Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

ഞങ്ങളുടെ സമീപനം വോട്ടുബാങ്ക് രാഷ്‌ട്രീയം നോക്കിയല്ല: മോദി

ഒരിക്കൽ ഒതുക്കപ്പെട്ടവരായണ് ഇപ്പോൾ മുഖ്യധാരയിലുള്ളത്...' അദ്ദേഹം പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 13, 2025, 11:15 am IST
inNews, India

 

ഐസ്വാൾ: രാജ്യത്ത് ചിലർ പിന്തുടർന്നുവന്ന വോട്ടുബാങ്ക രാഷ്‌ട്രീയത്തിന്റെ ദുരന്തം ഏറെ അനുഭവിച്ചത് വടക്കുകിഴക്കൻ സംസ്ഥാനങ്ങളെയാണെന്നും വികസന കാര്യത്തിൽ രാജ്യത്തിന്റെ ഈ പ്രദേശങ്ങൾ ഏറെ സഹിച്ചുവെന്നും പ്രധാനമന്ത്രി പ്രധാനമന്ത്രി പറഞ്ഞു. എന്നാൽ തന്റെ സർക്കാരിന്റെ വികസന കേന്ദ്രീകൃത സമീപനത്തിന് കീഴിൽ, ഒരിക്കൽ അവഗണിക്കപ്പെട്ടവരും അരികുവൽക്കരിക്കപ്പെട്ടവരുമായവരെ ഇപ്പോൾ മുൻനിരയിലേക്ക് കൊണ്ടുവരികയാണ് ചെയ്യുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. മണിപ്പൂർ, മിസോറാം, പശ്ചിമ ബ,ഗാൾ, ബീഹാർ, അസാം എന്നിങ്ങനെ അഞ്ചു സംസ്ഥാനങ്ങൾ സന്ദർശിക്കുന്നതിന്റെ ഭാഗമായി മിസോറാമിലേക്കുള്ള ആദ്യ റയിവേ സർവീസ് പച്ചക്കൊടി കാണിച്ച്
സംസാരിക്കുകയായിരുന്നു അദ്ദേഹം. മോശം കാലാവസ്ഥ മൂലം യാത്രാസൗകര്യം തടസപ്പെട്ടതിനാൽ മിസോറാമിലെ ലെങ്പുയ് വിമാനത്താവളത്തിൽ നിന്ന് വെർച്വലായാണ് പ്രധാനമന്ത്രി സംസാരിച്ചത്.
‘വളരെക്കാലമായി, നമ്മുടെ രാജ്യത്തെ ചില രാഷ്‌ട്രീയ പ്പാർട്ടികൾ വോട്ട് ബാങ്ക് രാഷ്‌ട്രീയം പ്രയോഗിച്ചുവരുന്നു. കൂടുതൽ വോട്ടുകളും സീറ്റുകളും ലഭിക്കുന്ന സ്ഥലങ്ങളിലായിരുന്നു അവരുടെ ശ്രദ്ധ എപ്പോഴും. മിസോറാം പോലുള്ള സംസ്ഥാനങ്ങൾ ഉൾപ്പെടെ മുഴുവൻ വടക്കുകിഴക്കൻ സംസ്ഥാനങ്ങളും ഈ മനോഭാവം കാരണം വളരെയധികം കഷ്ടപ്പെട്ടു. എന്നാൽ എൻഡിഎ സർ്ക്കാരിന്റെ സമീപനം വളരെ വ്യത്യസ്തമാണ്. അതിന്റെ ഫലമായി മുമ്പ് അവഗണിക്കപ്പെട്ടവർ ഇപ്പോൾ മുൻപന്തിയിലാണ്. ഒരിക്കൽ ഒതുക്കപ്പെട്ടവരായണ് ഇപ്പോൾ മുഖ്യധാരയിലുള്ളത്…’ അദ്ദേഹം പറഞ്ഞു.
മിസോറാമിലെ ലെങ്പുയ് വിമാനത്താവളത്തിൽ നിന്ന് സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, മോശം കാലാവസ്ഥ കാരണം ഐസ്വാളിൽ നടക്കാനിരിക്കുന്ന റാലിയിൽ പങ്കെടുക്കാൻ കഴിയാത്തതിൽ ഖേദം പ്രകടിപ്പിച്ചു. ‘ഞാൻ ഇവിടെ മിസോറാമിലെ ലെങ്പുയ് വിമാനത്താവളത്തിലാണ്. നിർഭാഗ്യവശാൽ, മോശം കാലാവസ്ഥ കാരണം, ഐസ്വാളിൽ നിങ്ങളോടൊപ്പം ചേരാൻ കഴിയാത്തതിൽ ഞാൻ ഖേദിക്കുന്നു, പക്ഷേ ഈ മാധ്യമത്തിൽനിന്ന് പോലും എനിക്ക് നിങ്ങളുടെ സ്‌നേഹവും വാത്സല്യവും അനുഭവിക്കാൻ കഴിയും,’ അദ്ദേഹം ജനങ്ങളെ വെർച്വലായി അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു.

