Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സമൂഹമാധ്യമങ്ങളെ നിയന്ത്രിക്കേണ്ടതുണ്ട്…യുഎസിലെ നീതിപീഠം പോലും ഫ്രീ സ്പീച്ചിനെ ഭയക്കുന്നുവെന്ന് കര്‍ണ്ണാടക ഹൈക്കോടതി

സമൂഹമാധ്യമങ്ങളില്‍ അപകടകരമാണെന്ന് തോന്നുന്ന ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യുന്നതിനുള്ള ഉത്തരവിടാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിനിധികള്‍ക്ക് അവകാശമുണ്ടെന്ന് കര്‍ണ്ണാടക ഹൈക്കോടതി. ഇതിനെ എതിര്‍ത്തുകൊണ്ട് ഇലോണ്‍ മസ്കിന്റെ എക്സ് എന്ന സാമൂഹ്യമാധ്യമത്തിന്റെ പ്രതിനിധി നല്‍കിയ പരാതി കര്‍ണ്ണാടക ഹൈക്കോടതി ജസ്റ്റിസ് നാഗപ്രസന്ന തള്ളിക്കളഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 25, 2025, 12:11 am IST
in India

ബെംഗളൂരു: സമൂഹമാധ്യമങ്ങളില്‍ അപകടകരമാണെന്ന് തോന്നുന്ന ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യുന്നതിനുള്ള ഉത്തരവിടാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിനിധികള്‍ക്ക് അവകാശമുണ്ടെന്ന് കര്‍ണ്ണാടക ഹൈക്കോടതി. ഇതിനെ എതിര്‍ത്തുകൊണ്ട് ഇലോണ്‍ മസ്കിന്റെ എക്സ് എന്ന സാമൂഹ്യമാധ്യമത്തിന്റെ പ്രതിനിധി നല്‍കിയ പരാതി കര്‍ണ്ണാടക ഹൈക്കോടതി ജസ്റ്റിസ് നാഗപ്രസന്ന തള്ളിക്കളഞ്ഞു.

അമേരിക്കയില്‍ ഒരു കാലത്ത് സ്വതന്ത്രമായ സംഭാഷണം നടത്താനുള്ള അവകാശത്തെയും കലാകാരന്മാരുടെ ആവിഷ്കാരസ്വാതന്ത്ര്യത്തെയും ഒരിയ്‌ക്കലും വിലക്കരുതെന്ന് പറഞ്ഞിരുന്നതാണ്. പക്ഷെ ഇപ്പോള്‍ അവരുടെപ്പോലും കാഴ്ചപ്പാട് മാറിയിരിക്കുന്നു. അമേരിക്കയെപ്പോലുളള ലിബറല്‍ സമൂഹങ്ങള്‍ പോലും ഫ്രീ സ്പീച്ചിനെ ഭയപ്പെടാന്‍ തുടങ്ങിയിരിക്കുന്നുവെന്നും സമൂഹമാധ്യമങ്ങളെ നിയന്ത്രിക്കേണ്ടതുണ്ടെന്നും ഈ കേസില്‍ വാദംകേള്‍ക്കുകയായിരുന്ന കര്‍ണ്ണാടക ഹൈക്കോടതി ജഡ്ജി നാഗപ്രസന്ന പറഞ്ഞു.

ന്യായീകരണമുള്ള സംഭാഷണങ്ങളുടേത് പോലെ നിയമവിരുദ്ധമായ ഉള്ളടക്കങ്ങളെ കാണാനാവില്ലെന്ന് എക്സിനെതിരെ വാദിച്ച കേന്ദ്രസര്‍ക്കാര്‍ പ്രതിനിധി കോടതിയെ അറിയിച്ചു. വ്യക്തമായി ന്യായീകരിക്കാവുന്ന സംഭാഷണങ്ങളെ വേറിട്ട് കാണണമെന്നും നിയമവിരുദ്ധ ഉള്ളടക്കങ്ങളെ നിയന്ത്രിക്കണം എന്നുമാണ് കേന്ദ്ര സര്‍ക്കാരിന്റെ വാദം.

