Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സയീദിനെ സന്ദർശിച്ചതില്‍ മൻമോഹൻ സിംഗ് തന്നോട് നന്ദി പറഞ്ഞെന്ന് യാസീൻ മാലിക്

2006-ൽ പാകിസ്ഥാനിൽ വെച്ച് ലഷ്കർ-ഇ-ത്വയിബ എന്ന ഭീകരസംഘടനയുടെ സ്ഥാപകനും മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനുമായ ഹാഫിസ് സയീദുമായി കൂടിക്കാഴ്ച നടത്തിയതിന് അന്ന് കോണ്‍ഗ്രസ് പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിങ്ങ് തന്നെ അഭിനന്ദിച്ചെന്ന് ജമ്മു കശ്മീർ ലിബറേഷൻ ഫ്രണ്ട് (ജെകെഎൽഎഫ്) ഭീകരൻ യാസിൻ മാലിക്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 19, 2025, 07:23 pm IST
inIndia
പാക് ഭീകരസംഘടനയായ ലഷ്കര്‍ ഈ ത്വയിബയുടെ നേതാവ് ഹഫീസ് സയിദ് (ഇടത്ത്) ജമ്മുകശ്മീരിലെ ഭീകരന്‍ യാസിന്‍ മാലിക് 2006ല്‍ പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിങ്ങിനെ കാണുന്നു (വലത്ത്)

പാക് ഭീകരസംഘടനയായ ലഷ്കര്‍ ഈ ത്വയിബയുടെ നേതാവ് ഹഫീസ് സയിദ് (ഇടത്ത്) ജമ്മുകശ്മീരിലെ ഭീകരന്‍ യാസിന്‍ മാലിക് 2006ല്‍ പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിങ്ങിനെ കാണുന്നു (വലത്ത്)

ന്യൂദല്‍ഹി: 2006-ൽ പാകിസ്ഥാനിൽ വെച്ച് ലഷ്കർ-ഇ-ത്വയിബ എന്ന ഭീകരസംഘടനയുടെ സ്ഥാപകനും മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനുമായ ഹാഫിസ് സയീദുമായി കൂടിക്കാഴ്ച നടത്തിയതിന് അന്ന് കോണ്‍ഗ്രസ് പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിങ്ങ് തന്നെ അഭിനന്ദിച്ചെന്ന് ജമ്മു കശ്മീർ ലിബറേഷൻ ഫ്രണ്ട് (ജെകെഎൽഎഫ്) ഭീകരൻ യാസിൻ മാലിക്. ഭീകരവാദത്തിന് ധനസഹായം നൽകിയ കേസിൽ ജീവപര്യന്തം തടവ് അനുഭവിക്കുന്ന ഭീകരന്‍ കൂടിയാണ് യാസിൻ മാലിക്.

ആ കൂടിക്കാഴ്ചയ്‌ക്ക് രണ്ട് വര്‍ഷത്തിനിപ്പുറമാണ് ലഷ്കര്‍ ഇ ത്വയിബ 2008ല്‍ 175 പേരുടെ മരണത്തിനും താജ് ഹോട്ടല്‍ ഉള്‍പ്പെടെയുള്ള നിരവധി സ്ഥാപനങ്ങളുടെ നാശനഷ്ടത്തിനും കാരണമായ മുംബൈ ഭീകരാക്രമണം നടത്തിയത്. ആഗസ്റ്റ് 25 ന് ദല്‍ഹി ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് മന്‍മോഹന്‍ സിങ്ങിന്റെയും കോണ്‍ഗ്രസിന്റെയും മുഖം നഷ്ടപ്പെടുത്തുന്ന ഇക്കാര്യം യാസിന്‍ മാലിക് വെളിപ്പെടുത്തിയിരിക്കുന്നത്.

