Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കര്‍ണ്ണാടകയിലെ സിദ്ധരാമയ്യയ്‌ക്കെതിരെ സോഫ്റ്റ് വെയര്‍ ഉടമകള്‍ ; കമ്പനിയുടെ ഭൂമിയിലൂടെ പൊതുഗതാഗതം അനുവദിക്കില്ലെന്ന് അസിം പ്രേംജി

സോഫ്റ്റ് വെയര്‍ കമ്പനി ഉടമകള്‍ക്ക് കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രിയായ സിദ്ധരാമയ്യയുടെ രീതികളോട് വിയോജിപ്പ്. ഏറ്റവുമൊടുവില്‍ വിപ്രോയുടെ ഉടമ അസിം പ്രേംജി സിദ്ധരാമയ്യയുടെ ഒരു അഭ്യര്‍ത്ഥന തള്ളിക്കളഞ്ഞത് വലിയ വാര്‍ത്തയായിരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 26, 2025, 12:12 am IST
in India
വിപ്രോ ഉടമ അസിം പ്രേംജി (ഇടത്ത്)

വിപ്രോ ഉടമ അസിം പ്രേംജി (ഇടത്ത്)

ബെംഗളൂരു :സോഫ്റ്റ് വെയര്‍ കമ്പനി ഉടമകള്‍ക്ക് കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രിയായ സിദ്ധരാമയ്യയുടെ രീതികളോട് വിയോജിപ്പ്. ഏറ്റവുമൊടുവില്‍ വിപ്രോയുടെ ഉടമ അസിം പ്രേംജി സിദ്ധരാമയ്യയുടെ ഒരു അഭ്യര്‍ത്ഥന തള്ളിക്കളഞ്ഞത് വലിയ വാര്‍ത്തയായിരിക്കുകയാണ്. ബെംഗളൂരുവിലെ സര്‍ജാപുരയിലുള്ള വിപ്രോ കാമ്പസിലൂടെ പൊതുഗതാഗതം അനുവദിക്കണമെന്ന സിദ്ധരാമയ്യയുടെ ആവശ്യമാണ് അസിം പ്രേംജി തള്ളിയത്. റിയല്‍ എസ്റ്റേറ്റുമായി ബന്ധപ്പെട്ടുള്ള സിദ്ധരാമയ്യയുടെ അഴിമതികളില്‍ ബെംഗളൂരുവിലെ കോര്‍പറേറ്റ് കമ്പനി ഉടമകള്‍ക്ക് അതൃപ്തിയുണ്ട്. നേരത്തെ മൈസൂരിലെ പല നല്ല ഹൗസിംഗ് പ്ലോട്ടുകളും ഭാര്യയുടെ പേരില്‍ തട്ടിയെടുത്ത കേസ് സിദ്ധരാമയ്യയ്‌ക്ക് ഏറെ കളങ്കമുണ്ടാക്കിയിരുന്നു.

ട്രാഫിക് ജാം കുറയ്‌ക്കാനാണ് ഇത്തരമൊരു ആവശ്യം സിദ്ധരാമയ്യ മുന്നോട്ട് വെച്ചത്. വിപ്രോ കാമ്പസ് ഒരു കമ്പനിയുടെ സ്വകാര്യ ഭൂമിയാണെന്നും അതിലൂടെ പൊതുഗതാഗതം അനുവദിക്കാന്‍ കഴിയില്ലെന്നും ആണ് പ്രേംജി നല്‍കുന്ന വിശദീകരണം. നഗരത്തിലെ ട്രാഫിക് കുരുക്കുകള്‍ അഴിക്കാന്‍ കോര്‍പറേറ്റ് കമ്പനികള്‍ സഹായിക്കണമെന്ന ആവശ്യമാണ് സിദ്ധരാമയ്യ മുന്നോട്ട് വെയ്‌ക്കുന്നത്. കമ്പനികളുടെ അധികാരപരിധിയിലേക്ക് സര്‍ക്കാര്‍ അതിക്രമിച്ചു കയറുന്നതിലെ അസ്വസ്ഥതയാണ് അസിം പ്രേംജി ചൂണ്ടിക്കാട്ടുന്നത്. ഇത് ഒരിയ്‌ക്കല്‍ അനുവദിച്ചാല്‍ ഭാവിയില്‍ വലിയ പ്രശ്നങ്ങള്‍ക്ക് വഴിവെയ്‌ക്കുമെന്ന് പ്രംജി ഭയക്കുന്നു.

കഴിഞ്ഞ ആഴ്ച ബെംഗളൂരു റോഡ് മോടിപിടിപ്പിച്ചതിന്റെ നിലവാരക്കുറവിനെ മറ്റൊരു കോര്‍പറേറ്റ് കമ്പനിയായ കിരണ്‍ മജുംദാര്‍ ഷാ വിമര്‍ശിച്ചിരുന്നു. നഗരം മോടിപിടിപ്പിക്കുന്നു എന്ന പേരില്‍ നടത്തിയ ജോലികള്‍ തീരെ നിലവാരമില്ലാതെയാണ് ചെയ്തിരുന്നത്. ഇത് വഴി വന്‍സാമ്പത്തിക അഴിമതി നടന്നതായി ആരോപിക്കപ്പെടുന്നു. നേരത്തെ സിദ്ധരാമയ്യ കിരണ്‍ മജുംദാര്‍ ഷായുടെ കമ്പനിയായ ബയോകോണിനെ പരോക്ഷമായി വിമര്‍ശിച്ചിരുന്നു. കോവിഡ് വാക്സിന്‍ ശരിയല്ലാത്തതിനാലാണ് ഹൃദ്രോഗം വര്ധിക്കുന്നതെന്ന് സിദ്ധരാമയ്യ വിമര്‍ശിച്ചിരുന്നു.

