Monday, September 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

2035ല്‍ ഇന്ത്യന്‍ നാവികസേന വന്‍ശക്തിയാകും; യുദ്ധക്കപ്പലും മുങ്ങിക്കപ്പലും ചേര്‍ന്ന് 200ലേക്ക് കുതിക്കാന്‍ ഇന്ത്യ

ഇന്ത്യന്‍ നാവികസേന ആയുധശക്തിയുടെ കാര്യത്തില്‍ ലോകത്തിലെ മുന്‍നിരയിലേക്ക് കുതിക്കുകയാണ്. 2035ഓടെ ഇന്ത്യന്‍ നാവികസേനയുടെ പക്കല്‍ യുദ്ധക്കപ്പലുകളും മുങ്ങിക്കപ്പലുകളും ചേര്‍ന്ന് 200 കപ്പലുകള്‍ ഉണ്ടാകും.

ഗിരീഷ്‌കുമാര്‍ പി. ബി.byഗിരീഷ്‌കുമാര്‍ പി. ബി.
Sep 9, 2025, 03:20 pm IST
inIndia, Defence
പുതുതായി നിര്‍മ്മിക്കാന്‍ പോകുന്ന യുദ്ധവിമാനങ്ങളെ വഹിക്കാവുന്ന ആധുനിക യുദ്ധക്കപ്പല്‍. കൊച്ചി ഷിപ് യാര്‍ഡിലാണ് ഇത് നിര്‍മ്മിക്കുക

പുതുതായി നിര്‍മ്മിക്കാന്‍ പോകുന്ന യുദ്ധവിമാനങ്ങളെ വഹിക്കാവുന്ന ആധുനിക യുദ്ധക്കപ്പല്‍. കൊച്ചി ഷിപ് യാര്‍ഡിലാണ് ഇത് നിര്‍മ്മിക്കുക

ന്യൂദല്‍ഹി: ഇന്ത്യന്‍ നാവികസേന ആയുധശക്തിയുടെ കാര്യത്തില്‍ ലോകത്തിലെ മുന്‍നിരയിലേക്ക് കുതിക്കുകയാണ്. 2035ഓടെ ഇന്ത്യന്‍ നാവികസേനയുടെ പക്കല്‍ യുദ്ധക്കപ്പലുകളും മുങ്ങിക്കപ്പലുകളും ചേര്‍ന്ന് 200 കപ്പലുകള്‍ ഉണ്ടാകും.

ഇന്ത്യയ്‌ക്ക് ഇപ്പോള്‍ 140 യുദ്ധക്കപ്പലുകള്‍ ഉണ്ട്. ഇതില്‍ 17 ഡീസല്‍ ഇലക്ട്രിക് മുങ്ങിക്കപ്പലുകള്‍, രണ്ട് എസ് എസ് ബിഎനുകള്‍ എന്നിവ ഉണ്ട്. നാവികസേനയ്‌ക്ക് യുദ്ധരംഗത്ത് എയര്‍ ക്രാഫ്റ്റുകളും ഹെലികോപ്റ്ററുകളുമായി 250 എണ്ണം ഉണ്ട്. ഇത് 350ലേക്ക് ഉയര്‍ത്താനാണ് ശ്രമം.

കരയില്‍ നിന്നുള്ള ആക്രമണത്തേക്കാള്‍ ഇന്ത്യ ഇപ്പോള്‍ ശ്രദ്ധിക്കുന്നത് കടല്‍വഴിയുള്ള ആക്രമണത്തിലാണ്. ചൈനയും പാകിസ്ഥാനും ചേര്‍ന്നുള്ള യോജിച്ച കടല്‍വഴിയുള്ള ആക്രമണത്തെക്കുറിച്ച് ഇന്ത്യ ശ്രദ്ധാലുവാണ്.

