Tuesday, June 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

റിസ്വാനില്ല, ബാബറും; ഏഷ്യാ കപ്പിനുള്ള പാക് ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 18, 2025, 12:21 pm IST
in Cricket

കറാച്ചി: സൂപ്പര്‍ താരങ്ങളായ മുഹമ്മദ് റിസ്വാനെയും ബാബര്‍ അസമിനെയും ഒഴിവാക്കി ഏഷ്യാ കപ്പിനുള്ള ടി20 ടീമിനെ പാകിസ്ഥാന്‍ പ്രഖ്യാപിച്ചു. യുവതാരം സല്‍മാന്‍ അലി ആഗയാണ് പാക് പടയെ നയിക്കുന്നത്.

ബാബറിന്റെയും റിസ്വാന്റെയും ഫീല്‍ഡിലെ പെരുമാറ്റങ്ങളും ടി20യില്‍ സമീപകാലത്ത് ഇരുവരുടെയും മോശം ഫോമുമാണ് ടീമില്‍ നിന്ന് ഒഴിവാക്കുന്നതിനുള്ള കാരണം. ഇരുവര്‍ക്കും പകരമായി ഫഖര്‍ സമാന്‍, വിക്കറ്റ് കീപ്പര്‍ മുഹമ്മദ് ഹാരിസ് എന്നിവര്‍ ടീമിലെത്തി. പേസ് ബൗളര്‍ ഷഹീന്‍ ഷാ അഫ്രീദി ദീര്‍ഘകാലത്തിനു ശേഷം ടീമില്‍ മടങ്ങിയെത്തി. സെപ്റ്റംബര്‍ ഒന്‍പത് മുതല്‍ യുഎഇയിലാണ് ഏഷ്യാ കപ്പ് ടൂര്‍ണമെന്റ് നടക്കുന്നത്. ഗ്രൂപ്പ് ‘എ’യില്‍ ഭാരതം, ഒമാന്‍, യുഎഇ എന്നീ ടീമുകള്‍ക്കൊപ്പമാണ് പാക് ടീമും.

ഭാരതം പാകിസ്ഥാനെതിരായ മത്സരത്തില്‍നിന്ന് പിന്മാറണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. ഇന്നാല്‍, നിഷ്പക്ഷ വേദിയില്‍ ഐസിസിയോ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലോ സംഘടിപ്പിക്കുന്ന മത്സരങ്ങളില്‍ പാകിസ്ഥാനുമായി കളിക്കുന്നതില്‍ തെറ്റില്ലെന്ന നിലപാടാണ് ബിസിസിഐക്കുള്ളത്. ഭാരതം കളിച്ചില്ലെങ്കില്‍ വലിയ സാമ്പത്തിക പ്രതിസന്ധിയാകും സംഘാടകര്‍ക്കുണ്ടാവുക. അതുകൊണ്ടുതന്നെ ഭാരതം- പാകിസ്ഥാന്‍ മത്സരം നടന്നേക്കും.

2025ലെ ഏഷ്യാ കപ്പിനുള്ള പാകിസ്ഥാന്‍ ടീം: സല്‍മാന്‍ അലി ആഗ (ക്യാപ്റ്റന്‍), അബ്രാര്‍ അഹമ്മദ്, ഫഹീം അഷ്റഫ്, ഫഖര്‍ സമാന്‍, ഹാരിസ് റൗഫ്, ഹസന്‍ അലി, ഹസന്‍ നവാസ് , ഹുസൈന്‍ തലത്, ഖുശ്ദില്‍ ഷാ, മുഹമ്മദ് ഹാരിസ് (വിക്കറ്റ് കീപ്പര്‍) മുഹമ്മദ് നവാസ്, മുഹമ്മദ് വാസിം ജൂനിയര്‍, ഷഹിബ്‌സാദ ഫര്‍ഹാന്‍, സയിം അയൂബ് , സല്‍മാന്‍ മിര്‍സ, ഷഹീന്‍ ഷാ അഫ്രീദി, സുഫിയാന്‍ മൊഖിം.

