Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രാഹുല്‍ ഗാന്ധിയുടെ ആക്രമണത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ എതിര്‍പ്പ്

തിരഞ്ഞെടുപ്പ് കമ്മീഷന് എതിരായ രാഹുല്‍ ഗാന്ധിയുടെ ആരോപണത്തില്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന് അതൃപ്തി. ഭരണഘടനാ സ്ഥാപനത്തിന് എതിരായ തുടര്‍ച്ചയായ ആരോപണം തിരിച്ചടിയാകുമോ എന്നതാണ് ആശങ്ക. കേരളത്തില്‍ അടുത്ത തെരഞ്ഞെടുപ്പില്‍ ഇടത് സര്‍ക്കാരിനെ തോല്‍പിച്ച് അധികാരത്തിലേറാന്‍ ശ്രമി്കുന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പരക്കെ രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് കമ്മീഷനെതിരായ ഈ തുടര്‍ച്ചയായ ആക്രമണത്തില്‍ അതൃപ്തിയുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 19, 2025, 06:27 pm IST
inIndia
തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടുകള്‍ മോഷ്ടിക്കുന്നു എന്ന് ആരോപിച്ച് രാഹുല്‍ ഗാന്ധി ഉയര്‍ത്തിക്കാട്ടുന്ന വോട്ടേഴ്സ് ലിസ്റ്റ്- ഈ ഫയല്‍ രാഹുല്‍ ഗാന്ധിയ്ക്ക് അയച്ചുകൊടുത്തത് മ്യാന്‍മറിലെ ഒരു കമ്പ്യൂട്ടറില്‍ നിന്നാണെന്ന് കണ്ടെത്തലുമായി പ്രദീപ് ഭണ്ഡാരി

തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടുകള്‍ മോഷ്ടിക്കുന്നു എന്ന് ആരോപിച്ച് രാഹുല്‍ ഗാന്ധി ഉയര്‍ത്തിക്കാട്ടുന്ന വോട്ടേഴ്സ് ലിസ്റ്റ്- ഈ ഫയല്‍ രാഹുല്‍ ഗാന്ധിയ്ക്ക് അയച്ചുകൊടുത്തത് മ്യാന്‍മറിലെ ഒരു കമ്പ്യൂട്ടറില്‍ നിന്നാണെന്ന് കണ്ടെത്തലുമായി പ്രദീപ് ഭണ്ഡാരി

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കമ്മീഷന് എതിരായ രാഹുല്‍ ഗാന്ധിയുടെ ആരോപണത്തില്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന് അതൃപ്തി. ഭരണഘടനാ സ്ഥാപനത്തിന് എതിരായ തുടര്‍ച്ചയായ ആരോപണം തിരിച്ചടിയാകുമോ എന്നതാണ് ആശങ്ക. കേരളത്തില്‍ അടുത്ത തെരഞ്ഞെടുപ്പില്‍ ഇടത് സര്‍ക്കാരിനെ തോല്‍പിച്ച് അധികാരത്തിലേറാന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പരക്കെ രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് കമ്മീഷനെതിരായ ഈ തുടര്‍ച്ചയായ ആക്രമണത്തില്‍ അതൃപ്തിയുണ്ട്.