 

Tags: Congress govtSiddaramaiahAzim PremjiKiran Majumdar ShawBioconKarnataka
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുസ്ലീങ്ങളുടെ പിന്തുണയോടെയാണ് പാർട്ടി അധികാരത്തിൽ വന്നത് , അഞ്ച് മന്ത്രിമാരെ വേണം ; കർണാടകയിൽ കോൺഗ്രസിനെ വെട്ടിലാക്കി മുസ്ലീം പുരോഹിതർ

India

കോൺഗ്രസിനെ വിശ്വസിക്കാൻ പറ്റില്ല ; എസ് ഡി പി ഐയ്‌ക്ക് വോട്ട് നൽകണമെന്ന് പറഞ്ഞ് കർണാടക മന്ത്രി ; കോൺഗ്രസിലെ ഇസ്ലാമിസ്റ്റുകൾ എസ്ഡിപിഐയ്‌ക്കൊപ്പം തന്നെ

India

ഹിജാബ് അനുവദിച്ച സർക്കാർ കാവി വിലക്കി ; കർണാടകയിൽ ട്രെൻഡിംഗായി കാവി ഷാൾ കാമ്പെയ്ൻ ; കാവി ധരിച്ചെത്തുക ആയിരക്കണക്കിന് വിദ്യാർത്ഥികൾ

India

എണ്ണത്തില്‍ ഡി.കെ. ശിവുകുമാര്‍ മുന്നില്‍, എംഎല്‍എമാരുടെ എണ്ണമല്ല കേസുകളുടെ എണ്ണം…..

അസിം പ്രേംജിയുടെ മകന്‍ റിഷാദ് പ്രേംജി
India

എഐയിലേക്ക് ശ്രദ്ധതിരിച്ച വിപ്രോയ്‌ക്ക് മുന്നേറ്റം, വിപ്രോയെ സഹായിക്കുന്നത് എജന്‍റിക് എഐ കമ്പനി

പുതിയ വാര്‍ത്തകള്‍

മമത വിളിച്ചാൽ ഫോൺ എടുക്കാതെ എം പി മാർ ; സുഖേന്ദു ശേഖർ റോയ് പാർട്ടി വിട്ടു ; 20 എം പി മാർ ബിജെപിയിലേയ്‌ക്ക് ; സുവേന്ദു അധികാരിയുമായി ചർച്ച

എംബിബിഎസ് വിദ്യാര്‍ത്ഥികളില്‍ നിന്ന് ഈടാക്കിയ അധിക ഫീസ് മടക്കി നല്‍കണം;നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ നിര്‍ദ്ദേശം

തെരഞ്ഞെടുപ്പ് പരാജയം: വിപുലീകൃത സംസ്ഥാന സമിതി വിളിക്കാന്‍ സി പി എം, വെള്ളാപ്പള്ളിയെ തളളിപ്പറയും

ഇതല്ല നമ്മുടെ സംസ്കാരമെന്ന് പറയാൻ ഒരു പീറ രാഷ്‌ട്രീയ , സാംസ്കാരിക മഹാൻ പോലും ഈ പാർട്ടിയിൽ ഇല്ല ; കമ്യൂണിസ്റ്റുകാർക്കെതിരെ ജോയ് മാത്യു

നോര്‍വ്വെ ചെസ് കിരീടം നേടി തമിഴ്നാട്ടിലെത്തിയ പ്രജ്ഞാനന്ദയ്ക്ക് സ്വീകരണം നല‍്കി മുഖ്യമന്ത്രി ജോസഫ് വിജയ്. 50 ലക്ഷം രൂപ ക്യാഷ് അവാര്‍ഡ് നല്‍കി. മുഖ്യമന്ത്രി ജോസഫ് വിജയും പ്രജ്ഞാനന്ദയും ചെസ് കളിക്കുന്നു

പ്രജ്ഞാനന്ദയുമായി ചെസ്സില്‍ മുട്ടി ജോസഫ് വിജയ് തോറ്റു…മുഖ്യമന്ത്രിയുടെ കളിയെ പ്രശംസിച്ച് പ്രജ്ഞാനന്ദ; 50 ലക്ഷം നല്‍കി ജോസഫ് വിജയ്

വീടുകളില്‍ വെള്ളം കയറി: ചേര്‍ത്തലയില്‍ വെള്ളത്തില്‍ കിടന്ന് നാട്ടുകാരുടെ പ്രതിഷേധം

ബിനോജ് നായര്‍ (ഇടത്ത്) ബംഗാളിലെ‍ ബിജെപിയുടെ വിജയം ആഘോഷിക്കുന്ന അനുഭാവികള്‍ (വലത്ത്)

നായാടി മൂതല്‍ നമ്പൂരി വരെ ഒന്നിച്ച് ബിജെപിക്ക് വോട്ട് ചെയ്തു, ഹിന്ദുത്വത്തെ എതിര്‍ക്കുന്ന ബിനോജ് നായര്‍ ബംഗാളില്‍ കണ്ടെത്തിയത് ഇതാണ്…

മഴ മുന്നറിയിപ്പ് : കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി

സിഎംആര്‍എല്‍ വാദം തളളി, എക്‌സാലോജിക്കുമായുളള ഇടപാടിലെ രേഖകള്‍ ഇഡിക്ക് കൈമാറാമെന്ന് കോടതി

വന്യജീവി ആക്രമണങ്ങളിൽ ജീവനുകൾ പൊലിയുമ്പോൾ ഇടതും വലതും നോക്കുകുത്തികൾ: രാജീവ് ചന്ദ്രശേഖർ എംഎൽഎ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.