Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ദേശാഭിമാനി കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ്..ധര്‍മ്മസ്ഥലയെ നശിപ്പിക്കാന്‍….ദേശാഭിമാനിയുടെ ഭയപ്പെടുത്തുന്ന ധര്‍മ്മസ്ഥല ഗ്രാഫിക് ആര്‍ട്ട് കണ്ടോ?

ധര്‍മ്മസ്ഥലയ്‌ക്കെതിരായ ദുഷ്പ്രചാരണത്തില്‍ ദേശാഭിമാനി പത്രം കാട്ടിയ ആവേശം ഒരു നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഒരു ക്ഷേത്രനഗരിയെ നശിപ്പിക്കാനുള്ള ഗൂഢഅജണ്ടയ്‌ക്ക് പിന്നിലെ ഇടത്പക്ഷ കരങ്ങള്‍ വ്യക്തമാവുകയാണ്. തുടര്‍ച്ചയായി ഒരു മാസത്തോളം ദേശാഭിമാനി ധര്‍മ്മസ്ഥല ക്ഷേത്ര ട്രസ്റ്റിനും ധര്‍മ്മാധികാരി വീരേന്ദ്ര ഹെഗ്ഗഡെയ്‌ക്കും എതിരെ എഴുതുകയാണ്. അതിന് അവര്‍ പരമാവധി ഭീതി പരത്താന്‍ പാകത്തില്‍ 'ധര്‍മ്മസ്ഥല സ്ത്രീകളുടെ കൂട്ടക്കൊല' എന്ന പേരില്‍ ഒരു പ്രത്യേക ഗ്രാഫിക് ആര്‍ടും ഓരോ വാര്‍ത്തകള്‍ക്കൊപ്പവും ചേര്‍ത്തിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 22, 2025, 09:11 pm IST
in Kerala, India
ദേശാഭിമാനി പത്രത്തില്‍ പ്രസിദ്ധീകരിച്ച ധര്‍മ്മസ്ഥലയെ അപമാനിച്ചുകൊണ്ടുള്ള ഗ്രാഫിക് ആര്‍ട് (വലത്ത്)

ദേശാഭിമാനി പത്രത്തില്‍ പ്രസിദ്ധീകരിച്ച ധര്‍മ്മസ്ഥലയെ അപമാനിച്ചുകൊണ്ടുള്ള ഗ്രാഫിക് ആര്‍ട് (വലത്ത്)

ബെംഗളൂരു: ധര്‍മ്മസ്ഥലയ്‌ക്കെതിരായ ദുഷ്പ്രചാരണത്തില്‍ ദേശാഭിമാനി പത്രം കാട്ടിയ ആവേശം ഒരു നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഒരു ക്ഷേത്രനഗരിയെ നശിപ്പിക്കാനുള്ള ഗൂഢഅജണ്ടയ്‌ക്ക് പിന്നിലെ ഇടത്പക്ഷ കരങ്ങള്‍ വ്യക്തമാവുകയാണ്. തുടര്‍ച്ചയായി ഒരു മാസത്തോളം ദേശാഭിമാനി ധര്‍മ്മസ്ഥല ക്ഷേത്ര ട്രസ്റ്റിനും ധര്‍മ്മാധികാരി വീരേന്ദ്ര ഹെഗ്ഗഡെയ്‌ക്കും എതിരെ എഴുതുകയാണ്. അതിന് അവര്‍ പരമാവധി ഭീതി പരത്താന്‍ പാകത്തില്‍ ‘ധര്‍മ്മസ്ഥല സ്ത്രീകളുടെ കൂട്ടക്കൊല’ എന്ന പേരില്‍ ഒരു പ്രത്യേക ഗ്രാഫിക് ആര്‍ടും ഓരോ വാര്‍ത്തകള്‍ക്കൊപ്പവും ചേര്‍ത്തിരുന്നു.

കേരളത്തിലെ ഒരു ഇടത് പക്ഷ നേതാവും ധര്‍മ്മസ്ഥലയ്‌ക്കെതിരായ കാമ്പയിനില്‍ ശക്തമായി ചരടുവലിച്ചതായും ആരോപണമുണ്ട്. ദി ന്യൂസ് മിനിറ്റ് എന്ന ബെംഗളൂരു ആസ്ഥാനമായ ഇടത് ചായ് വുള്ള ഓണ്‍ലൈന്‍ വാര്‍ത്താവെബ്സൈറ്റും ദേശാഭിമാനിയ്‌ക്കൊപ്പം നിലകൊണ്ടിരുന്നു.