വിദേശത്ത് നിന്നും ഇന്ത്യയിലെ ഭരണം കലാപത്തിലൂടെ അട്ടിമറിക്കാന്‍ വെമ്പല്‍ കൊള്ളുന്ന ഡീപ് സ്റ്റേറ്റ് ശക്തികള്‍ നല്‍കുന്ന ടൂള്‍കിറ്റിനനുസരിച്ച് ഒരു യന്ത്രപ്പാവപോലെ പ്രവര്‍ത്തിക്കുകയാണ് രാഹുല്‍ ഗാന്ധി. ഖലിസ്ഥാനികളെയും ഇസ്ലാമിക തീവ്രവാദികളെയും കൂട്ടുപിടിച്ച് ഇന്ത്യയില്‍ കലാപം നടത്തി മോദി സര്‍ക്കാരിനെ അട്ടിമറിക്കാമെന്നത് വെറും വ്യാമോഹമാണെന്ന് ഇന്ത്യന്‍ സൈന്യത്തിന്റെ കരുത്തും മോദി സര്‍ക്കാരിന്റെയും ആര്‍എസ്എസിന്റെയും ജനസ്വാധീനവും അറിയുന്ന യാഥാര്‍ത്ഥ്യബോധമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കറിയാം. പൊതുവേ ജനകീയ സ്വഭാവമില്ലാത്ത രാഹുല്‍ ഗാന്ധി ഇന്ത്യയുടെ യാഥാര്‍ത്ഥ്യങ്ങളറിയാത്ത വിദേശികളുടെ കയ്യിലെ കളിപ്പാവ ആകുന്നതില്‍ കോണ്‍ഗ്രസിനുള്ളില്‍ വലിയ അതൃപ്തിയുണ്ട്.

തിരഞ്ഞെടുപ്പ് കമ്മീഷനെതിരായ ആരോപണത്തില്‍ രാഹുല്‍ ഗാന്ധി കോടതിയെ സമീപിക്കാത്തതിലും കോണ്‍ഗ്രസില്‍ ആശങ്കയുണ്ട്. അതായത് വേണ്ടത്ര തെളിവുകള്‍ കയ്യിലില്ലാത്തതിനാലാണ് രാഹുല്‍ ഗാന്ധി സുപ്രീംകോടതിയെ സമീപിക്കാതിരിക്കുന്നത്. ഒരു യന്ത്രപ്പാവ പോലെ വിദേശത്ത് നിന്നും ആരോ അയച്ചുകൊടുക്കുന്ന തെരഞ്ഞെടുപ്പ് കമ്മീഷനെതിരായ ആരോപണങ്ങള്‍ വാര്‍ത്താസമ്മേളനം നടത്തി അവതരിപ്പിക്കുകയാണ് രാഹുല്‍ ഗാന്ധി.

കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസ് വോട്ടര്‍മാരുടെ പേരുകള്‍ വോട്ടര്‍പട്ടികയില്‍ നീക്കം ചെയ്തു എന്നാണ് ആരോപണമെങ്കില്‍ മഹാരാഷ്‌ട്രയില്‍ ബിജെപി വോട്ടര്‍മാരുടെ പേരുകള്‍ അധികമായി ചേര്‍ത്തു എന്നാണ് രാഹുല്‍ ഗാന്ധി ഉയര്‍ത്തിയ ആരോപണങ്ങള്‍. കര്‍ണ്ണാടകയിലെ ആലന്ദ് മണ്ഡലത്തിലെ 6018 കോണ്‍ഗ്രസ് വോട്ടുകള്‍ നീക്കം ചെയ്തുവെന്നും മഹാരാഷ്ടയിലെ രജുറ മണ്ഡലത്തില്‍ 6850 വോട്ടുകള്‍ അനധികൃതമായി വോട്ടര്‍പട്ടികയില്‍ ചേര്‍ത്തു എന്നുമാണ് രാഹുല്‍ ഗാന്ധി നടത്തിയ ആരോപണം. മാത്രമല്ല, കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസ് തന്നെ ഭരിയ്‌ക്കുന്ന സാഹചര്യത്തില്‍ അവിടുത്തെ വോട്ടര്‍പട്ടികയില്‍ കൃത്രിമം നടന്നിട്ടുണ്ടെന്ന് സാമാന്യബോധമുള്ള ഒരു രാഷ്‌ട്രീയനേതാവിന് പറയാന്‍ സാധിക്കുമോ? കോണ്‍ഗ്രസിന്റെ 6018 വോട്ടുകള്‍ നീക്കം ചെയ്തുവെന്ന ആരോപണം നടത്തിയ ആലന്ദ് മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാണ് വിജയിച്ചത്. ഇത്തരം യുക്തിയില്ലായ്‌മ രാഹുല്‍ ഗാന്ധിയുടെ കഴിഞ്ഞ ദിവസങ്ങളില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ നടത്തിയ വാര്‍ത്താസമ്മേളനങ്ങളില്‍ ഉണ്ട്. രാഹുല്‍ ഗാന്ധിയുടെ പ്രതിഷേധങ്ങള്‍ ഇത്തരത്തില്‍ മുന്നോട്ട് പോയാല്‍ ഇന്ത്യയിലെ തെരഞ്ഞെടുപ്പിന്റെഭാവി എന്താകും എന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ ചോദിക്കുന്നത്.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ പക്ഷപാതപരമായി പ്രവര്‍ത്തിക്കുന്നു എന്ന ആരോപണമുണ്ടെങ്കില്‍ എന്തുകൊണ്ടാണ് കോടതിയില്‍ പോകാത്തത് എന്ന ചോദ്യത്തിന് ഇത് തന്റെ ജോലിയല്ലെന്നും ഇത്തരം അനീതികള്‍ ചെറുക്കേണ്ടത് രാജ്യത്തെ യുവാക്കളാണെന്ന് പറഞ്ഞ് പരോക്ഷമായി ഒരു കലാപത്തിന് ആഹ്വാനം ചെയ്യുകയായിരുന്നു രാഹുല്‍ ഗാനധി ചെയ്തത്. അതായത് നേപ്പാളിലെ ജെന്‍ സീ കലാപം പോലെ ഒന്ന് ഇന്ത്യയില്‍ നടത്താനാണ് രാഹുല്‍ ഗാന്ധി ഉദ്ദേശിക്കുന്നത് എന്നതാണ് ഈ ആഹ്വാനത്തില്‍ നിന്നും വ്യക്തമായത്. തീര്‍ത്തും അപകടകരമായ പ്രവണതയ്‌ക്കാണ് രാഹുല്‍ ഗാന്ധി കൂട്ടുനില്‍ക്കുന്നത് എന്നും കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കള്‍ പറയുന്നു.

