Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കപ്പിള്‍ കാമ്പയിന്‍: ന്യൂനപക്ഷ വിഭാഗത്തില്‍പെട്ട കേരള കോണ്‍ഗ്രസുകാര്‍ ബിജെപിയില്‍ ചേര്‍ന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 9, 2025, 12:27 pm IST
in Kerala
ന്യൂനപക്ഷമോര്‍ച്ച സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ എറണാകുളത്ത് നടന്ന കപ്പിള്‍ കാമ്പയിനില്‍ പുതിയതായി അംഗത്വമെടുത്തവര്‍ നേതാക്കള്‍ക്കൊപ്പം

ന്യൂനപക്ഷമോര്‍ച്ച സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ എറണാകുളത്ത് നടന്ന കപ്പിള്‍ കാമ്പയിനില്‍ പുതിയതായി അംഗത്വമെടുത്തവര്‍ നേതാക്കള്‍ക്കൊപ്പം

കൊച്ചി: ന്യൂനപക്ഷമോര്‍ച്ച സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ കപ്പിള്‍ കാമ്പയിനിന്റെ സംസ്ഥാനതല ഉദ്ഘാടനം നടന്നു. കേരള കോണ്‍ഗ്രസ് മാണി വിഭാഗം വൈറ്റില മണ്ഡലം അധ്യക്ഷന്‍ ജെയിംസ് വി.എ., മുന്‍ മണ്ഡലം അധ്യക്ഷന്‍ ജെയിംസ് മാത്യു എന്നിവരടക്കം ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട 50 പ്രവര്‍ത്തകര്‍ ബിജെപി അംഗത്വം സ്വീകരിച്ചു.

ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ സുമിത് ജോര്‍ജ് അധ്യക്ഷനായി. ബിജെപി സംസ്ഥാന വക്താവ് കെ.വി.എസ്. ഹരിദാസ് ഉദ്ഘാടനം ചെയ്ത് അംഗത്വം വിതരണം ചെയ്തു. നരേന്ദ്ര മോദി സര്‍ക്കാരിന്റെ വികസന കാഴ്ചപ്പാടും, ന്യൂനപക്ഷങ്ങളോടുള്ള കരുതലും തങ്ങളെ ബിജെപിയിലേക്ക് ആകര്‍ഷിച്ചതായി അംഗത്വമെടുത്തവര്‍ പ്രതികരിച്ചു. കൊല്ലം പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ ഓണാഘോഷത്തോടനുബന്ധിച്ച് പൂക്കളം ഇട്ടതില്‍ സെനികരടക്കമുള്ള യുവാക്കള്‍ക്കെതിരെ കേസെടുത്തതില്‍ ഇടതുവലതു മുന്നണികള്‍ കുറ്റകരമായ മൗനം പാലിക്കുന്നു. ഈ ദേശവിരുദ്ധ നടപടിയില്‍ പ്രതിഷേധിച്ചാണ് ബിജെപിയില്‍ അംഗത്വമെടുത്തത്. ന്യൂനപക്ഷങ്ങളെ ഒന്നായി കാണാതെ സംസ്ഥാനത്ത് ഒരു പ്രത്യേക മതവിഭാഗത്തിനാണ് എല്ലാ സഹായവും നല്‍കുന്നത്. ഇക്കാര്യത്തില്‍ മുന്നണികള്‍ പരസ്പരം മത്സരിക്കുകയാണ്. ബിജെപിയില്‍ ഇത്തരത്തിലൊരു വേര്‍തിരിവ് കണ്ടിട്ടില്ലെന്നും സംസ്ഥാനത്ത് പാര്‍ട്ടിയുടെ ഭരണം വരാനായി ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നതായും പുതിയതായി അംഗത്വമെടുത്തവര്‍ പ്രതികരിച്ചു.

ന്യൂനപക്ഷമോര്‍ച്ച അഖിലേന്ത്യ ഉപാധ്യക്ഷന്‍ അഡ്വ. നോബിള്‍ മാത്യു, ബിജെപി സംസ്ഥാന വക്താവ് അഡ്വ. ടി.പി. സിന്ധുമോള്‍, ജില്ലാ അധ്യക്ഷന്‍ അഡ്വ. കെ.എസ്. ഷൈജു, ജനറല്‍ സെക്രട്ടറിമാരായ എസ്. സജി, ശ്രീക്കുട്ടന്‍ തുണ്ടത്തില്‍, ന്യൂനപക്ഷമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി ഷൈന്‍ ലാല്‍ എംപി, സംസ്ഥാന ഉപാധ്യക്ഷന്മാരായ ഡെന്നീസ് ജോയ്, ജോസ് എ.വൈ, ഫിലിപ്പ് മുനമ്പം, സംസ്ഥാന സെക്രട്ടറി ലെന്‍സണ്‍, സംസ്ഥാന ട്രഷറര്‍ ജോസഫ് ജോണ്‍, ന്യൂനപക്ഷമോര്‍ച്ച ജില്ലാ അധ്യക്ഷന്‍ ഡെനീഷ് കെ.ഡി. എന്നിവര്‍ നേതൃത്വം നല്‍കി.

