Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മ്യാന്‍മറില്‍ നിന്നും 40000 രോഹിംഗ്യ മുസ്ലിങ്ങളെ കശ്മീരില്‍ എത്തിച്ച് ഇന്ത്യന്‍ സൈനിക ക്യാമ്പിനടുത്ത് തമ്പടിപ്പിച്ചിരിക്കുന്നത് എന്തിന്?:സായി ദീപക്

ഈയിടെ മ്യാന്‍മറില്‍ നിന്നും അസം വഴിയും ബംഗാള്‍ വഴിയും നുഴഞ്ഞുകയറിയ 40000 രോഹിംഗ്യ മുസ്ലിങ്ങളെ ജമ്മു കശ്മീരില്‍ എത്തിച്ച് ഇന്ത്യന്‍ സൈനിക ക്യാമ്പിന് ചുറ്റുമായി തമ്പടിപ്പിച്ചിരിക്കുന്നത് എന്തിനാണെന്ന് ചോദിച്ച് സാമൂഹ്യ നിരീക്ഷകന്‍ ജെ. സായിദീപക്. അധനികൃത മുസ്ലിം കുടിയേറ്റക്കാരെ ബംഗ്ലാദേശില്‍ നിന്നും മ്യാന്‍മറില്‍ നിന്നും ഇന്ത്യയില്‍ എത്തിക്കുന്നതിന് എണ്ണയിട്ട യന്ത്രം പോലെ ഒരു സംവിധാനം പ്രവര്‍ത്തിച്ചുവരുന്നുണ്ടെന്നും ഇതായിരിക്കും ഭാരതത്തിന്റെ ഭാവിയിലെ വെല്ലുവിളിയെന്നും ജെ. സായിദീപക്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 21, 2025, 12:18 am IST
inIndia
സായിദീപക് (ഇടത്ത്)

സായിദീപക് (ഇടത്ത്)

ന്യൂദല്‍ഹി: ഈയിടെ മ്യാന്‍മറില്‍ നിന്നും അസം വഴിയും ബംഗാള്‍ വഴിയും നുഴഞ്ഞുകയറിയ 40000 രോഹിംഗ്യ മുസ്ലിങ്ങളെ ജമ്മു കശ്മീരില്‍ എത്തിച്ച് ഇന്ത്യന്‍ സൈനിക ക്യാമ്പിന് ചുറ്റുമായി തമ്പടിപ്പിച്ചിരിക്കുന്നത് എന്തിനാണെന്ന് ചോദിച്ച് സാമൂഹ്യ നിരീക്ഷകന്‍ ജെ. സായിദീപക്. അധനികൃത മുസ്ലിം കുടിയേറ്റക്കാരെ ബംഗ്ലാദേശില്‍ നിന്നും മ്യാന്‍മറില്‍ നിന്നും ഇന്ത്യയില്‍ എത്തിക്കുന്നതിന് എണ്ണയിട്ട യന്ത്രം പോലെ ഒരു സംവിധാനം പ്രവര്‍ത്തിച്ചുവരുന്നുണ്ടെന്നും ഇതായിരിക്കും ഭാരതത്തിന്റെ ഭാവിയിലെ വെല്ലുവിളിയെന്നും ജെ. സായിദീപക്.

അനധികൃത കുടിയേറ്റക്കാരുടെ സംഘം കൃത്യമായ അജണ്ടകളോടെ ഇന്ത്യയില്‍ എത്തുന്നു. അവര്‍ ഹൈദരാബാദില്‍ എത്തുന്നു. ചെന്നൈയില്‍ എത്തുന്നു. കൊച്ചിയില്‍ എത്തുന്നു. അവരെ എത്തിക്കുന്നതിന് പിന്നില്‍ കൃത്യമായ അജണ്ടയുണ്ട്.മാത്രമല്ല ഇവര്‍ ഒടുവില്‍ എത്തിച്ചേരുന്നതും താമസമാക്കുന്നതും വര്‍ഗ്ഗീയമായി സെന്‍സിറ്റീവായ സ്ഥലങ്ങളിലാണ്.- സായിദീപക് പറയുന്നു.

ഇവര്‍ ഇന്ത്യയില്‍ എത്തിക്കഴിഞ്ഞാല്‍ അവര്‍ക്ക് കൃത്യമായി ആതിഥ്യമരുളാന്‍ ആളുകള്‍ ഉണ്ട്. ഉടന്‍ ഇവര്‍ക്ക് വേണ്ടി ആധാര്‍കാര്‍ഡ് നിര്‍മ്മിച്ചുകൊടുക്കപ്പെടുന്നു. ജോലിയും നല്‍കുന്നു. ഈ അനധികൃത കുടിയേറ്റമായിരിക്കും ഭാരതത്തിന്റെ നാളത്തെ ഏറ്റവും വലിയ തലവേദനയെന്നും സായിദീപക്. ജനസംഖ്യയുടെ താളമാണ് ഇവിടെ നഷ്ടപ്പെടുന്നത്. ചില പ്രത്യേക മതവിഭാഗത്തില്‍ പെട്ടവരെ ഭൂരിപക്ഷമാക്കാന്‍ വേണ്ടിയുള്ള ശ്രമമാണ് നടക്കുന്നത്. – അദ്ദേഹം പറയുന്നു.