ലോക് സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തോറ്റത് വോട്ടര്‍പട്ടികയില്‍ കൃത്രിമം കാട്ടിയാണെന്ന ആരോപണം ഉയര്‍ത്തി, അതിന്റെ പേരില്‍ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ബിജെപി സര്‍ക്കാരിനെ യുവാക്കളുടെ കലാപത്തിലൂടെ അട്ടിമറിക്കുക എന്നത് തന്നെയാണ് രാഹുല്‍ ഗാന്ധിയ്‌ക്ക് പിന്നിലുള്ള ശക്തികള്‍ കണക്കുകൂട്ടുന്നത് എന്ന് വ്യക്തമാണ്. പക്ഷെ സാമാന്യബുദ്ധിയുള്ള ഇന്ത്യയിലെ ജനങ്ങള്‍ ഈ ആരോപണങ്ങള്‍ സീകരിക്കുമോ? മോദി സര്‍ക്കാരിന്റെ ജനപ്രീതിയും കോണ്‍ഗ്രസിന്റെ തലതിരിഞ്ഞ പ്രവര്‍ത്തനരീതിയുമാണ് മോദി മൂന്നാമതും അധികാരത്തില്‍ വരാന്‍ കാരണമെന്നത് ഇന്ത്യയിലെ ഒരുവിധം ജനങ്ങള്‍ക്കറിയാമെന്നിരിക്കെ, ഇതിന്റെ പേരില്‍ കലാപം നടത്താന്‍ യുവാക്കള്‍ മുന്നോട്ട് വരുമോ?

