Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കര്‍ണ്ണാടകയില്‍ ഹിന്ദുക്കള്‍ വീണ്ടും വീണ്ടും വേട്ടയാടപ്പെടുന്നു: ബിജെപി നേതാവ് ബി.വൈ. വിജയേന്ദ്ര

കര്‍ണ്ണാടകയില്‍ ഹിന്ദുക്കള്‍ വീണ്ടും വീണ്ടും വേട്ടയാടപ്പെടുകയാണെന്ന് കര്‍ണ്ണാടകയിലെ ബിജെപി അധ്യക്ഷനും യെദിയൂരപ്പയുടെ മകനുമായ ബി.വൈ. വിജയേന്ദ്ര. കര്‍ണ്ണാടകയിലെ മാണ്ഡ്യയിലെ മദ്ദൂര്‍ ടൗണില്‍ നടന്ന ഗണേശവിഗ്രഹ നിമജ്ജനഘോഷയാത്രയ്‌ക്ക് നേരെ മുസ്ലിം പള്ളിയില്‍ നിന്നുണ്ടായ ആക്രമണത്തെ അപലപിക്കുകയായിരുന്നു ബി.വൈ. വിജയേന്ദ്ര.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 8, 2025, 09:45 pm IST
inIndia

ബെംഗളൂരു: കര്‍ണ്ണാടകയില്‍ ഹിന്ദുക്കള്‍ വീണ്ടും വീണ്ടും വേട്ടയാടപ്പെടുകയാണെന്ന് കര്‍ണ്ണാടകയിലെ ബിജെപി അധ്യക്ഷനും യെദിയൂരപ്പയുടെ മകനുമായ ബി.വൈ. വിജയേന്ദ്ര. കര്‍ണ്ണാടകയിലെ മാണ്ഡ്യയിലെ മദ്ദൂര്‍ ടൗണില്‍ നടന്ന ഗണേശവിഗ്രഹ നിമജ്ജനഘോഷയാത്രയ്‌ക്ക് നേരെ മുസ്ലിം പള്ളിയില്‍ നിന്നുണ്ടായ ആക്രമണത്തെ അപലപിക്കുകയായിരുന്നു ബി.വൈ. വിജയേന്ദ്ര.

ഹിന്ദുക്കളില്‍ നിന്നും സിദ്ധരാമയ്യയ്‌ക്ക് വോട്ടുകള്‍ കിട്ടിയില്ലേ?

“ഗണേശനിമജ്ജനഘോഷയാത്ര സമാധാനപരമായി മുന്നേറുകയായിരുന്നു. അപ്പോഴാണ പള്ളിയില്‍ നിന്നും യാത്രയ്‌ക്ക് നേരെ കല്ലേറുണ്ടായത്. എന്നാല്‍ ഇതില്‍ പ്രതികളായവരെ പൊലീസ് അറസ്റ്റ് ചെയ്തില്ല. പകരം ബിജെപിയ്‌ക്കാര്‍ക്ക് നേരെ ലാത്തിച്ചാര്‍ജ്ജ് നടത്തുകയായിരുന്നു സിദ്ധരാമയ്യയുടെ പൊലീസ്. ഹിന്ദുക്കളില്‍ നിന്നും സിദ്ധരാമയ്യയ്‌ക്ക് വോട്ടുകള്‍ കിട്ടിയില്ലേ എന്ന് ചോദിക്കുകയാണ് ഹിന്ദുക്കള്‍ ഇപ്പോള്‍.” – ബി.വൈ. വിജയേന്ദ്ര പറഞ്ഞു

‘കോണ്‍ഗ്രസ് ഭരിയ്‌ക്കുന്ന കര്‍ണ്ണാടകയില്‍ ഹിന്ദുക്കള്‍ വീണ്ടും വീണ്ടും അപമാനിക്കപ്പെടുന്നു’

കോണ്‍ഗ്രസിനും സിദ്ധരാമയ്യയ്‌ക്കും എതിരെ ഹിന്ദുക്കള്‍ മുഴുവനായി പ്രതികരിക്കുകയാണ്. കോണ്‍ഗ്രസ് ഭരിയ്‌ക്കുന്ന കര്‍ണ്ണാടകയില്‍ ഹിന്ദുക്കള്‍ വീണ്ടും വീണ്ടും അപമാനിക്കപ്പെടുകയാണ്. ഗണേശനിമജ്ജന ഘോഷയാത്രയ്‌ക്ക് നേരെ നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ട ആഭ്യന്തരമന്ത്രി ജി. പരമേശ്വര ഇതൊരു ചെറിയ സംഭവമാണെന്നാണ് പറയുന്നത്. ഗണേശ നിമജ്ജന യാത്രയ്‌ക്ക് നേരെ കല്ലെറിഞ്ഞ ദേശദ്രോഹികള്‍ക്കെതിരെ കര്‍ശനമായ നടപടിയെടുക്കാന്‍ സിദ്ധരാമയ്യയും ജി. പരമേശ്വരയും തയ്യാറാവണം.- ബി.വൈ. വിജയേന്ദ്ര ആവശ്യപ്പെട്ടു.

