Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Education

കീം 2025: ആയുര്‍വേദ/ഹോമിയോ/സിദ്ധ/യുനാനി/മെഡിക്കല്‍ അനുബന്ധ കോഴ്‌സുകളിലേക്ക് ഒന്നാംഘട്ട അലോട്ട്‌മെന്റ്

ഓപ്ഷന്‍ രജിസ്‌ട്രേഷന്‍ സെപ്തംബര്‍ 10 വൈകിട്ട് 4 വരെ, ആദ്യ അലോട്ട്‌മെന്റ് 12 ന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 10, 2025, 10:53 am IST
inEducation

2025 വര്‍ഷത്തെ ബിഎഎംഎസ്, ബിഎസ്എംഎസ്, ബിഎച്ച്എംഎസ്, ബിയുഎംഎസ്, ബിഎസ്‌സി (ഓണേഴ്‌സ്)-അഗ്രികള്‍ച്ചര്‍, ഫോറസ്ട്രി, കോ-ഓപ്പറേഷന്‍ ആന്റ് ബാങ്കിങ്, ക്ലൈമറ്റ് ചെയിഞ്ച് ആന്റ് എന്‍വയോണ്‍മെന്റല്‍ സയന്‍സ്, ബിടെക് ബയോടെക്‌നോളജി, ബിവിഎസ്‌സി ആന്റ് എഎച്ച്, ബിഎഫ്എസ്‌സി സംസ്ഥാന ക്വാട്ടാ സീറ്റുകളിലേക്കുള്ള ഒന്നാംഘട്ട അലോട്ട്‌മെന്റ്/പ്രവേശന നടപടികള്‍ തുടങ്ങി. നീറ്റ്-യുജി 2025 മാനദണ്ഡപ്രകാരം പ്രവേശന പരീക്ഷാ കമ്മീഷണര്‍ പ്രസിദ്ധീകരിച്ച ആയുര്‍വേദ റാങ്ക്‌ലിസ്റ്റിലുള്ളവര്‍ക്ക് ആയുര്‍വേദ കോഴ്‌സുകളിലേക്കും മെഡിക്കല്‍ റാങ്ക് ലിസ്റ്റിലുള്ളവര്‍ക്ക് മെഡിക്കല്‍/അനുബന്ധ കോഴ്‌സുകളിലേക്കും സെപ്തംബര്‍ 10 വൈകുന്നേരം 4 മണിവരെ www.cee.kerala.gov.in ല്‍ ഓപ്ഷന്‍ രജിസ്റ്റര്‍ ചെയ്യാം. കോളേജുകളും കോഴ്‌സുകളും ഫീസ് ഘടനയും പ്രവേശന നടപടികളും വെബ്‌സൈറ്റില്‍ വിജ്ഞാപനത്തിലുണ്ട്. ഓപ്ഷന്‍ രജിസ്‌ട്രേഷന്‍ ഫീസ് 5000 രൂപയാണ്. എസ്‌സി/എസ്ടി/ഒഇസി/ഫീസ് ആനുകൂല്യത്തിന് അര്‍ഹരായ വിദ്യാര്‍ത്ഥികള്‍, ശ്രീചിത്രാ ഹോം, നിര്‍ഭയ ഹോം വിദ്യാര്‍ത്ഥികള്‍ എന്നീ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 500 രൂപ മതി. പ്രവേശന പരീക്ഷാ കമ്മീഷണര്‍ക്കാണ് ഓപ്ഷന്‍ രജിസ്‌ട്രേഷന്‍ ഫീസ് അടയ്‌ക്കേണ്ടത്.

സെപ്തംബര്‍ 10 വൈകിട്ട് 4 മണിവരെ ലഭ്യമാകുന്ന ഓപ്ഷനുകള്‍ അടിസ്ഥാനമാക്കി 11 ന് വൈകുന്നേരം താല്‍ക്കാലിക അലോട്ട്‌മെന്റും 12 ന് ആദ്യഘട്ട അന്തിമ അലോട്ട്‌മെന്റും പ്രസിദ്ധപ്പെടുത്തും. അലോട്ട്‌മെന്റ് ലഭിച്ച കോളേജുകളില്‍ സെപ്തംബര്‍ 13 മുതല്‍ 17 വൈകിട്ട് 4 മണിവരെ പ്രവേശനം നേടാം. കൂടുതല്‍ വിവരങ്ങള്‍ക്കും അപ്‌ഡേറ്റുകള്‍ക്കും വെബ്‌സൈറ്റ് സന്ദര്‍ശിക്കേണ്ടതാണ്.

