Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇതുപോലുള്ള കലാപങ്ങളാണ് രാഹുല്‍ ഗാന്ധി സ്വപ്നം കാണുന്നത്….ലഡാക്കിലെ കലാപത്തെക്കുറിച്ച് അമിത് മാളവ്യ

ജമ്മുകശ്മീരിലെ ലഡാക്കില്‍ ജനങ്ങളെ ഇളക്കിവിട്ടതിന് പിന്നിടില്‍ കോണ്‍ഗ്രസാണെന്ന് ബിജെപി ഐടി സെല്‍ ചുമതലയുള്ള അമിത് മാളവ്യ. ലഡാക്കിലെ കോണ്‍ഗ്രസ് കൗണ്‍സിലറായ ഫുണ്ട് സോഗ് സ്റ്റാന്‍സിന്‍ സെപാഗ് ആണ് കുറെപ്പേരെ ഇളക്കിവിട്ടത്. രാഹുല്‍ ഗാന്ധി ആഗ്രഹിക്കുന്നത് ഇതുപോലുള്ള കലാപമാണെന്നും അമിത് മാളവ്യ എക്സില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 24, 2025, 11:25 pm IST
in India

ലഡാക്ക് : ജമ്മുകശ്മീരിലെ ലഡാക്കില്‍ ജനങ്ങളെ ഇളക്കിവിട്ടതിന് പിന്നിടില്‍ കോണ്‍ഗ്രസാണെന്ന് ബിജെപി ഐടി സെല്‍ ചുമതലയുള്ള അമിത് മാളവ്യ. ലഡാക്കിലെ കോണ്‍ഗ്രസ് കൗണ്‍സിലറായ ഫുണ്ട്സോഗ് സ്റ്റാന്‍സിന്‍ സെപാഗ് ആണ് കുറെപ്പേരെ ഇളക്കിവിട്ടത്. രാഹുല്‍ ഗാന്ധി ആഗ്രഹിക്കുന്നത് ഇതുപോലുള്ള കലാപമാണെന്നും അമിത് മാളവ്യ എക്സില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

കുറിപ്പിനൊപ്പം അമിത് മാളവ്യ പങ്കുവെച്ച വീഡിയോകളും കാണാം. ഇതില്‍ കോണ്‍ഗ്രസ് കൗണ്‍സിലര‍് ഇരുമ്പു പൈപ്പ് കൈയില്‍ പിടിച്ച് പോകുന്നത് കാണാം. ബിജെപി ഓഫീസും കൗണ്‍സില്‍ ഓഫീസും കത്തിക്കുന്ന വീഡിയോയും കാണാം.

This man rioting in Ladakh is Phuntsog Stanzin Tsepag, Congress Councillor for Upper Leh Ward.

He can be clearly seen instigating the mob and participating in violence that targeted the BJP office and the Hill Council.

Is this the kind of unrest Rahul Gandhi has been… pic.twitter.com/o2WHdcCIuC

— Amit Malviya (@amitmalviya) September 24, 2025

“ലഡാക്കില്‍ കലാപം ഉണ്ടാക്കിയത് ഫുണ്ട് സോഗ് സ്റ്റാന്‍സിന്‍ സെപാഗ് ആണ്. അപ്പര്‍ ലേ വാര്‍ഡിലെ കോണ്‍ഗ്രസ് കൗണ്‍സിലറാണ് ഇയാള്‍. ബിജെപി ഓഫീസും ഹില്‍ കൗണ്‍സില്‍ ഓഫീസും തകര്‍ക്കാന്‍ ആള്‍ക്കൂട്ടത്തെ ഇളക്കിവിട്ടത് ഫുണ്ട് സോഗ് സ്റ്റാന്‍സിന്‍ സെപാഗ് ആണ്. ഇതുപോലുള്ള കലാപമാണ് രാഹുല്‍ ഗാന്ധി സ്വപ്നം കാണുന്നത്.” – അമിത് മാളവ്യ എക്സില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

ലഡാക്കിലും ലഡാക്കിലെ ലേയിലും കലാപം തുടങ്ങി അല്‍പം കഴിഞ്ഞപ്പോഴാണ് അമിത് മാളവ്യ ഈ കുറിപ്പ് പങ്കുവെച്ചത്. കലാപത്തിന് പിന്നില്‍ ബുദ്ധമതക്കാരും ഹിന്ദുക്കളുമാണെന്ന് വിദേശമാധ്യമങ്ങള്‍ ഉള്‍പ്പെടെ പ്രചരിപ്പിച്ചെങ്കിലും ബുദ്ധമതക്കാരെ മുന്നില്‍ നിര്‍ത്തി നടത്തപ്പെട്ട ഇസ്ലാം സംഘടനകളുടെ കലാപമായിരുന്നു ഇതെന്ന് കേന്ദ്ര രഹസ്യ ഏജന്‍സി വിലയിരുത്തുന്നു. കാര്‍ഗിലില്‍ ഭൂരിപക്ഷമുള്ള പിഡിപി പ്രവര്‍ത്തകര്‍ ഈ കലാപത്തില്‍ നുഴഞ്ഞുകയറിയതായി ആരോപമമുണ്ട്. ലഡാക്കിലെ കലാപം നടന്ന ലേയില്‍ ബുദ്ധമതക്കാരാണ് ഭൂരിപക്ഷമെങ്കില്‍ ഇവിടെ 13.7 ശതമാനം മുസ്ലിങ്ങളാണ്. പൊലീസിന് നേരെ നടത്തിയ കല്ലേറിന്റെ ശൈലിയാണ് ഇസ്ലാമിക ഗ്രൂപ്പുകളുടെ പങ്കാളിത്തം പുറത്തുകൊണ്ടുവന്നത്.

