Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ധര്‍മ്മസ്ഥയില്‍ ഇഡി വരുന്നു; മാധ്യമങ്ങള്‍ക്കും മുഖംമൂടിമനുഷ്യനും വിദേശധനസഹായം എവിടെ നിന്നുവന്നു എന്നത് ഇഡി അന്വേഷിക്കും

ഒടുവില്‍ ധര്‍മ്മസ്ഥല ഗൂഢാലോചനയില്‍ വിദേശ ഫണ്ട് വന്നിട്ടുണ്ടോ, അത് എവിടെ നിന്നു വന്നു, ആര്‍ക്കൊക്കെ നല്‍കി എന്നീ കാര്യങ്ങള്‍ ഇഡി അന്വേഷിക്കുമെന്ന് റിപ്പോര്‍ട്ട്. റിപ്പബ്ലിക് ചാനല്‍ ആണ് ഇക്കാര്യം പുറത്തുവിട്ടത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 3, 2025, 10:32 am IST
inIndia

ബെംഗളൂരു :ഒടുവില്‍ ധര്‍മ്മസ്ഥല ഗൂഢാലോചനയില്‍ വിദേശ ഫണ്ട് വന്നിട്ടുണ്ടോ, അത് എവിടെ നിന്നു വന്നു, ആര്‍ക്കൊക്കെ നല്‍കി എന്നീ കാര്യങ്ങള്‍ ഇഡി അന്വേഷിക്കുമെന്ന് റിപ്പോര്‍ട്ട്. റിപ്പബ്ലിക് ചാനല്‍ ആണ് ഇക്കാര്യം പുറത്തുവിട്ടത്.

ധര്‍മ്മസ്ഥലയില്‍ സ്ത്രീകളുടെ കൂട്ടക്കൊലയെ, സ്ത്രീകളുടെ ജ‍ഡങ്ങള്‍ കൂട്ടത്തോടെ കുഴിച്ചിടുകയോ ചെയ്തിട്ടില്ലെന്നിരിക്കെ, അത്തരം കഥകള്‍ എഐ ചിത്രങ്ങളുടെ സഹായത്തോടെ ഒരു ഹോളിവുഡ് ത്രില്ലര്‍ പോലെ അവതരിപ്പിച്ച് നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഒരു ഹിന്ദുക്ഷേത്രത്തെ ഇല്ലാതാക്കാന്‍ ആരാണ് ഫണ്ട് ചെയ്തത് എന്ന കാര്യമാണ് ഇഡി അന്വേഷിക്കുക. വിദേശത്ത് നിന്നും വലിയ ധനസഹായം വന്നിട്ടുണ്ടെന്ന ആരോപണം ശക്തമാണ്. കാരണം അത്രയും ഫണ്ടില്ലാതെ ഇത്രയും വലിയ ഒരു സംവിധാനം ചലിക്കില്ലെന്ന് ഉറപ്പാണ്. അഭിഭാഷകര്‍, മാധ്യമങ്ങള്‍, എന്‍ജിഒകള്‍ തുടങ്ങി എല്ലാവരും ഒറ്റക്കെട്ടായി ഇത്രയ്‌ക്ക് ശക്തമായി രംഗത്ത് വരില്ല. ഏകദേശം 9000 യൂട്യൂബര്‍മാര്‍ രംഗത്തുണ്ടായിരുന്നു.കര്‍ണ്ണാടകത്തിലെ ഹിന്ദുവിരുദ്ധ വാര്‍ത്താപോര്‍ട്ടല്‍, കേരളത്തിലെ മാധ്യമങ്ങള്‍, ദേശീയ മാധ്യമങ്ങള്‍ മുതല്‍ ബിബിസി, അല്‍ജസീറ വരെ രംഗത്തെത്തിയിരുന്നു.

