Wednesday, September 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അതും ഇതും വേറെയാണ്…നെഹ്രു പോയത് ചൈനയുടെ കാല്‍ക്കല്‍ സാഷ്ടാംഗം പറയാന്‍…മോദിയുടേത് ജാഗ്രതയോടെയുള്ള സന്ദര്‍ശനം

ജവഹര്‍ലാല്‍ നെഹ്രു 1954ല്‍ ചൈനാ സന്ദര്‍ശനത്തിന് പോയതിന്റെ വീഡിയോ പങ്കുവെയ്‌ക്കുകയാണ് കോണ്‍ഗ്രസിപ്പോള്‍. ഇത് പണ്ട് നെഹ്രു ചെയ്തതാണ് മോദി പുതുതായി ഒന്നും ചെയ്തിട്ടില്ല എന്ന് വരുത്തിതീര്‍ക്കുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 31, 2025, 08:56 pm IST
inIndia
നെഹ്രുവും ചൈനയുടെ മാവോ സെതൂങ്ങും 1954ല്‍ നടത്തിയ കൂടിക്കാഴ്ച (ഇടത്ത്) മോദിയും ഷീ ജിന്‍പിങ്ങും നടത്തിയ കൂടിക്കാഴ്ച (വലത്ത്)

നെഹ്രുവും ചൈനയുടെ മാവോ സെതൂങ്ങും 1954ല്‍ നടത്തിയ കൂടിക്കാഴ്ച (ഇടത്ത്) മോദിയും ഷീ ജിന്‍പിങ്ങും നടത്തിയ കൂടിക്കാഴ്ച (വലത്ത്)

ബെയ്ജിംഗ് : ജവഹര്‍ലാല്‍ നെഹ്രു 1954ല്‍ ചൈനാ സന്ദര്‍ശനത്തിന് പോയതിന്റെ വീഡിയോ പങ്കുവെയ്‌ക്കുകയാണ് കോണ്‍ഗ്രസിപ്പോള്‍. ഇത് പണ്ട് നെഹ്രു ചെയ്തതാണ് മോദി പുതുതായി ഒന്നും ചെയ്തിട്ടില്ല എന്ന് വരുത്തിതീര്‍ക്കുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം.

1949ല്‍ ചൈനയില്‍ മാവോ സെതൂങ്ങ് അധികാരം പിടിച്ചതിന് ശേഷമാണ് 1954ല്‍ കമ്മ്യൂണിസ്റ്റ് ചൈനയിലേക്ക് നെഹ്രു പോയത്. അന്നാണ് നെഹ്രു ചൈനയുമായി പഞ്ചശീലതത്വം എന്ന കരാറില്‍ ഒപ്പുവെച്ചതാണ്. ഇരുരാജ്യങ്ങളുടെയും പരമാധികാരവും അഖണ്ഡതയും പരസ്പരം അംഗീകരിക്കാമെന്നതായിരുന്നു ഈ കരാറിലെ ആദ്യ പോയിന്‍റ്. പക്ഷെ പിന്നീട് 1962ല്‍ ചൈന ഇന്ത്യയെ ആക്രമിച്ചതോടെ ഈ പഞ്ചശീലതത്വം തകര്‍ന്നു.

പക്ഷെ അന്ന് ചൈനയ്‌ക്ക് മുന്നില്‍ സാഷ്ടാംഗം നമസ്കരിക്കുന്ന നിലപാടായിരുന്നു നെഹ്രുവിന്‍റേത്. അദ്ദേഹം ചൈനയെ കണ്ണടച്ച് വിശ്വസിച്ചു. ചൈന ഒരിയ്‌ക്കലും തങ്ങളെ ആക്രമിക്കില്ലെന്ന് നെഹ്രുകരുതി. ആക്രമിച്ചെന്ന് മാത്രമല്ല, ആക്രമിച്ച് തോല‍്പിക്കുകയും ചെയ്തു. അന്ന് 2000 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടു. 400 ഇന്ത്യന്‍ സൈനികരെ തടവുകാരായി പിടിച്ചു. ഇന്ത്യയുടെ ഭൂമി ചൈന പിടിച്ചെടുക്കുകയും ചെയ്തു. കിഴക്കന്‍ ജമ്മു കശ്മീരിലെ ലഡാക്കിനടുത്തുള്ള അക്സായ് ചിന്‍ പ്രദേശം ചൈന പിടിച്ചെടുത്തു. പക്ഷെ 60 വര്‍ഷങ്ങള്‍ക്ക് ശേഷം യഥാര്‍ത്ഥ നിയന്ത്രണരേഖയില്‍ ഇന്ത്യയും ചൈനയും ഏറ്റുമുട്ടിയപ്പോള്‍ ചൈനയ്‌ക്കാണ് കൂടുതല്‍ പട്ടാളക്കാരെ നഷ്ടമായത്. പാകിസ്ഥാനെതിരെ ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂര്‍ നടത്തിയപ്പോള്‍ ചൈനയുടെ വ്യോമപ്രതിരോധത്തെ തകര്‍ത്താണ് ഇന്ത്യ പാകിസ്ഥാനിലെ ഒമ്പത് വ്യോമബേസുകള്‍ തകര്‍ത്തത്, തീവ്രവാദകേന്ദ്രങ്ങള്‍ തകര്‍ത്തത്. ചൈനയുടെ പിഎല്‍15 പോലുള്ള ആധുനിക മിസൈലുകള്‍ ഇന്ത്യ തകര്‍ത്തു. ചൈനയുടെ ഡ്രോണുകളും തകര്‍ത്തു.

