Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ക്യാന്‍സര്‍ രോഗികള്‍ക്ക് പ്രതീക്ഷയായി പുടിന്റെ റഷ്യ; ക്യാന്‍സറിനെ ചെറുക്കുന്ന വാക്സിന്‍ റഷ്യ വികസിപ്പിച്ചു, ഇനി പരീക്ഷണം മനുഷ്യരിലേക്ക്

പോളിയോയും മലമ്പനിയും എങ്ങിനെ ഭൂമുഖത്ത് നിന്നും നമ്മള്‍ തുടച്ചുനീക്കിയോ അതു പോലെ ക്യാന്‍സര്‍ തുടച്ചുനീക്കാനുള്ള ആരോഗ്യവിദഗ്ധരുടെ യുദ്ധം ഏതാണ്ട് വിജയത്തിലെത്തിച്ച് വ്ളാഡിമിര്‍ പുടിന്റെ റഷ്യ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 9, 2025, 12:49 am IST
inIndia, World, Health

പോളിയോയും മലമ്പനിയും എങ്ങിനെ ഭൂമുഖത്ത് നിന്നും നമ്മള്‍ തുടച്ചുനീക്കിയോ അതു പോലെ ക്യാന്‍സര്‍ തുടച്ചുനീക്കാനുള്ള ആരോഗ്യവിദഗ്ധരുടെ യുദ്ധം ഏതാണ്ട് വിജയത്തിലെത്തിച്ച് വ്ളാഡിമിര്‍ പുടിന്റെ റഷ്യ. മനുഷ്യരാശിയുടെ ഏറ്റവും വലിയ ശാപങ്ങളിലൊന്നായ ക്യാന്‍സറിന് വാക്സിന്‍ വികസിപ്പിച്ചിരിക്കുകയാണ് റഷ്യ. വര്‍ഷങ്ങള്‍ നീണ്ട പരീക്ഷണങ്ങള്‍ക്കൊടുവിലാണ് വാക്സിന്‍ മനുഷ്യരില്‍ പരീക്ഷിക്കാന്‍ തയ്യാറായിരിക്കുന്നത്. വര്‍ഷങ്ങള്‍ നീണ്ട പ്രീ ക്ലിനിക്കല്‍ പരീക്ഷണങ്ങളുടെ ഭാഗമായി മൃഗങ്ങളില്‍ ഉപയോഗിച്ച് വിജയം കൈവരിച്ചതായി റഷ്യ അവകാശപ്പെടുന്നു.

https://twitter.com/SputnikInt/status/1964461861652619539

എന്‍ററോമിക്സ് എന്ന പേരുള്ള ഈ വാക്സിന്‍ വികസിപ്പിച്ചതോടെ റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിന്‍ വീണ്ടും താരമായി മാറി. റഷ്യയുടെ ഫെഡറല്‍ മെഡിക്കല്‍ ആന്‍റ് ബയോളജിക്കല്‍ ഏജന്‍സി ആണ് ഈ വാക്സിന്‍ വികസിപ്പിച്ച കാര്യവും ഇത് മനുഷ്യരില്‍ ക്ലിനിക്കല്‍ പരീക്ഷണം നടത്തേണ്ട ഘട്ടത്തിലേക്ക് എത്തിക്കഴിഞ്ഞെന്നും വെളിപ്പെടുത്തിയത്. ഫെഡറല്‍ മെഡിക്കല്‍ ആന്‍റ് ബയോളജിക്കല്‍ ഏജന്‍സി മേധാവി സ്ക്വര്‍ട്സോവ ആണ് റഷ്യയില്‍ നടക്കുന്ന 75 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കുന്ന പത്താമത് ഈസ്റ്റേണ്‍ ഇക്കണോമിക് ഫോറത്തില്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

കീമോ തെറാപ്പിയും റേഡിയേഷനും ചെയ്യുമ്പോള്‍ ക്യാന്‍സര്‍ രോഗികള്‍ക്ക് സംഭവിക്കുന്നതുപോലെ മുടി കൊഴിച്ചിലോ മറ്റ് മോശം രൂപമാറ്റമോ ഒന്നും ഈ വാക്സിന്‍ ഉപയോഗിക്കുമ്പോള്‍ ഉണ്ടാകില്ല. റഷ്യയുടെ എംആര്‍എന്‍എ (mRNA) അധിഷ്ഠിതമായുള്ളതാണ് ഈ വാക്സിന്‍.

