Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആറാം റൗണ്ട് കഴിഞ്ഞപ്പോഴും രണ്ടാം സ്ഥാനത്ത് പ്രജ്ഞാനന്ദ, ഗുകേഷ് മൂന്നാമന്‍

ഗ്രാന്‍റ് ചെസ് ടൂറിന്റെ ഭാഗമായ സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ ആറ് റൗണ്ട് അവസാനിച്ചപ്പോള്‍ തോല്‍വിയറിഞ്ഞില്ലെങ്കിലും പ്രജ്ഞാനന്ദ രണ്ടാം സ്ഥാനത്ത്. ആറാം റൗണ്ടില്‍ പോളിഷ് ഗ്രാന്‍റ് മാസ്റ്റര്‍ ജാന്‍ ക്രിസ്റ്റഫ് ഡൂഡയുമായി പ്രജ്ഞാനന്ദ സമനില പിടിച്ചു. ഇപ്പോള്‍ മൂന്നര പോയിന്‍റാണ് പ്രജ്ഞാനന്ദയ്‌ക്കുള്ളത്. നാല് പോയിന്‍റോടെ അമേരിക്കന്‍ ഗ്രാന്‍റ് മാസ്റ്റര്‍ ഫാബിയോന കരുവാനയാണ് ഒന്നാം സ്ഥാനത്ത്. ഇന്ത്യയുടെ ഗുകേഷാകട്ടെ മൂന്ന് പോയിന്‍റോടെ മൂന്നാം സ്ഥാനത്തുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 25, 2025, 07:10 pm IST
inIndia, Sports

മസൂറി (യുഎസ്): ഗ്രാന്‍റ് ചെസ് ടൂറിന്റെ ഭാഗമായ സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ ആറ് റൗണ്ട് അവസാനിച്ചപ്പോള്‍ തോല്‍വിയറിഞ്ഞില്ലെങ്കിലും പ്രജ്ഞാനന്ദ രണ്ടാം സ്ഥാനത്ത്. ആറാം റൗണ്ടില്‍ പോളിഷ് ഗ്രാന്‍റ് മാസ്റ്റര്‍ ജാന്‍ ക്രിസ്റ്റഫ് ഡൂഡയുമായി പ്രജ്ഞാനന്ദ സമനില പിടിച്ചു. ഇപ്പോള്‍ മൂന്നര പോയിന്‍റാണ് പ്രജ്ഞാനന്ദയ്‌ക്കുള്ളത്. നാല് പോയിന്‍റോടെ അമേരിക്കന്‍ ഗ്രാന്‍റ് മാസ്റ്റര്‍ ഫാബിയോന കരുവാനയാണ് ഒന്നാം സ്ഥാനത്ത്. ഇന്ത്യയുടെ ഗുകേഷാകട്ടെ മൂന്ന് പോയിന്‍റോടെ മൂന്നാം സ്ഥാനത്തുണ്ട്.

ജാന്‍ ക്രിസ്റ്റഫ് ഡൂഡയുമായി സിസിലിയന്‍ ഡിഫന്‍സിലെ ആലപിന്‍ വേരിയേഷനിലായിരുന്നു പ്രജ്ഞാനന്ദ കളിച്ചത്. പ്രജ്ഞാനന്ദ ക്വീന്‍ സൈഡിലേക്ക് കാസില്‍ ചെയ്തയുടന്‍ റൂക്ക് (തേര്) ബലികഴിച്ചൂുകൊണ്ടുള്ള ഒരു നീക്കമാണ് ഡൂഡയ്‌ക്ക് സമനില ലഭിക്കാന്‍ കാരണമായത്. പിന്നീട് ഈ റൂക്ക് പ്രജ്ഞാനന്ദ തിരിച്ചുകൊടുത്തു. കളിയില്‍ തുടക്കം മുതലേ നേരിയ മുന്‍തൂക്കം പ്രജ്ഞാനന്ദയ്‌ക്കായിരുന്നു. പക്ഷെ 32ാം നീക്കത്തിനൊടുവില്‍ സമനില വഴങ്ങേണ്ടി വന്നു.

ഉസ്ബെക്കിസ്ഥാന്റെ നോഡിര്‍ബെക് അബ്ദുസത്തൊറോവിനെ നാലാം റൗണ്ടില്‍ തോല്‍പിച്ചതോടെയാണ് ഫാബിയാനോ കരുവാന ഒന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നത്. അതേ സമയം ഗുകേഷിനെ തോല്‍പിക്കുകയും മറ്റ് അഞ്ച് കളികളില്‍ സമനില പിടിക്കുകയും ചെയ്ത പ്രജ്ഞാനന്ദ ഇതുവരെ തോല്‍വി അറിഞ്ഞിട്ടില്ല. നോഡിര്‍ബെക് അബ്ദുസത്തൊറോവും അമേരിക്കയുടെ യുവ ഗ്രാന്‍റ് മാസ്റ്റര്‍ സാം സെവിയനുമായും പ്രജ്ഞാനന്ദ സമനിലയിലായി. പൊതുവേ ആക്രമിച്ചു കളിക്കുന്ന പതിവ് ശീലം മാറ്റിവെച്ച് സേഫ് ആയി, തോല്‍വികള്‍ ഒഴിവാക്കി കളിക്കുകയാണ് പ്രജ്ഞാനന്ദ. പക്ഷെ ഇത് പ്രജ്ഞാനന്ദയുടെ സ്വാഭാവിക കേളിശൈലിയില്‍ നിന്നും വ്യത്യസ്തമാണ്. അമേരിക്കയുടെ തന്നെ ലെവോണ്‍ അരോണിയോനും പ്രജ്ഞാനന്ദയ്‌ക്കൊപ്പം മൂന്നര പോയിന്‍റോടെ രണ്ടാം സ്ഥാനത്തുണ്ട്.