 

Tags: americaSocial MediaxElon MuskFree speech
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)
India

ടിവികെയുടെയും ജോസഫ് വിജയിന്റെയും വിജയത്തിന് പിന്നിലെ രണ്ട് രഹസ്യങ്ങള്‍ കണ്ടെത്തി എം.കെ. സ്റ്റാലിന്‍

Article

ഡിജിറ്റല്‍ യുഗത്തിലെ കുട്ടികള്‍

Entertainment

‘ആയിരം കണ്ണുമായ് കാത്തിരുന്നു നിന്നെ ഞാൻ; മലയാളം ഗാനങ്ങള്‍ ആലപിച്ച് കേരളത്തെ വിസ്മയിപ്പിച്ച അമേരിക്കന്‍ ഗായകന്‍ ഗ്രേഡി ലോങ് അന്തരിച്ചു

Football

ലോകകപ്പ് ഫുട്‌ബോള്‍ 2026: ഇനി കൃത്യം ഒരുമാസം

Kerala

മുഖ്യമന്ത്രിക്കസേരയ്‌ക്ക് വേണ്ടി ലഹള നടന്ന വര്‍ഷം?…മുഖ്യമന്ത്രിക്കസേരയ്‌ക്ക് വേണ്ടി കോണ്‍ഗ്രസിലെ യുദ്ധം ട്രോളുകളായി നിറയുമ്പോള്‍

പുതിയ വാര്‍ത്തകള്‍

ഇതിന് വഴിവെച്ചത് ഭാരത മാധ്യമ പ്രവർത്തകരിൽ ചിലരും ചില എൻജിഒകളും; മറുപടി കേൾക്കാതെ വനിതാ മാധ്യമപ്രവർത്തക ഇറങ്ങിയോടി

ചീഫ് സെക്രട്ടറി എ ജയതിലകിനെതിരെ പരാതി, കിഫ്ബി മുന്‍ സിഇഒ  കെ.എം.എബ്രഹാമിനെതിരായ കേസില്‍ ഇടപെട്ടെന്ന് ആരോപണം

ഓപ്പറേഷൻ സിന്ദൂറിന് മറുപടിയായി ഇന്ത്യയുടെ ‘ഇല്ലാത്ത’ വ്യോമതാവളങ്ങൾ തകർത്തെന്ന് അവകാശവാദം; പാകിസ്താന് സ്വന്തം നാട്ടിൽ തന്നെ ട്രോൾ

കൊട്ടാരക്കരയിൽ കുടുംബവഴക്കിനിടെ മരുമകളുടെ കൈപ്പത്തി വെട്ടിമാറ്റി ഭർതൃപിതാവ്

സില്‍വര്‍ലൈന്‍ പദ്ധതി പിന്‍വലിക്കണം: മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി ജനകീയ സമരസമിതി

ഭരണം മാറിയത് ഓർത്തില്ല ; വീടിനുള്ളിൽ സെക്സ് റാക്കറ്റ് നടത്തിയ ടിഎംസി കൗൺസിലറെ നാട്ടുകാർ പിടികൂടി തല്ലിച്ചതച്ചു

ആലുവയിൽ വൻ കഞ്ചാവ് വേട്ട : മലയാളിയടക്കം ആറ് ബംഗാൾ സ്വദേശികൾ പിടിയിൽ

മന്ത്രിമാരുടെ വകുപ്പുകളില്‍ തര്‍ക്കം തുടരുന്നു,ഫിഷറീസിന് പുറമെ സാമൂഹ്യനീതി വകുപ്പും വേണമെന്ന് മുസ്ലീം ലീഗ്

പുടിൻ വീണ്ടും ഭാരതത്തിലേക്ക്; ബ്രിക്‌സ് ഉച്ചകോടി സെപ്തംബറിൽ, ദൽഹിയിൽ

എൽടിടിഇ: മുഖ്യമന്ത്രി വിജയ് വിവാദത്തിൽ, പിന്തുണക്കുന്ന രാഹുലിനും വിമർശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.