മൃഗങ്ങളില്‍ പരീക്ഷിച്ചപ്പോള്‍ അര്‍ബുദം മൂലം ഉണ്ടാകുന്ന മുഴകളെ (ട്യൂമറുകളെ) ചുരുക്കുകയും അവയുടെ വളർച്ച മന്ദഗതിയിലാക്കുകയും ചെയ്യുന്നതില്‍ വാക്സിൻ വിജയിച്ചതായാണ് റിപ്പോര്‍ട്ട്. മുഴകളെ ഏകദേശം 60 മുതല്‍ 80 ശതമാനം വരെ ചുരുക്കാന്‍ ഈ വാക്സിന് കഴിഞ്ഞിട്ടുള്ളതായി പറയുന്നു. കൂടാതെ ആവർത്തിച്ചുള്ള ഉപയോഗത്തിന് വാക്സിന്‍ സുരക്ഷിതമാണെന്നും കണ്ടെത്തിയിട്ടുണ്ട്.

ഓരോ രോഗിക്കും അവരുടെ വ്യക്തിഗത ആർ‌എൻ‌എയ്‌ക്ക് അനുസൃതമായി വാക്സിനില്‍ പരിഷ്കരണങ്ങള്‍ വരുത്തി (customized) ഉപയോഗിക്കാനും സാധിക്കുമെന്നുള്ളതാണ് മറ്റൊരു മെച്ചം. സ്കിന്‍ സ്കാന്‍സര്‍, ബ്രെയിന്‍ ക്യാന്‍സര്‍, കുടലിലെ ക്യാന്‍സര്‍ എന്നിവയ്‌ക്കെല്ലാം പ്രത്യേകം പ്രത്യേകം വാക്സിനുകള്‍ വികസിപ്പിക്കാന്‍ സാധിക്കും. തുടക്കത്തില്‍ കുടലിനെയും മലാശയത്തിലെയും ക്യാന്‍സറുകള്‍ക്ക് ചികിത്സിക്കാനാണ് ഈ വാക്സിന്‍ ആദ്യം ഉപയോഗിക്കുക. പിന്നീട് ബ്രെയിന്‍ (തലച്ചോര്‍) ക്യാന്‍സറിനും ചര്‍മ്മത്തെ ബാധിക്കുന്ന സ്കിന്‍ ക്യാന്‍സറിനും ഈ വാക്സിനുകള്‍ ഉപയോഗിക്കും. കാൻസർ കോശങ്ങളെ തിരിച്ചറിയാനും ഇല്ലാതാക്കാന്‍ കഴിയുമെന്ന് മാത്രമല്ല, രോഗപ്രതിരോധ സംവിധാനം വര്‍ധിപ്പിക്കാനും ഈ വാക്സിന് സാധിക്കും.

Tags: enteromix cancer vaccinehealthVladimir PutinRussiacancer vaccineTASS
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

റഷ്യയിൽ നിന്ന് ഇന്ത്യയിലേക്ക് ട്രെയിൻ ഓടും ! മോസ്കോ നേരിട്ടുള്ള റെയിൽവേ ലിങ്ക് നിർദ്ദേശിച്ചു , എന്താണ് പുടിന്റെ പുത്തൻ പദ്ധതി ?

