Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

വീണ്ടും വിദേശമണ്ണില്‍ ഇന്ത്യയെ നാറ്റിച്ച് രാഹുല്‍ ഗാന്ധിയെന്ന പ്രതിപക്ഷ നേതാവ്

സ്വന്തം മാതൃരാജ്യമായ ഇന്ത്യയെ വീണ്ടും വിദേശമണ്ണില്‍ നിന്നുകൊണ്ട് അധിക്ഷേപിച്ച് രാഹുല്‍ ഗാന്ധി. കൊളംബിയയിലെ ഒരു സര്‍വ്വകലാശാലയില്‍ നടത്തിയ പ്രസംഗത്തില്‍ ഇന്ത്യയ്‌ക്കെതിരെ ഒരു പിടി ആരോപണങ്ങളാണ് രാഹുല്‍ ഗാന്ധി ഉയര്‍ത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 3, 2025, 06:52 pm IST
inIndia

ന്യൂദല്‍ഹി: സ്വന്തം മാതൃരാജ്യമായ ഇന്ത്യയെ വീണ്ടും വിദേശമണ്ണില്‍ നിന്നുകൊണ്ട് അധിക്ഷേപിച്ച് രാഹുല്‍ ഗാന്ധി. കൊളംബിയയിലെ ഒരു സര്‍വ്വകലാശാലയില്‍ നടത്തിയ പ്രസംഗത്തില്‍ ഇന്ത്യയ്‌ക്കെതിരെ ഒരു പിടി ആരോപണങ്ങളാണ് രാഹുല്‍ ഗാന്ധി ഉയര്‍ത്തിയത്.

ജനാധിപത്യത്തിനെതിരായ ആക്രമണമാണ് ഇന്ത്യ നേരിടുന്ന വെല്ലുവിളി എന്നും രാഹുല്‍ ഗാന്ധി പറയുന്നു. ലഡാക്കില്‍ നേപ്പാള്‍ രീതിയില്‍ ജെന്‍ സീ കലാപമുണ്ടാക്കിയ മോദി സര്‍ക്കാരിനെ അട്ടിമറിക്കാനായി അക്രമസമരം നടത്തിയ സോനം വാങ്ചൂകിനെ അറസ്റ്റ് ചെയ്തതിനെയാണ് ജനാധിപത്യത്തിനെതിരായ വെല്ലുവിളിയായി രാഹുല്‍ ഗാന്ധി വ്യാഖ്യാനം ചെയ്യുന്നത്. വീണ്ടും വിദേശമണ്ണില്‍ നിന്നുകൊണ്ട് ഇന്ത്യയുടെ ജനാധിപത്യത്തെ വിമര്‍ശിക്കുന്ന രാഹുല്‍ ഗാന്ധി പ്രതിപക്ഷനേതാവല്ല, വ്യാജപ്രചാരണത്തിന്റെ നേതാവാണെന്നാണ് ബിജെപി വിമര്‍ശിക്കുന്നത്.

ഏറ്റവുമധികം ഇന്ത്യ വളര്‍ച്ച നേടുന്ന മേഖലകളായ വിദ്യാഭ്യാസത്തെയും ആരോഗ്യരംഗത്തെയും വരെ രാഹുല്‍ വെറുതെ വിട്ടില്ല. ഇന്ത്യയെപ്പോലെ ഒരു രാജ്യത്ത് സ്വകാര്യവല്‍ക്കരണം സാധ്യമാവില്ലെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ ഒരു വിമര്‍ശനം. രാഹുല്‍ ഗാന്ധിയുടെ പിതാവ് രാജീവ് ഗാന്ധി തന്നെയാണ് ഇന്ത്യയെ സ്വകാര്യവല്‍ക്കരിക്കുകയും ഉദാരവല്‍ക്കരിക്കുകയും ചെയ്തതെന്ന ചരിത്രം മറന്നുകൊണ്ടായിരുന്നു യുവ കോണ്‍ഗ്രസ് നേതാവിന്റെ ഈ പ്രസംഗം.

