Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മോദീവിരോധമല്ല, മറ്റു രാജ്യങ്ങളില്‍ നിന്നും യുഎസിലേക്കുള്ള കുടിയേറ്റം തടയാനുള്ള ട്രംപിന്റെ ഭ്രാന്തന്‍ നയമാണ് എച്ച് 1 ബി വിസ ഫീ കൂട്ടിയ നയമെന്ന് ബിജെപി

ട്രംപ് എച്ച് 1 ബി വിസ ഫീസ് 1.32 ലക്ഷം രൂപയില്‍ നിന്നും ഒറ്റയടിക്ക് 88 ലക്ഷം രൂപയാക്കി വര്‍ധിപ്പിച്ചത് മോദിയോടുള്ള വിരോധം കൊണ്ടല്ലെന്ന് ബിജെപി. അങ്ങിനെ വ്യാഖ്യാനിക്കാന്‍ ശ്രമിക്കുകയാണ് കോണ്‍ഗ്രസ് നേതാവായ രാഹുല്‍ ഗാന്ധിയും മറ്റ് ഇന്ത്യാമുന്നണിയില്‍പ്പെട്ട പ്രതിപക്ഷ പാര്‍ട്ടികളും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2025, 07:40 pm IST
inIndia, World

ന്യൂദല്‍ഹി: ട്രംപ് എച്ച് 1 ബി വിസ ഫീസ് 1.32 ലക്ഷം രൂപയില്‍ നിന്നും ഒറ്റയടിക്ക് 88 ലക്ഷം രൂപയാക്കി വര്‍ധിപ്പിച്ചത് മോദിയോടുള്ള വിരോധം കൊണ്ടല്ലെന്ന് ബിജെപി. അങ്ങിനെ വ്യാഖ്യാനിക്കാന്‍ ശ്രമിക്കുകയാണ് കോണ്‍ഗ്രസ് നേതാവായ രാഹുല്‍ ഗാന്ധിയും മറ്റ് ഇന്ത്യാമുന്നണിയില്‍പ്പെട്ട പ്രതിപക്ഷ പാര്‍ട്ടികളും.

ട്രംപ് അമേരിക്കയിലേക്കുള്ള മറ്റ് രാജ്യക്കാരുടെ കുടിയേറ്റം നിര്‍ത്താനുള്ള നടപടികള്‍ കൈക്കൊള്ളുകയാണ്. അതിന്റെ ഭാഗമായാണ് എച്ച് 1 ബി വിസ ഫീസ് ഒറ്റയടിക്ക് 1.32 ലക്ഷം രൂപയില്‍ നിന്നും 88 ലക്ഷം രൂപയിലേക്ക് ഉയര്‍ത്തിയത്. അപ്പോള്‍ ടെക് കമ്പനികള്‍ ഇത്രയും ഉയര്‍ന്ന ഫീസ് നല്‍കി മറ്റ് രാജ്യങ്ങളിലെ ജീവനക്കാരെ ജോലിക്കെടുക്കുന്നത് നിര്‍ത്തും. അതോടെ മറ്റ് രാജ്യക്കാര്‍ അമേരിക്കയില്‍ കുറയുന്നതോടെ അമേരിക്കക്കാര്‍ക്ക് കമ്പനികള്‍ ജോലി നല്‍കുമെന്നതാണ് ട്രംപിന്റെ കണക്കുകൂട്ടല്‍. അതല്ലാതെ മോദിയോടുള്ള വിരോധം കൊണ്ടല്ല ട്രംപ് ഈ തീരുമാനമെടുത്തത്. പക്ഷെ ട്രംപിന്റെ ഈ തീരുമാനം ഏറ്റവുമധികം ബാധിക്കുക ഇന്ത്യക്കാരെയായതുകൊണ്ട് രാഹുല്‍ ഗാന്ധിയുടെയും പ്രതിപക്ഷ നേതാക്കളുടെയും വിമര്‍ശനം അവര്‍ക്ക് രാഷ്‌ട്രീയ നേട്ടത്തിന് ഉപകരിച്ചേക്കും. പക്ഷെ യാഥാര്‍ത്ഥ്യം മനസ്സിലാക്കുന്ന ടെക് രംഗത്തെ ജീവനക്കാര്‍ക്ക് സത്യമെന്തെന്ന് അറിയാം.

ഒരു മാസം മുന്‍പ് ആപ്പിള്‍ ഉള്‍പ്പെടെയുള്ള ടെക് കമ്പനികളുടെ സിഇഒമാരെ ട്രംപ് വിളിച്ചിരുന്നു. അവരോട് ആവശ്യപ്പെട്ടത് അമേരിക്കക്കാരെ കൂടുതലായി ജോലിക്കെടുക്കാനും അമേരിക്കയില്‍ കൂടുതല്‍ നിക്ഷേപം നടത്താനുമാണ്. ഈ നയവും അമേരിക്കയെ വീണ്ടും ഗ്രേറ്റ് ആക്കും എന്ന ട്രംപിന്റെ മാഗ നയത്തിന്റെ ഭാഗമായി എടുത്ത തീരുമാനമാണ്. അല്ലാതെ ഇന്ത്യയോടുള്ള പ്രതികാര നടപടിയല്ല എന്ന് അറിയുക.

Tags: Tehc companiesIndian techiesTrumpamazonappleMAGAMake America Great AgainH1B visa
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ദീപാവലിക്ക് മുമ്പ് ആമസോണിൽ കൂട്ടപ്പിരിച്ചുവിടൽ; ഇന്ത്യയിലും ജീവനക്കാർക്ക് ജോലി നഷ്ടമായേക്കും

World

അമേരിക്കയിലെ ഏറ്റവും വലിയ ഉരുക്ക് പ്ലാന്റ്’ നിർമ്മിക്കാൻ ഇന്ത്യയുടെ എസ്സാര്‍ ഗ്രൂപ്പ്

World

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

World

റഷ്യയുടെ സമ്പദ്‌വ്യവസ്ഥ ഇന്ത്യയെ ആശ്രയിച്ചിരിക്കുന്നു, ചൈനയും ഇന്ത്യയും പുടിന് മേൽ സമ്മർദ്ദം ചെലുത്തിയാൽ ഉക്രെയ്‌നിൽ യുദ്ധം തുടരാനാവില്ല : സെലെൻസ്‌കി

News

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.