Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മോദി-ട്രംപ് വെടിനിര്‍ത്തലിന് കളമൊരുങ്ങുന്നതായി റിപ്പോര്‍ട്ട്; ഇന്ത്യ-യുഎസ് ബന്ധത്തെ സ്തുതിക്കുന്ന ട്രംപിനെ അനുകൂലിച്ച് മോദിയും ജയശങ്കറും

മോദിയും ട്രംപും തമ്മില്‍ വെടിനിര്‍ത്തലിന് കളമൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. മോദി തന്റെ നല്ല സുഹൃത്താണെന്നും മികച്ച പ്രധാനമന്ത്രിയുമാണെന്ന ട്രംപിന്റെ പ്രസ്താവനയോട് മോദി പോസിറ്റീവായി നല്‍കിയ പ്രതികരണം ഇരുരാജ്യങ്ങളും തമ്മില്‍ ശത്രുത വെടിഞ്ഞ് സൗഹൃദത്തോടെ മുന്നോട്ട് പോകുന്നതിന് കളമൊരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 7, 2025, 08:05 pm IST
inIndia, World

ന്യൂദല്‍ഹി:: മോദിയും ട്രംപും തമ്മില്‍ വെടിനിര്‍ത്തലിന് കളമൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. മോദി തന്റെ നല്ല സുഹൃത്താണെന്നും മികച്ച പ്രധാനമന്ത്രിയുമാണെന്ന ട്രംപിന്റെ പ്രസ്താവനയോട് മോദി പോസിറ്റീവായി നല്‍കിയ പ്രതികരണം ഇരുരാജ്യങ്ങളും തമ്മില്‍ ശത്രുത വെടിഞ്ഞ് സൗഹൃദത്തോടെ മുന്നോട്ട് പോകുന്നതിന് കളമൊരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇത് ഒരു പക്ഷെ വൈകാതെ ഇന്ത്യയ്‌ക്കെതിരെ യുഎസ് ചുമത്തിയ പ്രതികാരച്ചുങ്കം ഒഴിവാക്കുന്നതിലേക്ക് നയിച്ചേക്കുമെന്ന് കരുതുന്നു.

ഇന്ത്യാ-യുഎസ് ബന്ധം എക്കാലത്തും ഭാവിയെ ഉറ്റുനോക്കുന്ന സമഗ്രമായ തന്ത്രപ്രധാന ബന്ധമാണെന്നായിരുന്നു മോദി എക്സില്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചത്. ഇന്ത്യയും യുഎസും തമ്മില്‍ ഒരു സവിശേഷ ബന്ധമാണുള്ളതെന്നും ഇതേക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്നും ഉള്ള ട്രംപിന്റെ വികാരത്തോട് പൂര്‍ണ്ണമായും യോജിക്കുന്നതായും മോദി എക്സിലെ സന്ദേശത്തില്‍ കുറിച്ചിരുന്നു. “ഇന്ത്യന്‍ പ്രധാനമന്ത്രി മോദിയുമായി നല്ല സൗഹൃദമായിരുന്നു ഉണ്ടായിരുന്നതെന്നും ഞാന്‍ മോദിയുമായി റോസ് ഗാര്‍ഡന്‍ വരെ പോയിരുന്നുവെന്നും എക്സില്‍ ട്രംപ് കുറിച്ചിരുന്നു.

ജയശങ്കറിന്റെ അനുകൂല പ്രതികരണം

യുഎസും ഇന്ത്യയുമായുള്ള പ്രത്യേക സൗഹൃദത്തെ മോദി വിലമതിക്കുന്നുവെന്ന് മാത്രമല്ല, ഇന്ത്യ-യുഎസ് ബന്ധത്തിന് വലിയ പ്രാധാന്യമാണ് മോദി നല്‍കുന്നതെന്നും ഇന്ത്യന്‍ വിദേശകാര്യമന്ത്രി ജയശങ്കറും പ്രതികരിച്ചു.

