Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എന്തിനാണ് ഈ ബിഗ് ബോസ് ഷോ? തന്തയ്‌ക്ക് വിളിക്കുന്നു…തള്ളയ്‌ക്ക് വിളിക്കുന്നു….ഇത്രയ്‌ക്കും സാംസ്കാരികാധപതനം ഇത് ആദ്യമെന്ന് പ്രേക്ഷകര്‍

ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്ന ബിഗ് ബോസ് ഷോയ്‌ക്കെതിരെ പ്രേക്ഷകരുടെ പരാതി വര്‍ധിക്കുന്നു. ഷോയില്‍ ഏതാനും എപിസോഡുകള്‍ കഴിഞ്ഞപ്പോള്‍ തെറിവിളികളാണ് ഉയരുന്നത്.മത്സരാര്‍ത്ഥികള്‍ ഇക്കാര്യത്തില്‍ കൂടുതല്‍ അഭിമാനം കൊള്ളുന്നതുപോലെയാണ് കാണപ്പെടുന്നത്. 

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 22, 2025, 10:15 pm IST
inKerala

തിരുവനന്തപുരം:ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്ന ബിഗ് ബോസ് ഷോയ്‌ക്കെതിരെ പ്രേക്ഷകരുടെ പരാതി വര്‍ധിക്കുന്നു. ഷോയില്‍ ഏതാനും എപിസോഡുകള്‍ കഴിഞ്ഞപ്പോള്‍ തെറിവിളികളാണ് ഉയരുന്നത്.മത്സരാര്‍ത്ഥികള്‍ ഇക്കാര്യത്തില്‍ കൂടുതല്‍ അഭിമാനം കൊള്ളുന്നതുപോലെയാണ് കാണപ്പെടുന്നത്.

ടീനേജ് ഗ്രൂപ്പിനെ ആകര്‍ഷിക്കാനാണ് ഇത്രയ്‌ക്ക് സംസ്കാരശൂന്യമായ ടോക്സിക് ഭാഷാപ്രയോഗങ്ങള്‍ ഈ ഷോയില്‍ കൊണ്ടുവരുന്നതെന്ന് വാദിക്കുന്നവരുണ്ട്. പക്ഷെ ടീനേജ് ഗ്രൂപ്പിനെ മികച്ച സംസ്കാരത്തിലേക്കും മാതൃകാപെരുമാറ്റരീതികളിലേക്കും ഉയര്‍ത്തിക്കൊണ്ടുവരുന്നതിന് പകരം അവരെ ഒരു ടോക്സിക് കള്‍ച്ചറിലേക്ക് വലിച്ചെറിയാനാണ് ബിഗ് ബോസ് ഷോ ശ്രമിക്കുന്നത്.

മത്സരാര്‍ത്ഥികള്‍ അന്യോന്യം തള്ളയ്‌ക്ക് വിളിക്കലും തന്തയ്‌ക്ക് വിളിക്കലുമാണ്. നീ പോടാ, നീ പോടീ…പോയി പണിനോക്കെടാ….തുടങ്ങിയ വാഗ്വാദങ്ങളാണ് ആണും പെണ്ണും തമ്മില്‍ നടക്കുന്നത്. ഇത്തരമൊരു ഷോ അവതരിപ്പിക്കുന്ന നടന്‍ മോഹന്‍ലാലിനെയും പലരും വിമര്‍ശിക്കുന്നു. ഇതിന് മുന്‍പുള്ള ബിഗ് ബോസ് ഷോകള്‍ കുറെക്കൂടി നിലവാരം പുലര്‍ത്തിയിരുന്നവയും മത്സാര്‍ത്ഥികളുടെ ബൗദ്ധികനിലവാരവും പ്രായോഗികതയും സാഹസികതയും പരീക്ഷിച്ചിരുന്നവയുമാണ്. സദാചാരരാഹിത്യം ഉടനീളം നിഴലിക്കുന്നതിനാല്‍ കുടുംബമായി കാണാന്‍ പറ്റാത്ത ഒരു ഷോ ആയി ഇത് മാറുകയാണ്. മികച്ച നിലവാരമുള്ള മത്സരാര്‍ത്ഥികളെ ലഭിക്കാത്തതോ അതോ അവരെ തെരഞ്ഞെടുക്കുന്ന പ്രക്രിയയിലെ പോരായ്‌മയോ- എന്തോ ഒന്ന് ബിഗ് ബോസ് 7 പതിപ്പിനെ അനാകര്‍ഷകമാക്കുന്നുണ്ടെന്നും പലരും അഭിപ്രായപ്പെടുന്നു.

മുന്‍ വര്‍ഷത്തെ ബിഗ് ബോസിനെ അപേക്ഷിച്ച് ഇക്കുറി മത്സാര്‍ത്ഥികളുടെ നിലവാരത്തെക്കുറിച്ചും ചിലര്‍ ആശങ്ക പ്രകടിപ്പിക്കുന്നു.. ഇത്തവണത്തെ ബിഗ് ബോസ് ഷോയുടെ ഘടനയും ടാസ്കുകളും മത്സരങ്ങളും നിലവാരം കുറഞ്ഞവയാണെന്നും വിമര്‍ശനമുണ്ട്.

