Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ദൈവങ്ങൾക്ക് കൊടുക്കുന്ന പണം മതി നമ്മുടെ നാട്ടിലെ ചെറിയ ക്ഷേത്രങ്ങളിൽ വേദങ്ങളും , സംസ്കൃതവും പഠിപ്പിക്കാൻ ; സന്തോഷ് പണ്ഡിറ്റ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 3, 2025, 09:38 pm IST
in Kerala

കൊച്ചി : ദൈവങ്ങൾക്ക് വിശ്വാസികൾ വലിയ വില കൂടിയ സ്വർണം, രത്നം എന്നിവ വഴിപാടായി സമർപ്പിക്കരുതെന്ന് നടൻ സന്തോഷ് പണ്ഡിറ്റ് . ആ പണം എടുത്ത് ഏതെങ്കിലും പാവപെട്ട മിടുക്കരായ കുട്ടികളെ പഠിപ്പിക്കുകയോ അല്ലെങ്കിൽ നമ്മുടെ നാട്ടിലെ ചെറിയ ക്ഷേത്രങ്ങളിൽ വേദങ്ങളും , സംസ്കൃതവും പഠിപ്പിക്കുകയോ ചെയ്യണമെന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു. മാത്രമല്ല ദേവസ്വo ബോര്ഡിന് സ്വർണം നഷ്ടപ്പെട്ട വിഷയത്തിൽ കൃത്യമായ ഉത്തരം ഇല്ലെങ്കിൽ അത് പിരിച്ചവിട്ടു, കേന്ദ്ര സർക്കാർ ശബരിമലയുടെ മേൽനോട്ടം ഏറ്റെടുക്കണമെന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

പണ്ഡിറ്റിന്റെ രാഷ്ടീയ നിരീക്ഷണം
ദൈവത്തിന്റെ പേരിൽ പലരും പലതും അടിച്ചു മാറ്റുന്നത് കേട്ടിട്ടുണ്ട്.. ഇതിപ്പോ ദൈവത്തിനെ തന്നെ അടിച്ചു മാറ്റിയ അവസ്ഥയായി..
ശബരിമലയിലെ ചുരുങ്ങിയത് 4kg സ്വർണം (സ്വർണപാളി) കളവ് പോയി എന്ന വാർത്ത കേട്ട് ഞെട്ടിപ്പോയി.
ഈ സംഭവങ്ങൾക്ക് ശരിക്കും ആർക്കാണ് ഉത്തരവാദിത്വം ഉള്ളത് ? ഇതിനൊക്കെ ശരിക്കും ആരാണ് മറുപടി പറയേണ്ടത് ? സ്വർണപാളി കൊണ്ടുപോകുമ്പോൾ
സുതാര്യത ഇല്ല.
നടപടി ക്രമങ്ങൾ പാലിച്ചില്ല. ഇതിന് മുമ്പും സ്വർണം അടിച്ചു മാറ്റിയോ? ശബരിമലയിൽ നിന്നും കൊണ്ട് പോയി 38 ദിവസം അത് എന്തു ചെയ്തു ?ഉണ്ണി കൃഷ്ണൻ പൊറ്റിക്ക് ശബരിമലയിൽ എന്താണ് ഡ്യൂട്ടി? ഉണ്ണി കൃഷ്ണനെ പോറ്റുന്നത് ആര് ? അതല്ല അദ്ദേഹം ഒരു കരുവാണോ ?
.ദൈവങ്ങൾക്ക് ഇനിയെങ്കിലും വിശ്വാസികൾ വലിയ വില കൂടിയ സ്വർണം, രത്നം etc സമർപ്പിക്കരുത്. ചെറിയ സംഭാവന മാത്രമേ കൊടുക്കാവൂ. വലിയ തുക കൊടുക്കരുത്. ആ പണമൊക്കെ എടുത്ത് ഏതെങ്കിലും പാവപെട്ട മിടുക്കരായ കുട്ടികളെ പഠിപ്പിക്കുകയോ അല്ലെങ്കിൽ നമ്മുടെ നാട്ടിലെ ചെറിയ ക്ഷേത്രങ്ങളിൽ “ഭഗവത് ഗീത”, വേദങ്ങൾ, സംസ്കൃതം പഠിപ്പിക്കുവാനോ , അതുമല്ലെങ്കിൽ ആത്മഹത്യയുടെ വക്കിൽ നിൽകുന്ന പാവപെട്ട ആളുകൾക്ക് എന്തെങ്കിലും തൊഴിൽ ചെയ്ത് ജീവിക്കുവാൻ ചെറിയ സഹായങ്ങൾ ചെയ്യുകയോ, മറ്റു വല്ല നല്ല കാര്യങ്ങൾക്കോ ഉപയോഗിക്കുക. പുണ്യം കിട്ടും. അല്ലാതെ നിങ്ങൾ ഭഗവാന് നൽകുന്ന വിലകൂടിയ കാര്യങ്ങൾ ചിലർ അടിച്ചു മാറ്റുവാനായി നൽകണോ ?
(വാൽ കഷ്ണം…സ്വർണ്ണം അടിച്ചു മാറ്റി, പകരം ചെമ്പ് വച്ചു, അത് ചെയ്തത് ആര് എന്നത് മാത്രമാണ് അവശേഷിക്കുന്ന ചോദ്യം..
ദേവസ്വo ബോര്ഡിന് സ്വർണം നഷ്ടപ്പെട്ട വിഷയത്തിൽ കൃത്യമായ ഉത്തരം ഇല്ലെങ്കിൽ അത് പിരിച്ചവിട്ടു, കേന്ദ്ര സർക്കാർ ശബരിമലയുടെ മേൽനോട്ടം ഏറ്റെടുക്കണം….)
സ്വാമി ശരണം

