Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കാരണപൂരുഷനും കാരുണ്യസാഗരവുമായ ശ്രീരാമചന്ദ്രന്‍

ഡോ. കൂമുള്ളി ശിവരാമന്‍ by ഡോ. കൂമുള്ളി ശിവരാമന്‍
Sep 27, 2025, 12:22 pm IST
in Samskriti

തനതു ഭാവഭംഗികളോടെയും ഔചിത്യദീക്ഷയോടെയുമാണ് അന്നുമിന്നും ചിറ മഹോത്സവത്തിന്റെ സംവിധാന നിര്‍വഹണം. സീതയുടെ കണ്ണീര്‍ക്കടലിനെ തടഞ്ഞുനിര്‍ത്താനുള്ള ഐതിഹാസിക സേതുബന്ധനത്തിന് നവാവബോധമേകുന്ന സംരംഭം ഈ വൈഷ്ണവ ഗ്രാമത്തിന്റെ ഐഹികവും പാരത്രികവുമായ സ്വപ്‌നസാഫല്യത്തെ തഴുകുന്നു. താപത്രയത്തിനു നേരെ തൊടുത്തുവിടുന്ന രാമശരം പോലെയാണ് തൃപ്രയാറപ്പന്റെ കടാക്ഷം. വിശ്വശാന്തിയുടെ സ്‌നേഹവര്‍ഷം ചൊരിയുന്ന തൃപ്രയാര്‍ തേവര്‍ ചിറകട്ടുത്സവത്തിലെ അനന്താകര്‍ഷക ലയത്തില്‍ വിശ്വരൂപത്തിളക്കമായ് ഉദിച്ചുനില്‍ക്കും. കാരണപൂരുഷനും കാരുണ്യസാഗരവുമായ ശ്രീരാമചന്ദ്രന്റെ അധര്‍മനിഗ്രഹണ വ്യഗ്രതയില്‍ സംസ്ഥാപനം ചെയ്തു വിശ്വകര്‍മാത്മജനായ നളന്റെ വിസ്മയസങ്കല്പത്തില്‍ ആസൂത്രണം ചെയ്ത വീരേതിഹാസമാണ് സേതുബന്ധനം. മൈത്രി, ഐക്യം, ദൃഢവ്രതം, ധീരത, വീരം എന്നീ ശക്തിപ്രഭവങ്ങളെയും മാനവതാ ലക്ഷ്യപ്രമാണങ്ങളെയും തുയിലുണര്‍ത്തുകയാണ് ‘തേവരോണ’ത്തിന്റെ ഫലസിദ്ധി.

പരമാത്മാവില്‍ നിന്ന് ജീവാത്മാവിലേക്കിടുന്ന പാലമാണ് ഭക്തി. രാമനില്‍ നിന്ന് അയോദ്ധ്യാരാമനിലേക്കും അയോദ്ധ്യാരാമനില്‍ നിന്ന് ആത്മാരാമനിലേക്കുമുള്ള ത്യാഗസ്‌നേഹവീര്യങ്ങളുടെ ബന്ധനപ്രാപ്തിയാണ് ഈ ഉത്സവമഹിമയുടെ ആന്തരികത. രാമനും അയോദ്ധ്യാരാമനും ആത്മാരാമനും ഏകമെന്നെണ്ണുന്ന തത്വമസീ ദര്‍ശനത്തിന്റെ ഔപനിഷകസത്തയാണ് അപൂര്‍വമായ ഈ അനുഷ്ഠാനസരണിയിലൂടെ സമൂഹം നേടിയെടുക്കുന്നത്.

യുദ്ധവിജയത്തിന്റെ കനല്‍പ്പാതയാണ് രാമസേതു. വ്യക്തിയെയും സമൂഹത്തെയും രാഷ്‌ട്രത്തെയും ലക്ഷ്യപ്രാപ്തമാക്കുന്ന ധര്‍മ കാഹളങ്ങളും ആയുധക്കോപ്പുകളും ജയാരവമന്ത്രങ്ങളുമായി സ്വയം സൃഷ്ടിച്ച ധര്‍മ ധീരപാതയിലൂടെ ചരിച്ച് കര്‍മഭടന്മാര്‍ നേടുന്ന അധര്‍മക്കുരുതിയുടെയും ധര്‍മസംസ്ഥാപനത്തിന്റെ കര്‍മശ്രേണിയെയും ഐതിഹാസികമായി അടയാളപ്പെടുത്തുകയാണ് സേതുപ്രയാണം. 2025 ഒക്ടോബര്‍ രണ്ടിനാണ് തൃപ്രയാറപ്പന്റെ സേതുബന്ധനം. തൃക്കാക്കരയപ്പനെ അന്ന് വീടുകളില്‍ പ്രതിഷ്ഠിച്ച് ആനന്ദിക്കാം! ശ്രീരാമപാദങ്ങളില്‍ അനന്തകോടി പ്രണാമമര്‍പ്പിക്കാം! രാമരാജ്യത്തിന്റെ വിഭൂതിമാര്‍ഗത്തില്‍ സകലാഭീഷ്ടദായകനായ തൃപ്രയാറപ്പന്റെ അനുഗ്രഹസ്തം ഭക്തശിരസിനുമേല്‍ ഉയരുകയായി. ഉള്ളംതുടിക്കുന്ന രാമരസ മന്ത്രണം ജ്വലിക്കുന്നു ‘ജയ് സീതാറാം’!

