Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Mollywood

സിനിമയാകട്ടെ റേസാകട്ടെ ശാലിനിയുടെ പിന്തുണയാണ് വലിയ ശക്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 28, 2025, 04:14 pm IST
inMollywood, Entertainment

ചെന്നൈ: 42 വർഷം മുമ്പ്, കൃത്യമായി പറഞ്ഞാൽ 1983 ഒക്‌ടോബർ 7 ന് ആയിരുന്നു അത്. അന്നത്തെ മലയാളത്തിലെ ‘സൂപ്പർ താര’ങ്ങൾക്കും മേലേ താരമായി ഒരു കുട്ടി സിനിമാ തീയേറ്ററുകൾ ഇളക്കി മറിച്ചു- ബേബി ശാലിനി. ‘എന്റെ മാമാട്ടിക്കുട്ടിയമ്മ എന്ന ഫാസിൽ ചിത്രത്തിലൂടെ. അന്ന് വയസ്സ് നാലുമാത്രം. പിന്നെ ആ കുട്ടിയുടെ കാലമായിരുന്നു സിനിമയിൽ. ബേബി ശാലിനിയായിരുന്നു സിനിമാ രചയിതാക്കളുടെ കേന്ദ്ര ബിന്ദു. ബേബി ശാലിനി ഏഴു വർഷത്തിനിടെ 65 സിനിമയിൽ അഭിനയിച്ചു. സിനിമയിൽ എത്തുംമുമ്പ് ദൂരദർശന്റെ അമലു എന്ന് സീരിയലിൽ ശാലിനിയുണ്ടായിരുന്നു. തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി ബേബി ശാലിനി ശാലിനിയായി. സിനിമയിൽനിന്ന് പിൻമാറി പഠിത്തത്തിനു പോയി, പിന്നീട് തിരിച്ചുവന്നത് തമിഴ് സിനിമയായ അമർക്കളം എന്ന അജിത് കുമാറിന്റെ ചിത്രത്തിലൂടെയായിരുന്നു, 1999 ൽ. ആ സിനിമയിലെ അഭിനയത്തിനിടെ ശാലിനിയും അജിത്തും തമ്മിൽ പ്രണയത്തിലായി. അവർ 2004ൽ വിവാഹിതരായി. വിവാഹത്തോടെ ശാലിനി സിനിമയിൽനിന്ന് വിരമിച്ചു. അജിത് അഭിനയത്തിൽ തുടർന്നു. ഇവർക്ക് രണ്ടു മക്കളാണ്. മകളാണ് മൂത്തത്, 17 കഴിഞ്ഞു. മകനും മകളും പഠിക്കുന്നു.
ഇപ്പോഴും സിനിമയിൽ നായകനായി, ഇറങ്ങുന്ന സിനിമ വൻ വിജയമാക്കി മാറ്റുന്ന അജിത് ഭാര്യ ശാലിനിയെക്കുറിച്ച് പറഞ്ഞു: ‘ശാലിനി കൈകാര്യം ചെയ്യുന്ന ഒരുപാട് കാര്യങ്ങളുണ്ട്. അവളുടെ പിന്തുണ ഇല്ലായിരുന്നെങ്കിൽ, എനിക്ക് ഇതെല്ലാം ചെയ്യാൻ കഴിയില്ലായിരുന്നു. വീടും കുട്ടികളും ഞാൻ അകലെയായിരിക്കുമ്പോൾ കുറവൊന്നുമില്ലാതെ നോക്കുന്നത് ശാലിനിയാണ്. കുട്ടികൾക്ക് എന്നെ കാണാൻ പലപ്പോളും കഴിയാറില്ല, അവർ എന്നെ മിസ് ചെയ്യുന്നതുപോലെ ഞാൻ അവരെയും മിസ് ചെയ്യുന്നു. ഇതൊന്നും ബാഹ്യമായി കാണാൻ കഴിയുന്ന കാര്യങ്ങളല്ല. പക്ഷേ നിങ്ങൾ വളരെയധികം സ്‌നേഹിക്കുമ്പോൾ, പലപ്പോഴും പല ത്യാഗങ്ങളും ചെയ്യണം.’
‘വിവാഹിതനായപ്പോൾ, ഞാൻ കുറച്ചുകാലം മോട്ടോർ റേസിംഗിലേക്ക് തിരിച്ചെത്തിയിരുന്നു. അത്തരം എല്ലാ പരിപാടികളിലും ശാലിനി എന്നോടൊപ്പം ഉണ്ടായിരുന്നു. പിന്നെ, കുട്ടികൾ ഉണ്ടായി. ഉത്തരവാദിത്വങ്ങൾ അതിനൊപ്പം വന്നു, അവൾ തിരക്കിലായി. പക്ഷേ അവൾ മോട്ടോർസ്‌പോർട്ടിനെ പിന്തുടരുന്നു. എന്റെ മകനും അത് ഇഷ്ടപ്പെടുന്നു – അവൻ ഗോ-കാർട്ടിംഗ് ആരംഭിച്ചു, പക്ഷേ ഇതുവരെ ഗൗരവമുള്ള തലത്തിലല്ല. അവൻ അത് തുടരാൻ ആഗ്രഹിക്കുന്നുണ്ടോ എന്ന് തീരുമാനിക്കാൻ ഞാൻ അവന് സമയം നൽകും.’

