Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Astrology

വാരഫലം: ആഗസ്ത് 25 മുതല്‍ 31 വരെ; ഈ നാളുകാര്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിക്കാനവസരമുണ്ടാകും, സാമ്പത്തിക നില ഉയരും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 24, 2025, 04:48 pm IST
inAstrology

മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (1/4)
നിരവധി കാലമായി വച്ചു പുലര്‍ത്തുന്ന പ്രധാന ആഗ്രഹങ്ങള്‍ സാധിക്കും. കുടുംബത്തില്‍ സമാധാനമുണ്ടാകും. ഹര്‍ജികളും നിവേദനങ്ങളും മാനിക്കപ്പെടും. നല്ല സുഹൃത്തുക്കളെ സമ്പാദിക്കാന്‍ കഴിയും. ജനമധ്യത്തില്‍ അംഗീകാരം ലഭിക്കും. ശാരീരികാരോഗ്യം തൃപ്തികരമായിരിക്കും.

ഇടവക്കൂറ്: കാര്‍ത്തിക (3/4), രോഹിണി, മകയിരം (1/2)
മതപരമായ കര്‍മങ്ങളില്‍ പങ്ക് കൊള്ളാനിടവരും. ഓഹരിയില്‍ ധനനഷ്ടം സംഭവിച്ചേക്കാം. പൂര്‍വിക സ്വത്ത് ക്രയവിക്രയം നടത്തും. ശത്രുക്കളെ മിത്രങ്ങളായി മാറ്റും. വാഹനങ്ങളില്‍ നിന്ന് കൂടുതല്‍ ആദായം ലഭിക്കും. വേലക്കാരില്‍നിന്ന് നഷ്ടം സംഭവിക്കാതെ ശ്രദ്ധിക്കണം.

മിഥുനക്കൂറ്: മകയിരം (1/2), തിരുവാതിര, പുണര്‍തം (3/4)
മാസാവസാനം കടംകൊടുത്ത പണം തിരിച്ചുകിട്ടുന്നതാണ്. ചീത്ത കൂട്ടുകെട്ടുകള്‍ കഴിയുന്നതും ഒഴിവാക്കാന്‍ ശ്രദ്ധിക്കണം. എഴുത്തുകാര്‍ക്ക് ഈ സന്ദര്‍ഭം വളരെ ഗുണകരമാണ്. എഴുത്തുകാര്‍ എഴുതുമ്പോഴും രേഖകളില്‍ ഒപ്പുവയ്‌ക്കുമ്പോഴും വളരെ ശ്രദ്ധിക്കണം. വീട്ടില്‍ ചില മംഗളകാര്യങ്ങള്‍ നടക്കാനിടയുണ്ട്.

കര്‍ക്കടകക്കൂറ്: പുണര്‍തം (1/4), പൂയം, ആയില്യം
വീട് മോടിപിടിപ്പിക്കാന്‍ പണം ചെലവഴിക്കും. പുതിയ ജോലിക്ക് ചേരാന്‍ സാധ്യതയുണ്ട്. പിതാവിന് രോഗം വരാം. ഭാര്യയുടെ സ്വത്ത് പങ്കുവയ്‌ക്കും. പോലീസ്, പട്ടാളം എന്നീ ജോലിയുള്ളവര്‍ക്ക് പ്രശംസയും അംഗീകാരവും ലഭിക്കും. സ്വല്പം മനസ്സമാധാനം ലഭിക്കും. ഭാര്യയുമായി രമ്യതയില്‍ പ്രവര്‍ത്തിക്കും.

ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം (1/4)
സാമ്പത്തികമായി മെച്ചമുണ്ടാകുമെങ്കിലും സ്വന്തം ആള്‍ക്കാരുമായി ഇടയാനുള്ള സന്ദര്‍ഭമുണ്ടായെന്ന് വരാം. ദൂരയാത്രകള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്‌ക്കേണ്ടിവരും. വൈദ്യുതി വസ്തുക്കളുമായോ പ്രവൃത്തിയുമായോ ബന്ധപ്പെട്ടവര്‍ക്ക് അനുകൂലസമയമാണ്. ദാമ്പത്യസുഖം കുറയും.

കന്നിക്കൂറ്: ഉത്രം (3/4), അത്തം, ചിത്തിര (1/2)
ഉന്നതവിദ്യാഭ്യാസത്തിനായി യത്‌നിക്കുന്നതാണ്. രോഗികള്‍ക്ക് ആശ്വാസമനുഭവപ്പെടും. സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിക്കാനവസരമുണ്ടാകും. സന്താനങ്ങളെക്കൊണ്ടുണ്ടായ പ്രശ്‌നങ്ങള്‍ മനസ്സിനെ അസ്വസ്ഥമാക്കും. അനാവശ്യകാര്യങ്ങള്‍ക്കായി പണം ചെലവഴിക്കും.

തുലാക്കൂറ്: ചിത്തിര (1/2), ചോതി, വിശാഖം (3/4)
ആഭരണ വ്യാപാരികള്‍ക്ക് ഈ സന്ദര്‍ഭം വളരെ അനുകൂലമാണ്. വിദേശത്തുനിന്ന് സന്തോഷകരമായ ഇ-മെയില്‍ സന്ദേശങ്ങള്‍ ലഭിക്കുന്നതാണ്. ദൂരയാത്രകള്‍ക്ക് അവസരമുണ്ടാകും. എഴുത്തുകാര്‍ക്ക് ഈ സന്ദര്‍ഭം വളരെ ഗുണകരമാണ്. എഴുത്തുകാര്‍ എഴുതുമ്പോഴും രേഖകളില്‍ ഒപ്പുവയ്‌ക്കുമ്പോഴും വളരെ ശ്രദ്ധിക്കണം.

