Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തീരുവകള്‍ക്ക് പിന്നില്‍ ഭാരതത്തിന്റെ വളര്‍ച്ചയെ ഭയക്കുന്നവര്‍: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 13, 2025, 05:09 pm IST
in India

നാഗ്പൂര്‍: ഭാരതത്തിന്റെ വളര്‍ച്ചയെ ഭയക്കുന്നവരാണ് തീരുവകള്‍ക്ക് പിന്നാലെ നിങ്ങുന്നതെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. നാഗ്പൂരില്‍ ബ്രഹ്‌മകുമാരീസ് വിശ്വശാന്തി സരോവറിന്റെ ഏഴാം സ്ഥാപക ദിനത്തില്‍ സംസാരിക്കുകയായിരുന്നു സര്‍സംഘചാലക്.

ഭാരതം ശക്തിയാര്‍ജിച്ചാല്‍ തങ്ങള്‍ക്ക് എന്ത് സംഭവിക്കുമെന്നാണ് ലോകമെമ്പാടുമുള്ള രാജ്യങ്ങള്‍ ചിന്തിക്കുന്നത്. ചില രാജ്യങ്ങള്‍ നമ്മുടെ പുരോഗതിയെ ഭയക്കുന്നു. അതുകൊണ്ടാണ് അവര്‍ തീരുവ ചുമത്തി സാമ്പത്തിക സമ്മര്‍ദ്ദം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നത്. എന്തിനാണ് ഇത് ചെയ്യുന്നത്. നമ്മള്‍ ഒന്നും ചെയ്തിട്ടില്ല. അവരാണെങ്കില്‍ എഴ് കടലിനും അക്കരെയാണ്. എന്നിട്ടും നമ്മുടെ വളര്‍ച്ചയെ ഭയപ്പെടുകയാണ്. എല്ലാം എനിക്ക് വേണം എന്ന സ്വാര്‍ത്ഥ ചിന്തകളുടെ ഫലമാണ് ഇത്തരം പ്രശ്‌നങ്ങള്‍, സര്‍സംഘചാലക് പറഞ്ഞു.

വ്യക്തികള്‍ രാജ്യങ്ങള്‍ വരെ ഏറ്റുമുട്ടുന്നതിന് പിന്നില്‍ ഈ സ്വാര്‍ത്ഥമാണ്. എല്ലാം എല്ലാവരുടേതുമാണ് എന്ന മമതാബന്ധംകൊണ്ടേ ഇതിനെ മറികടക്കാനാകൂ. വിശ്വമാകെ സ്വന്തമെന്നതാണ് ഭാരതത്തിന്റെ ദര്‍ശനം. അതുകൊണ്ടാണ് ഭാരതം ലോകക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്നത്. ഐക്യവും പരസ്പര സഹകരണവുമാണ് ലോകസമാധാനത്തിനുള്ള ഏക പരിഹാരം. ഞാനും എന്റേതും നമ്മളും നമ്മുടേതും എന്ന ഭാവം വളര്‍ന്നാല്‍ പ്രശ്‌നങ്ങള്‍ അവസാനിക്കും. മോഹന്‍ ഭാഗവത് പറഞ്ഞു.

നമ്മുടെയുള്ളില്‍ ശത്രുതയില്ലെങ്കില്‍, പുറത്തുനിന്നുള്ള ഒരാള്‍ക്കും നമ്മളെ എതിര്‍ക്കാനാവില്ല. പണ്ടൊക്കെ എല്ലാ പാമ്പുകളെയും മനുഷ്യര്‍ക്ക് ഭയമായിരുന്നു. പിന്നീട് എല്ലാ പാമ്പുകളും വിഷമുള്ളവയല്ലെന്ന് നമുക്ക് മനസ്സിലായി. അതുകൊണ്ട് അവയെ വെറുതെ വിടുന്നു. അറിവാണ് അനുകമ്പ സൃഷ്ടിക്കുന്നത്. അറിവാണ് ഭയത്തെയും വിവേചനത്തെയും അകറ്റുന്നത്. മനുഷ്യരും രാജ്യങ്ങളും സ്വത്വം തിരിച്ചറിഞ്ഞില്ലെങ്കില്‍ പ്രശ്‌നങ്ങള്‍ അവസാനിക്കില്ല.

ഭാരതം മഹത്തായ രാഷ്‌ട്രമാണ്. കൂടുതല്‍ മുന്നേറാന്‍ നമ്മള്‍ ആഗ്രഹിക്കുന്നു. ഭാരതത്തെ വിശ്വഗുരുവായികാണുക എന്ന മഹത്തായ ലക്ഷ്യത്തിന് വേണ്ടിയാണ് ബ്രഹ്‌മകുമാരിമാരടക്കം നിരവധി സംഘടനകള്‍ പ്രവര്‍ത്തിക്കുന്നത്. ഈ ലക്ഷ്യത്തിന് വേണ്ടി എല്ലാവരും ഒത്തുചേര്‍ന്ന് പ്രവര്‍ത്തിക്കേണ്ടതുണ്ട്, മോഹന്‍ ഭാഗവത് പറഞ്ഞു.

ബ്രഹ്‌മകുമാരീസ് ജോയിന്റ് ചീഫ് സന്തോഷ് ദീദി, അഡീഷണല്‍ സെക്രട്ടറി ജനറല്‍ ഡോ. മൃത്യുഞ്ജയ, ശാരദ ദീദി, ഉഷ ദീദി ജി, രജനി ബെഹെന്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.

Tags: Dr.Mohan BhagwatIndia's GrowthRSS SarsanghchalakFear of progressChasing after customsBrahma KumarisVishwashanti Sarovar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

സംഘം: സ്വഭാവവും സമീപനവും – 4 : വരൂ, സംഘത്തെ അറിയൂ…

Main Article

സംഘം: സ്വഭാവവും സമീപനവും-3: നമ്മെ നിര്‍വചിക്കുന്നത് മൂല്യങ്ങള്‍

Kerala

ആര്‍എസ്എസ് 100 വര്‍ഷമായി പ്രവര്‍ത്തിക്കുന്നു; പുതുതായി ഒരു രജിസ്‌്രേടഷനും ആവശ്യമില്ല

Kerala

പരിതപിച്ചിരിക്കാതെ പുറത്തുവരൂ, ഒരുമിച്ച് ചേരൂ: സര്‍സംഘചാലക്

India

ഹിന്ദു സമൂഹത്തെ ഉണര്‍ത്തുകയാണ് ദൗത്യം: ഡോ. മോഹന്‍ ഭഗവത്

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.