Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാഹുല്‍ ഗാന്ധിയുടെ വോട്ട് ചോരി ആരോപണം വിദേശത്ത് തയ്യാറാക്കിയ ടൂള്‍ കിറ്റ്, ആരാണ് ഈ വിദേശ ബോസ് എന്ന് കോണ്‍ഗ്രസ് പറയണമെന്ന് പ്രദീപ് ഭണ്ഡാരി

രാഹുല്‍ ഗാന്ധി ഇന്ത്യയുടെ ജനാധിപത്യത്തിന് ഭീഷണിയാകുന്നുവെന്നും അദ്ദേഹത്തിന്റെ വോട്ട് മോഷണം (വോട്ട് ചോരി) എന്ന ആരോപണവും വോട്ടധികാര്‍ യാത്രയും വിദേശരാജ്യത്ത് തയ്യാറാക്കപ്പെട്ട ടൂള്‍കിറ്റാണെന്നും ആരാണ് രാഹുല്‍ ഗാന്ധിയെ നിയന്ത്രിക്കുന്ന റിമോട്ട് കണ്‍ട്രോള്‍ എന്ന കാര്യം കോണ്‍ഗ്രസ് വെളിപ്പെടുത്തണമെന്നും ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 11, 2025, 10:11 pm IST
in India
പ്രദീപ് ഭണ്ഡാരി (വലത്ത്)

പ്രദീപ് ഭണ്ഡാരി (വലത്ത്)

ന്യൂദല്‍ഹി: രാഹുല്‍ ഗാന്ധി ഇന്ത്യയുടെ ജനാധിപത്യത്തിന് ഭീഷണിയാകുന്നുവെന്നും അദ്ദേഹത്തിന്റെ വോട്ട് മോഷണം (വോട്ട് ചോരി) എന്ന ആരോപണവും വോട്ടധികാര്‍ യാത്രയും വിദേശരാജ്യത്ത് തയ്യാറാക്കപ്പെട്ട ടൂള്‍കിറ്റാണെന്നും ആരാണ് രാഹുല്‍ ഗാന്ധിയെ നിയന്ത്രിക്കുന്ന റിമോട്ട് കണ്‍ട്രോള്‍ എന്ന കാര്യം കോണ്‍ഗ്രസ് വെളിപ്പെടുത്തണമെന്നും ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരി. ഒരു പ്രമുഖനായ മുന്‍ ജേണലിസ്റ്റാണ് പ്രദീപ് ഭണ്ഡാരി. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ നെടും തൂണുകളില്‍ ഒന്നായ തെരഞ്ഞെടുപ്പ് കമ്മീഷനെയാണ് രാഹുല്‍ ഗാന്ധിയുടെ ആരോപണം ലാക്കാക്കുന്നത്. സ്വതന്ത്രവും നീതിപൂര്‍വ്വകവുമായ തെരഞ്ഞെടുപ്പ് നടത്തുന്ന സ്ഥാപനത്തെ രാഹുല്‍ ഗാന്ധി തകര്‍ക്കാന്‍ ശ്രമിക്കുന്നത് ഇന്ത്യന്‍ ജനാധിപത്യത്തിന് അപകടമാണ്.- പ്രദീപ് ഭണ്ഡാരി പറയുന്നു.

രാഹുല്‍ ഗാന്ധിയുടെ വോട്ട് ചോരി ആരോപണം വിദേശത്ത് തയ്യാറാക്കപ്പെട്ട ഒരു ടൂള്‍കിറ്റാണെന്ന് വിശദീകരിക്കുന്ന പ്രദീപ് ഭണ്ഡാരിയുടെ എക്സ് പോസ്റ്റ്:

Rahul Gandhi’s International ‘Vote Theft’ Toolkit Busted :

Who was the "foreign BOSS" driving Rahul Gandhi's remote control

On 7th Aug 2025, Rahul Gandhi held a press conference shouting about “vote theft” and uploaded PDFs on https://t.co/EnGLqe6bF7 in English, Hindi &… pic.twitter.com/UVsxEjst1z

