Saturday, June 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ധർമ്മസ്ഥല വ്യാജ വാർത്തകൾ: കാനഡ, നെതർലൻഡ്, സ്വിറ്റ്സർലൻഡ്, അയർലൻഡ് എന്നീ രാജ്യങ്ങളിൽ നിന്നു ഫണ്ടെത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 10, 2025, 05:56 pm IST
in India

ബെംഗളുരു :ധർമ്മസ്ഥല മഞ്ജുനാഥ ക്ഷേത്ര ട്രസ്റ്റിനെതിരെ വ്യാജ വാർത്തകൾ പ്രചരിപ്പിച്ചതിനു പാരിതോഷികമായി ന്യൂസ് മിനിട്ട് എഡിറ്റർ ധന്യ രാജേന്ദ്രനു നാലു വിദേശരാജ്യങ്ങളിൽ നിന്നു ഫണ്ടു ലഭിച്ചു.
ന്യൂസ് മിനിട്ട് – ന്യൂസ് ലൗൺട്രി പോർട്ടൽ ജോഡി ഒക്ടോബർ 3, 4 തീയതികളിൽ ബെംഗളുരു ഇൻ്റർ നാഷണൽ സെൻ്ററിൽ സംഘടിപ്പിക്കുന്ന ശിൽപശാലയ്‌ക്കുള്ള സ്പോൺസർഷിപ്പ് എന്ന പേരിലാണ് ധന്യ രാജേന്ദ്രൻ വിദേശഫണ്ട് കൈപ്പറ്റിയത്.
കാനഡ, നെതർലൻഡ്, സ്വിറ്റ്സർലൻഡ്, അയർലൻഡ് എന്നീ രാജ്യങ്ങളിൽ നിന്നാണ് ഫണ്ട് എത്തിയത്.
ധർമ്മസ്ഥല വ്യാജ വാർത്ത നിർമിതിയിലെ വിദേശഫണ്ട് ഒഴുക്കലിനെ കുറിച്ച് ഇ.ഡി. അന്വേഷണം ആരംഭിച്ച സാഹചര്യത്തിൽ വിദേശഫണ്ട് ന്യായീകരിക്കാനാണ് ശിൽപശാല പെട്ടെന്നു തട്ടിക്കൂട്ടിയതെന്നും സൂചനയുണ്ട്.
2023 ൽ കൊച്ചിയിൽ കട്ടിങ് സൗത്ത് വിഘടനവാദ സെമിനാറിന്റെ പേരിലും ന്യൂസ് മിനിട്ട് – ന്യൂസ് ലൗൺട്രി ജോഡി കാനഡയിൽ നിന്നു വിദേശഫണ്ട് ഒപ്പിച്ചിരുന്നു.
ധന്യ രാജേന്ദ്രന്റെ നേതൃത്വത്തിൽ ബെംഗളുരുവിൽ നടത്തുന്ന ശിൽപശാല രാജ്യവിരുദ്ധ അജൻഡയുള്ള മാധ്യമ പ്രവർത്തകരുടെ സംഗമമായി മാറും.
മദനി കേസിലെ സാക്ഷികളെ ഭീഷണിപ്പെടുത്തിയ സംഭവത്തിലെ യു എ പി എ കേസ് പ്രതി ഷാഹിന, അഴിമുഖം പോർട്ടൽ ഉടമ ജോസി ജോസഫ് തുടങ്ങിയവർ ക്ഷണിതാക്കളുടെ പട്ടികയിലുണ്ട്.
സിനിമയിലെ രാഷ്‌ട്രീയത്തെ കുറിച്ചു നടൻ പ്രകാശ് രാജ്, നടി പാർവതി തിരുവോത്ത് എന്നിവർ തമ്മിലുള്ള ചർച്ചയും നടി റിമ കല്ലിങ്കലിന്റെ നൃത്ത പരിപാടിയും ശിൽപശാലയിലുണ്ടാകും.

Tags: K K ShahinaDhanya Rajendranreema kallingal
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ധർമ്മസ്ഥല ഗൂഡാലോചന നടന്നതു മാനന്തവാടിയിൽ; ഗൂഡാലോചനക്കാർ ഒത്തു ചേർന്നത് വയനാട് ലിറ്റററി ഫെസ്റ്റിവലിന്റെ മറവിൽ

സോഹോ ഉടമ ശ്രീധര്‍ വെമ്പു (ഇടത്ത്) ദ ന്യൂസ് മിനിറ്റ് സ്ഥാപകരില്‍ ഒരാളായ ധന്യാ രാജേന്ദ്രന്‍ (നടുവില്‍) ന്യൂസ് മിനിറ്റ് ലോഗോയും (വലത്ത്)
India