ഇപ്പോള്‍ ഇന്ത്യയുടെ കപ്പല്‍ നിര്‍മ്മാണശാലകളില്‍ വലുതും ചെറുതുമായ 55 യുദ്ധക്കപ്പലുകള്‍ നിര്‍മ്മാണദശയിലാണ്. ഇതിന് ചെലവഴിക്കുന്ന തുക എത്രയെന്നോ? 99500 കോടി രൂപ. മറ്റൊരു 74 യുദ്ധക്കപ്പലുഖല്‍ കൂടി നിര്‍മ്മിക്കാനുള്ള പ്രാഥമികമായ അനുമതി ലഭിച്ചിട്ടുണ്ട്. ഇതിന് ചെലവാകുക 2.35 ലക്ഷം കോി രൂപയാണ്. ഇതില്‍ ഡീസല്‍ ഇലക്ട്രിക് മുങ്ങിക്കപ്പലുകള്‍, അടുത്ത തലമുറ സ്റ്റെല്‍ത് ഫ്രിഗേറ്റുകള്‍, മുങ്ങിക്കപ്പലുകളെ തകര്‍ക്കാന്‍ ശേഷിയുള്ള കോര്‍വെറ്റുകള്‍ എന്നിവ ഉള്‍പ്പെടുന്നു.

10,000 വരെ ഭാരം വഹിക്കാന്‍ ശേഷിയുള്ള അടുത്ത തലമുറ ഡിസ്ട്രോയേഴ്സുകള്‍ നിര്‍മ്മിക്കാനും പ്രഥമാനുമതി ലഭിച്ചിട്ടുണ്ട്. 40,000 ടണ്ണിലധികം ഭാരമുള്ള ഐഎന്‍എസ് വിക്രാന്തിന് ശേഷം രണ്ടാമതൊരു യുദ്ധവിമാനങ്ങള്‍ വഹിക്കാന്‍ ശേഷിയുള്ള തദ്ദേശീയമായ ഒരു യുദ്ധക്കപ്പല്‍ കൂടി നിര്‍മ്മിക്കാന്‍ പദ്ധതിയുണ്ട്. ഇതോടെ റഷ്യയില്‍ നിന്നും വാങ്ങിയ ഐഎന്‍എസ് വിക്രമാദിത്യ പോലുള്ള പഴയ യുദ്ധക്കപ്പലുകളെ ഒഴിവാക്കാനാവും.

പി5 കഴിഞ്ഞാല്‍ ഇന്ത്യ
ലോകത്ത് നാവികശക്തിയില്‍ പ്രധാനപ്പെട്ട അഞ്ച് ശക്തികളാണ് ഉള്ളത്. ഇവരെ പി5 എന്നാണ് വിളിക്കുന്നത്. യുഎസ്, റഷ്യ, ഫ്രാന്‍സ്, യുകെ, ചൈന എന്നിവര്‍. അത് കഴിഞ്ഞാല്‍ യുദ്ധവിമാനങ്ങള്‍ വഹിക്കാന്‍ ശേഷിയുള്ള കൂറ്റന്‍ യുദ്ധക്കപ്പലുകള്‍ തദ്ദേശീയമായി നിര്‍മ്മിക്കാന്‍ ശേഷിയുള്ള ഏകരാജ്യം ഇന്ത്യയാണ്. അതുപോലെ പി5 രാജ്യങ്ങളുടേതിന് തുല്യമായി ഇന്ത്യയ്‌ക്കും ആണവോര്‍ജ്ജത്താല്‍ പ്രവര്‍ത്തിക്കുന്ന ബാലിസ്റ്റിക് മിസൈലുകള്‍ വഹിക്കാന്‍ ശേഷിയുള്ള എസ് എസ് ബീഎന്‍ വിഭാഗത്തില്‍പ്പെട്ട യുദ്ധക്കപ്പലുകള്‍ നിര്‍മ്മിക്കാനും ശേഷിയുണ്ട്. ഒരു രാജ്യത്തിന് കരുത്തുറ്റ നാവികസേന ഒരു സുപ്രഭാതത്തില്‍ നിര്‍മ്മിക്കാനാകില്ല. അതിന് വര്‍ഷങ്ങള്‍ എടുക്കും.

