Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

പുരുഷതാരങ്ങളുടെ കോട്ടയില്‍ കടന്നുകയറി ദിവ്യ ദേശ് മുഖ്; സമനിലയില്‍ തളച്ചതുവഴി ഗുകേഷിന്റെ ആഗോള റാങ്കിങ്ങ് 12ലേക്ക് താഴ്ന്നു

ഉസ് ബെക്കിസ്ഥാനിലെ സമര്‍ഖണ്ഡില്‍ നടക്കുന്ന ഫിഡെ ഗ്രാന്‍റ് സ്വിസ് ടൂര്‍ണ്ണമെന്‍റില്‍ ഇന്ത്യയുടെ വനിതാതാരം ദിവ്യ ദേശ്മുഖ് പുരുഷതാരങ്ങള്‍ മാറ്റുരയ്‌ക്കുന്ന ഓപ്പണ്‍ വിഭാഗത്തിലാണ് പങ്കെടുത്തത്. വെറും 19 വയസ്സായ ദിവ്യയുടെ പ്രകടനം ആഗോളമാധ്യമങ്ങളില്‍ വാര്‍ത്തയായി. ലോകചാമ്പ്യന്‍ ഗുകേഷിനെ ടൂര്‍ണ്ണമെന്‍റിന്റെ എട്ടാം റൗണ്ടിലായിരുന്നു ദിവ്യ ദേശ്മുഖ്- ഗുകേഷ് മത്സരം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 15, 2025, 07:57 pm IST
inSports, Chess

സമര്‍ഖണ്ഡ്: ഉസ് ബെക്കിസ്ഥാനിലെ സമര്‍ഖണ്ഡില്‍ നടക്കുന്ന ഫിഡെ ഗ്രാന്‍റ് സ്വിസ് ടൂര്‍ണ്ണമെന്‍റില്‍ ഇന്ത്യയുടെ വനിതാതാരം ദിവ്യ ദേശ്മുഖ് പുരുഷതാരങ്ങള്‍ മാറ്റുരയ്‌ക്കുന്ന ഓപ്പണ്‍ വിഭാഗത്തിലാണ് പങ്കെടുത്തത്. വെറും 19 വയസ്സായ ദിവ്യയുടെ പ്രകടനം ആഗോളമാധ്യമങ്ങളില്‍ വാര്‍ത്തയായി. ലോകചാമ്പ്യന്‍ ഗുകേഷിനെ ടൂര്‍ണ്ണമെന്‍റിന്റെ എട്ടാം റൗണ്ടിലായിരുന്നു ദിവ്യ ദേശ്മുഖ്- ഗുകേഷ് മത്സരം.

അവസാന നിമിഷം വരെ വിജയത്തിനായി ശ്രമിച്ച ഗുകേഷിനെതിരെ ശക്തമായ പ്രതിരോധം തീര‍്ക്കാന്‍ ദിവ്യയ്‌ക്ക് കഴിഞ്ഞു. റോസോലിമൊ ഓപ്പണിംഗില്‍ കളിച്ച ഗുകേഷ് ആവുന്നത്ര ആക്രമണം അഴിച്ചുവിട്ടിരുന്നു. ഒടുവില്‍ 103 നീക്കങ്ങള്‍ക്ക് ശേഷമാണ് മറ്റ് ഗത്യന്തരമില്ലാതെ സമനിലന്വഴങ്ങിയത്. ഈ സമനിലയോടെ ഇപ്പോഴത്തെ പുരുഷവിഭാഗം ലോകചാമ്പ്യനായ ഗുകേഷിന്റെ ആഗോള റാങ്കിങ്ങ് 12 ആയി താഴ്ട്ന്നു. ദിവ്യയെ സംബന്ധിച്ചിടത്തോളം ഇത് വലിയ നേട്ടമാണ്.

ഈ ടൂര്‍ണ്ണമെന്‍റില്‍ ദിവ്യ ദേശ്മുഖ് രണ്ട് പരിചയസമ്പന്നരായ ഗ്രാന്‍റ് മാസ്റ്റര്‍മാരെ തോല്‍പിച്ചിരുന്നു. സെര്‍ബിയയുടെ വെലിമിര്‍ ഇവിക്, ഈജിപ്തിന്റെ അമിന്‍ ബാസെം എന്നിവരെയാണ് ദിവ്യ തോല്‍പിച്ചത്.