ഉടനീളം മണ്ടത്തരങ്ങള്‍ വാരിവിതറിയ പ്രസംഗത്തില്‍ ഇന്ത്യയില്‍ ജനാധിപത്യമില്ലെന്നും അധികാരവികേന്ദ്രീകരണം ശരിയായ രീതിയില്‍ ഇല്ലെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിക്കുന്നു. അധികാരവികേന്ദ്രീകരണമില്ലെന്ന വിമര്‍ശനം ഒരു ബൈക്കിനോട് ഇന്ത്യയെ താരതമ്യം ചെയ്താണ് രാഹുല്‍ ഗാന്ധി നടത്തിയത്. ഇലക്ട്രിക് മോട്ടോറുകളില്‍ ഊര്‍ജ്ജം എല്ലാഭാഗത്തും ഒരു പോലെ വിതരണം ചെയ്യപ്പെട്ടതുകൊണ്ടാണ് അത് ഫലപ്രദമായി പ്രവര്‍ത്തിക്കുന്നതെന്നതാണ് രാഹുല്‍ ഗാന്ധി പറഞ്ഞ ഒരു മണ്ടത്തരം. ഇലക്ട്രിക് മോട്ടറും അധികാരവികേന്ദ്രീകരണവും തമ്മില്‍ ഒരു ബന്ധവുമില്ലെന്നിരിക്കെ എങ്ങിനെയാണ് രാജ്യത്തിന്റെ അധികാരവികേന്ദ്രീകരണത്തെ ഇലക്ട്രിക് മോട്ടോറുമായി ബന്ധപ്പെടുത്താന്‍ കഴിയുന്നതെന്ന പരിഹാസം ഉയരുന്നു.

അതുപോലെ കാറിനെയും ബൈക്കിനെയും തമ്മില്‍ താരതമ്യം ചെയ്ത് മറ്റൊരു ആനമണ്ടത്തരവും രാഹുല്‍ ഗാന്ധി കൊളംബിയസര്‍വ്വകലാശാലയിലെ പ്രസംഗത്തില്‍ നടത്തി. കാറിന് 3000 കിലോഗ്രാം ഭാരമുണ്ടെന്നും എന്നാല്‍ ഒരു ബൈക്കിന് 100 കിലോഗ്രാം മാത്രമേ ഭാരമുള്ളൂവെന്നും പറഞ്ഞ രാഹുല്‍ ഗാന്ധി ഒരു കാറിന് ഒരാളെ വഹിക്കണമെങ്കില്‍ 3000 കിലോഗ്രാം വേണമെന്നും എന്നാല്‍ ഒരു ബൈക്കിന് രണ്ടാളെ വഹിക്കാന്‍ 100 കിലോഗ്രാമേ വേണ്ടൂ എന്നും രാഹുല്‍ പറയുന്നു. ഇതിലും രാഹുല്‍ മണ്ടത്തരം തന്നെയാണ് പറഞ്ഞത്. കാര്‍ നിര്‍മ്മിച്ചത് ഒരാളെ കൊണ്ടുപോകാനല്ലെന്ന കാര്യം രാഹുല്‍ മറന്നുപോയി.

ഇത്രയധികം മണ്ടത്തരങ്ങള്‍ ഒരൊറ്റ പ്രസംഗത്തില്‍ പറഞ്ഞ ഒരു നേതാവിനെ മുന്‍പ് കണ്ടിട്ടില്ലെന്നാണ് ബിജെപിയുടെ ഐടി സെല്‍ വക്താവ് അമിത് മാളവ്യ പരിഹസിച്ചത്.

