Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പിണറായിസത്തിന് മുന്‍പില്‍ തോറ്റില്ല, പിന്നല്ലേ ട്രംപിന്റെ തീരുവ;ആത്മനിര്‍ഭര്‍ ഭാരതിന്റെ വഴിയില്‍ ഇന്ത്യക്കാര്‍ക്ക് വഴികാട്ടി കിറ്റെക്സ് സാബു

കുഞ്ഞുടുപ്പുകള്‍ ഉണ്ടാക്കുന്ന ലോകത്തിലെ ഏറ്റവും വലിയ വ്യവസായി ചൈനയിലല്ല, കേരളത്തിലെ സാബുജേക്കബ്ബാണ്. പിണറായി വിജയന്റെയും വ്യവസായമന്ത്രി പി.രാജീവിന്റെയും കുത്തിത്തിരുപ്പുകളെ ചെറുത്ത് തന്റെ ഫാക്ടറി തെലുങ്കാനയില്‍ സ്ഥാപിക്കുകയും വന്‍ നേട്ടം കൊയ്യുകയും ചെയ്ത സാബു ജേക്കബിന് പ്രതിസന്ധികളെ എങ്ങിനെയാണ് മറികടക്കാം എന്നറിയുന്ന ബിസിനസ്സുകാരനാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 30, 2025, 08:14 pm IST
inKerala, India, Business
ലിറ്റില്‍ സ്റ്റാര്‍ എന്ന അമേരിക്കയ്ക്ക് വേണ്ടി തയ്യാറാക്കിയ ഫാഷന്‍ (നടുവില്‍) കിറ്റെക്സ് സാബു (വലത്ത്)

ലിറ്റില്‍ സ്റ്റാര്‍ എന്ന അമേരിക്കയ്ക്ക് വേണ്ടി തയ്യാറാക്കിയ ഫാഷന്‍ (നടുവില്‍) കിറ്റെക്സ് സാബു (വലത്ത്)

ന്യൂദല്‍ഹി: കുഞ്ഞുടുപ്പുകള്‍ ഉണ്ടാക്കുന്ന ലോകത്തിലെ ഏറ്റവും വലിയ വ്യവസായി ചൈനയിലല്ല, കേരളത്തിലെ സാബുജേക്കബ്ബാണ്. പിണറായി വിജയന്റെയും വ്യവസായമന്ത്രി പി.രാജീവിന്റെയും കുത്തിത്തിരുപ്പുകളെ ചെറുത്ത് തന്റെ ഫാക്ടറി തെലുങ്കാനയില്‍ സ്ഥാപിക്കുകയും വന്‍ നേട്ടം കൊയ്യുകയും ചെയ്ത സാബു ജേക്കബിന് പ്രതിസന്ധികളെ എങ്ങിനെയാണ് മറികടക്കാം എന്നറിയുന്ന ബിസിനസ്സുകാരനാണ്.

അമേരിക്ക ഇന്ത്യയ്‌ക്കെതിരെ 50 ശതമാനം അധികതീരുവ ചുമത്തിയ തീരുമാനത്തെ നേരിടേണ്ടതെങ്ങിനെ എന്ന് കാണിച്ചുകൊടുക്കുകയാണ് സാബു ജേക്കബ് ഇപ്പോള്‍. സാബു ജേക്കബ്ബ് കാട്ടിക്കൊടുക്കുന്ന വഴി പല ഇന്ത്യൻ വ്യവസായികളുടെയും കണ്ണ് തുറപ്പിക്കുകയാണ്.

താരിഫ് വിഷയത്തെ നേരിടുന്നതിന്റെ ഭാഗമായി കിറ്റക്സ് സാബു വാൾമാര്‍ടിലും അതുപോലെയുള്ള അമേരിക്കയിലെ വമ്പന്‍ മാളുകളിലും ഷോറൂമുകളിലും മാത്രം വിറ്റിരുന്ന ലിറ്റിൽ സ്റ്റാര്‍  (Little Star) എന്നൊരു ബ്രാൻഡ് ഇന്ത്യയിൽ കൊണ്ടുവരാന്‍ തീരുമാനിക്കുകയായിരുന്നു. പഴയ ഇന്ത്യയല്ല ഇത്. ഗുണനിലവാരമുള്ള വിലക്കൂടുതലുള്ള വസ്ത്രങ്ങള്‍ വാങ്ങാന്‍ തയ്യാറുള്ള ഇന്ത്യക്കാരാണ് ഇപ്പോഴത്തേത്.