Tags: mizoramNDAPMModi#VoteBankPolitics
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തമിഴ്നാട് രാഷ്‌ട്രീയത്തിൽ വൻ ട്വിസ്റ്റ്! ഡിഎംകെ എൻഡിഎയിലേക്കെന്ന് അഭ്യൂഹം

News

ഭാരതത്തിന്റെ അടുത്തഘട്ട വികസനം സപ്ത ധാരയിലൂടെ: ചെങ്കോട്ടയിൽ പ്രധാനമന്ത്രി മോദിയുടെ പ്രഖ്യാപനം

India

മണ്ഡല പുനർനിർണയ ബിൽ: രാഷ്‌ട്രീയ നിലപാട് മാറ്റാൻ ഡിഎംകെ; കോൺഗ്രസിന് തിരിച്ചടി, പാർലമെന്റിൽ എൻഡിഎയ്‌ക്ക് ഭൂരിപക്ഷ സാധ്യത

India

“ഇതുപോലൊരു യോഗം ഞാൻ മുമ്പ് കണ്ടിട്ടില്ല,” : എൻ‌ഡി‌എ യോഗത്തിൽ ആദ്യമായി പങ്കെടുത്ത എൻ‌സി‌പി‌ഐ എംപി കകോലി ഘോഷ്

News

ആന്ധ്രയിൽ ഭോഗപുരത്തെ പുതിയ എയർപോർട്ട് ആഗസ്ത് ഒന്നിന്; ആഘോഷം ഗിന്നസ് ബുക്കിൽ കയറുമോ?

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നടന്‍ ശങ്കറിനെ ജീവനുതുല്യം സ്നേഹിക്കുന്ന ഭാര്യ ചിത്രയുടെ കഥ

എഐഎസ്എ (ഐസ) എന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി സംഘടനയുടെ നേതാവ് അഞ്ജലി (ഇടത്ത്) അവരെ ഒരു ചര്‍ച്ചയില്‍ പൊളിച്ചടക്കുന്ന എബിവിയുടെ ശാലിനി വര്‍മ്മ (വലത്ത്)

ഐസ നേതാവ് അഞ്ജലിയെ പൊളിച്ചടുക്കി എബിവിപിയുടെ ശാലിനി വർമ്മ

ന്യൂയോര്‍ക്കിലെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക്
ഡോ. മോഹന്‍ ഭാഗവതിനെ ആരതിയുഴിഞ്ഞ് സ്വീകരിക്കുന്നു

സര്‍സംഘചാലക് ന്യൂയോര്‍ക്കിലെത്തി; യൂണിവേഴ്സല്‍ വണ്‍നെസ് സെലിബ്രേഷന്‍ സംവാദസഭ നാളെ

ഐഐടി വിദ്യാര്‍ത്ഥിയായ സാമന്ത മഞ്ഞഷര്‍ട്ടിട്ട് വന്ന് പൂനെയില്‍ നുണകളുടെ കെട്ടഴിച്ച രാഹുല്‍ ഗാന്ധിയെ പൊളിച്ചടുക്കി….ജെന്‍സീയുടെ കയ്യടി നേടി സാമന്ത

നടി അസിനും ഭര്‍ത്താവ് രാഹുല്‍ ശര്‍മ്മയും (ഇടത്ത്) അരിന്‍ (വലത്ത്)

നടി അസിന്റെ മകള്‍ അരിന്‍ പൂക്കളമൊരുക്കുന്ന ചിത്രം വൈറല്‍

സൗദി അറേബ്യയെയും യുഎഇയെയും പിന്നിട്ട് പെട്രോള്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

മാടക്കര മുസ്ലിം പള്ളിയിൽ കയറിയ പൊലീസിനെതിരെ നടപടി വേണമെന്ന് മുസ്ലിം ലീഗ്, എസ് ഐയ്‌ക്കും നാല് പൊലീസുകാര്‍ക്കും ശിക്ഷയായി സ്ഥലംമാറ്റം

72 മണിക്കൂറിനകം മറ്റൊരു മിന്നൽ പ്രളയമുണ്ടാകാം, നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന

പാകിസ്ഥാന്‍റെ ആണവകേന്ദ്രമായ കിരാന ഹില്‍സില്‍ ഇന്ത്യ നടത്തിയ സ്ഫോടനം (വലത്ത്) ഇന്ത്യയുടെ മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍ (ഇടത്ത്)

പാകിസ്ഥാന്റെ ആണവകേന്ദ്രമായ കിരാന ഹില്‍സ് ഇന്ത്യ തകര്‍ത്തുവെന്ന് സമ്മതിച്ച് മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍…പക്ഷെ…

ലീഗ് ആവശ്യപ്പെട്ടു, മാടാക്കര ജുമാ മസ്ജിദിലെ സംഘര്‍ഷം ഒഴിവാക്കാന്‍ ഇടപെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.