Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Marukara
US

സന്ദർശനവും പര്യടനവും സംഘടനാ പ്രവർത്തകർക്ക് ആവേശമായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 2, 2025, 11:33 am IST
inUS, World

 

അനഘ ഹരീഷ്

ന്യൂജേഴ്‌സി: രാഷ്‌ട്രീയ സ്വയംസേവക സംഘം നൂറാം വർഷത്തിൽ സംഘത്തിന്റെ മുതിർന്ന പ്രചാരകനും പ്രജ്ഞാ പ്രവാഹ് ദേശീയ സംയോജകനുമായ ജെ. നന്ദകുമാറിന്റെ സന്ദർശനവും സംഘടനാ പ്രവർത്തകരുമായുള്ള സമ്പർക്കവും കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയ്‌ക്ക് കൂടുതൽ ഉണർവ്വ് ഏകി. ആഗസ്ത് 7 മുതൽ 20 വരെ അദ്ദേഹം അമേരിക്കയിൽ ഉണ്ടായിരുന്നു.
കേരള ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്കയുടെ രജതജൂബിലി കൺവെൻഷൻ ‘വിരാട് 25’ ൽ പങ്കെടുക്കാനാണ് അദ്ദേഹം എത്തിയത്. അമേരിക്കയിലെ ഏറ്റവും വലിയ ഹിന്ദു സമ്മേളനമായിരുന്നു അത്.
സമ്മേളനത്തിനു മുൻപായി അദ്ദേഹം പല പൊതു പരിപാടികളിലും പങ്കെടുത്തു. ചരിത്ര പ്രധാന സ്ഥലങ്ങൾ സന്ദർശിക്കുകയും നിരവധി വ്യക്തികളെ സമ്പർക്കം ചെയ്യുകയുമായി ഉണ്ടായി. ധർമ്മ സിവിലൈസഷൻ ഫൗണ്ടേഷൻ സെക്രട്ടറി ശ്രീജിത്ത് കുറുപ്പും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

സിൻസിനാറ്റി സർവകലാശാലയിൽ ‘ഭാരതീയ ജ്ഞാനസമ്പ്രദായം’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാറിൽ, പ്രജ്ഞാ പ്രവാഹിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് നന്ദകുമാർ പ്രഭാഷണം നടത്തി. അമേരിക്കൻ പ്രസാധനസ്ഥാപനമായ ടസ്‌ക് ആൻഡ് ക്വിൽ ടീമും, ആർഎസ്എസ് വിശ്വവിഭാഗ് സംയോജകൻ സൗമിത്ര ഗോഖലെയും സെൻട്രൽ ന്യൂജേഴ്‌സി സംഘചാലക് ജഗദീഷ് തിരുമലയും അദ്ദേഹത്തെ സന്ദർശിച്ചു. കൂടാതെ, ഫാദർ ആന്റണി ഇലഞ്ഞിമറ്റം രചിച്ച ‘ഫിലോസഫി ആൻഡ് ആക് ഷൻ ഓഫ് ആർഎസ്എസ് ഫോർ ഹിന്ദ് സ്വരാജ്’ എന്ന ഗ്രന്ഥം, സൗമിത്ര ഗോഖലെയ്‌ക്ക് നന്ദകുമാർ സമ്മാനിച്ചു.

സ്‌റ്റോണി ബ്രൂക്ക് സർവകലാശാലയിലെ പ്രൊഫ. സ്ഥാനേശ്വർ ടിമാൽ സിൻഹയെയും അദ്ദേഹം സന്ദർശിച്ചു. ഹിന്ദു ഫിലോസഫി, തന്ത്രം, കാശ്മീരി ശൈവിസം എന്നിവയിൽ പ്രൊഫ. സിൻഹയുടെ പാണ്ഡിത്യം ശ്രദ്ധേയമാണ്. വിർജീനിയയിലെ സ്വാതന്ത്യദിനാഘോഷങ്ങളിലും, വാഷിങ്ടൺ ഡിസിയിലെ ഭാരത എംബസിയിൽ നടന്ന പതാകാരോഹണ ചടങ്ങിലും നന്ദകുമാർ പങ്കെടുത്തു. ഒടട സിൻസിനാറ്റി, ന്യൂജേഴ്‌സി, ന്യൂയോർക്ക് വിർജീനിയ എന്നിവിടങ്ങളിൽ നടന്ന സംഘശാഖകളിലും അദ്ദേഹം പങ്കെടുത്ത് പ്രവർത്തകരുമായി സംവദിച്ചു.