— Pradeep Bhandari(प्रदीप भंडारी)🇮🇳 (@pradip103) September 10, 2025

ഈ വോട്ട് ചോരി ടൂള്‍കിറ്റ് വിദേശത്താണ് ഉണ്ടാക്കിയതെന്ന് ഗൂഗിള്‍ മെറ്റ ഡാറ്റ പരിശോധനയില്‍ തെളിഞ്ഞുവെന്നും ഇത് ഇന്ത്യയ്‌ക്കെതിരെ നടക്കുന്ന വലിയൊരു ഗൂഢാലോചനയുടെ ഭാഗമാണെന്നും പറയുന്നു. ഏത് വിദേശബോസാണ് രാഹുല്‍ ഗാന്ധിയുടെ നീക്കങ്ങളെ നിയന്ത്രിക്കുന്നത് എന്ന കാര്യം കോണ്‍ഗ്രസ് വെളിപ്പെടുത്തണമെന്നും രാഹുല്‍ ഗാന്ധി ഇന്ത്യയുടെ ജനാധിപത്യത്തിന് വന്‍ഭീഷണിയാണെന്നും പ്രദീപ് ഭണ്ഡാരിയുടെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റ് വെളിപ്പെടുത്തുന്നു.

ആഗസ്ത് 7നാണ് ഒരു വാര്‍ത്താസമ്മേളനം വിളിച്ചുകൂട്ടി രാഹുല്‍ ഗാന്ധി വോട്ട് മോഷണം എന്ന ആരോപണം ഉയര്‍ത്തി പൊട്ടിത്തെറിച്ചത്. ഗൂഗിള്‍ ഡ്രൈവ് മെറ്റ ഡാറ്റയില്‍ രാഹുല്‍ ഗാന്ധി ഇതുമായി ബന്ധപ്പെട്ട കൂറെ പിഡിഎഫ് ഫയലുകള്‍ പങ്കുവെച്ചിരുന്നു. കന്നട, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലാണ് ഈ പിഡിഎഫ് ഫയലുകള്‍. പക്ഷെ മെറ്റ ഡാറ്റ പരിശോധനയില്‍ ഈ ഡേറ്റകള്‍ തയ്യാറാക്കപ്പെട്ടത് എവിടെ, ആരാണ് ഇത് തയ്യാറാക്കിയത്, ഏത് സമയത്താണ് ഇത് തയ്യാറാക്കിയത് എന്നിവ വിദഗ്ധ പരിശോധനയില്‍ കണ്ടെത്താനായി. പക്ഷെ ഈ പിഡിഎഫ് ഫയലുകളില്‍ രാഹുല്‍ ഗാന്ധി ചൂണ്ടിക്കാണിച്ച തെളിവുകള്‍ ഇന്ത്യയില്‍ ഉണ്ടാക്കിയവ അല്ല. വിദേശത്ത് വെച്ച് സൃഷ്ടിക്കപ്പെട്ടവയാണ്. മ്യാന്‍മാര്‍ ടൈം സോണില്‍ പ്രവര്‍ത്തിച്ചിരുന്ന ഒരു കംപ്യൂട്ടറില്‍ സൃഷ്ടിക്കപ്പെട്ടവയാണ് ഈ പിഡിഎഫ് ഫയലുകളിലെ തെളിവുകള്‍ എന്ന് പ്രദീപ് ഭണ്ഡാരി ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയിലെ പ്രതിപക്ഷത്തിന്റെ ആശയപ്രചാരണത്തില്‍ വിദേശകരങ്ങള്‍ പ്രവര്‍ത്തിക്കുന്നു എന്നാണ് ഇത് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷപാര്‍ട്ടികളും ഉള്‍പ്പെടുന്ന രാഷ്‌ട്രീയഗ്രൂപ്പ് ഇന്ത്യയുടെ ജനാധിപത്യത്തിന് ഭീഷണിയാണെന്ന് പറയപ്പെടുന്നു. രാഹുല്‍ഗാന്ധി ഷെയര്‍ ചെയ്തിരിക്കുന്ന പിഡിഎഫ് ഫയലുകള്‍ ഇന്ത്യയില്‍ സൃഷ്ടിക്കപ്പെട്ടവയല്ല, വിദേശത്ത് തയ്യാറാക്കി രാഹുല്‍ ഗാന്ധിക്ക് അയച്ചുകൊടുത്തതാണ്. – പ്രദീപ് ഭണ്ഡാരി പറയുന്നു.

ആരാണ് രാഹുല്‍ ഗാന്ധിയെ നിയന്ത്രിക്കുന്ന റിമോട്ട് കണ്‍ട്രോള്‍ പ്രവര്‍ത്തിപ്പിക്കുന്നത്? ഈ വിദേശ ബോസ് ആരാണ്?- പ്രദീപ് ഭണ്ഡാരി ചോദിക്കുന്നു.