Tags: Rahul GandhiDemocracyHealthcareColumbia EIA UniversityPower decentralisationAmit Malaviya
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാഹുല്‍ ഗാന്ധിയുടെ ‘നുണയുടെ മുഴക്ക’ത്തിന് മേല്‍ എബിവിപി വിജയക്കൊടി നാട്ടി; ഇന്ത ഇടത്തില്‍ ജെന്‍ സീ സേഫ് ആണെന്നും യുവരാജ് ഗോകുല്‍

India

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

India

തൃണമൂൽ കോൺഗ്രസിന്റെ പേരും ചിഹ്നവും മരവിപ്പിച്ചത് പാർട്ടി മോഷണമാണെന്ന് രാഹുൽ ഗാന്ധി

India

ബംഗാളില്‍ മമതയെ തള്ളി രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസിനൊപ്പം മമതയുടെ തൃണമൂലിനെ വേണ്ടെന്ന് രാഹുല്‍…അവസരവാദികളായി കോണ്‍ഗ്രസ്

India

രാഹുൽ ഗാന്ധി തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുന്നു : രണ്ടായിരം രൂപയ്‌ക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് ഫീസ് ചുമത്താൻ പദ്ധതിയില്ലെന്ന് രാംദാസ് അത്താവാലെ

പുതിയ വാര്‍ത്തകള്‍

ഏഷ്യൻ ഗെയിംസില്‍ മലയാളിക്ക് ചരിത്ര മെഡല്‍; ഷൂട്ടിംഗില്‍ വിദര്‍ശ കെ വിനോദിന് വെള്ളി

റേഞ്ച് റോവർ വിവാദത്തിൽ പ്രതികരിച്ച് കെ.എം. ഷാജി; എന്റെ വാഹനത്തിൽ ‘വ്യാജവാഴക്കുല’ ഇല്ലല്ലോ, 11. 30 ന് വളരെ പ്രധാനപ്പെട്ട ഒരു കാര്യം പറയാനുണ്ട്.

പതിനാറുകാരിയ്‌ക്ക് എക്‌സറേ മാറി നല്‍കിയ സംഭവം : കോന്നി മെഡിക്കല്‍ കോളജ് താത്ക്കാലിക ജീവനക്കാരന് സസ്‌പെന്‍ഷന്‍

രാഷ്‌ട്രത്തിന്റെ ആത്മാവുണര്‍ത്താന്‍ രാമനല്ലാതെ മറ്റാര്…

വാരാണസിയിൽ തലയ്‌ക്ക് 30 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്ന നക്സൽ കമാൻഡർ ബ്രിജേഷ് ഗഞ്ച്ഹു കൊല്ലപ്പെട്ടു ; വധിച്ചത് ഭീകര വിരുദ്ധ സേന

മുംബൈ ലാല്‍ബാഗില്‍ വിനായക ചതുര്‍ത്ഥി ആഘോഷത്തിനിടെ വൈദ്യുതാഘാതമേറ്റ് രണ്ട് പേർ മരിച്ചു

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്ക് കർണാടകയിൽ വെച്ച് ഭക്ഷ്യവിഷബാധ: ആരോഗ്യം തൃപ്തികരം, പൊതുപരിപാടികള്‍ റദ്ദാക്കി

ശബരിമലയിലെ അനാസ്ഥക്കെതിരെ ഹിന്ദു ഐക്യവേദി ധര്‍ണ 22ന്

ഇടച്ചിറ അകംപുറത്ത് ബഷീറിന്റെ പുരയിടത്തില്‍ നട്ട ചേനവിത്ത് വാഴക്കുലയുടെ മാതൃകയില്‍ പൊട്ടിമുളച്ചപ്പോള്‍

ചേന മുളച്ചപ്പോള്‍ വാഴക്കുല; അപൂര്‍വ കാഴ്ച കാണാന്‍ തിരക്ക്

ദേശീയ അദ്ധ്യാപക പരിഷത്തിന്റെ സംസ്ഥാന വനിതാസംഗമം പ്രജ്ഞ - 26 എറണാകുളത്ത് മുന്‍ പിഎസ്‌സി ചെയര്‍മാന്‍ കെ.എസ്. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു. സിനി കൃഷ്ണപുരി, പ്രവ്രാജിക സുമേധപ്രാണ മാതാജി, ഒ.എം. ശാലീന, കെ. സ്മിത, ടി. അനൂപ്കുമാര്‍, ബിന്ദു കെ.പി. സമീപം

ആത്മവിശ്വാസം പകരാന്‍ അദ്ധ്യാപകര്‍ക്കേ കഴിയൂ: ഡോ. കെ.എസ്. രാധാകൃഷ്ണന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.