എന്തായാലും ട്രംപിന്റെയും മോദിയുടെയും അനുകൂല പ്രതികരണങ്ങള്‍ നല്ലൊരു സൂചനയാണെന്നും ഇത് ഭാവിയില്‍ ഇന്ത്യ-യുഎസ് ബന്ധത്തിലെ മഞ്ഞുരുക്കിയേക്കാമെന്നും ഇന്ത്യയുടെ നെതര്‍ലാന്‍റ്സ് അംബാസഡറായ വേണു രാജാമണി വിലയിരുത്തുന്നു.

Tags: modiTrumpDonald TrumpjaishankarTrump tariffUS trade war
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നരേന്ദ്രമോദിയുടെ അമ്മയുടെ സംസ്ക്കാര ചടങ്ങുകളെ പോലും അപമാനിക്കാൻ ശ്രമിച്ച് അശുതോഷ് രങ്ക ; മരണത്തെ പ്രദർശനമാക്കി മാറ്റിയെന്ന് ആക്ഷേപം

India

മുഖ്യമന്ത്രി വിജയ്‌യുമായി ചേർന്ന് തമിഴ്‌നാടിന്റെ വികസനം മുന്നോട്ട് കൊണ്ടുപോകുമെന്ന് മോദി: ചെന്നൈയിൽ വികസന പദ്ധതികൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി

World

ഇന്ത്യൻ വംശജക്ക് സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചത് ട്രംപിന് അത്ര സുഖിച്ചിട്ടില്ല: ഇന്ത്യ-പാക് യുദ്ധം അവസാനിപ്പിച്ച തന്നെ ഒഴിവാക്കിയെന്ന് വിമർശനം

World

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

India

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

പുതിയ വാര്‍ത്തകള്‍

വിദ്യാഭ്യാസത്തിൽ ഭാരതീയ വിജ്ഞാന പാരമ്പര്യത്തിന് ഇടം നൽകണം; വികസിത ഭാരതത്തിന് മൂല്യാധിഷ്ഠിത വിദ്യാഭ്യാസം അനിവാര്യം: അതുൽ ലിമയെ

ജർമ്മൻ ഷെപ്പേർഡിന്റെ ചിത്രമിട്ടതിനെതിരെ സഖാക്കൾ : ആരെങ്കിലും എവിടെയെങ്കിലും പട്ടിയുടെ ഫോട്ടോ ഇട്ടാൽ അതൊക്കെ കമ്മികളുടെ നേതാവാകുമോയെന്ന് അദീന ഭാരതി

ശ്രീശങ്കറിന്റെ ശസ്ത്രക്രിയ ചെലവ് ഏറ്റെടുത്ത് കേന്ദ്ര സർക്കാർ ; ഒപ്പമുണ്ടെന്ന് സുരേഷ് ഗോപിയും

വെളിച്ചമില്ല, ദുരിതത്തിലായി നൂറുകണക്കിന് തൊഴിലാളികൾ: മുനക്കകടവിൽ ഇലക്ട്രിക് വെളിച്ചത്തിന് പകരം മൊബൈൽ വെളിച്ചത്തിൽ മത്സ്യലേലം

പറക്കാത്ത തത്തകൾ നടന്നു വരുമ്പോൾ

ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത ഫൈഫയോട് ഒരിഞ്ച് പിന്നോട്ട് പോകരുതെന്ന് ഉമ്മ സാജിത ; രാജ്യത്തിനെതിരെ കലാപം നടത്താൻ മക്കളെയും ഇറക്കി ജമാത്തെ ഇസ്ലാമി

സൃഷ്ടിസ്ഥിതിയിലെ ഏകാത്മകത

മുഖ്യമന്ത്രിയുടെ നിയമസാധുത ചോദ്യം ചെയ്ത് ബിജെപി; നിയമസഭാ തിരഞ്ഞെടുപ്പ് അംഗീകരിച്ചിട്ടില്ലെന്ന് തുറന്നുപറയണമെന്ന് ബി.ബി. ഗോപകുമാർ

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ നീക്കണം; പ്രമേയം പാസാക്കി കേരള നിയമസഭ

സമരത്തിനായി ജന്തർമന്തറിലേയ്‌ക്ക് വരരുതെന്ന് ഡൽഹി പൊലീസ് ; പകരം മൂന്ന് സ്ഥലങ്ങൾ, ഉത്തരവ് ലംഘിച്ചാൽ അകത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.