കോഴിക്കോട്: ആർഎസ്എസ്സിന്റെ കേരളത്തിലെ ചരിത്രം ഗ്രന്ഥരൂപത്തിൽ പുറത്തിറങ്ങുന്നു. വിശാലമായ ചരിത്രം വിവിധ ഭാഗങ്ങളായാണ് പുറത്തിറക്കുന്നത്.
ഒന്നാം വാള്യത്തിന്റെ മുഖചിത്ര പ്രകാശനം കോഴിക്കോട് വിഭാഗ് സംഘചാലക് യു. ഗോപാൽ മല്ലറും ക്ഷേത്രീയ ശാരീരിക് ശിക്ഷൺ പ്രമുഖ് ശങ്കർജിയും ചേർന്ന് കോഴിക്കോട്ട് നിർവ്വഹിച്ചു
