Tags: Divya DeshmukhFIDE Grand Swiss 2025FIDE Grand SwissGukes D
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Chess

ലോക ഒന്നാം നമ്പര്‍ മാഗ്നസ് കാള്‍സനെ രണ്ടാമതും വീഴ്‌ത്തി പ്രജ്ഞാനന്ദ; 19 വര്‍ഷം മുന്‍പ് ആനന്ദ് നേടിയ റെക്കോഡിനൊപ്പം പ്രജ്ഞാനന്ദ

Sports

നോര്‍വ്വെ ചെസ്സില്‍ പ്രതിഭകാട്ടി ലോകചാമ്പ്യന്‍ ഗുകേഷ്; ജൂ ജിനറെ തോല്‍പിച്ച് ഇന്ത്യയുടെ ദിവ്യ ദേശ്മുഖ് ഒന്നാം സ്ഥാനത്ത്

Sports

കളിയിലേക്ക് തിരിച്ചുവന്ന് പ്രജ്ഞാനന്ദ, യുഎസ് താരം ഹികാരുവിനെ സമനിലയില്‍ തളച്ചു, മൂന്നര പോയിന്റെങ്കിലും ഇനിയുള്ള ഏഴ് റൗണ്ടില്‍ തിരിച്ചുവരാം

ദിവ്യ ദേശ് മുഖ് (ഇടത്ത്) ആര്‍.വൈശാലി (വലത്ത്)
Sports

ഇന്ത്യയുടെ കിരീട പ്രതീക്ഷയായ ദിവ്യ ദേശ്മുഖിനും കാന്‍ഡിഡേറ്റ്സില്‍ തോല്‍വി; സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ച് വേദനയായി

ഗോവ ഫിഡെ ലോകചെസ്സില്‍ ചാമ്പ്യനായ ജൊവോഖിര്‍ സിന്‍ഡൊറോവ് (ഇടത്ത്) ഇന്ത്യയുടെ ദിവ്യ ദേശ് മുഖ് (നടുവില്‍) ഗുകേഷ് (വലത്ത്)
India

ചെസ്സില്‍ ജെന്‍ സീ കലാപം….ഗോവ ലോകചെസ്സില്‍ കിരീടം നേടിയ ഉസബെക് താരം 19കാരന്‍, ഗുകേഷ് ലോകചാമ്പ്യനായത് 18ല്‍, ദിവ്യയ്‌ക്ക് 19

പുതിയ വാര്‍ത്തകള്‍

അഖിലേഷ് യാദവ് ഓന്തിനെപ്പോലെ: ബിഎസ്പി, ബിജെപിk യുപിയിലെ തെരഞ്ഞെടുപ്പു കളം ഒരുങ്ങുന്നു

ബംഗളുരു കെഎസ്ആർടിസി അപകടം; ഡ്രൈവർക്ക് വേണ്ടത്ര വിശ്രമം ലഭിച്ചില്ല, വകുപ്പുതല അന്വേഷണം ആരംഭിച്ച് ഡിടിഒ

‘ യോഗിയുടെ നാടായിരുന്നെങ്കിൽ കാണാമായിരുന്നു ; സുഗതനെ അറസ്റ്റ് ചെയ്യാൻ കാണിച്ച മിടുക്കിന്റെ പത്തിലൊന്ന് മതിയായിരുന്നല്ലോ ‘

വാക്കിന് തോക്കാണ് മറുപടിയെങ്കിൽ നിങ്ങളുടെ ആയുധപ്പുരയിലെ തോക്കുകൾ തികയാതെ വരും; ആയങ്കിയെ പിന്തുണച്ച് ആകാശ് തില്ലങ്കേരി

പറക്കുന്ന ഇലക്ട്രിക് കാർ; പരീക്ഷണം വിജയം, രവി തംത ചരിത്രത്തിലേക്ക്

ഭീകരവാദത്തിന്റെ വ്യാപനം അനുവദിക്കില്ല : മഹാരാഷ്‌ട്രയിൽ 114 തീവ്രവാദ പ്രസിദ്ധീകരണങ്ങൾ നിരോധിച്ച് ഫഡ്‌നാവിസ് സർക്കാർ

ആർ എസ് എസിനും, മോദിയ്‌ക്കുമെതിരെ മുദ്രാവാക്യം വിളിക്കണം ; ഗുർസിമ്രാൻ സിംഗ് മന്ദിനെ ജനക്കൂട്ടം മർദ്ദിച്ചത് അതിക്രൂരമായി

ഓണച്ചന്തയില്‍ കുതിച്ച് ഏത്തന്‍; വരും ദിവസങ്ങളില്‍ വില ഇനിയും ഉയര്‍ന്നേക്കും, ചിപ്സിനും ശര്‍ക്കരവരട്ടിയ്‌ക്കും വില കുത്തനെ ഉയർന്നു

ഷണ്ടിംഗിനിടെ ധൻബാദ് എക്‌സ്പ്രസ് പാളം തെറ്റി; നാലാമത്തെ പ്ലാറ്റ്ഫോമിലേക്ക് എത്തേണ്ടിയിരുന്ന ട്രെയിൻ വൈകിയത് വൻ ദുരന്തം ഒഴിവാക്കി

ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും 100% തീരുവ ഭീഷണി, ; റഷ്യൻ ഉപരോധ ബിൽ യുഎസ് സെനറ്റ് പാസാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.