സോഹോ ഉടമ ശ്രീധര്‍ വെമ്പുവിനെ കരിവാരിത്തേക്കാന്‍ ദ ന്യൂസ് മിനിറ്റിന്റെ ശ്രമം; ശ്രീധര്‍ വെമ്പുവിന്റെ വിവാഹമോചനക്കേസില്‍ നുണ പ്രചരിപ്പിക്കുന്നു

Kerala

കട്ടിങ് സൗത്ത്: ജന്മഭൂമിക്കെതിരായ കേസ് ദൽഹി ഹൈക്കോടതി തള്ളി

Kerala

കേരളത്തിലെ മാധ്യമങ്ങള്‍ക്ക് വലിയ പ്രശ്നമുണ്ട്, ചില അറബിപ്പേരുകള്‍ കണ്ടാല്‍ അവരെ നന്മമരമാക്കും, മനാഫ് നന്മമരമായത് അങ്ങിനെയെന്ന് യുവരാജ് ഗോകുല്‍

India

ധർമ്മസ്ഥല വ്യാജ വാർത്താ പ്രവാഹം: സൂത്രധാര ധന്യ രാജേന്ദ്രൻ, ഗൂഡാലോചന ചെന്നൈയിലും ബെംഗളുരുവിലും

പുതിയ വാര്‍ത്തകള്‍

 ഇന്ത്യ ധർമ്മശാലയല്ല  ; ആകെ ഒരു ശിവസേനയേയുള്ളൂ , അത് ഷിൻഡെയുടെ നേതൃത്വത്തിലുള്ളതാണ് ; താക്കറെക്കെതിരെ  അമിത് ഷാ

കെ ബി ഗണേഷ് കുമാറിനെ ഡയറക്ടര്‍ ബോര്‍ഡില്‍ നിന്നും പുറത്താക്കിയത് ആഘോഷിച്ച് പത്തനാപുരം താലൂക്ക് എന്‍എസ്എസ് യൂണിയന്‍ ഭാരവാഹികള്‍

ഹോട്ടലുകളില്‍ പരിശോധന, വീഴ്ചകള്‍ കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്, വന്ധീകരിക്കുന്ന നായകളെ തുറന്നു വിടില്ല: മേയര്‍ വിവി രാജേഷ്

വെടിയേറ്റ് മരിച്ച എം പിയുടെ നെഞ്ചിൽ ചവിട്ടി നിന്ന് ആഹ്ലാദപ്രകടനം : 25 വർഷം പൊലീസിനെ  ഭയപ്പെടുത്തിയ നക്സൽ കമാൻഡർ , ശകുന്തള മഹ്തോ കീഴടങ്ങി

സൗന്ദര്യം കൂട്ടാൻ ബ്യൂട്ടി പാർലറുകളിലും സലൂണുകളിലും കുത്തിവെയ്‌പ്പ് നിരോധിച്ചു

പത്ത് രൂപ പള്ളിക്കോ മദ്രസയ്‌ക്കോ തരാത്തവർ ഫ്ലക്സിനായി പണം ചെലവഴിക്കുന്നു; ഫുട്ബോളിലും മതഭ്രാന്തുമായി സമസ്ത

തമിഴ്നാട്ടിൽ മദ്യവിപണി ആഗോള കമ്പനികൾക്ക് തുറന്നു കൊടുക്കുന്നു; അന്താരാഷ്‌ട്ര ലേബലുകൾ ഉൾപ്പെടെയുള്ള മദ്യം ലഭ്യമാക്കും

ഇന്ത്യ-ജപ്പാൻ ഉച്ചകോടി അസമിൽ നടക്കും: തെക്കുകിഴക്കൻ ഏഷ്യയിലേക്കുള്ള വ്യാവസായിക, ലോജിസ്റ്റിക്സ് കവാടമാക്കി സംസ്ഥാനത്തെ മാറ്റാനുള്ള പദ്ധതി

രാഹുൽ ഗാന്ധി യഥാർത്ഥ നേതാവല്ല, മറിച്ച് ഒരു ‘റീൽസ് ലീഡർ’ ആയി മാറിയെന്ന് ബിജെപി : പ്രതിപക്ഷ നേതാവിനെ സ്വന്തം പാർട്ടി പോലും വകവയ്‌ക്കുന്നില്ല

“ഇന്ത്യ ജലത്തെക്കുറിച്ചുള്ള നിലപാട് മാറ്റിയില്ലെങ്കിൽ, ഞങ്ങൾ യുദ്ധത്തിലേക്ക് പോകും,” : ഭീഷണി സ്വരവുമായി പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ് ആസിഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.