Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

കുപ്രസിദ്ധ ഗുണ്ടാസംഘം നീരജ് ബവാനയുടെ പിതാവിനെ ദൽഹി പോലീസ് അറസ്റ്റ് ചെയ്തു ; പിടിച്ചെടുത്തത് 50 ലക്ഷം രൂപയും 1.25 കിലോ സ്വർണ്ണവും

ദൽഹി-എൻസിആറിലെ സംഘടിത കുറ്റകൃത്യങ്ങളുടെ നട്ടെല്ല് തകർക്കുന്നതിനായി സെപ്റ്റംബർ 18 ന് രാത്രിയാണ് ദൽഹി പോലീസ് ഓപ്പറേഷൻ ആരംഭിച്ചത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 19, 2025, 09:29 am IST
inIndia

ന്യൂദൽഹി : കുപ്രസിദ്ധ ഗുണ്ടാസംഘം നീരജ് ബവാനയുടെ പിതാവ് പ്രേം സിങ്ങിനെ ആയുധ നിയമപ്രകാരം ദൽഹി പോലീസ് അറസ്റ്റ് ചെയ്തു. ദൽഹിയിലെ ഔട്ടർ നോർത്ത് പോലീസ് രാത്രി മുഴുവൻ സ്ഥലങ്ങളിലും റെയ്ഡ് നടത്തുന്നതിനിടയിലാണ് ഇയാൾ പിടിയിലായത്.

അതേ സമയം ഏകദേശം 39 സ്ഥലങ്ങളിലാണ് പോലീസ് റെയ്ഡ് നടത്തിയത്. പരിശോധനയിൽ 50 ലക്ഷം രൂപ, 1.25 കിലോഗ്രാം സ്വർണം, ഒരു ബുള്ളറ്റ് പ്രൂഫ് സ്കോർപിയോ, നാല് പിസ്റ്റളുകൾ, നിരവധി ലൈവ് വെടിയുണ്ടകൾ എന്നിവ പോലീസ് കണ്ടെടുത്തു. ദൽഹി-എൻസിആറിലെ സംഘടിത കുറ്റകൃത്യങ്ങളുടെ നട്ടെല്ല് തകർക്കുന്നതിനായി സെപ്റ്റംബർ 18 ന് രാത്രിയാണ് ദൽഹി പോലീസ് ഓപ്പറേഷൻ ആരംഭിച്ചത്.

ഈ റെയ്ഡിനിടെ, ദൽഹി, സോണിപത്ത്, സാംപ്ല, ജജ്ജാർ, റോഹ്തക്, ബഹാദൂർഗഡ് എന്നിവിടങ്ങളിലായി 39 സ്ഥലങ്ങളിലാണ് ഒരേസമയം റെയ്ഡ് നടത്തിയത്. ബവാനയുടെയും സംഘത്തിന്റെയും സാമ്പത്തിക, ക്രിമിനൽ പ്രവർത്തനങ്ങൾ തടയുക എന്നതായിരുന്നു റെയ്ഡുകളുടെ പ്രാഥമിക ലക്ഷ്യം. നീരജ് ബവാനയുടെ പിതാവിനെതിരെ ആയുധ നിയമപ്രകാരമാണ് അറസ്റ്റ് ചെയ്തത്.

കുറ്റകൃത്യങ്ങൾക്കായി ഉപയോഗിക്കുന്ന അനധികൃത ആയുധങ്ങളും സ്വത്തുക്കളും ഈ സംഘത്തിന്റെ കൈവശമുണ്ടെന്ന് അന്വേഷണ ഏജൻസികൾ വിലയിരുന്നുണ്ട്. 2015 മുതൽ ഒരു കൊലപാതക കേസിൽ നീരജ് ദൽഹിയിലെ തിഹാർ ജയിലിൽ തടവിലാണ്. കൊലപാതകം, കവർച്ച, പിടിച്ചുപറി എന്നിവയുൾപ്പെടെ ഡസൻ കണക്കിന് കുറ്റങ്ങൾ ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്.