യുദ്ധക്കപ്പല്‍ നിര്‍മ്മാണത്തിലെ പുത്തന്‍ സാങ്കേതിക വിദ്യ ആര്‍ജ്ജിക്കുന്ന ഇന്ത്യയ്‌ക്ക് തീര്‍ച്ചയായും വൈകാതെ പി5 ശക്തികള്‍ക്കൊപ്പമെത്താന്‍ കഴിയും എന്ന് മാത്രമല്ല, അവയെ മറികടക്കാനും കഴിയുമെന്ന് നാവികസേനയിലെ ഒരു ഉന്നതോദ്യോഗസ്ഥന്‍ പറയുന്നു.

യുദ്ധക്കപ്പല്‍ നിര്‍മ്മാണം എന്നതിന് ഇന്ത്യയുടെ ആകെ ആഭ്യന്തര സമ്പദ്ഘടനയുടെ 1.8 ശതമാനം ചെലവ് വരും. കപ്പല്‍ ശാലയില്‍ ഒരു തൊഴില്‍ സൃഷ്ടിക്കാനായി സമാന്തരമായി ആന്‍സിലറി മേഖലയില്‍ അഞ്ച് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാകും.

 

Tags: India - Pakistan warNew warshipsP5Indian NavyINS Vikramadityaatmanirbhar bharatWarshipsShipbuildingsubmarines
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

പ്രതിരോധ ഉപകരണ കയറ്റുമതിയില്‍ തിളങ്ങി ഭാരതം; പന്ത്രണ്ട് വര്‍ഷത്തിനിടെ 56 മടങ്ങ് വളര്‍ച്ച; കയറ്റുമതി 83 രാജ്യങ്ങളിലേക്ക്!

സുഖോയ് മാര്‍ക് 1 വിമാനം (ഇടത്ത്) ഹൈ‍ഡ്രോളിക് ബൂസ്റ്റര്‍ പമ്പുകള്‍ (വലത്ത്)
India

സുഖോയ് 30മാര്‍ക് വണ്‍ യുദ്ധവിമാനങ്ങളിലെ ഹൈഡ്രോളിക് ബൂസ്റ്റര്‍ പമ്പ് തദ്ദേശീയമായി വികസിപ്പിച്ച് ഇന്ത്യ

യുദ്ധവിമാനത്തിന് താഴെ ചുവന്ന വളയത്തിനുള്ളില്‍ കാണുന്നതാണ് പറക്കും ടോര്‍പ്പിഡോ
India

ആകാശത്ത് നിന്നും തൊടുക്കാവുന്ന ടോര്‍പ്പിഡോ; പിന്നെ വെള്ളത്തിനുള്ളില്‍ പോയി മുങ്ങിക്കപ്പലിനെ തകര്‍ക്കും; ചര്‍ച്ചയായി ‘പറക്കും ടോര്‍പ്പിഡോ’

India

കപ്പല്‍ നിര്‍മ്മാണത്തില്‍ ആഗോള ഷിപ് യാര്‍ഡ് ആകാന്‍ ഇന്ത്യ ഒരുങ്ങുന്നു, ഇനി ഇന്ത്യ ലോകത്തിലെ ഏറ്റവും കരുത്തുറ്റ നാവികസേനയായി മാറും

ജപ്പാനില്‍ നിന്നുള്ള മായ ഡിസ്ട്രോയര്‍ യുദ്ധക്കപ്പല്‍
India

അടുത്ത തലമുറ ഡിസ്ട്രോയര്‍ യുദ്ധക്കപ്പല്‍ നിര്‍മ്മിക്കാന്‍ ഇന്ത്യ; ജപ്പാന്റെ മായ ഡിസ്ട്രോയറില്‍ നിന്നും സാങ്കേതിക വിദ്യ സ്വീകരിക്കും

