Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഓപ്പറേഷൻ സിന്ദൂർ പ്രമേയമാക്കി നിർമിച്ച ദുർഗാ പൂജ പന്തൽ പൊളിച്ചുനീക്കി; അലങ്കോലമായത് കഴിഞ്ഞ 70 വർഷമായി നടന്നു വന്ന ആഘോഷ പരിപാടികൾ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 26, 2025, 03:25 pm IST
inIndia

സാഗർ: പശ്ചിമ ബംഗാളിൽ ദുർഗാ പൂജ ആഘോഷങ്ങൾക്കായി ഓപ്പറേഷൻ സിന്ദൂർ പ്രമേയമാക്കി നിർമ്മിച്ച പന്തൽ പൊളിച്ചു നീക്കി. ക്ഫുൽദുബി സർവജനിൻ ദുർഗോത്സവ് കമ്മിറ്റി സംഘടിപ്പിച്ച ആഘോഷ പരിപാടികളാണ് ഇതോടെ അലങ്കോലമായത്. പശ്ചിമ ബംഗാളിലെ സൗത്ത് 24 പർഗാനാസ് ജില്ലയിലെ സാഗറിലെ ചക്ഫുൾദുബിയിലാണ് സംഭവം. കഴിഞ്ഞ എഴുപത് വർഷമായി ഇവിടെ ദുർഗാ പൂജ വിപുലമായി നടത്താറുണ്ട്.

ഇത്തവണ ഓപ്പറേഷൻ സിന്ദൂർ പ്രമേയമാക്കി പന്തൽ നിർമിക്കാൻ കമ്മിറ്റി തീരുമാനിക്കുകയായിരുന്നു. ഇതനുസരിച്ച് പന്തലിന്റെ നിർമാണം ഏറെക്കുറെ പൂർത്തിയാക്കുക്കയും പവലിയൻ കവി നിറമുള്ള തുണി കൊണ്ട് അലങ്കരിക്കുകയും ചെയ്തിരുന്നു. എന്നാൽ പന്തലിനെതിരെ സാഗർ എംഎൽഎയും സുന്ദർബൻസ് വികസന മന്ത്രിയുമായ ബങ്കിം ചന്ദ്ര ഹസ്രയുടെ നേതൃത്വത്തിൽ പ്രതിഷേധം ഉയരുകയായിരുന്നു. പൂജാ കമ്മിറ്റിക്ക് ബിജെപിയുമായി ബന്ധമുണ്ടെന്നും എംഎൽഎ ആരോപിച്ചു.

പന്തൽ പൊളിച്ചതിൽ പ്രതിഷേധിച്ച് കമ്മിറ്റി സംസ്ഥാന സർക്കാർ അനുവദിച്ച 1.10 ലക്ഷം തിരികെ നൽകി. ഈ വർഷം മമത ബാനർജി സർക്കാർ ഓരോ പൂജാ കമ്മിറ്റിക്കും 1.10 ലക്ഷം രൂപ വീതം നൽകിയിരുന്നു. പൂജാ കമ്മിറ്റിയുടെ സെക്രട്ടറി തൃണമൂൽ പഞ്ചായത്ത് അംഗം സത്യഹരി ബേരയാണെങ്കിലും, കമ്മിറ്റിയിലെ ചില അംഗങ്ങൾ ബിജെപിയിൽ നിന്നുള്ളവരാണ്. ഇത് പ്രമേയം തെരഞ്ഞെടുക്കുന്നതിൽ തർക്കം ഉണ്ടാവുകയും സംഘർഷത്തിലേക്ക് എത്തുകയും ചെയ്തിരുന്നു.

വിഷയത്തിൽ പ്രദേശത്തെ ജനങ്ങൾ വളരെ രോഷാകുലരാണെന്ന് സാഗറിലെ ബിജെപി നേതാവ് ബികാഷ് കാമില പറഞ്ഞു. പന്തൽ നിർമാണം ഏതാണ്ട് പൂർത്തിയായിരുന്നു, ചില ജോലികൾ ബാക്കിയുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ മുഴുവൻ പന്തലും പൊളിച്ചുമാറ്റുകയാണ്. ഈ വർഷം പൂജ ഔപചാരികമായി ഉദ്ഘാടനം ചെയ്യേണ്ടതില്ലെന്നും കമ്മിറ്റി തീരുമാനിച്ചു. എന്നാൽ അവിടെയുള്ള ക്ഷേത്രത്തിൽ പൂജ നടക്കും.