‘സിനിമയായാലും റേസിംഗായാലും, എന്റെ കാഴ്ചപ്പാടുകൾ അവരുടെ മേൽ അടിച്ചേൽപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ‘അവർ സ്വയം മുന്നോട്ടുവന്ന് സാധ്യമായ എല്ലാ വിധത്തിലും അവരെ പിന്തുണയ്‌ക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.’

ഇന്ന് (സെപ്തംബർ 28-ന്) സ്‌പെയിനിൽ നടക്കുന്ന 24 എച്ച് എൻഡുറൻസ് സീരീസിൽ പങ്കെടുക്കാൻ അജിത് കുമാർ തന്റെ ടീമുമായി പോയിരിക്കുകയാണ്.

 

Tags: Film#Ajith_Salini#24hRace#EnteMamattikuttiyamma#BabySalini#TNFilm
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ONAPPATHIPP 2026

സിനിമ: ഇന്ദ്രജാലം / നടൻ ഇന്ദ്രൻസുമായി അഭിമുഖം / വിനീത വേണാട്ട് /ജന്മഭൂമി ഓണപ്പതിപ്പ് 2026

India

8 ഭീകരരെ കാലപുരിയ്‌ക്കയച്ച കേണൽ വസന്തിന്റെ മകൾ : ഇസ്ലാമിസ്റ്റ് ഭീകരരോട് ഏറ്റുമുട്ടി വീരമൃത്യു വരിച്ച അച്ഛന്റെ ഓർമ്മയിൽ ‘ടോക്സിക്’ താരം

Kerala

ചങ്കുപ്പൊട്ടിയാണ് കണ്ടിരുന്നത് ; ആറ്റുനോറ്റുണ്ടാക്കിയ വീട് മുങ്ങുന്നത് ഇത് മൂന്നാം തവണ ; പ്രശാന്ത് അലക്സാണ്ടർ

New Release

കാസാബ്ലാങ്കാ ഫിലിം ഫാക്ടറിയുടെ തമിഴ് ചിത്രം ‘മൈലാഞ്ചി’ ഹംഗാമ ഒടിടിയിൽ; സംഗീതം ഇളയരാജ

Entertainment

കള്ളത്തരങ്ങൾക്ക് മേൽ സിനിമ കെട്ടിപ്പൊക്കിയാൽ അവാർഡ് നൽകി ആദരിക്കണോ ? ദേശീയ പുരസ്ക്കാരത്തിൽ രാഷ്‌ട്രീയം തിരുകി കയറ്റാൻ ശ്രമിച്ച ചന്തുവിനെതിരെ വിമർശനം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പാര്‍ട്ടിയില്‍ ആന്തരിക ചികിത്സ വേണം, ചിലപ്പോള്‍ ചവിട്ടി പിഴിയല്‍ വേണ്ടിവരും: എം.എ.ബേബി

ദേശീയപാത അതോറിറ്റിക്കെതിരായ വിമര്‍ശനത്തിനെതിരെ സുരേഷ് ഗോപി

മോദിയുടെ വാക്കുകള്‍ കേട്ട് കയ്യടിച്ചും ആസ്വദിച്ചും ജെന്‍ സീ; സിജെപിക്കാരുടെ മനസ്സില്‍ തീ കോരിയിട്ട് മോദി

വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് സംഘിന്റെ ഇടപെടല്‍: ഓണ്‍ലൈന്‍ സ്ഥലം മാറ്റം നടപ്പിലാക്കുന്നു

ശില്‍പ നിര്‍മാണം ബിജെപി കണ്ണൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ്കുമാറിന്റെ നേതൃത്വത്തിലുളള ബിജെപി നേതാക്കള്‍ വിലയിരുത്തുന്നു

മാരാര്‍ജിക്ക് പയ്യാമ്പലത്ത് സമൃതിമണ്ഡപവും ശില്‍പവും ഒരുങ്ങുന്നു

പി.പി. മുകുന്ദന്‍ സേവാ പുരസ്‌കാരം ഡോ. വി. നാരായണന്

ജന്തര്‍ മന്തറിന്റെ ദുര്‍ഗന്ധം വമിക്കുന്ന ഏഷ്യാനെറ്റിന്റെ ബിഗ് ബോസ് എട്ടാം പതിപ്പ്; രഞ്ജിനി ഹരിദാസ് ഉള്ളതുകൊണ്ട് മാത്രമല്ല….

അലക്‌സാണ്ടര്‍ സ്വരേവും കോക്കോ ഗൗഫും

യുഎസ് ഓപ്പണ്‍: ആധികാരിക ജയത്തോടെ ഗൗഫും സ്വരേവും പ്രീക്വാര്‍ട്ടറില്‍

സില്‍വര്‍ ഹില്‍സ് ട്രോഫി വനിതാ വിഭാഗത്തില്‍ ജേതാക്കളായ കോഴിക്കോട് ടീം ട്രോഫിയുമായി

18-ാമത് സില്‍വര്‍ ഹില്‍ ട്രോഫി സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍: സില്‍വര്‍ ഹില്‍സ്, പ്രൊവിഡന്‍സ് ജേതാക്കള്‍

ബംഗ്ലാദേശിനെതിരെ ഗോള്‍ നേടിയ ഭാരത താരം ഡാന്നി ലായിശ്രാം

അണ്ടര്‍ 20 ഫുട്‌ബോള്‍ ഏഷ്യന്‍ കപ്പ് യോഗ്യത: ഭാരതം ബംഗ്ലാദേശിനെ തകര്‍ത്തു(3-0)

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.