തന്റെ സ്വന്തം ഇഷ്ടപ്രകാരമല്ല താന്‍ പാകിസ്ഥാനില്‍ പോയി ഹഫീസ് സയിദിനെ സന്ദര്‍ശിച്ചതെന്നും കോണ്‍ഗ്രസ് ഭരിയ്‌ക്കുന്ന കാലത്തുണ്ടായിരുന്ന മുതിർന്ന ഇന്ത്യൻ ഇന്‍റലിജൻസ് ഉദ്യോഗസ്ഥരുടെ അഭ്യർത്ഥന മാനിച്ചായിരുന്നു ഈ സന്ദര്‍ശനമെന്നും മാലിക് അവകാശപ്പെട്ടിരിക്കുന്നു. അതായത് ഇന്ത്യയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ഒരു പാക് ഭീകരസംഘടനയുടെ നേതാവുമായി കൂടിക്കാഴ്ച നടത്താന്‍ ഇന്ത്യയിലെ ഒരു ഭീകരനെ പറഞ്ഞയച്ച കോണ്‍ഗ്രസ് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ ഇന്‍റലിജന്‍സ് ഉദ്യോഗസ്ഥര്‍ . അതും ഇന്ത്യാ-പാക് ബന്ധത്തില്‍ സമാധാനം തിരിച്ചുകൊണ്ട് വരാനായിരുന്നു ഈ സന്ദര്‍ശനമെന്നാണ് പുറമേയ്‌ക്ക് കോണ്‍ഗ്രസ് സര്‍ക്കാര്‍ നല്‍കിയ വ്യാഖ്യാനം. എത്രമാത്രം പാക് ഭീകരരുടെ ദയയിലായിരുന്നു ഇന്ത്യയുടെ പ്രതിരോധസേനയും ഭരണാധികാരികളും കഴിഞ്ഞിരുന്നത് എന്നാണ് ഇത് വ്യക്തമാക്കുന്നത്.

താന്‍ പാകിസ്ഥാൻ സന്ദർശിക്കുന്നതിന് മുമ്പ്, അന്നത്തെ ഇന്‍റലിജൻസ് ബ്യൂറോ (ഐബി) സ്പെഷ്യൽ ഡയറക്ടർ വി.കെ. ജോഷി ദില്ലിയിൽ വച്ച് തന്നെ കണ്ടിരുന്നുവെന്ന് മാലിക്കിന്റെ പ്രസ്താവനയിൽ പറയുന്നു. പാകിസ്ഥാനുമായി സമാധാനം സ്ഥാപിക്കാന്‍ ഹഫീസ് സയീദ് ഉൾപ്പെടെയുള്ള തീവ്രവാദ വ്യക്തികളുമായും ബന്ധപ്പെടാന്‍ ജോഷി മാലിക്കിനോട് അഭ്യർത്ഥിച്ചതായി യാസിന്‍ മാലിക് പറയുന്നു. തീവ്രവാദ നേതാക്കളെ കൂടി സംഭാഷണത്തിൽ ഉൾപ്പെടുത്തിയില്ലെങ്കിൽ പാകിസ്ഥാനുമായുള്ള സംഭാഷണം അർത്ഥവത്തല്ലെന്ന് തന്നോട് ന്‍റലിജൻസ് ബ്യൂറോ (ഐബി) സ്പെഷ്യൽ ഡയറക്ടർ വി.കെ. ജോഷി പറഞ്ഞതായി മാലിക് അവകാശപ്പെടുമ്പോള്‍ എത്രമാത്രം അന്നത്തെ ഇന്ത്യ പാകിസ്ഥാന്‍ ഭീകരരെ ഭയപ്പെട്ടിരുന്നു എന്നതിന്റെ സൂചനയാണ് പുറത്തുവരുന്നത്.

“ഈ അഭ്യർത്ഥന പ്രകാരമാണ് , പാകിസ്ഥാനിൽ നടക്കുന്ന ഒരു ചടങ്ങിൽ സയീദിനെയും യുണൈറ്റഡ് ജിഹാദ് കൗൺസിലിലെ മറ്റ് നേതാക്കളെയും കാണാൻ താൻ പോയത്. അവിടെ ജിഹാദി ഗ്രൂപ്പുകളുടെ ഒരു സമ്മേളനത്തില്‍ തീവ്രവാദികളോട് ഇന്ത്യയോട് സമാധാനം പാലിക്കാന്‍ ഹഫീസ് സയിദ് ആഹ്വാനം ചെയ്തു”- യാസിന്‍ മാലിക് തന്റെ സത്യവാങ്മൂലത്തിൽ വിവരിച്ചിരിക്കുന്നു. .