നവജാത ശിശുക്കള്‍ക്കും കുട്ടികള്‍ക്കും ഉള്ള യുഎസിലേക്കുള്ള ഫാഷനാണ് ലിറ്റില്‍ സ്റ്റാര്‍ എന്ന ബ്രാന്‍റ്. ഇതാണ് ഇന്ത്യയിവെ വിപണിയില്‍ വ്യാപകമായി ഇറക്കാന്‍ പോകുന്നത്. “ഇന്ത്യയില്‍ ഈ ബ്രാന്‍റ് ഇറക്കുന്നതോടെ ഭാവിയിലും യുഎസില്‍ നിന്നുള്ള വര്‍ധിപ്പിച്ച തീരുവ പോലുള്ള പ്രതിസന്ധികളെ നേരിടാന്‍ സാധിക്കും. “- കിറ്റെക്സ് സാബു പറയുന്നു. മാത്രമല്ല, നവജാത ശിശുകള്‍ക്കും കുട്ടികള്‍ക്കും ഉള്ള അന്താരാഷ്‌ട്ര നിലവാരമുള്ള തുണിത്തരങ്ങള്‍ ഇന്ത്യയിലെ ലഭ്യമാകുന്നു എന്നത് വലിയ കാര്യമാണെന്നും സാബു പറയുന്നു.

ഒരൊറ്റ സ്റ്റാർ തുറന്ന അവർക്ക് അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്നതുപോലെ തന്നെ ഇന്ത്യയിൽ നിന്നും ലാഭമുണ്ടാക്കാൻ സാധിച്ചു എന്നാണ് പറയുന്നത്. വൈകാതെ ഇന്ത്യയിലെ വിവിധ മെട്രോകളില്‍ സ്റ്റോറുകള്‍ തുറക്കാനാണ് കിറ്റെക്സ് സാബു പദ്ധതിയിടുന്ന്.

ഇന്ത്യ പഴയ ഇന്ത്യ അല്ല എന്ന് ലോകം അറിയിക്കുക കൂടിയാണ് കിറ്റെക്സ് സാബു. ട്രംപ് താരിഫിനെ മലര്‍ത്തിയടിക്കാന്‍ ടെക്സൈല്‍ റെഡിമെയ്ഡ് രംഗത്തുള്ളവര്‍ക്ക് ഈ മാര്‍ഗ്ഗം മാർഗ്ഗം തിരഞ്ഞെടുക്കാമെന്നും സാബു പറയുന്നു. ബിസിനസുകാര്‍ ഇന്ത്യന്‍ വിപണിയുടെ ശീലമനുസരിച്ച് ഫാഷനുകള്‍ കൂടുതൽ വൈവിധ്യവല്‍ക്കരിക്കാന്‍ തയ്യാറാവണം. ഒപ്പം മറ്റ് രാജ്യങ്ങളുടെ വിപണികള്‍ കൂടി കണ്ടെത്താന്‍ കഴിഞ്ഞാല്‍ കൂടുതല്‍ നേട്ടമുണ്ടാക്കാന്‍ കഴിയും.

പിണറായിസത്തിന് മുന്നില്‍ മുട്ടുമടക്കാതെ തെലുങ്കാനയിലേക്ക് പറന്ന് കോടികള്‍ മുടക്കാന്‍ തന്‍റേടം കാണിച്ച സാബു ഇതാ ട്രംപിന്റെ മുന്‍പിലും മുട്ടുമടക്കാതെ, എല്ലാം പോയേ എന്ന് നിലവിളിക്കാതെ ആത്മനിര്‍ഭര്‍ ഭാരതിന്റെ കൂടി പാതയില്‍ സഞ്ചരിക്കുകയാണ്.