വൃശ്ചികക്കൂറ്: വിശാഖം (1/4), അനിഴം, തൃക്കേട്ട
കുടുംബാംഗങ്ങളുമായി വിനോദയാത്രയ്‌ക്കു പോകും. ധനസ്ഥിതിയില്‍ ഉയര്‍ച്ചയുണ്ടാകും. എല്ലാ കാര്യങ്ങളിലും ദൈവാധീനമുണ്ടാകും. ചീത്ത കൂട്ടുകെട്ടില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. പ്രധാന കാര്യങ്ങള്‍ ചെയ്യുമ്പോള്‍ വളരെ ആലോചിക്കേണ്ടതാണ്. ദേഹാരിഷ്ടതകള്‍ വന്നുചേരും.

ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം (1/4)
ഏറ്റെടുത്ത സംഗതികളിലെല്ലാം വിജയം കൈവരിക്കും. ടെസ്റ്റുകളിലും ഇന്റര്‍വ്യൂകളിലും വിജയമുണ്ടാകും. നഴ്‌സിങ്ങുമായി ബന്ധപ്പെട്ടവര്‍ക്ക് നേട്ടമുണ്ടാകും. ആലോചനാ പൂര്‍വമല്ലാത്ത സംസാരം വഴി പ്രശ്‌നങ്ങള്‍ ഉളവാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. സാമ്പത്തിക നില ഉയരും.

മകരക്കൂറ്: ഉത്രാടം (3/4), തിരുവോണം, അവിട്ടം (1/2)
മനഃസ്വസ്ഥതയുണ്ടാകും. ജോലിയില്‍ പ്രൊമോഷന്‍ ലഭിക്കും. സന്താനഗുണമുണ്ടാകും. കൃഷിയില്‍നിന്ന് ലാഭമുണ്ടാകും. ഉയര്‍ന്ന വ്യക്തികളുമായി പരിചയപ്പെടാനും അതുകൊണ്ട് പല നേട്ടങ്ങളുണ്ടാകാനുമിടയുണ്ട്. രോഗികള്‍ക്ക് ആശ്വാസം ലഭിക്കും. ഒന്നിലധികം കേന്ദ്രങ്ങളില്‍നിന്ന് വരുമാനം പ്രതീക്ഷിക്കാം.

കുംഭക്കൂറ്: അവിട്ടം (1/2), ചതയം, പൂരുരുട്ടാതി (3/4)
കര്‍മസ്ഥാനം മോടിപിടിപ്പിക്കും. കടബാധ്യതകള്‍ തീര്‍ക്കാനിടവരും. മാസാന്ത്യം എല്ലാം മംഗളമായി ഭവിക്കും. കര്‍മ വ്യാപാര മണ്ഡലങ്ങളില്‍ നല്ല ഉയര്‍ച്ചയുണ്ടാകും. ഈശ്വരാനുഗ്രഹംകൊണ്ട് വാഹനാപകടത്തില്‍നിന്ന് രക്ഷപ്പെടും. പട്ടാളം, പോലീസ് വിഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രൊമോഷന്‍ സാധ്യതയുണ്ട്. ഭൂമി വാങ്ങാന്‍ യോഗമുണ്ട്.

മീനക്കൂറ്: പൂരുരുട്ടാതി (1/4), ഉതൃട്ടാതി, രേവതി
ഉദ്ദിഷ്ട കാര്യം സിദ്ധിക്കുന്നതാണ്. എല്ലാ കാര്യങ്ങളും ആലോചിച്ച് പ്രവര്‍ത്തിച്ചാല്‍ ദുഃഖിക്കേണ്ടി വരില്ല. സമയക്കുറവു കാരണം പല ജോലികളും ചെയ്തുതീര്‍ക്കാന്‍ സാധിക്കാതെ വരും. അയല്‍ക്കാരുമായി പിണങ്ങേണ്ടിവരും. വാക്ക് തര്‍ക്കങ്ങളില്‍ വിജയിക്കും.

Tags: Astrology Weekly Resultsജ്യോതിഷം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

വാരഫലം: ആഗസ്ത് 31 മുതല്‍ സപ്തംബര്‍ 6 വരെ; ഈ നാളുകാര്‍ക്ക് പുതിയ സംരംഭങ്ങള്‍ ആരംഭിക്കും, ഗൃഹത്തില്‍ മംഗളകര്‍മങ്ങള്‍ നടക്കും

Astrology

വാരഫലം: ആഗസ്ത് 24 മുതല്‍ 30 വരെ ഈ നാളുകാര്‍ക്ക്, കര്‍മരംഗം പുഷ്ടിപ്പെടും,പുതിയ ജോലിയില്‍ പ്രവേശിക്കും

Kerala

വാരഫലം: ആഗസ്ത് 17 മുതല്‍ 23 വരെ; ഈ നാളുകാര്‍ക്ക് വിവാഹകാര്യങ്ങളില്‍ തീരുമാനമാകും, പുതിയ സംരംഭങ്ങള്‍ ആരംഭിക്കുവാന്‍ കഴിയും

Parivar

വാരഫലം: ആഗസ്ത് 03 മുതല്‍ 09 വരെ, ഈ നാളുകാര്‍ക്ക് വിവാഹകാര്യം തീരുമാനമാകും, പുതിയ ജോലിയില്‍ പ്രവേശിക്കും.

Varadyam

വാരഫലം: 2026 ജൂലൈ 13 മുതല്‍ 19 വരെ; സന്താനങ്ങളുടെ വിവാഹകാര്യത്തില്‍ തീരുമാനമെടുക്കും, ശത്രുക്കളെ മിത്രങ്ങളാക്കി മാറ്റാന്‍ സാധിക്കും

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.