Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഹിന്ദു യുവതികളെ ലവ് ജിഹാദിൽ കുടുക്കാൻ ചിലവാക്കിയത് ലക്ഷങ്ങൾ ; കോൺഗ്രസ് കൗൺസിലർ അൻവർ ഖാദ്രി അറസ്റ്റിൽ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 30, 2025, 04:01 pm IST
inIndia

ഇൻഡോർ ; ലവ് ജിഹാദ് ഫണ്ടിംഗ് കേസിൽ ഇൻഡോർ മുനിസിപ്പൽ കോർപ്പറേഷനിലെ കോൺഗ്രസ് കൗൺസിലർ അൻവർ ഖാദ്രി ജില്ലാ കോടതിയിൽ കീഴടങ്ങി. രണ്ട് മാസത്തോളം ഒളിവിൽ നിന്ന ഖാദ്രി അഭിഭാഷകന്റെ വേഷം ധരിച്ചാണ് കോടതിയിൽ എത്തിയത് .ഹിന്ദു സ്ത്രീകളെ കുടുക്കാൻ സാമ്പത്തിക സഹായം അടക്കം നൽകി “ലവ് ജിഹാദ്” ഗൂഢാലോചന ആസൂത്രണം ചെയ്തതിനാണ് ഖാദ്രിയ്‌ക്കെതിരെ ജൂലൈയിൽ ദേശീയ സുരക്ഷാ നിയമപ്രകാരം കേസ് എടുത്തത് .

ഹിന്ദു സ്ത്രീകൾക്കെതിരായ ആക്രമണങ്ങൾക്ക് അൻവർ ഖാദ്രി സാമ്പത്തിക സഹായം നൽകിയെന്ന് കേസിൽ അറസ്റ്റിലായ മറ്റ് പ്രതികൾ പറഞ്ഞതായും പോലീസ് പറഞ്ഞു. ഹിന്ദു സ്ത്രീകളെ പ്രണയത്തിൽ കുടുക്കി വിവാഹം കഴിക്കാനും അവരെ അധാർമിക പ്രവർത്തനങ്ങളിലേക്ക് പ്രേരിപ്പിക്കാനും ഖാദ്രി പ്രതികൾക്ക് 3 ലക്ഷം രൂപ നൽകിയതായും പറയപ്പെടുന്നു.

മുസ്ലീം സമുദായ പരിപാടികളിൽ വെച്ച് കണ്ടുമുട്ടിയ യുവാക്കളെയാണ് ഖാദ്രി ഇതിനായി നിയോഗിച്ചത് . സെപ്റ്റംബർ 8 ന് പോലീസ് തന്റെ സ്വത്ത് കണ്ടുകെട്ടാൻ തീരുമാനിച്ചതായി നോട്ടീസ് ലഭിച്ചതിനെ തുടർന്നാണ് ഖാദ്രി കീഴടങ്ങിയത് . ഖാദ്രിയെ അറസ്റ്റ് ചെയ്യാൻ സഹായിക്കുന്നവർക്ക് 40,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

14-ാം നമ്പർ കോടതിയിൽ ജഡ്ജി മിനി ഗുപ്തയുടെ മുമ്പാകെയാണ് ഖാദ്രി കീഴടങ്ങിയത് . തുടർന്ന്, ബാൻ ഗംഗ പോലീസ് ഖാദ്രിയെ അറസ്റ്റ് ചെയ്യുകയും കൂടുതൽ അന്വേഷണത്തിനായി എട്ട് ദിവസത്തെ റിമാൻഡിൽ വാങ്ങുകയും ചെയ്തു. നേരത്തെ, ഇതേ കേസിൽ ഖാദ്രിയുടെ മകളെയും അറസ്റ്റ് ചെയ്തിരുന്നു. ബാൻ ഗംഗ പോലീസ് ഖാദ്രിയ്‌ക്കെതിരെ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ബാൻ ഗംഗ പോലീസ് സാഹിൽ ഷെയ്ഖ്, അൽതാഫ് അലി എന്നിവരെ അറസ്റ്റ് ചെയ്തപ്പോഴാണ് കേസിൽ ഖാദ്രിയുടെ പങ്ക് പുറത്തുവന്നത്. മതപരമായ വ്യക്തിത്വം മറച്ചുവെച്ച് ലൈംഗികമായി പീഡിപ്പിച്ചതായി രണ്ട് ഹിന്ദു സ്ത്രീകളാണ് പരാതി നൽകിയത്.

പോലീസ് ചോദ്യം ചെയ്യലിൽ, ഹിന്ദു സ്ത്രീകളെ കുടുക്കാനും വിവാഹം കഴിക്കാനും ഇസ്ലാമിലേക്ക് മതം മാറ്റാനും കോൺഗ്രസ് കൗൺസിലർ അൻവർ ഖാദ്രി സാഹിലിന് 2 ലക്ഷം രൂപയും അൽതാഫിന് 1 ലക്ഷം രൂപയും നൽകിയതായി രണ്ട് പ്രതികളും വെളിപ്പെടുത്തി.

Tags: Congress councillorfunding 'love jihad'
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

തിരുവനന്തപുരം കോര്‍പറേഷന്‍ ജീവനക്കാരനായ യൂസഫ് മേയറുടെ വാര്‍ത്തസമ്മേളനത്തില്‍ ശബരീനാഥന്‍ ഒപ്പിടുന്ന രജിസ്റ്റര്‍ കൈക്കലാക്കിയ കാര്യം വിശദീകരിക്കുന്നു (ഇടത്ത്)
Kerala

തിരു. കോര്‍പറേഷനിലെ ജീവനക്കാരനായ യൂസഫ് പറയുന്നു:”എല്ലാ കുഴപ്പങ്ങള്‍ക്കും കാരണക്കാരന്‍ കോണ്‍ഗ്രസിന്റെ ശബരീനാഥന്‍”

പുതിയ വാര്‍ത്തകള്‍

വിരല്‍ത്തുമ്പില്‍ ഒതുങ്ങുന്ന വിസ്മയ ഗണേശ ശില്‍പം; 1.3 സെ.മീ. വലുപ്പം

വിശ്വകര്‍മ ദേവാരാധനയുടെ പുണ്യദിനം

കൊച്ചിയിലെ മെട്രോ തൂണുകള്‍: കോര്‍പറേഷന്റെ നിലപാടില്‍ ഹൈക്കോടതിക്ക് അതൃപ്തി

‘സരള്‍ കേരളം’ പദ്ധതി നടപ്പിലാക്കുന്നു

തെരുവുനായ്‌ക്കള്‍: ഉന്നതതല നിരീക്ഷണ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

കൗണ്‍സിലിങ് സേവനങ്ങള്‍; സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കേന്ദ്രത്തോട് ഹൈക്കോടതി

ഔദ്യോഗിക മേഖലയിൽ ശ്രദ്ധേയമായ മുന്നേറ്റവും ഉയർന്ന സ്ഥാനമാനങ്ങളും, പണമിടപാടുകളിൽ ജാഗ്രത : സമ്പൂർണ്ണ രാശിഫലം (17 സെപ്റ്റംബർ 2026)

റിപ്പോർട്ടർ ടി വി എം.ഡി ആൻ്റോ അഗസ്റ്റിൻ അറസ്റ്റിൽ

കൃഷ്ണസ്പര്‍ശം: സഹായം തേടാന്‍ മടിക്കരുത്

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.