ശുചീകരണത്തൊഴിലാളിയായ, പെണ്‍കുട്ടികളുടെ ശവം മറവു ചെയ്ത വ്യക്തിയെ ഏറെ ബഹുമാനത്തോടെയാണ് ദേശാഭിമാനി അവതരിപ്പിച്ചിരുന്നത്. ഒരു മലയാളി പെണ്‍കുട്ടിയുടെ മൃതദേഹം കുഴിച്ചിട്ടിട്ടുണ്ടെന്ന ഇയാളുടെ മൊഴി വെണ്ടയ്‌ക്കാ അക്ഷരത്തിലാണ് ദേശാഭിമാനി പ്രസിദ്ധീകരിച്ചത്. “ചത്ത നായയെ കുഴിച്ചിടുന്നതു പോലെയായിരുന്നു മൃതദേഹങ്ങൾ കുഴിച്ചിട്ടത്‌. കുഴിയെടുക്കാൻ കഴിയുന്ന എവിടേയും മൃതദേഹം മറവു ചെയ്തു. താന്‍ അവിടെ മൃതദേഹങ്ങള്‍ കുഴിച്ചിടുന്നത് കണ്ടവരുണ്ട്. അവരില്‍ നിന്നും ഞാന്‍ വെള്ളം വാങ്ങിക്കുടിച്ചിട്ടുണ്ടെന്ന് അവര്‍ പ്രത്യേക അന്വേഷണസംഘത്തിന് മുന്‍പാകെ മൊഴി നല്‍കിയിട്ടുണ്ട്. മൃതദേഹം കുഴിച്ചിടാന്‍ പറഞ്ഞത് പഞ്ചായത്ത് അധികൃതരല്ല. ധര്‍മ്മസ്ഥല ക്ഷേത്രം അധികാരികളാണ്.” – ദേശാഭിമാനി പ്രസിദ്ധീകരിച്ച ശുചീകരണത്തൊഴിലാളിയുടെ മൊഴിയാണിത്. പച്ചക്കള്ളം പറഞ്ഞ ഈ ശുചീകരണത്തൊഴിലാളിയെ വലിയ നന്മമരമായാണ് ദേശാഭിമാനി അവതരിപ്പിച്ചത്.

വാസ്തവത്തില്‍ താന്‍ പറഞ്ഞത് മുഴുവന്‍ കള്ളമാണെന്ന് ഈ ശുചീകരണത്തൊഴിലാളി തന്നെ ഏറ്റു പറഞ്ഞതോടെ ഇയാളുടെ പേര് തന്നെ മാസ്ക് മേന്‍ എന്നായിരിക്കുകയാണ്. എല്ലാ കള്ളത്തരങ്ങളും ഉള്ളിലൊളിപ്പിച്ച ഇയാള്‍ പറഞ്ഞ കഥകള്‍ മുഴുവന്‍ ആരോ ഇയാളെ പഠിപ്പിച്ച കഥകളായിരുന്നു. കേരളത്തിലെ പെണ്‍കുട്ടിയെ കുഴിച്ചിട്ടു എന്ന പ്രസ്താവന നടത്തിയതിന് പിന്നാലെ കേരളത്തിലെ ആ പെണ്‍കുട്ടിയുടെ മാതാപിതാക്കളെ ഹാജരാക്കാന്‍ ഗൂഢാലോചനയുടെ ഭാഗഭാക്കായ ലോബികള്‍ തയ്യാറെടുത്തിരുന്നതാണത്രെ. അപ്പോഴേക്കും തിരക്കഥ പൊളിഞ്ഞുവീണു. 17 പ്ലോട്ടുകള്‍ കിളച്ചുമറിച്ചിട്ട് നൂറ് മൃതദേഹാവശിഷ്ടങ്ങള്‍ പോയിട്ട് രണ്ട് അസ്ഥികൂടം പോലും തികച്ചും കിട്ടിയില്ല. ഇതോടെയാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ ചോദ്യം ചെയ്യുന്ന വിധം മാറിയത്. ഇതോടെ മലയാളി പെണ്‍കുട്ടികളുടെ മാതാപിതാക്കളായി നടിച്ച് രംഗത്ത് വരേണ്ടിയിരുന്നവര്‍ ഓടി രക്ഷപ്പെട്ടതായും പറഞ്ഞുകേള്‍ക്കുന്നു.