Tags: MyanmarAadhaarillegal immigrantsSaiDeepakJ SaideepakMyanmar rohingya Muslims
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മാത്യു വാൻ ഡൈക്ക് കേസ് : യുഎപിഎ അന്വേഷണം അവസാനിപ്പിച്ചിട്ടില്ലെന്ന് എൻഐഎ , ഏഴ് പേർക്കെതിരെയും അന്വേഷണം തുടരുന്നു

അമേരിക്കന്‍ കൂലിപ്പടയാളി (ഇടത്ത്) കോണ്‍ഗ്രസ് വക്താവും അഭിഭാഷകനുമായ അഭിഷേക് മനു സിംഘ് വി (നടുവില്‍) എന്‍ഐഎ (വലത്ത്)
India

അമേരിക്കന്‍ കൂലിപ്പടയാളി മാത്യു വാന്‍ഡൈകിനെതിരെ യുഎപിഎ ഒഴിവാക്കിയത് യുഎസ് സമ്മര്‍ദ്ദത്താലാണെന്ന കോണ്‍ഗ്രസ് വാദം തള്ളി എന്‍ഐഎ

World

മൊറോക്കൻ അഭയാർത്ഥികൾ സ്പെയിൻ കീഴടക്കിയ പോലെ ബംഗ്ലാദേശികളും റോഹിംഗ്യകളും ഇന്ത്യയിലേക്ക് കടക്കാൻ ശ്രമങ്ങൾ നടത്തുമെന്ന് വിദഗ്ധർ ; അടിച്ചൊതുക്കാൻ നിർദേശം

World

ഇന്ത്യൻ അതിർത്തിക്ക് സമീപം ബംഗ്ലാദേശ് സൈനിക ക്യാമ്പുകൾ നിർമ്മിക്കുന്നു ; റോഹിഗ്യൻ മുസ്ലീങ്ങളുമായി ചേർന്ന് തുർക്കിയുടെ ആയുധങ്ങളും വിന്യസിക്കും 

India

നക്സലിസത്തെ മറികടന്നതുപോലെ നുഴഞ്ഞുകയറ്റവും അവസാനിപ്പിക്കും ; മൂന്ന് വർഷത്തിനുള്ളിൽ മയക്കുമരുന്ന് മാഫിയകളെ തുടച്ചുനീക്കുമെന്നും അമിത് ഷാ

പുതിയ വാര്‍ത്തകള്‍

സംഘര്‍ഷമേഖലയില്‍ സംരക്ഷണം ആവശ്യപ്പെട്ട് വനിതാ മാധ്യമപ്രവര്‍ത്തകര്‍ സുപ്രീം കോടതിയില്‍

ഓവര്‍ഹെഡ് വൈദ്യുതിലൈനിലെ തകരാര്‍ പരിഹരിച്ചു; ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു.

‘ ചായയും, സമൂസയും നൽകിയ ഡൽഹി പോലീസിൽ പൂർണ്ണ വിശ്വാസം ‘ ; സമരത്തിനിറങ്ങിയവർ ഇപ്പോൾ പോലീസ് പക്ഷത്ത് , ഞെട്ടി പാറ്റകൾ

ലഹരി ഉപയോഗിച്ച് വാഹനാപകടം; പ്രത്യേക നിയമം ആലോചനയിലെന്ന് മന്ത്രി സി പി ജോണ്‍,കടുത്ത ശിക്ഷ ഉറപ്പാക്കും

കേരളത്തിലെ കോണ്‍ഗ്രസ് അക്കൗണ്ട് കൈകാര്യം ചെയ്തത് തീവ്രവാദിയോ? സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രാജിവെയ്‌ക്കണമെന്ന് പോസ്റ്റിട്ടയാളെ പിരിച്ചുവിട്ടു; അതാര്?

ദസറ ആഘോഷ പരിപാടിയില്‍ നിന്നും സി സദാനന്ദന്‍ മാസ്റ്ററെ ഒഴിവാക്കി

അസിസ്റ്റന്റ് പ്രൊഫസര്‍, പിഎച്ച്ഡി പ്രവേശനത്തിനുള്ള യുജിസി നെറ്റ് ഓണ്‍ലൈന്‍ അപേക്ഷാ നടപടികള്‍ ആരംഭിച്ചു

കഴിഞ്ഞ 40 വര്‍ഷമായി ഗുജറാത്തില്‍ ബിജെപി ജയിക്കുന്നു, ഇത് എസ് ഐ ആര്‍ മൂലമാണോ? കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണം: അമിത് ഷാ

നിശ്ചയിച്ച വിവാഹത്തില്‍ നിന്ന് വരന്‍ പിന്‍മാറി, യുവതിയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

kerala bank

കേരള ബാങ്ക് രൂപീകരണം പുനഃപരിശോധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.