ഒരു കളി തോല്‍ക്കുകയും ഒരു കളി ജയിക്കുകയും നാല് കളികളില്‍ സമനില വാങ്ങുകയും ചെയ്ത ഗുകേഷിന് മൂന്ന് പോയിന്‍റേ ഉള്ളൂ. ഫ്രഞ്ച് താരം അലിറെസ ഫിറൂഷയുമായുള്ള ആറാം റൗണ്ടിലെ മത്സരത്തില്‍ കഷ്ടിച്ചാണ് ഗുകേഷിന് സമനില ലഭിച്ചത്. അമേരിക്കയുടെ വെസ്ലി സോ, അമേരിക്കയുടെ സാം സെവിയാന്‍, ഫ്രാന്‍സിന്റെ അലിറെസ ഫിറൂഷ എന്നിവരും രണ്ട് പോയിന്‍റുകള്‍ വീതം മൂന്നാം സ്ഥാനത്താണ്.

പോളിഷ് ഗ്രാന്‍റ് മാസ്റ്റര്‍ ജാന്‍ ക്രിസ്റ്റോഫ് ഡൂഡ, നോഡിര്‍ബെക് അബ്ദുസത്തൊറോവ് എന്നിവര്‍ യഥാക്രമം ഒന്നര പോയിന്‍റും അര പോയിന്‍റും മാത്രം നേടി അവസാനസ്ഥാനങ്ങളിലാണ്.

Tags: PraggnanandhaaPraggChessFabiano caruanaGukesh DSinquefield Cup
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Chess

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ പ്രജ്ഞാനന്ദയ്‌ക്ക് ശക്തമായ തിരിച്ചുവരവ് വാന്‍ ഫോറീസ്റ്റിനെ തോല്‍പിച്ചു, സോയുമായി സമനിലയും

India

ഇന്ത്യക്കാരനായ ശ്രേയസ് റോയല്‍ ബ്രിട്ടനിലെ ചെസ് ചാമ്പ്യന്‍; ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ ചാമ്പ്യന്‍

India

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ് കിരീടം നേടി ഇന്ത്യയുടെ പ്രജ്ഞാനന്ദ::സമ്മാനത്തുകയായി 47.5 ലക്ഷം ലഭിക്കും

Sports

സെന്‍റ് ലൂയിസ് ചെസ്സില്‍ റാപ്പിഡ് വിഭാഗത്തില്‍ ചാമ്പ്യനായി പ്രജ്ഞാനന്ദ; ലോകപ്രശസ്ത ഗ്രാന്‍റ് ടൂര്‍ ചെസ്സിന്റെ ഫൈനലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു

Sports

ലോക രണ്ടാം നമ്പര്‍താരമായ അമേരിക്കയുടെ ഫാബിയാനോ കരുവാനയെ ഫ്രഞ്ച് ഡിഫന്‍സില്‍ പ്രജ്ഞാനന്ദ വീഴ്‌ത്തിയ കളി കാണാം

പുതിയ വാര്‍ത്തകള്‍

കൃഷിനാശം ഉണ്ടാകാതിരിക്കാന്‍ ആനത്താരകളില്‍ തടസങ്ങള്‍ സൃഷ്ടിക്കാനാകില്ലെന്ന് സുപ്രീം കോടതി,ആനകളെ തുരത്താന്‍ വെടിവയ്‌പ്പ് ഒഴിവാക്കണം

സമീപകാലത്തെ മികച്ച കുടുംബചിത്രമായി ‘മധുരമീ ജീവിതം’

സ്മൃതി ഇറാനി ബിജെപി ദേശീയ ജനറൽ സെക്രട്ടറി, കെ. സുരേന്ദ്രൻ, അനിൽ ആൻ്റണി ദേശീയ സെക്രട്ടറിമാർ

നെല്‍ വിത്ത് കിളിര്‍ക്കുന്നില്ലേ? പേടിക്കേണ്ടാ, കുട്ടന്‍ ചേട്ടന്‍ ഒന്നു തൊട്ടാല്‍ മതി, സ്വന്തം അനുഭവ പാഠത്തിലൂടെ കണ്ടെത്തിയ നൂതന മാര്‍ഗം

‘ എന്നെ പോലെ പസ്മാണ്ട മുസ്ലീമിന് ഇതു പോലെ മറ്റൊരു പാർട്ടിയിലും പ്രവർത്തിക്കാനാകില്ല ‘ ; രാജി വച്ചാലും പ്രത്യയശാസ്ത്രം ഒപ്പമുണ്ടെന്ന് പൂനാവാല

മെസി തട്ടിപ്പ്/റിപ്പോർട്ടർ കൊള്ള; ജിഎസ്ടി ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കാന്‍ അന്വേഷണ സംഘം, വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്ക് ചാർജ് മെമ്മോ നൽകി

വീടിനകത്ത് മദ്യപിക്കുന്നത് ചോദ്യം ചെയ്തു; അച്ഛനെ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി മകൻ, പ്രതി സ്ഥിരം പ്രശ്നക്കാരനെന്ന് പോലീസ്

സിനിമയിലെ അധിക വയലൻസ് ഭയപ്പെടുത്തുന്നു ;അടൂർ ഗോപാലകൃഷ്ണൻ

പൃഥ്വിരാജ്- വൈശാഖ് – ജിനു എബ്രഹാം ചിത്രം “ഖലീഫ” ട്രെയ്‌ലർ പുറത്ത്

നല്ല നാടൻ പച്ചക്കായ ആണോ , ഒറ്റ നോട്ടത്തിൽ തിരിച്ചറിയാം ഇങ്ങനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.