Tags: delhipolicearrestedmafiaGangster
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബംഗളൂരുവില്‍ ഊബര്‍ ടാക്‌സിയുടെ മറവില്‍ എംഡിഎംഎ വില്‍പന: കാട്ടാക്കട സ്വദേശി പിടിയില്‍

Kerala

ജിദ്ദ വിമാനത്താവളത്തില്‍ വയനാട് സ്വദേശിനിയെ കാണാതായ സംഭവം: ഫിലോമിന സൗദി പൊലീസിന്റെ കസ്റ്റഡിയില്‍

Kerala

കൊടും ഭീകരത കൊച്ചിയിലുമെത്തി!! ജൂതപ്പള്ളിക്കുമുന്നിൽ തീയിട്ടത് ‘ബോസി’ന്റെ നിർദ്ദേശ പ്രകാരം

Kerala

പത്തനംതിട്ടയില്‍ പൊലിസ് സ്റ്റേഷനില്‍ നിന്നും ചാടിപ്പോയ പോക്‌സോ കേസ് പ്രതി പിടിയില്‍

Kerala

ഇതരസംസ്ഥാന തൊഴിലാളിയെ വധിക്കാന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതി പിടിയില്‍

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

82 വയസുണ്ട് , അറസ്റ്റിന് സാധ്യതയെന്ന് പിണറായി : അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഇഡി നോട്ടിസ്

വാരണാസി ടീമിന്റെ സ്വന്തം കുംഭക്ക്”, പൃഥ്വിരാരാജിന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ നേർന്ന് എസ് എസ് രാജമൗലി

കോണാട്ട് പ്ലേസിൽ തിരംഗ യാത്രയ്‌ക്ക് അനുമതിയില്ല; പാറ്റ പാർട്ടി നേതാവിന് ദൽഹി പോലീസിന്റെ നോട്ടീസ്

മന്ത്രവാദത്തിന്റെ മറവിൽ 17കാരിയെ പീഡിപ്പിച്ചു; അമ്മയെയും കൂട്ടി നാടുവിട്ട വ്യാജ ‘ജിലാനി തങ്ങൾ’ പിടിയിൽ

പത്ത് വർഷമായി ചത്ത് ജീവിക്കുന്നു ; ഇന്ത്യയിൽ ജീവിക്കുന്നത് ജനാധിപത്യ മൂല്യങ്ങൾക്ക് അടിസ്ഥാനമായിട്ടല്ല ; നുണ പ്രചാരണവുമായി റിമ

പ്രതിഷേധങ്ങളും സുരക്ഷാ നിയന്ത്രണങ്ങളും തിരിച്ചടിയാകുന്നു; കാനോട്ട് പ്ലേസിലെയും ഖാൻ മാർക്കറ്റിലെയും വ്യാപാരികൾ സുപ്രീംകോടതിയിൽ

30 വയസ്സുകാരിക്ക് 75-കാരനോട് പ്രണയം; 45 വയസ്സിന്റെ പ്രായവ്യത്യാസം ചർച്ചയാകുന്നു, നവരാത്രിക്ക് ശേഷം വിവാഹം

വെറും 5 ആഴ്ചയ്‌ക്കുള്ളിൽ അര ബില്യൺ വാച്ച് അവേഴ്‌സ് പിന്നിട്ട് ബിഗ് ബോസ് സൗത്ത്

അഭിനയ മികവും സ്വഭാവ മഹിമയും കൈമുതലാക്കിയ നടനായിരുന്നു പ്രേംനസീർ : തുളസിദാസ്

പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തരമന്ത്രിയും രാജ്യദ്രോഹികളാണെന്ന് രാജു പി നായർ പറഞ്ഞപ്പോൾ കേസില്ല ; ഇപ്പോൾ രാഹുലിനെതിരെ പറഞ്ഞപ്പോൾ കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.