Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Lifestyle
Yoga

ശിൽപ്പാ ഷെട്ടിയുടെ ഭ്രാമരി വൈറലാണ്….

ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ചേർത്ത ഭ്രാമരി യോഗ വീഡിയോ വൈറലായിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 19, 2025, 03:30 pm IST
inYoga, Health

ബോളിവുഡ് താരം ശിൽപ ഷെട്ടി 50 വയസ്സിലും ആരോഗ്യവും സൗന്ദര്യവുംകൊണ്ട് ആരെയും അത്ഭുതപ്പെടുത്തുന്നു. അച്ചടക്കമുള്ള ജീവിതശൈലിയും ആരോഗ്യദായകമായ ഭക്ഷണശീലങ്ങളുമാണ് ഇതിന് അടിസ്ഥാനം. ഒപ്പം വ്യായാമങ്ങൾക്കും യോഗയ്‌ക്കും ശിൽപ്പ കൊടുക്കുന്ന പ്രാധാന്യവും. പ്രാണായാമം പോലുള്ള ലളിതമായ ശ്വാസോച്ഛ്വാസ വ്യായാമങ്ങൾ മാനസിക സമ്മർദ്ദം നിയന്ത്രിക്കാൻ എങ്ങനെ സഹായിച്ചുവെന്ന് പലവട്ടം നടി വിശദീകരിച്ചിട്ടുള്ളതാണ്. ഇൻസ്റ്റാഗ്രാമിൽ അവർ ചേർത്ത വീഡിയോ അടിക്കുറിപ്പ് ഇതുസംബന്ധിച്ച് വിവരിക്കുന്നുണ്ട്.
ഈ ലളിതമായ ശ്വസനരീതി ഭ്രാമരി പ്രാണായാമം അഥവാ ‘വണ്ടിന്റെ മുരൾച്ചശ്വാസം’ എന്നാണ് ആണെനന്് ശിൽപ ഷെട്ടി പറയുന്നഐ. ഇത് ഒരു സമ്പൂർണ്ണ പ്രശ്‌നപരിഹാരങ്ങൾക്കുള്ള ‘രാമബാണം’ ആണ് എന്നവർ വിശേഷിപ്പിക്കുന്നു. വിട്ടുമാറാത്ത സമ്മർദ്ദത്തിനും മാനസിക ക്ഷീണത്തിനും തികഞ്ഞ ആയുധം എന്നാണ് വിവരണം. തിരക്കേറിയ ജീവിതശൈലിയിൽ സന്തുലിതാവസ്ഥ നിലനിർത്താനും, മാനസിക ശുദ്ധിയും ഏകാഗ്രതയും മെച്ചപ്പെടുത്താനും, വൈകാരികമായി ശാന്തത പാലിക്കാനും ഈ യോഗയുടെ പരിശീലനം സഹായിച്ചതായി അവർ പുകഴ്‌ത്തുന്നു.

ഭ്രാമരി യോഗ അവതരിപ്പിച്ച് അവർ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ചേർത്ത വീഡിയോ വൈറലായിട്ടുണ്ട്.

സുഖപ്രദമായ ഒരു ഇരിപ്പിടം കണ്ടെത്തുക, ഒരു യോഗ മാറ്റ് അഭികാമ്യം, നിങ്ങളുടെ നട്ടെല്ല് നേരെയും വിശ്രമത്തിലും സൂക്ഷിക്കുക. കണ്ണുകൾ സാവധാനം അടച്ച് കുറച്ച് തവണ ആഴത്തിൽ ശ്വസിക്കുക.
തള്ളവിരലുകൾ ഉപയോഗിച്ച് കണ്ണുകൾ അടച്ച് ചൂണ്ടുവിരലുകൾ നെറ്റിയിൽ വയ്‌ക്കുക, മറ്റ് വിരലുകൾ നിങ്ങളുടെ മുഖത്ത് ലഘുവായി വയ്‌ക്കുക.
നിങ്ങളുടെ മൂക്കിലൂടെ ആഴത്തിലും സാവധാനത്തിലും ശ്വസിക്കുക.
നിങ്ങൾ സാവധാനം ശ്വാസം വിടുമ്പോൾ, ഒരു വണ്ടുമുരളുന്നതുപോലെ ശബ്ദം പുറപ്പെടുവിക്കുക. ഈ മുരൾച്ച നിങ്ങളുടെ തലയ്‌ക്കും നെഞ്ചിനും ഉള്ളിൽ പ്രകമ്പനങ്ങൾ ഉണ്ടാക്കും.

ഭ്രാമരി പ്രാണായാമത്തിന്റെ പ്രയോജനങ്ങൾ ഏറെയാണെന്നും ശിൽപ്പ വിശദീകരിക്കുന്നുണ്ട്.

(ശ്രദ്ധിക്കുക: യോഗാസനക്രിയകൾ, പ്രാണായാമം തുടങ്ങിയവ അതേക്കുറിച്ച് അറിയാവുന്നവരിൽനിന്ന് നേരിട്ട് മനസ്സിലാക്കി ചെയ്യാൻ ശ്രമിക്കുക)

Tags: YogaYogasana#ShilpaShetty#Bhramari#StayYoung
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

താഷ്‌കന്റിൽ യോഗ സെഷനിൽ പങ്കെടുത്ത് പ്രധാനമന്ത്രി മോദി : പ്രവാസി സമൂഹത്തിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി

Kerala

എന്താണ് സ്പിരിച്വാലിറ്റി? നടി സംയുക്ത വര്‍മമ പറയുന്നത് കേള്‍ക്കൂ

India

മനസ്സിനെയും ശരീരത്തെയും ആത്മാവിനെയും സന്തുലിതമാക്കുന്ന പ്രായോഗിക പാതയാണ് യോഗയെന്ന് ചീഫ് ജസ്റ്റിസ്

Lifestyle

ഈ മൂന്ന് യോഗാസനങ്ങളാണ് മലൈക അറോറയുടെ ഫിറ്റ്നസിന്റെ രഹസ്യം ; 52 വയസിലും യൗവനം കാത്തുസംരക്ഷിച്ച് ബോളിവുഡ് താരസുന്ദരി

India

യോഗ ദിനത്തിൽ ഇന്ത്യൻ നാവികസേനയുടെ അതുല്യമായ പ്രകടനം : വെള്ളത്തിനടിയിൽ യോഗാസനങ്ങൾ ചെയ്തുകൊണ്ട് അച്ചടക്കത്തിന്റെയും ഏകാഗ്രതയുടെയും ശക്തി പ്രകടമാക്കി

പുതിയ വാര്‍ത്തകള്‍

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.