സാധാരണ ഒരാള്‍ ഒരു ആരോപണവുമായി വന്നാല്‍ അത് അപ്പാടെ പൊലിപ്പിച്ച് കൊടുക്കുക എന്നത് മാധ്യമധര്‍മ്മമല്ല. ആരോപണം ഉന്നയിക്കുന്ന ആളുടെ വിശ്വാസ്യത, അയാളുടെ മേല്‍വിലാസവും പൂര്‍വ്വ റെക്കോഡുകളും, അയാള്‍ മൂന്നോട്ട് വെയ്‌ക്കുന്ന തെളിവുകളുടെ വിശ്വാസ്യത എന്നിവ പരിശോധിക്കാതെ മാധ്യമങ്ങള്‍ ഇത് വാര്‍ത്തയായി കൊടുക്കാന്‍ പാടില്ല. അപ്പോള്‍ എന്താണ് മാധ്യമങ്ങളെ ഇല്ലാത്തകാര്യങ്ങള്‍ ഇത്ര ശക്തിയോടെ പറയാന്‍ പ്രേരിപ്പിച്ചിരിക്കുക? പിന്നില്‍ വിദേശഫണ്ടുകള്‍ ഒഴുകിയിട്ടുണ്ട് എന്നാണ് ആരോപണം.

മോദി സര്‍ക്കാരിനെ അട്ടിമറിക്കാനും ഹിന്ദുത്വത്തെ ദുര്‍ബലപ്പെടുത്താനും കച്ചകെട്ടിയിറങ്ങിയിരിക്കുന്ന യുഎസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഡീപ് സ്റ്റേറ്റിന്റെ പിണിയാളുകളായ കര്‍ണ്ണാടകത്തിലെ ആയിരക്കണക്കിന് എന്‍ജിഒകള്‍,, മതപരിവര്‍ത്തന ലോബി, മാവോയിസ്റ്റ് മീഡിയ, അല്‍ജസീറയിലും ബിബിസിയും വരെ ഹിന്ദുക്ഷേത്രങ്ങള്‍ കൂട്ടക്കൊലയുടെയും ബലാത്സംഗങ്ങളുടെയും കേന്ദ്രമാണെന്ന്അവതരിപ്പിക്കുന്ന രീതിയില്‍ വാര്‍ത്തകള്‍ നല്‍കിയ ആ മീഡിയ നെറ്റ് വര്‍ക്ക്, മോദി വിരുദ്ധ രാഷ്‌ട്രീയ നേതാക്കള്‍, അഭിഭാഷകര്‍ -ഇവരെല്ലാം എണ്ണയിട്ട യന്ത്രം പോലെ ഇവിടെ പ്രവര്‍ത്തിച്ചു.

ഇപ്പോള്‍ ധര്‍മ്മസ്ഥലയ്‌ക്ക് പിന്നാലെ ചാമുണ്ഡീക്ഷേത്രത്തെയും ദേവിയെയും കന്നഡ ഭാഷയേയും മതേതരമാക്കാന്‍ ശ്രമം നടക്കുകയാണ്. എന്‍ജിഒ, മാവോയിസ്റ്റ് മാധ്യമ അജണ്ടകളാണ് ഇതിന് പിന്നില്‍. ഇപ്പോള്‍ കര്‍ണ്ണാടക പരീക്ഷണവേദിയാക്കുന്ന ഇവര്‍ നാളെ ഇന്ത്യയാകെ നടപ്പാക്കാന്‍ പോകുന്ന പദ്ധതിയാണിത്. ഇതിന് പിന്നില്‍ മതപരിവര്‍ത്തനലോബി പിന്നില്‍ നിന്നും നിഗൂഢമായി കരുക്കള്‍ നീക്കുന്നുണ്ട്. ഒപ്പം മോദിയെ അധികാരത്തില്‍ നിന്നും നിഷ്കാസിതരാക്കാന്‍ ശ്രമിക്കുന്ന അമേരിക്കന്‍ ഡീപ് സ്റ്റേറ്റും. ധര്‍മ്മസ്ഥലയില്‍ നിന്നേ ഈ കുറ്റവാളികളെ പിടികൂടി ജനസമക്ഷം എത്തിച്ചാല്‍ മാത്രമേ ഇവരുടെ ഭാവി കരുനീക്കങ്ങളേ നുള്ളാന്‍ കഴിയൂ.