Tags: MaddurGanesh immersionbjpGanesha ChaturtiHindusYediyurappaMandyaStone peltingBY Vijayendra
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റെയില്‍വേ വികസനം: തുറന്ന സംവാദത്തിന് കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് ബിജെപി, കോണ്‍ഗ്രസുകാര്‍ ഉപവാസിണ്ടത് സോണിയയുടെ വസതിക്ക് മുന്നില്‍

News

എങ്കിൽ അയാൾ ഹിന്ദുവെന്നു വിളിക്കാൻ അർഹനല്ല: മോഹൻ ഭാഗവത്

India

ഉത്തരാഖണ്ഡിൽ വെറുപ്പിന് സ്ഥാനമില്ലെന്ന് മുഖ്യമന്ത്രി ധാമി : തനിക്ക് മാപ്പ് നൽകണമെന്ന് ഒളിവിൽ കഴിയുന്ന മൗലാന മുഫ്തി മുജീബ്

News

അന്തരിച്ച സജ്ജൻകുമാറിന്റെ വീട് സന്ദർശിച്ചതിന് 3 എംപിമാരെ ബിജെപി ശാസിച്ചു

Kerala

മതങ്ങൾക്കെതിരായ അധിക്ഷേപങ്ങളിൽ സർക്കാരിന്റെ സെലക്ടീവ് പ്രതികരണം ഇരട്ടത്താപ്പ്: രാജീവ് ചന്ദ്രശേഖർ എംഎൽഎ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പാറ്റ പാർട്ടി സ്ഥാപകർ ഒന്നും ആഗ്രഹിക്കാത്ത പുണ്യാത്മാക്കളല്ലെന്ന് വാങ്ചുക്, അവർക്ക് രാഷ്‌ട്രീയമോഹമുണ്ടെന്ന് ആരോപണം

സര്‍ക്കാരിന്റെ ഓണം വാരാഘോഷ സമാപനത്തില്‍ വന്ദേമാതരം പൂര്‍ണമായി ആലപിച്ചു

കുട്ടികളെ സോഷ്യൽ മീഡിയയുടെ അടിമകളാക്കുന്ന കണ്ടന്റുകൾ ; മെറ്റയുടെ യുഎസ് നിയമങ്ങൾ ഇന്ത്യയിലും എത്തുമെന്ന് സൂചന

ദൈവം പോലും കരഞ്ഞു പോവൂടാ… ബത്ലഹേം കുടുംബ യൂണിറ്റിലെ ഷോർട്ട് ഫിലിം ‘ഒരു സാത്തുക്കുടി പ്രണയം’ റിലീസായി

വ്യാജ ബിരുദമുപയോഗിച്ച് പഞ്ചായത്തില്‍ ജോലി; ഡിവൈഎഫ്ഐ നേതാവിനെ പുറത്താക്കിയതായി സംഘടന

എം.കെ. സ്റ്റാലിന്റെ സുരക്ഷ വെട്ടിച്ചുരുക്കി വിജയ് സർക്കാർ; ഇസഡ് പ്ലസ് കാറ്റഗറിയിൽ നിന്ന് ഇസഡിലേക്ക് മാറ്റി

സ്വകാര്യ ഹോട്ടൽ കെട്ടിടത്തിൽ നിന്ന് ചാടി യുവതി മരിച്ചു; അന്വേഷണം ആരംഭിച്ച് പോലീസ്

വാരഫലം: ആഗസ്ത് 31 മുതല്‍ സപ്തംബര്‍ 6 വരെ; ഈ നാളുകാര്‍ക്ക് പുതിയ സംരംഭങ്ങള്‍ ആരംഭിക്കും, ഗൃഹത്തില്‍ മംഗളകര്‍മങ്ങള്‍ നടക്കും

രാജ്യവ്യാപകമായി നീറ്റ്-പിജി പരീക്ഷ; 2.66 ലക്ഷം പേർ പരീക്ഷ എഴുതി ശക്തമായ സുരക്ഷയും തത്സമയ നിരീക്ഷണവും

കെപിഎസ്‌സി നിയമന പരീക്ഷയിൽ ക്രമക്കേട് നടന്നതായി ആരോപണം : ഐഎഎസ് ഉദ്യോഗസ്ഥൻ ഗാംഗ്‌വാർ സിഐഡി കസ്റ്റഡിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.