Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മുതിര്‍ന്ന നേതാക്കള്‍ക്ക് കടുത്ത അതൃപ്തി; പീഡകരുടെ സംരക്ഷകന്‍ സതീശന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 22, 2025, 11:00 am IST
inKerala

തിരുവനന്തപുരം: കോണ്‍ഗ്രസിലെ യുവനേതാക്കള്‍ക്കെതിരെ ഉയര്‍ന്നുവരുന്ന ആരോപണങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ കടുത്ത അതൃപ്തി പടര്‍ത്തുന്നു. ആരോപണങ്ങള്‍ കൂടുതലും സ്ത്രീകളുടേതാകുമ്പോള്‍ പൊതു സമൂഹത്തില്‍ പാര്‍ട്ടിയെക്കുറിച്ചുള്ള അവമതിപ്പ് കൂടുന്നതായാണ് വിലയിരുത്തല്‍. മുതിര്‍ന്ന നേതാക്കളായ സണ്ണി ജോസഫ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ. സി. ജോസഫ്, രമേശ് ചെന്നിത്തല, വി.എം. സുധീരന്‍, എം.എം. ഹസ്സന്‍ തുടങ്ങിയവര്‍ യുവനേതാക്കളുടെ നടപടികളിലും ശൈലിയിലും കടുത്ത വിയോജിപ്പുള്ളവരാണ്.

മുമ്പും പല നേതാക്കളെക്കുറിച്ചും പീഡന ആരോപണങ്ങള്‍ പലസ്ത്രീകളും ഉന്നയിച്ചിട്ടുണ്ടെങ്കിലും ഇപ്പോള്‍ ഉണ്ടായതുപോലെ കടുത്ത പ്രതിസന്ധിയിലേക്ക് പാര്‍ട്ടിയെ എത്തിച്ചിട്ടില്ല.

അഖിലേന്ത്യാതലത്തില്‍ തന്നെ കോണ്‍ഗ്രസ് പാര്‍ട്ടി തളര്‍ച്ച നേരിടുന്ന ഘട്ടമാണിപ്പോള്‍. കേരളത്തില്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ ഈ വിഷയം പ്രധാന ചര്‍ച്ചയാകുമെന്നതുറപ്പാണ്. യുവ നേതാക്കളുടെ സംരക്ഷകനായി വി.ഡി. സതീശന്‍ മാറുന്നതിലും മുതിര്‍ന്ന നേതാക്കള്‍ക്ക് വിയോജിപ്പുണ്ട്. സതീശന്റെ തണലിലാണ് രാഹുല്‍ മാങ്കൂട്ടത്തിലടക്കമുള്ളവര്‍ വഴിവിട്ട പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഷാഫി പറമ്പില്‍, രാഹുല്‍ മാങ്കൂട്ടത്തില്‍, സതീശന്‍ എന്നിവര്‍ ചേര്‍ന്ന് പാര്‍ട്ടിയിലെ എല്ലാ കാര്യങ്ങളും നിയന്ത്രിക്കുന്ന ശൈലിക്കെതിരെ നേരത്തെ തന്നെ മുറുമുറുപ്പുയര്‍ന്നിട്ടുണ്ട്.

അടുത്തിടെയാണ് യുവനേതാക്കളുടെ ജീവിത ശൈലിയെക്കുറിച്ച് പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചയുണ്ടായത്. സോഷ്യല്‍ മീഡിയ ഉണ്ടായതുകൊണ്ടുമാത്രം നേതാക്കളായ യുവാക്കളാണ് ഇന്ന് കോണ്‍ഗ്രസ്സിലുള്ളതില്‍ കൂടുതലും. സോഷ്യല്‍ മീഡീയയില്‍ റീലിട്ട് നേതാക്കളായവര്‍ക്ക് പാര്‍ട്ടിയുടെ പാരമ്പര്യവും സംസ്‌കാരവും അറിയില്ലെന്ന് പലരും തുറന്നു പറയുന്നതിലേക്കുവരെ കാര്യങ്ങളെത്തി.

യുവ നേതാക്കളുടെ വസ്ത്രധാരണത്തെക്കുറിച്ചും ആരോപണങ്ങള്‍ ഉയര്‍ന്നു. ഖാദിയെ മറന്നുള്ള ജീവിതം നല്ലതല്ലെന്ന് അജയ് തറയില്‍ പറഞ്ഞത് ഈ സാഹചര്യത്തിലാണ്. വിലകൂടിയ ബ്രാഡുകളുടെ വസ്ത്രങ്ങള്‍ ധരിക്കുന്ന ഹൈടെക് രാഷ്‌ട്രീയക്കാരുടെ വേഷമിട്ടു നടക്കുന്ന യുവനേതാക്കള്‍ പാര്‍ട്ടിക്കു ഗുണം ചെയ്യില്ലെന്ന് സമ്മതിക്കാന്‍ മറ്റു നേതാക്കളും തയാറായി. ഇതെല്ലാം ആധുനിക കാലത്തിന്റെ വേഷവിതാനങ്ങളാണെന്നും ഖദറിന്റെ വെണ്‍മ പ്രവൃത്തിയിലും ജീവിതത്തിലുമാണുണ്ടാകേണ്ടതെന്നും മറുവാദമുന്നയിച്ച കൂട്ടത്തില്‍ നിന്നൊരാള്‍ക്കാണ് ഇപ്പോള്‍ സ്ത്രീപീഡനക്കേസില്‍ പെട്ട് പാര്‍ട്ടി സ്ഥാനം ഒഴിയേണ്ടിവന്നത്.