Tags: South 24 Parganas districtWest BengalDurga PujaPandal demolishedOperation Sindoor themeChakfuldubi Sarvajanin Durgotsav CommitteeCelebration disrupted
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ടിഎംസിയും വിമത വിഭാഗവും തമ്മിലുള്ള സംഘർഷം വീണ്ടും രൂക്ഷമാകുന്നു : 10 വിമത എംഎൽഎമാർക്ക് നോട്ടീസ് അയച്ച് നിയമസഭാ സെക്രട്ടേറിയറ്റ്

India

ബംഗാളിലെ ലെനിൻ, മാർക്സ്, ഹോ ചി മിൻ തെരുവുകളുടെ പേര് മാറ്റും : ഇടതുപക്ഷത്തിന്റെ ഒരു അവശിഷ്ടവും അവശേഷിപ്പിക്കില്ലെന്ന് സുവേന്ദു സർക്കാർ

India

ബംഗാളിൽ  നിയമവിരുദ്ധമായിട്ടുള്ളത് 2,396 മദ്രസകൾ : 252 മദ്രസകൾ ഉടൻ അടച്ചുപൂട്ടാൻ ഉത്തരവിട്ട് ശുഭേന്ദു അധികാരി സർക്കാർ

India

സാമൂഹിക ഐക്യം തകർക്കാൻ ശ്രമം : ടിഎംസി എംപി നദിമുൽ ഹഖിന്റെ ഉറുദു ദിനപത്രവുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ ഇഡി റെയ്ഡ്

India

പശ്ചിമ ബംഗാളിലെ എസ് ഐ ആര്‍: അപ്പലേറ്റ് ട്രൈബ്യൂണലുകള്‍ തീര്‍പ്പാക്കിയത് 2% അപ്പീലുകള്‍ മാത്രം

പുതിയ വാര്‍ത്തകള്‍

ഏഷ്യൻ ഗെയിംസില്‍ മലയാളിക്ക് ചരിത്ര മെഡല്‍; ഷൂട്ടിംഗില്‍ വിദര്‍ശ കെ വിനോദിന് വെള്ളി

റേഞ്ച് റോവർ വിവാദത്തിൽ പ്രതികരിച്ച് കെ.എം. ഷാജി; എന്റെ വാഹനത്തിൽ ‘വ്യാജവാഴക്കുല’ ഇല്ലല്ലോ, 11. 30 ന് വളരെ പ്രധാനപ്പെട്ട ഒരു കാര്യം പറയാനുണ്ട്.

പതിനാറുകാരിയ്‌ക്ക് എക്‌സറേ മാറി നല്‍കിയ സംഭവം : കോന്നി മെഡിക്കല്‍ കോളജ് താത്ക്കാലിക ജീവനക്കാരന് സസ്‌പെന്‍ഷന്‍

രാഷ്‌ട്രത്തിന്റെ ആത്മാവുണര്‍ത്താന്‍ രാമനല്ലാതെ മറ്റാര്…

വാരാണസിയിൽ തലയ്‌ക്ക് 30 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്ന നക്സൽ കമാൻഡർ ബ്രിജേഷ് ഗഞ്ച്ഹു കൊല്ലപ്പെട്ടു ; വധിച്ചത് ഭീകര വിരുദ്ധ സേന

മുംബൈ ലാല്‍ബാഗില്‍ വിനായക ചതുര്‍ത്ഥി ആഘോഷത്തിനിടെ വൈദ്യുതാഘാതമേറ്റ് രണ്ട് പേർ മരിച്ചു

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്ക് കർണാടകയിൽ വെച്ച് ഭക്ഷ്യവിഷബാധ: ആരോഗ്യം തൃപ്തികരം, പൊതുപരിപാടികള്‍ റദ്ദാക്കി

ശബരിമലയിലെ അനാസ്ഥക്കെതിരെ ഹിന്ദു ഐക്യവേദി ധര്‍ണ 22ന്

ഇടച്ചിറ അകംപുറത്ത് ബഷീറിന്റെ പുരയിടത്തില്‍ നട്ട ചേനവിത്ത് വാഴക്കുലയുടെ മാതൃകയില്‍ പൊട്ടിമുളച്ചപ്പോള്‍

ചേന മുളച്ചപ്പോള്‍ വാഴക്കുല; അപൂര്‍വ കാഴ്ച കാണാന്‍ തിരക്ക്

ദേശീയ അദ്ധ്യാപക പരിഷത്തിന്റെ സംസ്ഥാന വനിതാസംഗമം പ്രജ്ഞ - 26 എറണാകുളത്ത് മുന്‍ പിഎസ്‌സി ചെയര്‍മാന്‍ കെ.എസ്. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു. സിനി കൃഷ്ണപുരി, പ്രവ്രാജിക സുമേധപ്രാണ മാതാജി, ഒ.എം. ശാലീന, കെ. സ്മിത, ടി. അനൂപ്കുമാര്‍, ബിന്ദു കെ.പി. സമീപം

ആത്മവിശ്വാസം പകരാന്‍ അദ്ധ്യാപകര്‍ക്കേ കഴിയൂ: ഡോ. കെ.എസ്. രാധാകൃഷ്ണന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.