World

റഷ്യയിലും യുക്രെയ്നിലും ഡ്രോൺ ആക്രമണം; മരണ സംഖ്യ ഉയരുന്നു, ആക്രമണത്തിനിരയായത് തുറമുഖ ടെർമിനലും

Food

പ്രമേഹത്തെ നിയന്ത്രണ വിധേയമാക്കാൻ ഈ ഭക്ഷണ സാധനങ്ങൾക്ക് കഴിയും

Health

സ്‌ട്രെസും വിഷാദവും കുറയ്‌ക്കാനുള്ള ഭക്ഷണങ്ങൾ ഇവ

Health

ഈ ഭക്ഷണങ്ങള്‍ കഴിയ്‌ക്കൂ,രക്തക്കുഴലില്‍ അടിഞ്ഞു കൂടുന്ന കൊളസ്‌ട്രോളിനെ അലിയിച്ച് കളഞ്ഞ് ഹൃദയത്തെ സംരക്ഷിക്കാം

പുതിയ വാര്‍ത്തകള്‍

ബോഡി ബില്‍ഡര്‍മാര്‍ക്ക് സായുധ പൊലീസില്‍ നിയമനം:ഉദ്യോഗസ്ഥര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കുറ്റം ചുമത്താന്‍ തെളിവില്ലെന്ന് സര്‍ക്കാര്‍

ഇവിടെ നിന്ന് ഭക്ഷണം , പക്ഷെ നസീറുദ്ദീൻ ഷായ്‌ക്ക് കൂറ് അയൽരാജ്യത്തോടാണെന്ന് കങ്കണ : വായിൽ എല്ല് കുടുങ്ങിയ നായയെ പോലെയാണ് ഷായെന്ന് പീയുഷ് മിശ്ര

ചാർധാം യാത്ര : 114 ദിവസത്തിനുള്ളിൽ ഭക്തർ 47 ലക്ഷം കടന്നു , കഴിഞ്ഞ വർഷത്തേക്കാൾ 4.68 ലക്ഷം തീർത്ഥാടകർ കൂടുതലെത്തി

ജപ്പാന്‍റെ എഫ്2 യുദ്ധജെറ്റ് (വലത്ത്)

എഫ്2 യുദ്ധജെറ്റുകള്‍ ജപ്പാന്‍ ഇന്ത്യയിലേക്ക് അയക്കുന്നു ; ജപ്പാന്റെ സൈനിക ഉയിര്‍ത്തെഴുന്നേല്‍പിനുള്ള ചട്ടുകമാകരുതെന്ന് ഇന്ത്യയോട് ചൈന

കൊച്ചി തീരത്ത് മുങ്ങിയ എംഎസ്‌സി എല്‍സ കപ്പല്‍ സമുദ്രപരിസ്ഥിതിക്ക് ദോഷമുണ്ടാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍

പരീക്ഷ ക്രമക്കേടില്‍ രേഖകള്‍ നല്‍കാന്‍ പിഎസ്‌സിയോട് ആവശ്യപ്പെട്ടുളള വിവരാവകാശ കമ്മീഷന്റെ ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ

മന്നത്തിന്റെ സ്മാരകം പ്രധാനമന്ത്രിക്കോ രാഷ്‌ട്രപതിക്കോ തുറന്നു കൊടുക്കുന്നില്ല ; ഇടുങ്ങിയ മനസ്സാണ് കാരണം ; സുരേഷ് ഗോപി കയറിയാൽ എന്താണ് കുഴപ്പം

ചെറുകോൽ ശ്രീശുഭാനന്ദാശ്രമത്തിൽ താരാസ്തുതി മഹായജ്ഞം തുടങ്ങി

ആര്‍ എസ് എസിനെതിരായ ലേഖനം : കുമുദം എഡിറ്ററടക്കമുള്ളവര്‍ക്ക് അറസ്റ്റ് വാറണ്ട്

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (ഇടത്ത്) ഇന്ത്യയുടെ അഗ്നി 4 മിസൈല്‍ (വലത്ത്)

ഇന്ത്യയുടെ ആണവ മിസൈലായ അഗ്നി 4 പരീക്ഷണം: മുട്ടിടിച്ച് തുര്‍ക്കി; 4000 കിലോമീറ്റര്‍ റേഞ്ചുള്ള ഈ ആണവ മിസൈല്‍ തുര്‍ക്കിക്കുള്ള താക്കീത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.