പണ്ട് നെഹ്രു പോയതുപോലെയല്ല, 72 വര്‍ഷങ്ങള്‍ക്ക് ശേഷം നരേന്ദ്രമോദി ചൈനയിലേക്ക് പോകുന്നത്. ചൈനയെ മോദിക്ക് നന്നായി അറിയാമെന്നതുപോലെ മോദിയെ ചൈനയ്‌ക്കും നന്നായി അറിയാം. ഇന്ത്യന്‍ സൈന്യം സദാജാഗ്രതയിലാണ്. ഒരു ഏറ്റുമുട്ടലില്‍ ഇന്ത്യയെ തോല്‍പിക്കുന്നത് ചൈനയ്‌ക്ക് എളുപ്പമാവില്ല. കരുതലോടെയുള്ള യാത്രയാണ് മോദിയുടേത്. അതിനാല്‍ ഷീ ജിന്‍പിങ്ങുമായി നടത്തുന്ന കൂടിക്കാഴ്ച ജാഗ്രതയോടെയുള്ളതാണ്. ചൈനയ്‌ക്ക് ചതിക്കാന്‍ പറ്റാത്ത നേതാവാണ് മോദി എന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. അടിച്ചാല്‍ തിരിച്ചടിക്കാന്‍ കെല്‍പുള്ള, റഷ്യയുടെ സൗഹൃദം ഏറെയുള്ള, സഹായിക്കാന്‍ ഇസ്രയേല്‍ കൂടെയുള്ള ഒരു ഇന്ത്യയാണ് ചൈനയുടെ ഷീ ജിന്‍പിങ്ങുമായി ചര്‍ച്ച നടത്തുന്നത്. അതാണ് 1954ലെ നെഹ്രുവിന്റെ സന്ദര്‍ശവും 2025ലെ മോദിയുടെ സന്ദര്‍ശനവും തമ്മിലുള്ള വ്യത്യാസം. ചൈനയെ നന്നായി അറിയുന്ന അവരുടെ നീതി. കൂറ്, സഹകരണം, തന്ത്രം, അധികാരം, ഇതൊക്കെ കൃത്യമായി വിലയിരുത്താന്‍ ഒരു വലിയ ടീം തന്നെ മോദിയ്‌ക്കൊപ്പം ഉണ്ട്. എന്ത് ചെയ്യണം എന്ത് ചെയ്യരുത് എന്നത് സംബന്ധിച്ച് അവര്‍ക്ക് വ്യക്തമായ വീക്ഷണം ഉണ്ട്. ഇന്ത്യാ-ചൈന അതിര്‍ത്തിപ്രശ്നം തീര്‍ക്കുക, ആഗോള തലത്തില്‍ അമേരിക്കയുടെ അമിതാധിപത്യത്തിന് തടയിടുന്നതിന് ചൈന-റഷ്യ-ഇന്ത്യ അച്ചുതണ്ട് രൂപപ്പെടുത്തുക എന്നിവയാണ് ഇപ്പോള്‍ പ്രധാനം. ഇന്ത്യയിലെ ജനങ്ങളുടെ ഊര്‍ജ്ജാവശ്യങ്ങള്‍ റഷ്യയുടെ സഹായത്തോടെ നിറവേറ്റുക…തുടങ്ങി ഒട്ടേറെ അതിസങ്കീര്‍ണ്ണതകള്‍ നിറഞ്ഞതാണ് ഈ നയതന്ത്രം. അതാണ് മോദി പ്രയോഗിക്കുന്നത്.

