Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സർക്കാരിന്റെ ‘സ്വർണ്ണസമ്മാനത്തട്ടിപ്പ്’ : ജന്മഭൂമി വാർത്ത നിയമസഭയിൽ ചർച്ചയായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 29, 2025, 06:44 pm IST
inKerala, News

തിരുവനന്തപുരം: ‘അരപ്പവന്‍ മെഡലും കാത്ത് 20000 പട്ടികജാതി വിദ്യാര്‍ത്ഥികള്‍’ എന്ന ജന്മഭൂമി വാര്‍ത്ത ചര്‍ച്ചയാക്കി നിയമസഭയും. കേരളത്തിന്റെ സാമ്പത്തിക പ്രതിസസിയെ കുറിച്ചുള്ള അടിയന്തര പ്രമേയ ചര്‍ച്ചയിലാണ് പ്രമേയ അവതാരകനായ മാത്യു കുഴല്‍നാടന്‍ ജന്മഭൂമി വാര്‍ത്ത ഉന്നയിച്ച് ഭരണപക്ഷത്തിന് നേരെ ആഞ്ഞടിച്ചത്.
എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എപ്ലസ് നേടുന്ന പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്കി നല്‍കിയിരുന്ന നാലുഗ്രാം സ്വര്‍ണമെഡല്‍ അഞ്ച് വര്‍ഷമായി നല്‍കാത്തതും കലോത്സവത്തില്‍ വിജയിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പതിനായിരം രൂപ ക്യാഷ് പ്രൈസും നല്‍കാത്തത് ഈമാസം 25ന് ജന്മഭൂമി നല്‍കിയിരുന്നു. തിരുവനന്തപുരം ബ്യൂറോയിലെ റിപ്പോർട്ടർ അനീഷ് അയിലമാണ് ജന്മഭൂമിക്ക് മാത്രമായി ലഭിച്ച   ഈ വാർത്ത റിപ്പോർട്ട് ചെയ്തത്. വാര്‍ത്ത ചൂണ്ടി ക്കാട്ടിയാണ് എസ്‌സി, എസ്ടി വിഭാഗങ്ങള്‍ക്കുള്ള ഫണ്ടുകള്‍ പിണറായി സര്‍ക്കാര്‍ തടഞ്ഞുവച്ചിരിക്കുന്ന വിവരം മാത്യു കുഴല്‍നാടന്‍ വിവരിച്ചത്. ചരിത്രത്തില്‍ ആദ്യമായി പട്ടികജാതി പട്ടിക വര്‍ഗ വിഭാഗങ്ങളുടെ ആനുകൂല്യങ്ങളില്‍ കൈവച്ച സര്‍ക്കാരെന്ന ഖ്യാതിയാണ് പിണറായി സര്‍ക്കാരിന് ഉള്ളതെന്ന് മാത്യു കുഴല്‍നാടന്‍ പറഞ്ഞു. ഫുള്‍ എപ്ലസ് നേടിയുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയിരുന്ന അരപ്പവന്‍ മെഡല്‍ നല്‍കുന്നില്ല. അവരുടെ 10000 പവന്‍ പിണറായി സര്‍ക്കാര്‍ തട്ടിയെടുത്തിയിരിക്കുകയാണെന്നും 20000 കുട്ടികള്‍ക്ക് അരപ്പവന്‍ വീതം കിട്ടേണ്ടത് സര്‍ക്കാര്‍ കവര്‍ന്നെടുത്തുവെന്നും മാത്യു വാര്‍ത്ത ഉയര്‍ത്തിക്കാട്ടി സര്‍ക്കാരിനെ വിമര്‍ശിച്ചു.
കടമ്മനിട്ട കവിതയെഴുതുന്ന സമയം ആയിരുന്നെങ്കില്‍ നിങ്ങളെന്റെ കറുത്ത മക്കളെ ചുട്ടുതിന്നുന്നോ?, നിങ്ങളവരുടെ നിറഞ്ഞ കണ്ണുകള്‍ ചുഴന്നെടുക്കുന്നോ? എന്നെഴുതിയ അതേ പേനകൊണ്ട് ‘നിങ്ങളവരുടെ ഇറ്റുസ്വര്‍ണം കവര്‍ന്നെടുക്കുന്നോ’ എന്ന് നിങ്ങളെ നോക്കി ചോദിക്കുമായിരുന്നു. അവരുടെ പതിനായിരം പവന്‍ പിടിച്ചുവച്ചിരിക്കുകയാണ്. അത് കൂടാതെ കലോത്സവത്തില്‍ വിജയികള്‍ക്ക് നല്‍കിയിരുന്ന 10000 ഗ്രാന്റ് 2019 മുതല്‍ കൊടുക്കുന്നില്ലെന്ന് മാത്രമല്ല, അപേക്ഷ പോലും വാങ്ങിക്കുന്നില്ല. ഇതൊക്കെ ആയിരിക്കുമ്പോഴും സര്‍ക്കാരിന്റെ ധൂര്‍ത്തിനും ചെലവിനും ഒരുമയവും മടിയുമില്ലെന്നും കുഴല്‍നാടന്‍ രൂക്ഷമായി വിമര്‍ശിച്ചു. പിന്നാലെ ചര്‍ച്ചയില്‍ പങ്കെടുത്ത മുന്‍ പട്ടികജാതി മന്ത്രി എ.പി.അനില്‍കുമാറും ജന്മഭൂമി വാര്‍ത്ത പരാമര്‍ശിച്ചു.
ഇതോടെ സര്‍ക്കാരിന് ഇക്കാര്യത്തില്‍ ഉത്തരം മുട്ടി. അടിയന്തര പ്രമേയ ചര്‍ച്ചയില്‍ പട്ടികജാതി മന്ത്രിഒ.ആര്‍.കേളു മറുപടി പറയാന്‍ തയ്യാറായില്ല. ധനമന്ത്രി കെ.എന്‍.ബാലഗോപാലാകട്ടെ പട്ടികജാതി വിഭാഗത്തിന്റെ പതിനായിരം പവന്‍ തടഞ്ഞുവച്ചിരിക്കുന്നതില്‍ കൃത്യമായി മറുപടി നല്‍കാതെ ഒഴിഞ്ഞുമാറുകയും ചെയ്തു.