Tags: Bjp Keralaminority communitiesCouple CampaignKerala Congress members
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുവതീ പ്രവേശം, സ്വര്‍ണക്കൊള്ള: സിബിഐ അന്വേഷിക്കണം; പ്രക്ഷോഭകേസുകള്‍ പിന്‍വലിക്കണം: ബിജെപി

Main Article

ഗതിമാറുന്ന കേരള രാഷ്‌ട്രീയം

Article

തുടരും, എന്‍ഡിഎയുടെ വിജയക്കുതിപ്പ്…

Kerala

ഇനിയും തിരുത്തിയില്ലെങ്കില്‍ ബിജെപിയെ തടയാനാവില്ല; ഉത്തരവാദിത്വം നേതൃത്വത്തിനെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്

Kerala

കേരള രാഷ്‌ട്രീയത്തില്‍ പുതിയൊരു വഴിത്തിരിവ്… ചിട്ടയായ പ്രവര്‍ത്തനം; ദിവസങ്ങള്‍ എണ്ണിയുള്ള ആസൂത്രണം

പുതിയ വാര്‍ത്തകള്‍

സതീശന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ ഒരാളുടെ അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടു, തിരുവനന്തപുരം എംപി ശശി തരൂര്‍ എന്തുകൊണ്ട് എത്തിയില്ല?

സ്വരരാഗ രൂപിണി സരസ്വതി പാടി സമദാനി…മാധവിക്കുട്ടിയുടെ കാലം മുതല്‍ തുടങ്ങിയതല്ലേ ഹിന്ദുഭക്തിഗാനം പാടല്‍ എന്ന് വിമര്‍ശനം

മിഥില എക്സ്പ്രസിലും തീ പിടുത്തം : അട്ടിമറി ശ്രമം മൂന്നാം തവണ ;  ആസൂത്രിതമെന്ന് അധികൃതർ ; മിഥിലയിൽ നിന്ന് കണ്ടെത്തിയത് പെട്രോളിൽ മുക്കിയ തുണികഷ്ണം

വാഹനം മോഡിഫൈ ചെയ്യുന്നത് കുറ്റകരമല്ലെന്ന് സതീശന്‍ , ഇതെല്ലാം കേന്ദ്രത്തിന്റെ നിയമമാണെന്നും മുഖ്യമന്ത്രിക്ക് ഒന്നും ചെയ്യാനാകില്ലെന്ന് അഖില്‍ മാരാര്‍

സമുദായ നേതാക്കളുടെ തിണ്ണ നിരങ്ങില്ലെന്ന് വീമ്പിളക്കുന്ന വി ഡി സതീശന്‍ മത സംഘടനകള്‍ക്ക് മുന്നില്‍ മുട്ടുമടക്കുന്നു, വകുപ്പ് വിഭജനം കീറാമുട്ടി

സ്റ്റാലിന്‍ പറഞ്ഞത് അച്ചട്ടമാകുമോ? വി​ജ​യ് സ​ർ​ക്കാര്‍ വൈകാതെ നിലംപൊത്തുമോ? ​എ​ഐ​എ​ഡി​എം​കെ​യെ കൂ​ട്ടി​യാ​ൽ പി​ന്തു​ണ പി​ൻ​വ​ലി​ക്കു​മെ​ന്ന് സി​പി​എം

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഫിലിപ്പ് മമ്പാടിന് ജാമ്യം

പാർക്ക് സ്ട്രീറ്റ് കേസ് കെട്ടിച്ചമച്ചതെന്ന് പറഞ്ഞ മമതയെ പൊളിച്ച ഐപിഎസ് ഉദ്യോഗസ്ഥ ; മമത മാറ്റി നിർത്തിയ ദമയന്തി സെന്നിനെ വീണ്ടും നിയമിച്ച് സുവേന്ദു

കുടുംബകോടതിയില്‍ ഭാര്യയുടെ അഭിഭാഷകയെ ആക്രമിച്ച് സ്വകാര്യ കോളേജ് അധ്യാപകന്‍

വോട്ടര്‍പട്ടികയില്‍ നിന്നും പേര് വെട്ടിയവര്‍ക്ക് പണികൊടുക്കാന്‍ ബംഗാള്‍ സര്‍ക്കാര്‍; പേരില്ലെങ്കില്‍ സര്‍ക്കാര്‍ ആനുകൂല്യം നല്‍കില്ല: അഗ്നിമിത്ര പോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.