Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇതാണ് മോദി…ഏത് കൊച്ചുഹൃദയത്തിനും ആശ്വാസമേകുന്ന കുളിര്‍സ്പര്‍ശം; മോദിയുടെ ചിത്രവും വരച്ച് സദസ്സിന്റെ മുന്‍നിരയില്‍ നിന്ന 13കാരന്റെ ചിത്രം

രണ്ട് ദിവസം മുന്‍പ് ഗുജറാത്തിലെ ഭാവ് നഗറില്‍ മോദി സന്ദര്‍ശനം നടത്തിയിരുന്നു. അപ്പോള്‍ സദസ്സിന്റെ മുന്‍നിരയില്‍ മോദിയുടെ രേഖാചിത്രവുമേന്തി ഒരു പയ്യന്‍ നില്‍ക്കുന്നത് പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെട്ടു. മോദി പ്രസംഗം നടത്തിക്കൊണ്ടിരുന്നപ്പോള്‍ ഉടനീളം മോദിയുടെ ശ്രദ്ധ ആകര്‍ഷിക്കാനായി താന്‍ വരച്ച ചിത്രം ഉയര്‍ത്തിക്കാട്ടി നില്‍ക്കുകയായിരുന്നു ആ പയ്യന്‍. എങ്ങിനെയെങ്കിലും മോദിയുടെ ശ്രദ്ധ ആകര്‍ഷിക്കുക എന്നത് തന്നെയായിരുന്നു ആ പയ്യന്റെ ലക്ഷ്യം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 22, 2025, 07:28 pm IST
inIndia
പ്രധാനമന്ത്രി മോദി താന്‍ വരച്ച ചിത്രം വാങ്ങുകയും അതിനെ പ്രശംസിക്കുകയും ചെയ്യുന്നത് കണ്ട് കരയുന്ന 13 കാരന്‍ കുട്ടി (ഇടത്ത്)

പ്രധാനമന്ത്രി മോദി താന്‍ വരച്ച ചിത്രം വാങ്ങുകയും അതിനെ പ്രശംസിക്കുകയും ചെയ്യുന്നത് കണ്ട് കരയുന്ന 13 കാരന്‍ കുട്ടി (ഇടത്ത്)

രാജ് കോട്ട് :രണ്ട് ദിവസം മുന്‍പ് ഗുജറാത്തിലെ ഭാവ് നഗറില്‍ മോദി സന്ദര്‍ശനം നടത്തിയിരുന്നു. അപ്പോള്‍ സദസ്സിന്റെ മുന്‍നിരയില്‍ മോദിയുടെ രേഖാചിത്രവുമേന്തി ഒരു പയ്യന്‍ നില്‍ക്കുന്നത് പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെട്ടു. മോദി പ്രസംഗം നടത്തിക്കൊണ്ടിരുന്നപ്പോള്‍ ഉടനീളം മോദിയുടെ ശ്രദ്ധ ആകര്‍ഷിക്കാനായി താന്‍ വരച്ച ചിത്രം ഉയര്‍ത്തിക്കാട്ടി നില്‍ക്കുകയായിരുന്നു ആ പയ്യന്‍. എങ്ങിനെയെങ്കിലും മോദിയുടെ ശ്രദ്ധ ആകര്‍ഷിക്കുക എന്നത് തന്നെയായിരുന്നു ആ പയ്യന്റെ ലക്ഷ്യം. പ്രസംഗം തീരാറായപ്പോള്‍ മോദി സുരക്ഷാ ഉദ്യോഗസ്ഥരോട് ആ പയ്യന്റെ ചിത്രം വാങ്ങാന്‍ ആവശ്യപ്പെട്ടു.