“ഇന്ത്യയിലേക്ക് മടങ്ങിയെത്തിയതിന് ശേഷം എന്താണ് സംഭവിച്ചതെന്ന് ഇന്‍റലിജൻസ് ബ്യൂറോ (ഐബി) സ്പെഷ്യൽ ഡയറക്ടർ വി.കെ. ജോഷിയോട് വിശദീകരിച്ചു.അതിന് ശേഷം പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനോട് ഇക്കാര്യം വിശദീകരിച്ചപ്പോള്‍ മന്‍മോഹന്‍ സിങ്ങ് എന്നെ അഭിനന്ദിച്ചു. ദില്ലിയിൽ മന്‍മോഹന്‍ സിങ്ങുമായി കൂടിക്കാഴ്ച നടത്തുമ്പോള്‍ അന്നത്തെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എം.കെ. നാരായണനും ഉണ്ടായിരുന്നു”-യാസിന്‍. മാലിക് സത്യവാങ്ങ്മൂലത്തില്‍ പറയുന്നു.

 

Tags: Lashkar-e-TaibaManmohan SinghHafiz SaeedJKLFMumbai Terror AttackYasin Malik2008 Mumbai terrorist attack
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുംബൈ ഭീകരാക്രമണം: പ്രതികളായ പാക് തീവ്രവാദികളെ അസാന്നിധ്യത്തില്‍ വിചാരണ ചെയ്യണമെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍

World

കശ്മീരിലേക്ക് 10,000 ഭീകരരെ ഹാഫിസ് സയീദ് അയച്ചെന്ന് വെളിപ്പെടുത്തല്‍

India

ഹാഫിസ് സയീദ് 10,000 ഭീകരരെ കശ്മീരിലേക്ക് അയച്ചിട്ടുണ്ടെന്ന്  മൗലവി നസീർ മദനി : വേഗം സ്വർഗത്തിലേക്ക് പോകമെന്ന് മുൻ ഇന്ത്യൻ ലെഫ്റ്റനന്റ് ജനറൽ

World

ലഷ്‌കര്‍ ഭീകരന്‍ കുഴഞ്ഞുവീണ് മരിച്ചു; മൂന്ന് ദിവസത്തിനിടെ രണ്ടാമത്തെ മരണം

India

കല്‍ക്കരി കുംഭകോണ കേസില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെതിരായ കേസ് അവസാനിപ്പിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ന്യൂയോർക്കിൽ പള്ളി ഗുരുദേവ മന്ദിരം ആകുമ്പോൾ

നേപ്പാളിൽ വെള്ളപ്പൊക്കം: മരണസംഖ്യ 469 ആയി ഉയർന്നു, രക്ഷാപ്രവർത്തനങ്ങൾ ശക്തമാക്കിയതായി അധികൃതർ

ട്രാൻസ് വുമൺ ദീപ്തി കല്യാണിക്ക് എതിരെ അധിക്ഷേപം: ഹെലൻ ഓഫ് സ്പാർട്ട എന്ന ധന്യ ഹർഷിദിനെതിരെ കേസ്

സുകുമാരക്കുറുപ്പ്; പരക്കുന്ന വാർത്തകൾ അഭ്യൂഹങ്ങൾ മാത്രം, നിജസ്ഥിതി അറിയണം, കേരള പോലീസ് ഇന്റര്‍ പോളിനെ ബന്ധപ്പെട്ടു: ചെന്നിത്തല

അമൃതം പൊടിയിൽ ചത്ത പല്ലി; ആരോഗ്യമന്ത്രിക്ക് പരാതി നൽകി വെള്ളനാട് സ്വദേശി, പൊടി വാങ്ങിയത് ഈ മാസം 17ന്

ചരിത്രം കുറിച്ച് ആര്‍ പ്രജ്ഞാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

സക്ഷമയുടെ സക്ഷം ഉത്സവ് ബ്രോഷര്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്ക് പി. സുന്ദരം കൈമാറുന്നു

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

കോൺഗ്രസ് പറയുന്നു, 25 വർഷത്തേക്ക് ലോക്‌സഭാ സീറ്റ് കൂട്ടണ്ട, ഡീ ലിമിറ്റേഷൻ വേണ്ട; വാദം വിചിത്രം

ആഗോള കായിക ഇനങ്ങളില്‍ സാന്നിധ്യം വ്യാപിപ്പിക്കണം: പ്രധാനമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.