Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പുതിയ ദല്‍ഹി സെക്രട്ടേറിയറ്റിന് ഇരട്ട ടവറുകള്‍ നിര്‍മ്മിക്കാന്‍ നിര്‍ദ്ദേശം

നിലവില്‍, ദല്‍ഹി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് പ്ലെയേഴ്സ് ബില്‍ഡിംഗിലാണ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 5, 2025, 12:34 am IST
inIndia

ന്യൂദല്‍ഹി: പുതിയ ദല്‍ഹി സെക്രട്ടേറിയറ്റ് സ്ഥാപിക്കുന്നതിനായി ഐടിഒ പ്രദേശത്ത് (ഇന്‍കം ടാക്‌സ് ഓഫീസ്) ഇരട്ട ടവറുകള്‍ നിര്‍മ്മിക്കാന്‍ പൊതുമരാമത്ത് വകുപ്പിന്റെ നിര്‍ദ്ദേശം.

ഒന്നാമത്തേത് ഷിപ്പിംഗ് മന്ത്രാലയം ആസ്ഥാനത്തും രണ്ടാമത്തേത് വികാസ് ഭവനിലെ ഇന്ദ്രപ്രസ്ഥ മാര്‍ഗിന്റെ മറുവശത്തും. പദ്ധതി മുന്നോട്ട് കൊണ്ടുപോകുന്നതിന് സര്‍ക്കാരിന്റെ തത്വത്തിലുള്ള അനുമതി തേടിയിട്ടുണ്ടെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞു. ദല്‍ഹി സര്‍ക്കാരിന്റെ പ്രധാന വകുപ്പുകള്‍ക്കിടയില്‍ സുഗമമായി ഏകോപനം ഉറപ്പാക്കാന്‍ ടവറുകള്‍ സഹായിക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. നിലവില്‍, ദല്‍ഹി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് പ്ലെയേഴ്സ് ബില്‍ഡിംഗിലാണ്.ഇവിടെ എല്ലാ പ്രധാന വകുപ്പുകളും പ്രവര്‍ത്തിക്കാനുളള സ്ഥലമില്ല.

റവന്യൂ കമ്മീഷണര്‍, ലേബര്‍ കമ്മീഷണര്‍, ജിഎസ്ടി കമ്മീഷണര്‍, വിദ്യാഭ്യാസ സെക്രട്ടറി, ഗതാഗത കമ്മീഷണര്‍, എക്‌സൈസ് കമ്മീഷണര്‍, സെക്രട്ടറി ഭക്ഷ്യ-സിവില്‍ സപ്ലൈസ്, വനിതാ-ശിശു വികസനം, സാമൂഹിക ക്ഷേമം എന്നീ വകുപ്പുകള്‍ ഉള്‍പ്പെടെ നിരവധി ദല്‍ഹി സര്‍ക്കാര്‍ ഓഫീസുകള്‍ സിവില്‍ ലൈന്‍സ്, കശ്മീരി ഗേറ്റ്, വികാസ് ഭവന്‍ എന്നിവിടങ്ങളിലായി ചിതറിക്കിടക്കുന്ന സ്ഥിതിയാണ്. ഈ ഓഫീസുകള്‍ സ്ഥിതി ചെയ്യുന്ന പല കെട്ടിടങ്ങളും ജീര്‍ണാവസ്ഥയിലാണ്.

ഈ വര്‍ഷം ആഗസ്റ്റില്‍ മുഖ്യമന്ത്രി രേഖ ഗുപ്ത കശ്മീരി ഗേറ്റിലെ വനിതാ-ശിശു വികസന വകുപ്പിന്റെ ഓഫീസ് സന്ദര്‍ശിക്കുമ്പോള്‍, കെട്ടിടത്തിന്റെ അവസ്ഥ കണ്ട് ഞെട്ടല്‍ പ്രകടിപ്പിച്ചിരുന്നു.എല്ലാ സര്‍ക്കാര്‍ വകുപ്പുകളെയും ഒരു മേല്‍ക്കൂരയ്‌ക്ക് കീഴില്‍ കൊണ്ടുവരുന്നതിനും മികച്ച പ്രവര്‍ത്തന അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിനുമായി ആധുനികമായ സെക്രട്ടേറിയറ്റ് നിര്‍മ്മിക്കുമെന്ന് പ്രഖ്യാപനവും നടത്തി. പുതിയ സെക്രട്ടേറിയറ്റിന്റെ ഏകദേശ നിര്‍മ്മാണ ചെലവ് ഏകദേശം 2,000 കോടി രൂപയാണെന്നാണ് കണക്കാക്കുന്നത്.

 

Tags: pwdDelhi SecratariateITOBuildinf
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൊടുപുഴയിൽ റോഡരികിലെ കുഴിയിൽ വീണ് യുവാവിന് ദാരുണാന്ത്യം; പൊതുമരാമത്ത് വകുപ്പിനെതിരെ പ്രതിഷേധം കനക്കുന്നു

Kerala

സിപിഎം നേതാവ് ജി സുധാകരനെ സന്ദര്‍ശിച്ച് വി. വി. രാജേഷ്, വികസന കാര്യങ്ങള്‍ സംസാരിച്ചു

Kerala

രാഷ്‌ട്രപതി: ഗുരുതരമായ സുരക്ഷാ വീഴ്ച; സർക്കാരിന്റെ അവഗണന, കേന്ദ്രം അന്വേഷണം തുടങ്ങി

Kerala

അനര്‍ഹമായി ക്ഷേമപെന്‍ഷന്‍ കൈപ്പറ്റിയ ജീവനക്കാരുടെ സസ്പന്‍ഷന്‍ സര്‍ക്കാര്‍ പിന്‍വലിച്ചു

Kerala

ക്ഷേമപെന്‍ഷന്‍ തട്ടിപ്പ്; പൊതുമരാമത്തു വകുപ്പിലെ 31 പേരെ സസ്‌പെന്‍ഡ് ചെയ്തു

പുതിയ വാര്‍ത്തകള്‍

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

ഞങ്ങൾ അസ്വസ്ഥരാണ് ; അമിത് ഷായ്‌ക്കെതിരെ ഐക്യരാഷ്‌ട്രസഭയ്‌ക്ക് പരാതി നൽകി മഹുവ മൊയ്ത്ര

‘ ഞങ്ങളുടെ കഠിനാധ്വാനത്തെ സ്നേഹത്തോടെ സ്വീകരിച്ചവരാണ് മലയാളികൾ ‘ ; കാന്താര 3 യും പ്രേക്ഷകരിലേയ്‌ക്ക് എത്തുമെന്ന് ഋഷഭ് ഷെട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.