വേദാന്ത സൊസൈറ്റി, ബിഎപിഎസ് ക്ഷേത്രം, കാപ്പിറ്റോൾ ബിൾഡിങ്, സെപ്തംബർ 11 സ്മാരകം, സ്റ്റാച്യു ഓഫ് ലിബർട്ടി, ജൂവിഷ് ഹോളോകോസ്റ്റ് മ്യൂസിയം തുടങ്ങിയ ചരിത്രസാംസ്‌കാരിക പ്രാധാന്യമുള്ള ഇടങ്ങളും അദ്ദേഹം സന്ദർശിച്ചു. കൊളംബിയ സർവകലാശാലയിൽ ഡോ. ബി.ആർ. അംബേദ്കറിന് ആദരം അർപ്പിക്കുകയും, അറ്റ്‌ലാന്റിക് കൗൺസിലിലെ തിങ്ക്-ടാങ്ക് അംഗമായ ശ്രുജൻ പാൽക്കറുമായും ആശയവിനിമയം നടത്തി.
ആഗസ്റ്റ് 17ന് ന്യൂജേഴ്‌സിയിലെ അറ്റ്‌ലാന്റിക് സിറ്റിയിൽ അരങ്ങേറിയ ‘വിരാട് 25’ സമ്മേളനത്തിൽ ജെ. നന്ദകുമാർ മുഖ്യാതിഥിയായിരുന്നു. സ്വാമി അമൃതസ്വരൂപാനന്ദ, സ്വാമി ചിദാനന്ദപുരി, കെഎച്ച്എൻഎ പ്രസിഡന്റ് ഡോ. നിഷ പിള്ളൈ, മുൻ പ്രസിഡന്റുമാർ, മുൻ ഡിജിപി: ഋഷിരാജ് സിംഗ്, എക്‌സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർക്കൊപ്പം ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു.. മുൻ കേന്ദ്രമന്ത്രി മീനാക്ഷി ലേഖി, അഡ്വ. ജയശങ്കർ, സംവിധായകൻ ഹരിഹരൻ, സംവിധായകനും തിരക്കഥാകൃത്തുമായ അഭിലാഷ് പിള്ളൈ, സംവിധായകനും ചിന്തകനുമായ ശരത്.എ. ഹരിദാസൻ, കേരള ഗവർണറുടെ എപിഎസ്: പി. ശ്രീകുമാർ, സുനിൽ പൈങ്കോൽ (കൺവൻഷൻ ചെയർമാൻ), മധു ചെറിയേടത് (സെക്രട്ടറി), രഘുവരൻ നായർ (ട്രഷറർ) എന്നിവർ ഉൾപ്പെടെ നിരവധി പ്രമുഖരുടെ സാന്നിധ്യം വേദിയെ സമ്പന്നമാക്കി.

വ്യക്തിസമ്പർക്കങ്ങൾ, ഗൃഹസമ്പർക്കങ്ങൾ, പൊതുപരിപാടികൾ എന്നിവ ഹിന്ദുസമൂഹത്തിന് ആത്മവിശ്വാസവും പ്രചോദനവും നൽകിയെന്നത് സുവ്യക്തമാണ്.

Tags: hindukhnaRSS#JNanadakumar
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സേവനം എല്ലാവരുടെയും പങ്കാളിത്തത്തോടെയാവണം: സര്‍സംഘചാലക് ഡോ.മോഹന്‍ ഭാഗവത്

ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് മാധവനിവാസില്‍ എം.എ. സാറിനെ സന്ദര്‍ശിച്ചപ്പോള്‍. എം.എ. സാറിന്റെ സഹായി രാജേന്ദ്രന്‍ സമീപം
Varadyam

മാധവനിവാസിലെ മഹാ തപസ്വി

Kerala

ആർ.എസ്.എസ്. മലപ്പുറത്ത് കുംഭമേളകൾ നടത്തുന്നത് എന്തിനാണ് ? വിവാദ പരാമർശത്തിൽ ഹിന്ദുക്കൾക്കെതിരെ പി നന്ദകുമാർ

World

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

India

വെല്ലുവിളികള്‍ക്ക് പരിഹാരം ഭാരതീയ വിജ്ഞാന പാരമ്പര്യം:  ഡോ. മോഹന്‍ ഭാഗവത്

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.