Tags: Janmabhumi#goldmedel.#studentscheated#anishayilam
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആദർശശുദ്ധമായ ദേശീയത ഉൾക്കൊളളുന്ന പത്രം, ജന്മഭൂമി ജനങ്ങളുടെ ഇടയിൽ കൂടുതൽ സ്വീകാര്യമാകുന്നു: എസ് സേതുമാധവൻ

Kollam

ജന്മഭൂമിയിലെ നിയോവിറ്റ ഫീച്ചര്‍ വിദേശ ആശുപത്രികളിലും

കെ. കുഞ്ഞിക്കണ്ണന്റെ ഭൗതിക ശരീരം ജന്മഭൂമി തിരുവനന്തപുരം ഓഫീസില്‍ പൊതു ദര്‍ശനത്തിനു വച്ചപ്പോള്‍ ജന്മഭൂമി എംഡി എം. രാധാകൃഷ്ണന്‍, ബിജെപി ദേശീയ സെക്രട്ടറി കെ. സുരേന്ദ്രന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. സുരേഷ്, കോര്‍പറേറ്റ് സര്‍ക്കുലേഷന്‍ മാനേജര്‍ ടി.വി. പ്രസാദ്ബാബു എന്നിവര്‍ ചേര്‍ന്ന് രാമച്ചമാല അണിയിക്കുന്നു. ജന്മഭൂമി യൂണിറ്റ് മാനേജര്‍ ആര്‍. സന്തോഷ് കുമാര്‍, പി. രാഘവന്‍, കെ. ശശിധരന്‍ തുടങ്ങിയവര്‍ സമീപം
Kerala

ജന്മഭൂമിക്കൊപ്പം അന്‍പതാണ്ട്

Kerala

വംശനാശം നേരിടുന്ന നന്മകളുടെ കണ്ണി

1. പി. പരമേശ്വര്‍ജിക്കൊപ്പം, 2. എ. ദാമോദരന്‍, എന്‍സിടി മധുസൂദനന്‍ നമ്പ്യാര്‍, കെ.ജി. മാരാര്‍, കെ.കുഞ്ഞിക്കണ്ണന്‍. 3. പട്ടം ജി രാമചന്ദ്രന്‍ നായര്‍ അനുസ്മരണത്തില്‍ സംസാരിക്കുന്നു.
ഡോ. ബാബുപോള്‍, പിരപ്പന്‍കോട് മുരളി, പെരുമ്പടവം ശ്രീധരന്‍ സമീപം
Kerala

കാലഘട്ടത്തിന്റെ കാവലാള്‍

പുതിയ വാര്‍ത്തകള്‍

ഇന്ത്യയിൽ നിരവധി കേസുകൾ, ധ്രുവ് റാഠി അറസ്റ്റിൽ: ഉടൻ വിട്ടയക്കണമെന്ന് CJP

നിയമപോരാട്ടത്തിനൊടുവില്‍ കൂറ്റൻ വിജയം: പരാതിക്കാരനായ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, ഒന്നാം റാങ്കിലുണ്ടായിരുന്ന അരുണ്‍ ജെ പ്രതാപ് അഞ്ചാം സ്ഥാനത്ത്

കഴിഞ്ഞ വർഷം സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് വരുന്നതിനെ നഖശിഖാന്തം എതിർത്ത കോൺഗ്രസ്, ദേശീയ സുരക്ഷാ ഭീഷണിയെന്ന് പറഞ്ഞു, ഇന്ന് രാഹുൽ മലക്കം മറിഞ്ഞു

ചാവേറായി ബെൻ ഗുരിയോൻ വിമാനത്താവളത്തിൽ വിമാനം ഇടിച്ചിറക്കാൻ ശ്രമം, ഫ്‌ളൈ ദുബൈ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് യുഎഇ

നവരാത്രി: ആത്മീയസാധനയുടെ ദിവ്യനാളുകൾ

‘ഇന്ത്യ ജനാധിപത്യ രാജ്യമാണ്, കോളനിയല്ല, ഞങ്ങളുടെ ഭാവി തീരുമാനിക്കുന്നത് ഞങ്ങൾ, വിദേശ കോടീശ്വരന്മാരല്ല’: ഇലോൺ മസ്കിനെതിരെ കമൽ ഹാസൻ

പനാമയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്

സൗദിയിൽ വിമാനത്തിന് നേരെ ഹൂതി ആക്രമണം; പൈലറ്റ് കൊല്ലപ്പെട്ടു; ഇന്ത്യയിൽ നിന്നടക്കമുള്ള വിമാനങ്ങൾ റദ്ദാക്കി

പുതിയ ജോലികൾ ആരംഭിക്കാൻ അനുകൂലമായ ദിവസമാണ്. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും

പാഞ്ചാലി മേട് _ വിസ്മയമുണർത്തുന്ന പ്രകൃതി ഭംഗിയും ഐതീഹ്യവും കൂടിച്ചേർന്ന പഴമയുടെ സൗന്ദര്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.