സ്ത്രീയോട് മോശമായി സംസാരിക്കുക മാത്രമല്ല, ഫൈവ് സ്റ്റാര്‍ ഹോട്ടലിലെ മുറിയിലേക്ക് ക്ഷണിക്കുകയും ഗര്‍ഭഛിദ്രത്തിന് പ്രേരിപ്പിക്കുകയും ചെയ്യുന്ന നേതാവിനെ പ്രവര്‍ത്തിക്കാന്‍ അനുവദിച്ചുകൊണ്ട് കോണ്‍ഗ്രസ്സിന് ഒരു തെരഞ്ഞെടുപ്പിലും ജയിക്കാനാകില്ലെന്നാണ് മുതിര്‍ന്ന നേതാക്കളുടെ വിലയിരുത്തല്‍. ഇത്തരക്കാരെ സംരക്ഷിക്കുകയും പിന്തുണയ്‌ക്കുകയും ചെയ്യുന്ന പ്രതിപക്ഷ നേതാവിനെതിരെയാണ് യഥാര്‍ത്ഥത്തില്‍ അവരുടെ പടയൊരുക്കം.

Tags: vd satheesanSenior leadersprotector of oppressors
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോരിന് ശമനമില്ല: അടൂര്‍ പ്രകാശിനെ തളളി മുഖ്യമന്ത്രി വി ഡി സതീശന്‍

Kerala

SIR മൂലം അട്ടിമറിച്ചെങ്കിൽ ഗ്യാനേഷ് കുമാറിന്റെ നേതൃത്വത്തിൽ നടന്ന തെരഞ്ഞെടുപ്പിൽ വിജയിച്ച കേരള മുഖ്യമന്ത്രിയും രാജിവെക്കണമെന്ന് ബിജെപി, സമരത്തിലേക്ക്

Kerala

.പിണറായി സര്‍ക്കാരിനെ താഴെയിറക്കിയത് എസ് ഐ ആറിലൂടെയെന്ന് അഭിജിത് ദീപ്കെ; കേരളത്തില്‍ കോണ്‍ഗ്രസിനെ ജയിപ്പിച്ചത് ഗ്യാനേഷ് കുമാറോ?

Kerala

സർക്കാരിന്റെ നയപരമായ ഒരു തീരുമാനങ്ങളിലും കൂടിയാലോചന ഇല്ല; ഒറ്റയ്‌ക്ക് കാര്യങ്ങൾ തീരുമാനിക്കുന്നു, സതീശനെതിരെ കോൺഗ്രസിനുളളിൽ പടയൊരുക്കം

Kerala

‘അമിത് ഷായ്‌ക്കെതിരായ യൂത്ത് കോൺഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം അനാവശ്യം’; മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും കടുത്ത അതൃപ്തി

പുതിയ വാര്‍ത്തകള്‍

ഗര്‍ഭിണി വാടക വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

വിനു മങ്കാദ് ട്രോഫിയിൽ കേരളത്തിന് തോൽവി

ഇന്ത്യയിലെ പ്രധാനമന്ത്രിയെന്ന് അംബാനിയെ ഇലോണ്‍ മസ്ക് വിളിച്ചത് ഡീപ് സ്റ്റേറ്റ് അജണ്ട; അതിന് കയ്യടിച്ച രാഹുല്‍ ഗാന്ധി ഡീപ് സ്റ്റേറ്റ് ഏജന്‍റ്

പിണറായി വിജയനെ പൊലീസ് അറസ്റ്റ് ചെയ്ത സംഭവം: അന്വേഷണത്തിന് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി മുഖ്യമന്ത്രി വി ഡി സതീശന്‍, ആശങ്കയെന്ന് മുഖ്യമന്ത്രി

വനിതാ അണ്ടർ 19 ചാമ്പ്യൻഷിപ്പ്: കേരളത്തിനെതിരെ കർണാടകയ്‌ക്ക് നാല് വിക്കറ്റ് വിജയം

തൃശൂരില്‍ അച്ഛനെ വാക്കത്തി കൊണ്ട് വെട്ടിയ മകന്‍ തോട്ട പൊട്ടി മരിച്ചു

പച്ചക്കുരുതി കുരുതി ആകെ പാളി ചിത്തഭ്രമം; സജിന്‍ ഗോപുവും നിഖില വിമലും ഒന്നിച്ച ‘ധൂമകേതു’വിലെ പാട്ട് പുറത്ത്

സെപ്റ്റംബറിൽ വാഹന വിപണിക്ക് കുതിപ്പ്; ടൊയോട്ടയ്‌ക്കും കിയയ്‌ക്കും ടാറ്റയ്‌ക്കും മികച്ച വിൽപ്പന വളർച്ച

ക്യാപ്റ്റൻ സ്മിത് മച്ചാറിന് നേരെയുണ്ടായ ആക്രമണം : കേസ് എൻ ഐ എ ഏറ്റെടുത്തു : വിമാനം ഹൈജാക്ക് ചെയ്യാൻ ശ്രമമെന്ന് വ്യക്തം

‘ഷെയിം ഓൺ യു ‘ അഭിജിത് ദീപ്കെയ്‌ക്ക് നേരെ വിമാനത്തിലെ യാത്രക്കാരുടെ രോഷപ്രകടനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.