രവി പാര്‍മര്‍ എന്നാണ് ഈ 13 കാരന്റെ പേര്. താന്‍ വരച്ച ചിത്രം മോദി ഏറ്റുവാങ്ങുന്നത് പയ്യന്‍ കണ്ടു. മാത്രമല്ല മോദി ഇതാ തന്റെ ചിത്രത്തെക്കുറിച്ച് അഭിനന്ദന വാക്കുകള്‍ പറയുന്നു. “നന്നായിട്ടുണ്ട്…കുട്ടീ…”. ഇതോടെ നിയന്ത്രണം വിട്ട് രവി പാര്‍മര്‍ എന്ന 13 കാരന്‍ പൊട്ടിപ്പൊട്ടിക്കരഞ്ഞു. അപ്പോള്‍ മോദി ആ പയ്യനെ ആശ്വസിപ്പിച്ചു. “കരയരുത്. ഞാന്‍ താങ്കളുടെ ചിത്രം സ്വീകരിച്ചുകഴിഞ്ഞു. ആ ചിത്രത്തില്‍ തന്റെ മേല്‍വിലാസം ഉണ്ടെങ്കില്‍ തീര്‍ച്ചയായും ഞാന്‍ കത്തയയ്‌ക്കും.”.

Emotions of a small boy who drew a sketch for modiji ❤️🥹 This is the PM Modi@ArunKosli7@MrSinha_ @kathiyawadiii#Bhavnagar #Gujarat #ModiInBhavnagar pic.twitter.com/anC0WoPtaF

— Manan Trivedi (@itsurbunny7) September 20, 2025

“ഇത്തരം ചെറിയ കുട്ടികളുടെ സ്നേഹം പിടിച്ചുപറ്റലാണ് നമ്മുടെ ജീവിതത്തിലെ വിലമതിക്കാനാകാത്ത മൂലധനം.” മോദി ഇത് പറഞ്ഞ് നിര്‍ത്തിയപ്പോള്‍ സദസ്സില്‍ നിന്നും നീണ്ട കരഘോഷം മുഴങ്ങി.

ഗുജറാത്തിലെ ഭാവ് നഗറിലെ ഗോഘയ്‌ക്കടുത്തുള്ള നാഗ് ധനിബ ഗ്രാമത്തിലാണ് രവി പാര്‍മര്‍ എന്ന 13 കാരന്‍ ജീവിക്കുന്നത്. “മൊബൈല്‍ ഫോണില്‍ മോദിയുടെ ചിത്രം ഡൗണ്‍ലോഡ് ചെയ്ത ശേഷമാണ് ഞാന്‍ അത് വരയ്‌ക്കാന്‍ ശ്രമിച്ചത്. അദ്ദേഹത്തെ ഒരിയ്‌ക്കല്‍ കാണണമെന്നത് എന്റെ സ്വപ്നമായിരുന്നു. അദ്ദേഹം എന്റെ ചിത്രം വാങ്ങുകയും അതിനെ വേദിയില്‍ നിന്നും മോദി പ്രശംസിച്ച് പറയുകയുംചെയ്തപ്പോള്‍ കരച്ചില്‍ അടക്കാനായില്ല. “- തന്റെ അനുഭവം രവി പാര്‍മര്‍ വിവരിച്ചതിങ്ങിനെ.

“മോദിയുടെ ചിത്രം വരയ്‌ക്കുമ്പോള്‍ കൂട്ടുകാര്‍ പറഞ്ഞത് മോദി എന്റെ ചിത്രം വാങ്ങില്ല എന്നാണ്. പക്ഷെ പൊലീസുകാരന്‍ ആ ചിത്രവും പിടിച്ച് സദസ്സിന്റെ മുന്‍നിരയില്‍ നില്‍ക്കാന്‍ എന്നെ അനുവദിച്ചു. എന്റെ കഠിനപ്രയത്നം മോദി മനസ്സിലാക്കി. ചിത്രം വാങ്ങി.” – എട്ടാം ക്ലാസുകാരനായ രവി പാര്‍മര്‍ പറയുന്നു.

