Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Health

കശുവണ്ടിയിലെ വ്യാജനെ തിരിച്ചറിയാം ഇങ്ങനെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 28, 2025, 11:38 pm IST
in Health

വളരെ ആരോഗ്യകരമായ ഭക്ഷണമായാണ് കശുവണ്ടിയെ കണക്കാക്കുന്നത്. എന്നാല്‍ ഇത് കഴിക്കേണ്ട അളവിലും രീതിയിലും തന്നെ വേണം കഴിക്കാന്‍. അല്ലെങ്കില്‍ ഗുണത്തിന് പകരം ദോഷകരമാകാന്‍ സാധ്യതയുണ്ട്.

കശുവണ്ടി ചുമ്മാ കഴിക്കുന്നതിനെക്കാളും, നല്ലത് കുതിര്‍ത്തുകഴിക്കുന്നതാണെന്ന് ആയുര്‍വേദം ശുപാര്‍ശ ചെയ്ത ഒരു കാര്യമാണ്. ഇങ്ങനെ ചെയ്യുമ്പോള്‍ അവ ശരീരത്തിന് പെട്ടെന്ന് ദഹിപ്പിക്കാനും ആഗിരണം ചെയ്യാനും പറ്റും. ഇന്ന് മാർക്കറ്റിൽ കശുവണ്ടി നല്ലതും വ്യാജനും വാങ്ങാൻ കിട്ടും. ഗുണമേന്മയുള്ളതു തന്നെ വാങ്ങണം.

കശുവണ്ടിക്ക് കിലോ ആയിരത്തിനു മുകളിലാണ് വില. എന്നാൽ, വിപണിയിൽ മായം ചേർത്ത കശുവണ്ടികൾ വ്യാപകമാണ്. അവ തിരിച്ചറിയാൻ ചില വഴികളുണ്ട്: യഥാർഥ കശുവണ്ടിക്ക് ഇളം മഞ്ഞയോ വെളുപ്പോ നിറമായിരിക്കും, അതേസമയം മായം ചേർത്തതിന് മഞ്ഞനിറമായിരിക്കും.

ഗുണമേന്മയുള്ള കശുവണ്ടി കൂടുതൽ കാലം കേടുകൂടാതെയിരിക്കും. യഥാർത്ഥ കശുവണ്ടിക്ക് ഏകദേശം ഒരു ഇഞ്ച് നീളവും കട്ടിയുമുണ്ടാകും. യഥാർത്ഥ കശുവണ്ടി പല്ലിൽ ഒട്ടിപ്പിടിക്കാതെ, എളുപ്പത്തിൽ ചവച്ചരയ്‌ക്കാൻ സാധിക്കുന്നതുമാണ്. ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ വ്യാജ കശുവണ്ടി തിരിച്ചറിയാൻ കഴിയും. എന്നാല്‍ ഫ്ലേവര്‍ ചേര്‍ത്ത കശുവണ്ടി ആണെങ്കില്‍, വ്യാജനാണെങ്കില്‍ പോലും തിരിച്ചറിയാന്‍ ബുദ്ധിമുട്ടാണ്.

 

Tags: tipskichen
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Food

അരമുറി നാരങ്ങ മാത്രം മതി; പഴയ ഇസ്‌തിരിപ്പെട്ടി മിനിട്ടുകൾക്കുള്ളിൽ പുതിയതാക്കിയെടുക്കാം

Health

കാണുന്ന കൂണെല്ലാം പറിച്ചുകഴിക്കരുതേ!

Health

ഏറ്റവും പെര്‍ഫെക്ട് വാട്ടര്‍ ബോട്ടില്‍ എങ്ങനെ തിരഞ്ഞെടുക്കാം

Vasthu

വീട്ടിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ , ഇല്ലെങ്കിൽ എത്ര പണം വന്നാലും കയ്യിൽ നിൽക്കില്ല

Health

വീണ്ടും ചൂടാക്കി കഴിക്കാൻ പാടില്ലാത്ത നാല് ഭക്ഷണങ്ങൾ

പുതിയ വാര്‍ത്തകള്‍

ഈ ഫെസ്റ്റീവ് സീസണിൽ ‘ബിഗ്’ ആഘോഷവുമായി ജിയോസ്റ്റാർ; ഇന്ത്യയിലുടനീളം ആറ് ഭാഷകളിലെ ബിഗ് ബോസ് എഡിഷനുകൾ ഒരുമിച്ച്

72 മത് ദേശീയ പുരസ്‌കാരങ്ങളിൽ തിളങ്ങി വേഫെറർ ഫിലിംസ്; വിതരണം ചെയ്ത ചിത്രങ്ങൾ നേടിയത് 4 പുരസ്കാരങ്ങൾ

ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം; ജനപ്രിയ ചിത്രത്തിനുള്ളതുൾപ്പെടെ രണ്ട് ദേശീയ പുരസ്‍കാരങ്ങളുമായി പ്രഭാസ് – നാഗ് അശ്വിൻ ചിത്രം ‘കൽക്കി 2898 എഡി’

പോക്കിരി രാജ’യ്‌ക്കു ശേഷം വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന “ഖലീഫ” യിലെ പ്രണയ ഗാനം “അസലായവളെ” പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ഓഗസ്റ്റ് 20 ന്

കറിയ്‌ക്ക് ഉപ്പില്ല; ഹോട്ടൽ ജീവനക്കാരനെ കറിക്കത്തികൊണ്ട് ആക്രമിച്ച് ഹോട്ടൽ ഉടമ മുഹമ്മദ് ഉവൈസ്, സംഭവം അങ്കമാലി മീൻ വിലാസം ഹോട്ടലിൽ

പാലായിൽ അവിശ്വാസം പാസായി; പുറത്തേയ്‌ക്ക് പോയത് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ചെയർപേഴ്സൺ, വിപ്പ് ലംഘിച്ച് 4 കോൺഗ്രസ് അംഗങ്ങൾ

വിദേശത്തേയ്‌ക്ക് കടത്താനിരുന്ന 1,000 കോടിയിലേറെ രൂപയുടെ ട്രാമഡോൾ ഗുളികകൾ ദൽഹിയിൽ പിടികൂടി; മലയാളികൾ ഉൾപ്പടെയുള്ളവർ പിടിയിൽ

കൊച്ചുകുട്ടികളോട് ഇങ്ങനെ പെരുമാറരുത് ; പാറ്റകളെ മർദ്ദിച്ചതിൽ മനംനൊന്ത് ജന്മദിനം ആഘോഷിക്കില്ലെന്ന് മല്ലികാർജുൻ ഖാർഗെ

പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിനിടെ രാഹുൽ ഗാന്ധിയും അഖിലേഷ് യാദവും പ്രിയങ്കയും കൂടിക്കാഴ്ച

ബിരിയാണിക്ക് പൊള്ളുന്ന വില; അരിക്കും കോഴിക്കും ഉള്‍പ്പെടെ വിലകൂടി, ഹോട്ടലുകളും കാറ്ററിങുകാരും പ്രതിസന്ധിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.