Tags: myanmar connectionRahul foreign bossPradeep Bhandariforeign handVote ChoriVote Adhikar Yatra
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആകെ കോണ്‍ഗ്രസ് എംഎല്‍എമാര്‍ 63, പക്ഷെ കെ.സി യ്‌ക്ക് 48, വി.ഡി യ്‌ക്ക് 35, ആര്‍.സി യ്‌ക്ക് 23, എല്ലാംകൂടെ 106, ഇതാണ് വോട്ട് ചോരിയെന്ന് യുവരാജ് ഗോകുല്‍

India

കേരളത്തില്‍ വോട്ടു ചോരിയില്ല, ബംഗാളിലും അസമിലും വോട്ടുചോരി…രാഹുല്‍ ഗാന്ധിയുടെ നിലവിളി വീണ്ടും

India

കോണ്‍ഗ്രസ് മുക്ത് ബീഹാറിന് തുടക്കമാവുന്നു; ആകെയുള്ള ആറ് കോണ്‍ഗ്രസ്  എംഎല്‍എമാരില്‍ നാല് പേര്‍ ബിജെപിയിലേക്ക്

India

ചണ്ഡീഗഢ് മേയര്‍ തെരഞ്ഞെടുപ്പില്‍ വോട്ട് ചോരി ആരോപിച്ചാല്‍ രാഹുല്‍ ഗാന്ധിയ്‌ക്ക് തല്ല് കിട്ടും

India

കോണ്‍ഗ്രസ് മുംബൈയില്‍ തകര്‍ന്നടി‌‌ഞ്ഞു, 2017ല്‍ 31 സീറ്റ്; ഇപ്പോള്‍ കിട്ടിയത് 15 സീറ്റ് മാത്രം; വോട്ട് ചോരിയോ എന്ന് രാഹുല്‍ ഗാന്ധിക്ക് പരിഹാസം

പുതിയ വാര്‍ത്തകള്‍

വീട്ടിൽ നിന്ന് പാറ്റകളെ തുരത്താൻ ഏത് ചെടി നടണം?

അമേരിക്ക വീണ്ടും ഇറാനിൽ ബോംബിടുമോ ? ട്രംപിന്റെ പുതിയ മുന്നറിയിപ്പ് യുദ്ധസാധ്യത ഉയർത്തുന്നു

ബാന്ദ്ര ഈസ്റ്റ് റെയിൽവേ സ്റ്റേഷന് സമീപമുള്ള 500 അനധികൃത നിർമ്മാണങ്ങൾ ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുമാറ്റി

ഫിഷറീസ് വകുപ്പ് സിപി ജോണിനോ ഷിബു ബേബി ജോണിനോ നല്‍കണം-ലത്തീന്‍ സഭ

ഇന്ത്യയുമായി ഹെലികോപ്റ്ററുകളും പീരങ്കികളും ഉൾപ്പെടെ 428 മില്യൺ ഡോളറിന്റെ പ്രതിരോധ കരാറിന് യുഎസ്

കർണാടകയിൽ സിദ്ധരാമയ്യയെ നീക്കണമെന്ന് ആവശ്യം ശക്തം: അധികാരത്തർക്കത്തിൽ ഖാർഗെയുമായി ചർച്ച

കെഎസ്ആർടിസിയില്‍ സ്ത്രീകൾക്കുള്ള സൗജന്യയാത്ര: ഗതാഗത മന്ത്രി നാളെ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു

ഡോ.വന്ദനാദാസ് കൊലക്കേസ്; പ്രതി സന്ദീപിന്റെ അപ്പീലില്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം തേടി

അഷ്ടാഭിഷേക വഴിപാടിൽ 5.15 ലക്ഷം രൂപയുടെ അഴിമതി; ദേവസ്വം ബോർഡിനോട് വിശദീകരണം ചോദിച്ച് ഹൈക്കോടതി

ആര്യക്കെതിരെ ശിവൻകുട്ടി, ‘; ‘തോറ്റ ശേഷം സഖാക്കളെ അപമാനിച്ചു’, പ്രതിഭയ്‌ക്കെതിരെ ആലപ്പുഴ ജില്ലാ കമ്മറ്റി; സിപിഎം കമ്മിറ്റികളിൽ വ്യാപക വിമർശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.