 

Tags: Medical allied coursesFirst Phase AllotmentKeam 2025
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരള എംബിബിഎസ്. ബിഡിഎസ് പ്രവേശനം ഓപ്ഷനുകള്‍ ഓണ്‍ലൈനില്‍ 20നകം, സീറ്റ് അലോട്ട്‌മെന്റ് 22ന്

Education

കീം 2025;പ്രവേശന പരീക്ഷ നാളെ മുതല്‍

Education

കീം 2025: മെഡിക്കല്‍, എന്‍ജിനീയറിങ്, ആര്‍ക്കിടെക്ചര്‍, ഫാര്‍മസി പ്രവേശനം

Education

കേരള ആയുര്‍വേദ/ഹോമിയോ/സിദ്ധ/യുനാനി/മെഡിക്കല്‍ അനുബന്ധ കോഴ്‌സുകളിലേക്കുള്ള സ്‌ട്രേ വേക്കന്‍സി ഫില്ലിംഗ് അലോട്ട്‌മെന്റ്

Education

ആയുർവേദ/ ഹോമിയോ/ സിദ്ധ/ യുനാനി പ്രവേശനം:  രണ്ടാംഘട്ട അന്തിമ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

പുതിയ വാര്‍ത്തകള്‍

രാജീവ് ഗാന്ധി കൊല്ലപ്പെടുമ്പോള്‍ ഒരൊറ്റ കോണ്‍ഗ്രസ് നേതാക്കളും അടുത്തില്ലായിരുന്നു ; രാജ്യത്തിനകത്ത് ഗൂഡാലോചന നടന്നിരിക്കാം ; മേജര്‍ രവി

സുപ്രീംകോടതിയെ രാഷ്‌ട്രീയത്തിലേക്ക് വലിച്ചിഴക്കരുത് ; ഇൻഡി സഖ്യത്തിന്റെ മാർച്ച് നടക്കാനിരിക്കെ ചീഫ് ജസ്റ്റിസിന്റെ താക്കീത്

പന്തിരുകുല കഥയുടെ പെണ്ണരങ്ങ്

ദി മലബാർ ടെയിൽസ് സ്വതന്ത്ര മലയാള സിനിമയുടെ ശ്രദ്ധേയമായ മുന്നേറ്റം

ബോളിവുഡിനെ തിരുത്തിയ താരജീവിതം

വിദേശപണം ഉപയോഗിച്ചു മതപരിവർത്തനം ദേശീയ പരമാധികാരത്തിന് ഭീഷണി, ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നു, അബ്രഹാമിക് മതങ്ങള്‍ അങ്ങനെയല്ല

കൊച്ചിയിൽ അനധികൃത സ്പാകൾ സജീവമെന്ന് ആരോപണം; ലൈംഗിക ചൂഷണ ശൃംഖലയെക്കുറിച്ച് അന്വേഷണം വേണമെന്ന് ആവശ്യം

ജയ് ഹനുമാനിൽ ഋഷഭ് ഷെട്ടിയ്‌ക്കൊപ്പം മമിത ; പ്രശാന്ത് വർമ്മയുടെ ചിത്രത്തിലൂടെ തെലുങ്കിൽ അരങ്ങേറ്റം

പ്രധാനമന്ത്രിക്കെതിരെ അപകീർത്തികരമായ ഫേസ്‌ബുക്ക് പോസ്റ്റ്: രേശ്മ കോട്ടക്കാട്ടിനെതിരെ ശക്തമായ പ്രതിഷേധം

ഇന്ത്യാസഖ്യത്തിന്റെ സുപ്രീംകോടതി മാർച്ചിൽ ഭിന്നത, ഗുരുദ്വാരയിൽ കയറി മുദ്രവാക്യം വിളിച്ചതിന് എഎപി നേതാക്കൾക്കെതിരെ കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.