 

Tags: Deshabhimani dailyDharmasthalaDharmasthala controversyLeft in Dharmasthala
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ധർമ്മസ്ഥലയിലെ ഒന്നാം പ്രതിയുമായി സംസാരിച്ചെന്ന് സമ്മതിച്ച് പ്രകാശ് രാജ്, കേരളത്തിൽനിന്ന് 200 കോടിയുടെ ആരോപണത്തെക്കുറിച്ച് അറിയില്ലെന്ന് നടൻ

India

ധർമ്മസ്ഥല ചീറ്റിയതോടെ പാറ്റയുടെ പിന്നാലെ! സിജെപി പാർട്ടിയുടെ പ്രതിഷേധത്തിൽ പ്രകാശ് രാജ് പങ്കെടുക്കും

India

ആര്‍എസ്എസിന്റെ നിരോധിക്കാന്‍ നടക്കുന്ന പ്രിയാങ്ക് ഖാര്‍ഗെ ധര്‍മ്മസ്ഥലഗൂഡാലോചനയില്‍ പ്രകാശ് രാജിന്റെ പേര് വന്നപ്പോള്‍ ഉരുണ്ടുകളിക്കുന്നു

ഒരു ലാബില്‍ നിന്നും എടുത്ത തലയോട്ടിയുമായി വന്ന് ഇത് ധര്‍മ്മസ്ഥലയില്‍ നിന്നുള്ളതാണെന്നും ആയിരക്കണക്കിന് സ്ത്രീകളുടെ തലയോട്ടികള്‍ അവിടെ ഉണ്ടെന്നും നുണ പറഞ്ഞ് ധര്‍മ്മസ്ഥലയെ വിവാദഭൂമിയാക്കിയ ചിന്നയ്യ (ഇടത്ത്) ഏതോ ഗവേഷണലാബില്‍ നിന്നും ചിന്നയ്യ കൊണ്ടുവന്ന തലയോട്ടി (നടുവില്‍) ധര്‍മ്മസ്ഥലയില്‍ ആയിരക്കണക്കിന് സ്ത്രീകളെ കൊന്ന് കുഴിച്ചുമൂടിയെന്ന വിവാദം തുടക്കം മുതലേ ആളിക്കത്തിച്ച, കഴിഞ്ഞ ദിവസം വീണ്ടും ഇതേ ആരോപണം ആവര്‍ത്തിച്ച ലോറി ഉടമ മനാഫ് (വലത്ത്)
Kerala

ലോറി ഉടമ മനാഫിന് മാത്രം കിട്ടിയ എക്സ്ക്ലൂസീവ്;ധര്‍മ്മസ്ഥലയില്‍ നിന്നും ആയിരം അസ്ഥിക്കൂടം കണ്ടെത്തിയത്രെ, നുണപറയിച്ച പ്രകാശ് രാജ് കണ്ടം വഴി ഓടുന്നു

News

ധർമ്മസ്ഥലയിലെ വെളിപ്പെടുത്തൽ: താൻ സ്ഥലത്തില്ല, രണ്ട് ദിവസത്തിന് ശേഷം മാധ്യമങ്ങളെ നേരിട്ട് കണ്ട് സംസാരിക്കുമെന്ന് പ്രകാശ് രാജിന്റെ പ്രതികരണം

പുതിയ വാര്‍ത്തകള്‍

 ശബരിനാഥൻ ഉദയനെ ആക്രമിച്ചത് വനിതാ കൗൺസിലർമാരെ മുൻനിർത്തി : തിരിച്ച് ആക്രമിക്കാൻ ശ്രമിച്ചാൽ സ്ത്രീകളെ ആക്രമിച്ചുവെന്ന് വരുത്താനുള്ള നീക്കം