Tags: Trump tariffUS Trade tariffbeat Trump tariffLittle starsindiamodiKitexKitex Sabusabu jacob
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജമാത്തുൽ മുജാഹിദീൻ ബംഗ്ലാദേശിന്റെ ആശയങ്ങൾ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രചരിപ്പിക്കാൻ ഗൂഢാലോചന : ബംഗാളിൽ ഇമാം മഹ്മൂദ് കാഫിലയുടെ വലം കൈ പിടിയിൽ 

India

നരേന്ദ്രമോദിയുടെ അമ്മയുടെ സംസ്ക്കാര ചടങ്ങുകളെ പോലും അപമാനിക്കാൻ ശ്രമിച്ച് അശുതോഷ് രങ്ക ; മരണത്തെ പ്രദർശനമാക്കി മാറ്റിയെന്ന് ആക്ഷേപം

India

മുഖ്യമന്ത്രി വിജയ്‌യുമായി ചേർന്ന് തമിഴ്‌നാടിന്റെ വികസനം മുന്നോട്ട് കൊണ്ടുപോകുമെന്ന് മോദി: ചെന്നൈയിൽ വികസന പദ്ധതികൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി

India

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

India

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

പുതിയ വാര്‍ത്തകള്‍

വിദ്യാഭ്യാസത്തിൽ ഭാരതീയ വിജ്ഞാന പാരമ്പര്യത്തിന് ഇടം നൽകണം; വികസിത ഭാരതത്തിന് മൂല്യാധിഷ്ഠിത വിദ്യാഭ്യാസം അനിവാര്യം: അതുൽ ലിമയെ

ജർമ്മൻ ഷെപ്പേർഡിന്റെ ചിത്രമിട്ടതിനെതിരെ സഖാക്കൾ : ആരെങ്കിലും എവിടെയെങ്കിലും പട്ടിയുടെ ഫോട്ടോ ഇട്ടാൽ അതൊക്കെ കമ്മികളുടെ നേതാവാകുമോയെന്ന് അദീന ഭാരതി

ശ്രീശങ്കറിന്റെ ശസ്ത്രക്രിയ ചെലവ് ഏറ്റെടുത്ത് കേന്ദ്ര സർക്കാർ ; ഒപ്പമുണ്ടെന്ന് സുരേഷ് ഗോപിയും

വെളിച്ചമില്ല, ദുരിതത്തിലായി നൂറുകണക്കിന് തൊഴിലാളികൾ: മുനക്കകടവിൽ ഇലക്ട്രിക് വെളിച്ചത്തിന് പകരം മൊബൈൽ വെളിച്ചത്തിൽ മത്സ്യലേലം

പറക്കാത്ത തത്തകൾ നടന്നു വരുമ്പോൾ

ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത ഫൈഫയോട് ഒരിഞ്ച് പിന്നോട്ട് പോകരുതെന്ന് ഉമ്മ സാജിത ; രാജ്യത്തിനെതിരെ കലാപം നടത്താൻ മക്കളെയും ഇറക്കി ജമാത്തെ ഇസ്ലാമി

സൃഷ്ടിസ്ഥിതിയിലെ ഏകാത്മകത

മുഖ്യമന്ത്രിയുടെ നിയമസാധുത ചോദ്യം ചെയ്ത് ബിജെപി; നിയമസഭാ തിരഞ്ഞെടുപ്പ് അംഗീകരിച്ചിട്ടില്ലെന്ന് തുറന്നുപറയണമെന്ന് ബി.ബി. ഗോപകുമാർ

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ നീക്കണം; പ്രമേയം പാസാക്കി കേരള നിയമസഭ

സമരത്തിനായി ജന്തർമന്തറിലേയ്‌ക്ക് വരരുതെന്ന് ഡൽഹി പൊലീസ് ; പകരം മൂന്ന് സ്ഥലങ്ങൾ, ഉത്തരവ് ലംഘിച്ചാൽ അകത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.