Tags: SABARIMALAsanthsoh pandit
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല സ്വര്‍ണക്കൊള്ള: ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് പരിശോധന നടത്തി പ്രത്യേക അന്വേഷണ സംഘം

Kerala

ശബരിമല: ആചാരവും താന്ത്രിക പാരമ്പര്യവും സംരക്ഷിക്കണമെന്ന് മേൽശാന്തി സമാജം

Kerala

ശബരിമല സ്വര്‍ണക്കൊള്ള: കടകംപള്ളി സുരേന്ദ്രന്‍ നല്‍കിയ മാനനഷ്ട കേസില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ തര്‍ക്കം സമര്‍പ്പിച്ചു

Kerala

എന്‍എസ്എസിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ബിജെപി ഇടപെട്ടിട്ടില്ല, ഇടപെടുകയുമില്ല, ശബരിമല താന്ത്രിക ചുമതല രാഷ്‌ട്രീയ വിഷയമല്ല- രാജീവ് ചന്ദ്രശേഖര്‍

Kerala

സ്വർണ്ണക്കൊള്ള കേസിലെ പ്രതികൾ രക്ഷപ്പെടാൻ സാധ്യത; എസ്ഐടി ഉള്ളതിനാൽ സർക്കാർ നിസഹായവസ്ഥയിൽ, വിമർശനം തുടർന്ന് ദേവസ്വം മന്ത്രി

പുതിയ വാര്‍ത്തകള്‍

നമാമി രാമം: ഞാനതിന്‍ പാത്രമെങ്കില്‍…

വിശാല്‍ സ്മൃതിദിനം ഇന്ന്; പോപ്പുലര്‍ ഫ്രണ്ട് ഭീകരതയുടെ 14 വര്‍ഷം

പാളങ്ങളില്‍ ഭാരതത്തിന്റെ പുതുഗാഥ; രാജ്യത്തെ ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍ ഇന്ന് പ്രയാണം തുടങ്ങും

വഖഫ് ബോര്‍ഡിനും നിയമം ബാധകം

കർക്കടക പുണ്യമായി നാലമ്പല ദർശനം; ഈ മാസം ഉറപ്പായും സന്ദർശിക്കേണ്ട ക്ഷേത്രങ്ങൾ ഏതൊക്കെയെന്നറിയാം ..

ട്രംപ് കറുത്ത ശവപ്പെട്ടിയിൽ, ‘ഞങ്ങൾ ട്രംപിനെ കൊലപ്പെടുത്തും’; ഭീഷണിയുമായി ഇറാന്റെ ഭീമൻ പരസ്യബോർഡ്

പ്രണയപ്പക; ബെംഗളൂരുവില്‍ നിയമ വിദ്യാര്‍ഥിനിയെ കുത്തിക്കൊന്നു, മുന്‍ കാമുകനും സഹോദരനും അറസ്റ്റില്‍

തൂഫാന്‍ മാത്രം പോരാ, സാംസ്‌കാരിക വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്കണം: തപസ്യ

ശുഭകാര്യങ്ങള്‍ക്കു മുന്‍പായി തേങ്ങയുടയ്‌ക്കുന്നതിന് പിന്നിലെ ഉദ്ദേശ്യം

രാമായണ പുണ്യമാസത്തിനു തുടക്കമിട്ട് ഇന്ന് കർക്കിടകം ഒന്ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.