തിരുവനന്തപുരം കോര്‍പറേഷന്‍ ജീവനക്കാരനായ യൂസഫ് മേയറുടെ വാര്‍ത്തസമ്മേളനത്തില്‍ ശബരീനാഥന്‍ ഒപ്പിടുന്ന രജിസ്റ്റര്‍ കൈക്കലാക്കിയ കാര്യം വിശദീകരിക്കുന്നു (ഇടത്ത്)

തിരു. കോര്‍പറേഷനിലെ ജീവനക്കാരനായ യൂസഫ് പറയുന്നു:”എല്ലാ കുഴപ്പങ്ങള്‍ക്കും കാരണക്കാരന്‍ കോണ്‍ഗ്രസിന്റെ ശബരീനാഥന്‍”

‘ചില ആണ്‍കുട്ടികള്‍ സ്ഥിരമായി ശല്യം ചെയ്തിരുന്നു , സഹികെട്ടാണ് ഒരുവന്റെ തലയിൽ കല്ലെറിഞ്ഞത്, ചേര വാർന്നത് ഇപ്പോഴും ഓർക്കുന്നു’ : നടി കയാദു ലോഹര്‍

സെക്രട്ടേറിയറ്റ് മാര്‍ച്ചിന് ബ്ലേഡ് കൊണ്ടു വന്ന കേസില്‍ എസ്എഫ്‌ഐ തിരുവനന്തപുരം ജില്ല പ്രസിഡന്റ് അറസ്റ്റില്‍

വടക്കൻ ജർമ്മനിയിലുണ്ടായ വെടിവയ്‌പിൽ 5 പേർ കൊല്ലപ്പെട്ടു ; രണ്ട് വർഷം മുൻപ് സൗദി പൗരൻ കാർ കയറ്റി കൊന്നത് ആറ് പേരെ ; ജർമ്മനി വീണ്ടും കൊലക്കളമാക്കുമ്പോൾ

ആര്യയും സച്ചിന്‍ദേവും ഉച്ചവെയിലില്‍ കുത്തിയിരുന്ന് പ്രകടനത്തില്‍ മുദ്രാവാക്യം വിളിക്കുന്നു (ഇടത്ത്) നിയമസഭയുടെ എസി ബസ് ഓടിച്ച് അതുവഴിയേ പോകുന്ന ഡ്രൈവര്‍ യദു (വലത്ത്) ആര്യ മേയറും സച്ചിന്‍ ദേവ് എംഎല്‍എയും ആയിരിക്കുമ്പോള്‍ യദുവിന്‍റെ കെഎസ്ആര്‍ടിസി ജോലി തെറിപ്പിക്കാന്‍ ഇവര്‍ ശ്രമിച്ചിരുന്നു.

കാലത്തിന്റെ കാവ്യനീതി? ഉച്ചവെയിലില്‍ റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുന്ന ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവും, നിയമസഭയുടെ വാഹനമോടിച്ച് യദു

പശ്ചിമ ബംഗാളിലെ അക്രമങ്ങളും കലാപങ്ങളും അടിച്ചൊതുക്കും : പൊതുസുരക്ഷാ ബിൽ നിയമസഭ പാസാക്കി, ഏകീകൃത സിവിൽ കോഡ് ബിൽ അവതരിപ്പിക്കും

അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവില്‍ കടിപ്പിക്കുന്ന പാര്‍ലറുകള്‍ ഉണ്ട്, ലഹരിയുടെ വേരറുക്കും-ചെന്നിത്തല

രണ്ട് ലക്ഷം ആവശ്യപ്പെട്ടത് നൽകിയില്ല , ഭാര്യയെ റബ്ബുൾ അമീൻ കൊലപ്പെടുത്തിയത് തലയിൽ മരക്കഷണം കൊണ്ട് അടിച്ച് : പെരുമ്പാവൂരിലേത് ഞെട്ടിക്കുന്ന കൊലപാതകം

അബു താഹിറും സംഘവും എയർപോർട്ടിൽ നിന്നും മയക്കുമരുന്ന് കടത്തിയിരുന്നത് ആഡംബര വാഹനങ്ങളിൽ ; ഹൈബ്രിഡ് കഞ്ചാവ് കേസിൽ കൂടുതൽ അറസ്റ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.