഞു. അവള്‍ കുഞ്ഞു വീടിന്റെ നടവഴികള്‍ ധൃതിയില്‍ ഇറങ്ങി. സന്തോഷാധിക്യത്താല്‍ പാദസരങ്ങള്‍ പതിവിലധികം കുലുങ്ങി ചിരിച്ചു.

വലതുകാല്‍ വെള്ളത്തിലൂന്നി ഗായത്രി കൈക്കുമ്പിളില്‍ വെള്ളം കോരിയെടുക്കാനുള്ള ശ്രമത്തിലായിരുന്നു. അവളുടെ മൃദുല പാദങ്ങള്‍ പുഴയിലേക്ക് നീണ്ടു. വെള്ളത്തിന് നിവര്‍ത്തിയ കരങ്ങള്‍ അവള്‍ ചേര്‍ത്തുപിടിച്ച് ജലദേവതയ്‌ക്കു നേരെ കൈകൂപ്പി. ഞൊടിയിടയില്‍ ആ സൗഭാഗ്യത്തെ പുഴ ഒളിപ്പിച്ചു. ഒന്നും സംഭവിക്കാത്ത മട്ടില്‍ പുഴ അനന്തമായ ഒഴുക്കുതുടര്‍ന്നു. കൂടണയാന്‍ പോകുന്ന പറവ കൂട്ടങ്ങള്‍ ചിറകിട്ടടിച്ചത് അന്ന് ആരും അറിയാതെ പോയി.

 

Tags: StoryMalayalam LiteraturePuzhaye Snehicha Gayatri
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

വായന: പ്രമേഹത്തെ അറിയാനും പ്രതിരോധിക്കാനും

Varadyam

കഥ: കത്തിയേറ്

Varadyam

വായന: ജീവിതം കാഴ്ചവയ്‌ക്കുന്ന കഥയുടെ രസക്കൂട്ടുകള്‍

Varadyam

കവിത: മൂന്നടി മണ്ണ്

Varadyam

കവിത: ശരണം ഗണേശ…!

പുതിയ വാര്‍ത്തകള്‍

ഡ്രൈവിംഗ് ലൈസന്‍സിന് ഒരു പരീക്ഷ കൂടി നടത്താന്‍ മോട്ടോര്‍ വാഹനവകുപ്പ്

സംസ്ഥാനത്ത് തിങ്കളാഴ്ചയും വൈദ്യുതി നിയന്ത്രണം

18,500 അടി ഉയരത്തിൽ കൃത്യമായ ലാൻഡിംഗ് : ലഡാക്കിലെ ദുർഘടമായ ഭൂപ്രദേശത്ത് നിന്ന് എൻ‌സി‌സി വനിതാ കേഡറ്റുകളെ സുരക്ഷിതമായി ഒഴിപ്പിച്ച് ഇന്ത്യൻ വ്യോമസേന

സുജയ പാര്‍വ്വതിയുടെ പരാതി ; ഹൈദരാലിക്കും സുനിതാ ദേവദാസിനുമെതിരെ കേസ്

സംസ്ഥാനത്തിന് നേരിയ ആശ്വാസമായി കേന്ദ്ര വിഹിത ഇനത്തില്‍ 150 മെഗാവാട്ട് വൈദ്യുതി

ഇന്ത്യയുടെ ആയുധഉല്‍പാദനം 2025-26-ലെ ആദ്യ ഒമ്പത് മാസങ്ങളിൽ 1.09 ലക്ഷം കോടി രൂപ കടന്നു; ഇന്ത്യയുടെ. ആയുധക്കയറ്റുമതി 38,424 കോടി

വിഡി സതീശന്റെ എഐ വീഡിയോ മെറ്റ നീക്കിയത് പൊലീസിന്റെ ആവശ്യപ്രകാരം

108 ആംബുലന്‍സ് ജീവനക്കാര്‍ പ്രഖ്യാപിച്ച അനിശ്ചിത കാല സമരം പിന്‍വലിച്ചു

ഭാര്‍ഗ്ഗവാസ്ത്ര

ഡ്രോണുകളെ തകര്‍ക്കാനുള്ള ഇന്ത്യയുടെ മൈക്രോ മിസൈലായ ഭാര്‍ഗ്ഗവാസ്ത്ര എത്തി…ഇനി ഡ്രോണ്‍ സ്വാം ആക്രമണങ്ങള്‍ ഇന്ത്യയ്‌ക്ക് മേല്‍ വിലപ്പോവില്ല

വിവാഹച്ചടങ്ങില്‍ ഭക്ഷണം എത്തിക്കാതെ കബളിപ്പിച്ച് കേറ്ററിംഗ് സ്ഥാപനം; വധുവിന്റെ വീട്ടുകാര്‍ ഹോട്ടലില്‍ നിന്ന് ഭക്ഷണം എത്തിച്ച് അതിഥികള്‍ക്ക് നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.