Tags: Chief Election Commissionergyanesh kumarVote ChoriVote Adhikar YatraRahul Gandhi against Election commissionElection process in country
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പഞ്ചാബില്‍ ‘വോട്ട് ചോരി’ ആരോപണത്തിന് രാഹുല്‍ ഗാന്ധി ഇപ്പോഴേ തയ്യാറായിക്കഴിഞ്ഞുവെന്ന് പരിഹാസം, കാരണം 2027ല്‍ പഞ്ചാബില്‍ കോണ്‍ഗ്രസ് ഭസ്മമാകും

Kerala

ആകെ കോണ്‍ഗ്രസ് എംഎല്‍എമാര്‍ 63, പക്ഷെ കെ.സി യ്‌ക്ക് 48, വി.ഡി യ്‌ക്ക് 35, ആര്‍.സി യ്‌ക്ക് 23, എല്ലാംകൂടെ 106, ഇതാണ് വോട്ട് ചോരിയെന്ന് യുവരാജ് ഗോകുല്‍

India

കേരളത്തില്‍ വോട്ടു ചോരിയില്ല, ബംഗാളിലും അസമിലും വോട്ടുചോരി…രാഹുല്‍ ഗാന്ധിയുടെ നിലവിളി വീണ്ടും

India

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ മാറ്റിയാൽ കോൺഗ്രസ് ജയിക്കുമോ ? വീണ്ടും രാജ്യസഭയിൽ പുതിയ നോട്ടീസ് സമർപ്പണ നാടകവുമായി പ്രതിപക്ഷ എംപിമാർ

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (നടുവില്‍)
India

മമതയുടെ കളി അതിരുവിട്ടു, എസ് ഐ ആറിനെത്തിയ ജഡ്ജിമാരെ ബംഗാളില്‍ 9 മണിക്കൂര്‍ ബന്ദികളാക്കി;;അന്വേഷണം എൻഐഎക്ക് വിട്ട് മുഖ്യ തെര. കമ്മീഷണര്‍

പുതിയ വാര്‍ത്തകള്‍

കൊല്ലാനും ചാകാനും മനസ്സുറപ്പുള്ളവരുടെ നേർക്കാഴ്‌ച്ച ലോ ആൻ്റഓർഡർ ടീസർ -എത്തി

കത്തി കയറി വിശാലിന്റെ ‘ മകുടം ‘ ട്രെയിലർ !.

കാതങ്ങൾ ദൂരെ”; സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ആദ്യ ഗാനം പുറത്ത്

വിജയ് സേതുപതി – പുരി ജഗനാഥ് ചിത്രം “സ്ലം ഡോഗ് – 33 ടെംപിൾ റോഡ്”; തബു കഥാപാത്രത്തിന്റെ ഗ്ലിമ്പ്സ് പുറത്ത്

‘ഫോട്ടോയും റീല്‍സും ചിത്രീകരിക്കാനാകില്ല’: സെപ്റ്റംബർ മുതൽ തമിഴ്നാട്ടിലെ ക്ഷേത്രങ്ങളില്‍ ഫോണ്‍ ഉപയോഗത്തിന് കര്‍ശന നിരോധനം

‘അർജുൻ ആയങ്കിയാണോ പാർട്ടി ? അവൻ പാർട്ടിയല്ല ‘ ; ഞങ്ങൾക്ക് അവനുമായി ഒരു ബന്ധവുമില്ലെന്ന് ഇ.പി. ജയരാജൻ

സൗജന്യ യാത്ര സർക്കാർ ജീവനക്കാർക്ക് വേണ്ട : പ്രിയദർശിനി പദ്ധതിക്കെതിരെ മുസ്ലിം ലീഗ് ഭരിക്കുന്ന പഞ്ചായത്തിൽ പ്രമേയം

മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ സസ്പെൻഷനിൽ പ്രതിഷേധം; സമരം പ്രഖ്യാപിച്ച് സംഘടനകൾ

എം.ഡി.എം.എ. കേസ് പ്രതികളായ അബ്ദുൾ സലാമിനും , മുഹമ്മദ് ഹുസൈനും വിഡി സതീശനുമായി ബന്ധം : ഹുസൈൻ ‘സതീശൻ ടീം സോഷ്യൽ മീഡിയ കോർഡിനേറ്റർ’

അഭിമന്യു വധക്കേസ്: പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ പ്രതികള്‍ ഹാജരാകാത്തതിൽ വിമർശനം ഉന്നയിച്ച് കോടതി; 13 ന് എല്ലാ പ്രതികളും ഹാജരാക്കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.