Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശ്രദ്ധിക്കുക ഇടപാടുകള്‍ തടസപ്പെടും: ജന്‍ധന്‍ യോജന അക്കൗണ്ടുകളില്‍ റീ കെവൈസി അപ്‌ഡേറ്റ് ചെയ്യാത്ത 57 ലക്ഷം അക്കൗണ്ടുകള്‍

പഞ്ചായത്തുതല കാമ്പയിന്‍ സപ്തംബര്‍ 30 വരെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 21, 2025, 11:03 am IST
inKerala

തിരുവനന്തപുരം: ജന്‍ധന്‍ അക്കൗണ്ടുകള്‍ ആരംഭിച്ച് പത്തുവര്‍ഷത്തിനുശേഷം റീ കെവൈസി നടപടികള്‍ പൂര്‍ത്തിയാക്കാത്തതിനാല്‍ 57 ലക്ഷത്തോളം ബാങ്ക് അക്കൗണ്ടുകളിലെ ഇടപാടുകള്‍ തടസപ്പെടും.

2014 മുതല്‍ ആരംഭിച്ച ജന്‍ധന്‍ യോജന അക്കൗണ്ടുകളില്‍ 90 ശതമാനത്തോളവും റീ കെവൈസി നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടില്ല. ഇതിനാല്‍ അക്കൗണ്ടില്‍ എത്തുന്ന സബ്‌സീഡി തുക ഉപഭോക്താവിന് പിന്‍വലിക്കാനാകാതെ വരും. ഇതു പരിഹരിക്കാന്‍ ബാങ്കുകള്‍ ഫിനാന്‍ഷ്യല്‍ ഇന്‍ക്ലൂഷന്‍ ഫ്‌ളാഗ്ഷിപ്പ് പദ്ധതികള്‍ക്കായുള്ള മൂന്ന് മാസത്തെ സാച്ചുറേഷന്‍ കാമ്പെയ്ന്‍ തുടരുന്നു.

പഞ്ചായത്തു തലത്തില്‍ ജൂലൈ ഒന്നു മുതല്‍ ആരംഭിച്ച കാമ്പയ്ന്‍ സെപ്തംബര്‍ 30 വരെ തുടരുമെന്ന് സ്‌റ്റേറ്റ് ലെവല്‍ ബാങ്കേഴ്‌സ് കമ്മിറ്റി (എസ്എല്‍ബിസി) ചെയര്‍മാനും കാനറ ബാങ്ക് ജനറല്‍ മാനേജറുമായ കെ.എസ്. പ്രദീപ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാനത്തെ 555 പഞ്ചായത്തുകളില്‍ കാമ്പയ്ന്‍ പൂര്‍ത്തിയാക്കി. പിഎംജെഡിവൈ അക്കൗണ്ടുകള്‍ക്കായി 60,593 റീ കെവൈസി പ്രവര്‍ത്തനങ്ങളും മറ്റ് അക്കൗണ്ട് വിഭാഗങ്ങള്‍ക്കായി 1,24,081 പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാക്കി.

ബാങ്ക് ഡിപ്പോസിറ്റുകളില്‍ നോമിനിയെ നിര്‍ബന്ധമായും ഉള്‍പ്പെടുത്തിയിരിക്കണമെന്നും നിക്ഷേപകന്‍ മരിച്ചതോടെ അവകാശികളില്ലാതായിത്തീര്‍ന്ന 67,000 കോടി രൂപ ബാങ്കുകളില്‍ കെട്ടിക്കിടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഡിജിറ്റല്‍ ഫ്രോഡ് നടപടികളും അക്കൗണ്ട് വാടകയ്‌ക്കെടുത്ത് കോടികളുടെ കള്ളപ്പണം വെളുപ്പിക്കുന്നവരും യുവാക്കളെ ലക്ഷ്യമിടുന്നു.

അക്കൗണ്ട് വാടകയ്‌ക്കെടുത്ത് തട്ടിപ്പുനടത്തുന്നവര്‍ പ്രധാനമായും ലക്ഷ്യമിടുന്നത് 18നും 25നും ഇടയില്‍ പ്രായമുള്ള വിദ്യാര്‍ത്ഥികളെയാണ്. ഇത് തടയാനായി വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് അധ്യാപകര്‍ക്കുള്‍പ്പെടെ ബോധവത്കരണം ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

Tags: transactions will be disruptedupdated Re-KYCJan Dhan Yojana accounts
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

നാരീശക്തിയുടെ ദശകം; വികസിത ഭാരതത്തിന്റെ മുന്നേറ്റം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കാൺപൂരിൽ പരിശീലന വിമാനം തകർന്നു വീണു; രണ്ട് പൈലറ്റുമാർ മരിച്ചു, വിമാനം പൂർണമായും തകർന്നു

‘ ഭാര്യ പോയത് എന്റെ കുഴപ്പം കൊണ്ടായിരിക്കും , സമാധാനം കൊടുക്കുന്നില്ല ഞാൻ ‘

ഇടുക്കി പൂപ്പാറയിൽ കാട്ടാനയാക്രമണം; തലക്കുളം എസ്‌റ്റേറ്റിലെ തൊഴിലാളിക്ക് ദാരുണാന്ത്യം, കാട്ടാന ശല്യം സ്ഥിരമെന്ന് നാട്ടുകാർ

ഹൃദ്രോഗം വന്ന് ആശുപത്രിയിൽ : സുകുമാര കുറുപ്പ് മരിച്ചു ? ; കണ്ടെത്തലുമായി കേരള പൊലീസ്

തിരൂരിൽ ട്രെയിനിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമം; അസം സ്വദേശി അറസ്റ്റിൽ, പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ എഎസ്ഐയുടെ തലയ്‌ക്കടിച്ചു

കടം കയറി മുടിഞ്ഞ ഹിമാചലിലെ കോൺഗ്രസ് സർക്കാർ ജനങ്ങളെ പിഴിയാൻ ലോട്ടറി ടിക്കറ്റ് വീണ്ടും കൊണ്ടുവരുന്നു

നേപ്പാളിലുള്ളത് 53 മലയാളികള്‍; എല്ലാവരും സുരക്ഷിതര്‍, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് നോര്‍ക്ക സിഇഒ

ഓണക്കാലത്ത് റെക്കോർഡ് മദ്യവിൽപന! ഉത്രാടം വരെ വിറ്റഴിച്ചത് 771 കോടിയിലധികം രൂപയുടെ മദ്യം

യഷിന്റെ ‘ടോക്‌സിക്’ നെഗറ്റീവ് കമന്റുകള്‍ക്കിടയിലും മുന്നേറ്റം; അവസാനം പണിയായി ചിത്രം ഇന്റര്‍നെറ്റില്‍

സഹായഹസ്തവുമായി വ്യോമസേന വിമാനം സി-130 ജെ നേപ്പാളിലെത്തി, ഭാരതത്തിന്റെ സഹായത്തിന് നന്ദി അറിയിച്ച് നേപ്പാള്‍ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.