രവി പാര്‍മറിന്റെ ഗ്രാമത്തിലെ തലവന്‍ ഹര്‍ദേവ് സിന്‍ഹ് ഗോലി പറയുന്നത് കേള്‍ക്കുക:”രവി പാര്‍മര്‍ ഒരു കടുത്ത മോദി ആരാധകനാണ്. കഴിഞ്ഞ മൂന്ന് വര്‍ഷമായി മോദിയെ കാണാന്‍ ആഗ്രഹിക്കുന്നു. ഭാവ് നഗറിലേക്ക് പ്രധാനമന്ത്രി വരുന്നത് അറിഞ്ഞപ്പോഴാണ് കുട്ടി ആ ചിത്രംവരച്ചത്. മോദി പങ്കെടുക്കുന്ന പൊതുജന റാലിയില്‍ തന്നെക്കൂടി കൊണ്ടുപോകണമെന്ന് രവി പാര്‍മര്‍ തന്റെ അധ്യാപകനോട് അഭ്യര്‍ത്ഥിക്കുകയായിരുന്നു. അതനുസരിച്ചാണ് രവി പാര്‍മറെ കൊണ്ടുപോയത്. കുട്ടി താന്‍ വരച്ച മോദിയുടെ ചിത്രവും പിടിച്ച് മുന്‍നിരയില്‍ സ്ഥാനം പിടിക്കുകയുംചെയ്തു. മോദി അത് കണ്ടു. സ്വീകരിച്ചു”.

Tags: BhavnagarModi's picturemodiRavi Parmar
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

താഷ്‌കന്റിൽ യോഗ സെഷനിൽ പങ്കെടുത്ത് പ്രധാനമന്ത്രി മോദി : പ്രവാസി സമൂഹത്തിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി

World

തന്ത്രപരമായ ബന്ധം ശക്തിപ്പെടുത്തും : പ്രസിഡന്റ് മിർസിയോയേവുമായി ചർച്ച നടത്താനായി പ്രധാനമന്ത്രി മോദി ഉസ്ബെക്കിസ്ഥാനിലെത്തി

Vicharam

ദേശീയ കായിക ദിനം: ധ്യാൻചന്ദിൽ നിന്ന് ഒളിമ്പിക്സിലേക്ക് ഭാരതത്തിന്റെ വിജയക്കുതിപ്പ്.

News

പ്രധാനമന്ത്രി ഉസ്ബക്കിസ്ഥാനിലേക്ക്, കിർഗിസ്ഥാനിൽ എസ് സി ഒ ഉച്ചകോടിയിൽ പങ്കെടുക്കും

India

ഇന്ന് തെരഞ്ഞെടുപ്പ് നടന്നാൽ പോലും അധികാരത്തിലേറുക മോദി തന്നെ : പിന്തുണച്ച് 49 ശതമാനം പേർ ; രാഹുലിന്റെ പിന്തുണ 27 ശതമാനം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന് ഉപരാഷ്‌ട്രപതി ഉദ്ഘാടനം ചെയ്യും , 51 പള്ളിയോടങ്ങള്‍ പങ്കെടുക്കും

ബി. നാഗേന്ദ്രയുടെ രാജി അഴിമതിക്കാര്‍ക്ക് മുന്നറിയിപ്പ്: ബിജെപി

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കാത്തത് നിയമവിരുദ്ധം: മനുഷ്യാവകാശ കമ്മിഷന്‍

കോഴിക്കോട് ന​ഗരത്തിൽ രാത്രി പട്രോളിങ്ങിനിടെ പോലീസ് ഉദ്യോഗസ്ഥന് നേരെ ആക്രമണം : പിന്നിൽ ലഹരിസംഘമെന്ന് സൂചന

നേപ്പാൾ മിന്നൽ പ്രളയം : 16 മലയാളികള്‍ കൂടി നാട്ടിലെത്തി : ഏഴുപേര്‍ക്കായി തിരച്ചില്‍ തുടരുന്നു : സഹായം തുടർന്ന് ഇന്ത്യ

രാഖിയുടെ മധുരാനുഭൂതിയില്‍ ലോകം; ഭാവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആത്മീയ നേതാക്കള്‍

കമ്യൂണിസ്റ്റുകളുടെ ഈ തര്‍ക്കം അത്ര നിസ്സാരമല്ല

നേപ്പാള്‍ നല്‍കുന്ന മുന്നറിയിപ്പും കേരളത്തോട് ഗാഡ്ഗില്‍ പറഞ്ഞതും

എങ്കിൽ അയാൾ ഹിന്ദുവെന്നു വിളിക്കാൻ അർഹനല്ല: മോഹൻ ഭാഗവത്

എംഎംഡിആര്‍ നിയമഭേദഗതി; വസ്തുതകളും വികസന കാഴ്ചപ്പാടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.