വോട്ട് ചോരി എന്ന ആരോപണം തെരഞ്ഞെടുപ്പ് കമ്മീഷന് നേരെ ഉയര്‍ത്തിയ ശേഷം യുവാക്കളെ കലാപത്തിന് ആഹ്വാനം ചെയ്തു വരികയാണ് രാഹുല്‍ ഗാന്ധി. നേപ്പാള്‍ മാതൃകയിലുള്ള യുവാക്കളുടെയും കൗമാരക്കാരുടെയും കലാപമാണ് രാഹുല‍് ഗാന്ധി ആഗ്രഹിക്കുന്നതെന്ന് വിലയിരുത്തലുകള്‍ പുറത്തുവന്നു കഴിഞ്ഞു.

Tags: Ladakh riotRahul GandhicongressJammu and KashmirAmit MalviyaLeh riot
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

“പിസ്റ്റളുകളും ബോംബുകളുമല്ല, ഇന്ന് ലഖ്‌നൗവിൽ ബ്രഹ്മോസ് നിർമ്മിക്കുകയാണ് “: ബരാബങ്കിയിൽ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

India

രാഹുല്‍ ഗാന്ധിയുടെ കൂടെയുള്ള ഈ സ്ത്രീയും കുട്ടിയും ആരാണ്? രാഹുല്‍ ഗാന്ധിയുടെ യൂറോപ്പ് യാത്രയെക്കുറിച്ച് ചോദ്യമുയരുന്നു

India

പേമാരി, വെള്ളപ്പൊക്കം: ജമ്മു കശ്മീരില്‍ മരണസംഖ്യ 12 ആയി, എല്ലാ സഹായവും വാഗ്ദാനം ചെയ്ത് അമിത്ഷാ

India

ജമ്മു കശ്മീരിൽ സുരക്ഷാ ഉദ്യോഗസ്ഥന്റെ തോക്ക് തട്ടിയെടുക്കാൻ ശ്രമം; വെടിവെയ്‌പ്പിൽ യുവാവ് കൊല്ലപ്പെട്ടു, മൂന്ന് പോലീസുകാർക്ക് പരിക്ക്

India

” നുണകൾ വാർത്തകളിൽ ഇടം നേടിയേക്കാം, പക്ഷേ സത്യം നിലനിൽക്കും ” : രാഹുൽ ഗാന്ധിയെയും അഖിലേഷ് യാദവിനെയും വിമർശിച്ച് ബിജെപി

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് ബാറിലെ സംഘര്‍ഷത്തിനിടെ പൊള്ളലേറ്റ ഒരാള്‍ മരിച്ചു

ഭർത്താവിന് ഇഷ്ടമല്ല , കാണാൻ വരരുതെന്ന് ബന്ധുക്കളോട് സോനം :  ലൗജിഹാദിൽ കുടുങ്ങിയ സോനത്തിന്റെ ജീവനെടുത്ത് ഭർത്താവ് സുൽത്താൻ ജുസാബ്

കോറോ ഹെല്‍ത്ത് കമ്പനി പിരിച്ചു വിട്ടവര്‍ക്ക് 5 മാസത്തെ ശമ്പളം കൂടി നല്‍കും

ആരിഫ് ഹുസൈന്റെ പരിപാടിയിൽ ഉദ്ഘാടനകനായി ഇസ്ലാം പണ്ഡിതൻ ജലാലുദ്ദീൻ ഉസ്താദ് : നേരത്തെ പേര് പറയാതിരുന്നത് സ്വമതത്തിലെ തീവ്ര വിശ്വാസികളെ ഭയന്ന്

കോഴിക്കോട് പ്രിയദര്‍ശിനി ബസില്‍ മോഷണം, അതിഥി തൊഴിലാളിയുടെ 15000 രൂപ മോഷ്ടിച്ചു

ഗവണ്‍മെന്റ് പ്ലീഡര്‍ നിയമനം: കെ എസ് യുവിന്റെ എതിര്‍പ്പ് തളളി മുഖ്യമന്ത്രി

വൈദ്യുതി മുടങ്ങി: പാലോട് സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ രോഗിയുടെ മുറിവ് വച്ചുകെട്ടിയത് മൊബൈല്‍ വെളിച്ചത്തില്‍

ശബരിമല സ്വര്‍ണക്കൊളള : അന്തിമ റിപ്പോര്‍ട്ട് വേഗത്തില്‍ വിചാരണക്കോടതിയില്‍ സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

പാറ്റപാർട്ടിയുടെ പാലർമെൻ്റ് മാർച്ചിനിടെ പോലീസിന് നേരെ ആക്രമണം; ദൽഹി പോലീസിലെ നിരവധി ഉദ്യോഗസ്ഥർക്ക് പരിക്ക്

ഇന്ത്യയിൽ ആദ്യമായി ഡെങ്കി വാക്സിന് വിതരണാനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ള വ്യക്തികൾക്ക് വാക്സിൻ സ്വീകരിക്കാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.