Tags: asianet@MohanlalBigg BossBigg boss MalayalamEzhinte paniBigg Boss 7
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആന്‍റണി പെരുമ്പാവൂരിന്റെ മകന് വന്‍കയ്യടി, വിസ്മയയുടെ ആക്ഷനും കയ്യടി, പക്ഷെ മോഹന്‍ലാലിനെ അനാവശ്യമായി ഹൈലൈറ്റ് ചെയ്തതില്‍ വിമര്‍ശനം

Entertainment

നടൻ മോഹൻലാലിന് ഓസ്ട്രേലിയൻ വിസ കിട്ടിയില്ല; സിഡ്നി ഷോ മാറ്റിവെച്ചു, ടിക്കറ്റ് എടുത്തവരോട് മാപ്പ് പറഞ്ഞ് താരം

Entertainment

‘തുടക്കം’ കുറിക്കുംമുന്‍പ് നാഗത്താന്‍മാരുടെ അനുഗ്രഹം തേടിയെത്തി വിസ്മയ മോഹന്‍ലാല്‍

Entertainment

മോഹൻലാലിൻറെ മാസ് ലുക്ക് ;തുടക്കം ട്രയിലർ എത്തി.

Kerala

മോദി സിജെപി പ്രക്ഷോഭത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് മാപ്പ് നല്‍കിയതിനെക്കുറിച്ച് ഏഷ്യാനെറ്റിലെ തലക്കെട്ട് ഇതാണ്:’ആശാന്‍ ക്ഷമിച്ചു’

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി വിഡി സതീശന്‍ അമൃതപുരിയിലെത്തി മാതാ അമൃതാനന്ദമയിയെ സന്ദര്‍ശിച്ചു

ബിഡിജെഎസ് സംസ്ഥാന ലീഗല്‍ സെല്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യുന്നു

നിയമവാഴ്ചയെ അട്ടിമറിക്കുന്നത് ജനാധിപത്യത്തിന് ഭീഷണി: വെള്ളാപ്പള്ളി

ശ്രീപദ്മനാഭസ്വാമി ഒപ്പമുണ്ട്, രാഷ്‌ട്രപുരോഗതിക്കായി കുതിക്കാം: ഗവര്‍ണര്‍

ലോക്കല്‍ ഗുണ്ടയെ പിടിക്കാന്‍ യുദ്ധസന്നാഹം; നാണംകെട്ട് പോലീസ്; അര്‍ജുന്‍ ആയങ്കി ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവും സിപിഎം സൈബര്‍ പോരാളിയും

ജന്മാഷ്ടമി പുരസ്‌കാരം ഡോ. വി. സുജാതയ്‌ക്ക്

ദേവസ്വം ബോര്‍ഡിന്റെ ജിഎസ്ടി ഉത്തരവ് ഭക്തര്‍ക്ക് ഇരുട്ടടി; ക്ഷേത്രങ്ങളിലെ പരമ്പരാഗത ആചാരങ്ങള്‍ക്കും വഴിപാടുകള്‍ക്കും ജിഎസ്ടിക്ക് നീക്കം

ചരിത്രത്തില്‍ ആദ്യമായി സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ ‘വന്ദേമാതരം’ ആലപിക്കും

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തെ ആസ്പദമാക്കിയുള്ള പ്രത്യേക തപാല്‍ കവറും സ്ഥിരം ചിത്ര തപാല്‍ മുദ്രയും ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ പ്രകാശനം ചെയ്യുന്നു

ശ്രീപദ്മനാഭസ്വാമി ക്ഷേത്രഗോപുര സ്ഥിരം തപാല്‍ ചിത്രമുദ്രയും പ്രത്യേക കവറും പ്രകാശനം ചെയ്തു

സീനിയര്‍ ജേണലിസ്റ്റ്സ് ഫോറം സംസ്ഥാന സമ്മേളനം കൊല്ലം കടപ്പാക്കട സ്പോര്‍ട്സ് ക്ലബ് ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്യുന്നു

മാധ്യമ പ്രവര്‍ത്തകരുടെ പെന്‍ഷന്‍ വര്‍ദ്ധിപ്പിക്കുന്നതില്‍ ഉചിതമായ തീരുമാനം ഉടന്‍: മുഖ്യമന്ത്രി

ജെപിഎസ്സി, ജെഎസ്എസ്സി-സിജിഎല്‍ പരീക്ഷാ പേപ്പര്‍ ചോര്‍ച്ചയില്‍ പ്രതിഷേധിച്ച് ജാര്‍ഖണ്ഡ് നിയമസഭയിലേക്ക് വിദ്യാര്‍ത്ഥികള്‍ നടത്തിയ മാര്‍ച്ച്‌

ജാര്‍ഖണ്ഡില്‍ വിദ്യാര്‍ത്ഥി പ്രക്ഷോഭം കത്തുന്നു; മാര്‍ച്ചിന് നേരെ ലാത്തിച്ചാര്‍ജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.