Tags: Asia cupPakistan cricket team
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അണ്ടര്‍ 18 ഏഷ്യാ കപ്പ് ഹോക്കി കിരീടം നേടിയ ഭാരത ടീം
Hockey

അണ്ടര്‍ 18 ഹോക്കി: ഭാരതത്തിന് മൂന്നാം ഏഷ്യ കപ്പ്

India

പ്രധാനമന്ത്രി മോദിക്ക് പിന്നാലെ പാകിസ്ഥാനെ പരിഹസിച്ച്  കായിക മന്ത്രി ; പാകിസ്ഥാൻ ഇത്തരമൊരു ശിക്ഷ അർഹിക്കുന്നുവെന്ന് കിരൺ റിജിജുവും

Cricket

ഏഷ്യ കപ്പ് കലാശപ്പോരില്‍ ടോസ് നേടി ഇന്ത്യ, പാകിസ്ഥാന് ബാറ്റിംഗ്

Cricket

ഏഷ്യാ കപ്പ്: ഇന്ത്യക്ക് ആറാം തുടര്‍ച്ചാ ജയം, ശ്രീലങ്കയെ സൂപ്പര്‍ ഓവറില്‍ വീഴ്‌ത്തി

Cricket

ഏഷ്യ കപ്പ് ഫൈനലില്‍ ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടും, നിര്‍ണായക മത്സരത്തില്‍ ബംഗ്ലാദേശിനെ മറികടന്ന് പാകിസ്ഥാന്‍

പുതിയ വാര്‍ത്തകള്‍

ലോക സംഗീത ദിനം പ്രമാണിച്ച് പ്രേംനസീർ സുഹൃത് സമിതി ഒരുക്കിയ തമിഴ് ഇസൈ മഴൈ സംഗീത സന്ധ്യ പിണണി ഗായകൻ അൻവർ സാദത്ത് ഉദ്‌ഘാടനം ചെയ്തു

‘ഉയിർ’ ഒഫീഷ്യൽ ട്രയിലർ പുറത്ത്

പദ്മ അവാർഡുകൾ ഏറ്റുവാങ്ങി കേരളത്തിന്റെ മുഖ്യ പൗരന്മാർ

ലോകായുക്ത തള്ളിയ ഹർജി; ദുരിതാശ്വാസ ഫണ്ട് വക മാറ്റിയെന്ന് സിഎജി

കേന്ദ്രമന്ത്രി മാണ്ഡവ്യ സൈക്കിൾ ചവിട്ടി, മേയറും കൂടി; വികസിത ആരോഗ്യ രാഷ്‌ട്രത്തിലേക്ക്…

എട്ടു വയസുകാരിയായ ദളിത് ബാലികയെ പീഡിപ്പിച്ച ലീഗ് നേതാവ് പിടിയിൽ; ഷിഹാബുദീൻ കുട്ടിയെ വീട്ടിലെത്തിച്ചത് വസ്ത്രം തരാമെന്ന് പറഞ്ഞ്

ഇടതു ഭരണത്തിൽ സ്പിരിറ്റ് മോഷണവും; സർക്കാർ കൂട്ടുനിന്നു, ഖജനാവിന് നഷ്ടം 51 കോടി

വീര്യം കുറഞ്ഞ മദ്യത്തിന് കുറഞ്ഞ നികുതി; യുവതലമുറയെ ലഹരിക്ക് അടിമപ്പെടുത്താനുള്ള ശ്രമം: വി.മുരളീധരൻ എംഎൽഎ

മദ്യനയം തിരുത്തിയില്ലെങ്കില്‍ ശക്തമായ സമരം; വി.ഡി സതീശന്‍ യുഡിഎഫിനെ യു ടേണ്‍ ഡെമോക്രാറ്റിക് ഫ്രണ്ടാക്കി മാറ്റി: കെ.സുരേന്ദ്രന്‍

കിഫ്ബിയും പെന്‍ഷന്‍ കമ്പനിയും വന്‍ ബാധ്യത; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും കോടികൾ വക മാറ്റി: സിഎജി റിപ്പോർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.