 

Tags: India China RussiamodiMaoRICTrump tariffTrade tariffNahruXi Jin Ping
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഭീകരവാദത്തിന്റെ മുഴുവൻ സംവിധാനവും തകർക്കണം : എസ്‌സി‌ഒ ഉച്ചകോടിയിൽ ഷെബാസ് ഷെരീഫിനെ നേരിട്ട് ശാസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

India

രാജ്യം വളരുമ്പോൾ ചിലർ ‘ ജൂട്ട് കി ഗൂഞ്ച് ‘ പ്രചരിപ്പിക്കുന്നു : 7.8 ജിഡിപി വളർച്ചയിൽ രാഹുൽ ഗാന്ധിയെ പരിഹസിച്ച് പ്രധാനമന്ത്രി മോദി

India

കിര്‍ഗിസ്ഥാനില്‍ പുടിനെ കണ്ട് നരേന്ദ്രമോദി; ഉക്രൈന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള പിന്തുണ വാഗ്ദാനം ചെയ്ത് മോദി

India

റഷ്യന്‍ പ്രസിഡന്‍റ് പുടിനുമായി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തും

World

പ്രധാനമന്ത്രി മോദിയും പുടിനും ഇന്ന് ബിഷ്കെക്കിൽ ഉഭയകക്ഷി കൂടിക്കാഴ്ച നടത്തും : ഊർജ്ജ , വള വിതരണം പ്രധാന അജണ്ട

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കോൺഗ്രസ് നേതാവും പ്രഥമ ന്യൂനപക്ഷ കമ്മിഷൻ ചെയർമാനുമായ അഡ്വ. എം. വീരാൻകുട്ടിഅന്തരിച്ചു

വ്യാജ ശില്‍പ പാളി നിര്‍മിച്ചത് ഹൈദരാബാദില്‍; യഥാര്‍ത്ഥ ദ്വാരപാലക പാളികള്‍ വന്‍ വിലയ്‌ക്ക് വിറ്റു

കാന്തപുരം കേരളത്തെ ശിലായുഗത്തിലേക്ക് നയിക്കുന്നു: കെ. സുരേന്ദ്രന്‍

ജുന അഘാഡ ഗുജറാത്ത് ഗോശാല ആശ്രമത്തിലെ മഹാമണ്ഡലേശ്വര്‍ രവി ശരണാനന്ദജി മഹാരാജും ചെറുകോട് ആഞ്ജനേയാശ്രമം മഠാധിപതി സ്വാമി ഹനുമല്‍പാദാനന്ദ
സരസ്വതിയും കണ്ണൂര്‍ ആറാട്ട് റോഡില്‍ നടന്ന സത്സംഗത്തില്‍ പങ്കെടുക്കാനെത്തിയപ്പോള്‍

കേരളത്തിലേക്ക് ചത്ത പശുക്കളുടെ മാംസ കള്ളക്കടത്ത് നടക്കുന്നു: മഹാമണ്ഡലേശ്വര്‍ രവിശരണാനന്ദജി

വേശ്യാവൃത്തിയിലെ ഇടപാടുകാരും നിയമപ്രകാരം കുറ്റക്കാര്‍: ഹൈക്കോടതി

വ്യോമസേനയിൽ പുതിയ ചരിത്രം; ശക്തി ശർമ ഇനി എയർ വൈസ് മാർഷൽ

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ നവീകരണം: സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം; അങ്ങേയറ്റം ലജ്ജാകരം

ശ്രീനാരായണ ഗുരുദേവന്റെ കണ്ണാടി പ്രതിഷ്ഠയുടെ നൂറാം വാര്‍ഷികാഘോഷങ്ങളുടെ ഉദ്ഘാടന ചടങ്ങിലേക്ക് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറെ ക്ഷണിക്കാന്‍ ലോക്ഭവനിലെത്തിയ എസ്എന്‍ഡിപി യോഗം ഭാരവാഹികള്‍ യോഗം ജനറല്‍ സെക്രട്ടറി പദ്മഭൂഷണ്‍ വെള്ളാപ്പള്ളി നടേശന്റെ ഉപഹാരമായി മഹാവിഷ്ണുവിന്റെ വെങ്കല പ്രതിമ സമ്മാനിക്കുന്നു

കണ്ണാടി പ്രതിഷ്ഠയുടെ നൂറാം വാര്‍ഷികം: എസ്എന്‍ഡിപി ഗവര്‍ണറെ ക്ഷണിച്ചു

അശുതോഷ് റാങ്കയും ഡോ. സാനിയ നിഷ്താറും.

കോക്രോച്ച് ജനതാ പാർട്ടി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാനുമായി ബന്ധം

ലക്ഷ്മി നക്ഷത്ര ബിഗ് ബോസിലേക്കെന്ന് അഭ്യൂഹം…രഞ്ജിനി ഹരിദാസ് ബിഗ് ബോസ് ജഡ്ജിംഗ് പാനലില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.