 

Tags: EDenforcement directorateDharmasthalaMaskmanMaoist MediaDharmasthala chalo rallyreligious conversion group
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കര്‍ണാടക പിഎസ്സി അഴിമതി: വ്യവസായ വകുപ്പ് ഡയറക്ടറുടെ സ്ഥാപനങ്ങളില്‍ റെയ്ഡ് നടത്തി ഇഡി

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികളുടെ ഓണാഘോഷം പൊലീസ് സ്റ്റേഷനില്‍, റീല്‍സ് വിവാദമായതോടെ അന്വേഷണം, നടപടിക്ക് നീക്കം

Kerala

ഒരു ഹവാലയും നടത്തിയിട്ടില്ലെന്ന് പിണറായി, കൈകള്‍ ശുദ്ധമെന്നും അവകാശവാദം

Kerala

വീണവിജയനെതിരെ പുതിയ കേസെടുക്കും; വീണ്ടും ചോദ്യം ചെയ്യാന്‍ സമന്‍സ് അയയ്‌ക്കാന്‍ ഇഡി

Kerala

മുഹമ്മദ് റിയാസിന്റെ തെരഞ്ഞെടുപ്പ് ഫണ്ടിലും ഇ ഡി അന്വേഷണം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സുകുമാരക്കുറുപ്പിനെ കണ്ടെത്തിയെന്ന വ്യാജ പ്രചരണങ്ങൾ നടത്തിയവർ കുടുങ്ങും: ഇന്റർപോളിന് കത്തയക്കില്ല, ഗൂഢാലോചന അന്വേഷിക്കുമെന്ന് ക്രൈംബ്രാഞ്ച്

കളിക്കട്ടെ ഇന്ത്യ, ജയിക്കട്ടെ ഇന്ത്യ: ദേശീയ കായിക ദിനമായ ഇന്ന് ഒളിംപ്യൻ പി.ടി. ഉഷ എഴുതുന്നു…

ദേശീയ കായിക ദിനം: ധ്യാൻചന്ദിൽ നിന്ന് ഒളിമ്പിക്സിലേക്ക് ഭാരതത്തിന്റെ വിജയക്കുതിപ്പ്.

പാവപ്പെട്ട വൃദ്ധനെ സുകുമാരക്കുറുപ്പാക്കി; പിന്നില്‍ വലിയ ഗൂഢാലോചന

ഈ അയ്യപ്പനിന്ദയ്‌ക്ക് അന്ത്യം കുറിക്കണം

‘കീഴടക്കിയ’ വെനസ്വേലയുമായി എണ്ണക്കരാർ; അമേരിക്ക ഇന്ധനമേഖലയിൽ വൻ ശക്തിയാകുന്നു

വന്ദേമാതരം: പ്രതിരോധത്തിന്റെ ചരിത്രവും നിയമപരമായ പുനഃപ്രതിഷ്ഠയും

പ്രളയം: ഭാരതത്തിനുള്ള വൈദ്യുതി വിഹിതം നേപ്പാള്‍ പകുതിയാക്കി

തൃശൂരിൽ ഇന്ന് പുലികളിറങ്ങും! നാല് മണിയോടെ നഗരം പുലികൾ കീഴടക്കും; ഓണാഘോഷത്തിന് സമാപനം

റെയില്‍വേയില്‍ ജൂനിയര്‍ എന്‍ജിനീയര്‍, ഡിപ്പോ മെറ്റീരിയല്‍ സൂപ്രണ്ട്: ഒഴിവുകള്‍ 3993

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.