(പ്രമുഖ സാഹിത്യകാരനും തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാളം സര്‍വകലാശാല അക്കാദമിക് കൗണ്‍സില്‍ അംഗവുമാണ് ലേഖകന്‍)

Tags: Lord RamaLord SriRamachandran
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

രണ്ട് രാമായണ സിനിമകള്‍, ഒന്നില്‍ റഹ്മാന്റെ സംഗീതം, മറ്റൊന്നില്‍ ഇളയരാജ ; സംഗീത ലെജന്‍റുകള്‍ ഏറ്റുമുട്ടുമ്പോള്‍ ആര് ജയിക്കും?

India

ഭാരതം വളരും, ലോകത്തെ രക്ഷിക്കും: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

വ്യോമസേന ഡയറക്ടർ ജനറൽ ഓഫ് എയർ ഓപ്പറേഷൻസ്, എയർ മാർഷൽ എ കെ ഭാരതി (ഇടത്ത്) ആയുധമെടുത്തപ്പോള്‍ ഭയന്ന് ശ്രീരാമന്‍റെ മുന്നില്‍ ലങ്കയിലേക്കുള്ള വഴികാട്ടാന്‍ വരുണഭഗവാന്‍ പ്രത്യക്ഷപ്പെടുന്നു (വലത്ത്)
India

രാമചരിതമാനസത്തില്‍ നിന്നും ഒരു ശ്ലോകം ഉദ്ധരിച്ച് എയര്‍ മാര്‍ഷല്‍ എ.കെ. ഭാരതി എന്താണ് പറയാന്‍ ശ്രമിച്ചത്?

Vicharam

വികസിത ഭാരതത്തിന്റെ രാമരാജ്യ ദര്‍ശനം

ടിഎന്‍ പ്രതാപനും വേടനും (ഇടത്ത്) ഷാഫി പറമ്പിലും വേടനും (വലത്ത്)- തളിക്കുളത്ത് നടന്ന പരിപാടിയുടെ ദൃശ്യങ്ങള്‍
Kerala

ശ്രീരാമനെ തള്ളിപ്പറഞ്ഞ വേടന് സ്വീകരണം നല്‍കിയ ഷാഫി പറമ്പിലും ടി.എന്‍.പ്രതാപനും ദൈവശാപമോ?

പുതിയ വാര്‍ത്തകള്‍

ശാരീരികാസ്വാസ്ഥ്യം: ശബരിമല സ്വർണ്ണക്കൊള്ള കേസ് പ്രതി എ. പത്മകുമാർ ആശുപത്രിയിൽ

‘ദുല്‍ഖറിന്റെ കയ്യില്‍ ഭൂട്ടാനില്‍ നിന്ന് കടത്തിയ കൂടുതല്‍ വാഹനങ്ങള്‍! ; വീണ്ടും ചോദ്യം ചെയ്യാൻ കസ്റ്റംസ്

നാരായണന്റെ ചിതയ്‌ക്ക് തീ കൊളുത്തിയത് സേവാഭാരതി പ്രവര്‍ത്തകന്‍: യോഗാനന്ദസരസ്വതി സ്വാമി

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്

ശബരിഗിരിയില്‍ വെള്ളമില്ല; വൈദ്യുതി പ്രതിസന്ധി രൂക്ഷമാകും, പമ്പയില്‍ ജലനിരപ്പ് താഴ്ന്നു

മൊണാലിസക്കേസില്‍ ഫര്‍മാന്‍ഖാന് ജാമ്യമില്ല;

സംസ്ഥാനത്തിന്റെ പേര് ‘കേരള’ മാറ്റി ഇനി ‘കേരളം’; ബില്‍ പാസാക്കി

കോട്ടയത്ത് ഇന്നുരാവിലെ 10 മുതല്‍ ഒരാഴ്ചത്തേക്ക് ഗതാഗത നിയന്ത്രണം

ശത്രുതകൾ അവസാനിക്കും; തൊഴിൽ-ബിസിനസ്സ് രംഗങ്ങളിൽ അഭൂതപൂർവ്വമായ വളർച്ച! : സമ്പൂർണ്ണ രാശിഫലം (02 ജൂലൈ 2026) – AI ജ്യോതിഷം

കീം റാങ്ക് പട്ടിക പുനക്രമീകരിക്കണം: ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.