പുതിയ വാര്‍ത്തകള്‍

കൈകൊടുത്ത് വി. മുരളീധരന്‍; വിജയമുറപ്പിച്ച് ആര്‍. ഷൈല, കണ്‍വെന്‍ഷനിൽ സിപിഎം വിട്ടുവന്ന നിരവധി പ്രവര്‍ത്തകര്‍

ഒമാന്‍ തീരത്ത് കപ്പലിന് നേരെ ആക്രമണം; 14 ഇന്ത്യൻ ജീവനക്കാരിൽ 13 പേരെയും രക്ഷപ്പെടുത്തി, ഒരാൾക്കായി തെരച്ചിൽ

കാലില്‍ ആണി തുളഞ്ഞുകയറിയ 12 കാരന് ചികിത്സ നിഷേധിച്ചതായി പരാതി

വിഴിഞ്ഞം ഹാര്‍ബറിലെ തരംഗരോധക ഭിത്തിയില്‍ സ്ഥാപിച്ച പ്രത്യേക കോണ്‍ക്രീറ്റ് കെയ്‌സണ്‍

കടലലകളില്‍ നിന്നുള്ള വൈദ്യുതി; വിഴിഞ്ഞത്തെ വിപ്ലവകരമായ പരീക്ഷണം മങ്ങുന്നു

വൻ വിലയ്‌ക്ക് വൈദ്യുതി വാങ്ങാൻ കെഎസ്ഇബി; യൂണിറ്റിന് 30 രൂപ നിരക്കിൽ വാങ്ങുന്നത് വൻ ബാധ്യത

സുരക്ഷാ സാഹചര്യം വിലയിരുത്തുന്നതിനായി
നോര്‍ത്തേണ്‍ ആര്‍മി കമാന്‍ഡര്‍ ലെഫ്റ്റനന്റ് ജനറല്‍ പ്രതിക് ശര്‍മ്മ ദക്ഷിണ കശ്മീരിലെത്തിയപ്പോള്‍

ദക്ഷിണ കശ്മീരില്‍ ഭീകരവിരുദ്ധ നീക്കം ശക്തമാക്കും; സുരക്ഷാ ഗ്രിഡ് വിലയിരുത്തി നോര്‍ത്തേണ്‍ ആര്‍മി കമാന്‍ഡര്‍

കെ.സി. നരേന്ദ്രന്‍, അഡ്വ. അനില്‍ വിളയില്‍, കെ.ആര്‍. കണ്ണന്‍, കെ.വി. രാജേഷ്, വി.ആര്‍. രാജശേഖരന്‍

വിഎച്ച്പി: കെ.സി. നരേന്ദ്രന്‍ പ്രസിഡന്റ് അഡ്വ. അനില്‍ വിളയില്‍ ജനറല്‍ സെക്രട്ടറി

പാകിസ്ഥാനില്‍ നിന്ന് ആയുധങ്ങളും മയക്കുമരുന്നും കടത്തിയതിന് പിടിയിലായവര്‍

പാകിസ്ഥാനില്‍നിന്ന് ഡ്രോണ്‍ വഴി ആയുധവും ഹെറോയിനും; മൂന്ന് പേര്‍ പിടിയില്‍

ബിന്ദുമോഹന്‍, ദീപ ഉണ്ണികൃഷ്ണന്‍, ജമുന കൃഷ്ണകുമാര്‍

മഹിളാ ഐക്യവേദി: ബിന്ദു മോഹന്‍ സംസ്ഥാന പ്രസിഡന്റ്, ജമുന കൃഷ്ണകുമാറും ദീപ ഉണ്ണികൃഷ്ണനും ജനറല്‍ സെക്രട്ടറിമാര്‍

‘ഫോട്ടോ എടുത്ത് പ്രചരിപ്പിക്കുന്നു’-അഭിമന്യു വധക്കേസ് നടപടികൾ അടച്ചിട്ട മുറിയിൽ വേണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ച് പ്രതികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.