Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഹിന്ദുവെന്ന വ്യാജേന വിവാഹാലോചന നടത്തിയ ഷറഫ് റിസ്വി അറസ്റ്റില്‍, 12 യുവതികളെ മതം മാറ്റി, യുവതികളില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടി, ലൈംഗിക ചൂഷണവും

വൈവാഹിക സൈറ്റുകളിലൂടെയാണ് ഷറഫ് റിസ്വി പ്രധാനമായും യുവതികളെ കെണിയില്‍ പെടുത്തിയിരുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 17, 2025, 11:24 pm IST
inIndia

വാരണാസി : സ്വന്തം പേരും വിലാസവും മാറ്റി പറഞ്ഞ് വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് 12 യുവതികളെ വിവാഹം കഴിച്ച ഷറഫ് റിസ്വി അറസ്റ്റില്‍. ഉത്തര്‍പ്രദേശ് ഉള്‍പ്പെടെ മൂന്ന് സംസ്ഥാനങ്ങളിലെ യുവതികളെ ഹിന്ദുവാണെന്ന് പറഞ്ഞ് വിവാഹം കഴിച്ചതിന്റെ രേഖകളാണ് ഇപ്പോള്‍ പൊലീസിന്റെ പക്കലുളളത്.

ഫാറൂഖാബാദ് സ്വദേശിയായ ഷറഫ് റിസ്വിക്ക് നിരവധി ഇസ്ലാമിക ഗ്രൂപ്പുകളുമായി ബന്ധമുണ്ടായിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. ഈ ഗ്രൂപ്പകളിലൂടെ ഇയാള്‍ക്ക് ഫണ്ട് ലഭിച്ചിരുന്നെന്നും പൊലീസ് അറിയിച്ചു.

വൈവാഹിക സൈറ്റുകളിലൂടെയാണ് ഷറഫ് റിസ്വി പ്രധാനമായും യുവതികളെ കെണിയില്‍ പെടുത്തിയിരുന്നത്. ഫേസ്ബുക്കിലൂടെ യഥാര്‍ത്ഥ പേര് വെളിപ്പെടുത്തി സൗഹൃദാഭ്യര്‍ത്ഥന നടത്തിയപ്പോള്‍ കൂടുതലും നിരസിക്കപ്പെട്ടെന്ന് ഷറഫ് റിസ്വി പൊലീസിനോട് പറഞ്ഞു.തുടര്‍ന്ന് സമ്രാട്ട് സിംഗ് എന്ന പേരില്‍ പുതിയ പ്രൊഫൈല്‍ സൃഷ്ടിച്ചു. ഇതോടെ യുവതികള്‍ സൗഹൃദാഭ്യര്‍ത്ഥനകള്‍ സ്വീകരിക്കാന്‍ തുടങ്ങി. പിന്നാലെ അജയ് കുമാര്‍, വിജയ് കുമാര്‍ എന്നിങ്ങനെ രണ്ട് വ്യാജ ഐഡികള്‍ കൂടി സൃഷ്ടിച്ചു.

മാട്രിമോണിയല്‍ സൈറ്റുകളിലൂടെ നിരവധി പെണ്‍കുട്ടികളുമായി ബന്ധപ്പെട്ടു.പെണ്‍കുട്ടികളോടും അവരുടെ കുടുംബങ്ങളോടും ഫോണില്‍ സംസാരിച്ചു. കയറ്റുമതിയാണ് തൊഴിലെന്ന് ഇയാള്‍ അവരോട് പറഞ്ഞു. പല നഗരങ്ങളിലും സ്വത്തുക്കളുണ്ടെന്നും വിശ്വസിപ്പിച്ചു.

സ്വന്തം കുടുംബത്തെക്കുറിച്ച് ഷറഫ് റിസ്വി ആരോടും പറഞ്ഞില്ല. ഇടയ്‌ക്കിടെ, ചില സുഹൃത്തുക്കളെ ബന്ധുക്കളെന്ന വ്യാജേന യുവതികളോട് സംസാരിപ്പിച്ചു. വിദൂര സ്ഥലത്താണ് താമസിക്കുന്നതെന്ന് പെണ്‍കുട്ടികളുമായും വീട്ടുകാരുമായും വീഡിയോ കോളിലൂടെ സംസാരിക്കുമ്പോള്‍ പറയും. തുടര്‍ന്ന് അവരെ കാണാന്‍ അവരുടെ വീട്ടിലെത്തി. വിലയേറിയ കാര്‍ വാടകയ്‌ക്കെടുത്താകും പെണ്‍കുട്ടികളുടെ വീട്ടില്‍ പോകുക.

വിവാഹം കഴിക്കാന്‍ താതപര്യമുളളതിനാല്‍ ചില പെണ്‍കുട്ടികളുടെ വീട്ടുകാര്‍ കുറച്ച് ദിവസം അവിടെ താമസിക്കാന്‍ സമ്മതം മൂളും. ഇതിനിടെ പെണ്‍കുട്ടിയുമായി ശാരീരിക ബന്ധവും ഷറഫ് റിസ്വി സ്ഥാപിക്കും.ഇതിനുശേഷം, വിവാഹ ഒരുക്കങ്ങള്‍ക്കെന്ന പേരില്‍ ലക്ഷങ്ങള്‍ വാങ്ങിയ ശേഷം മുങ്ങും. പിന്നീട് പെണ്‍വീട്ടുകാര്‍ക്ക് നല്‍കിയ ഫോണ്‍ നമ്പര്‍ ഉപേക്ഷിക്കും.

ചില വീട്ടുകാര്‍ കല്യാണം നടത്തിയേ പറ്റൂ എന്ന നിര്‍ബന്ധവുമായി പിന്നാലെ കൂടും. അങ്ങനെ ഉളളവരില്‍ നിന്ന് കൂടുതല്‍ പണം ഈടാക്കിയ ശേഷം പിന്നീട് പെണ്‍കുട്ടിയുമായി വഴക്കുണ്ടാക്കി മുങ്ങും. ഇതോടെ പെണ്‍കുട്ടിയുടെ പണവും മാനവും പോയ സ്ഥിതിയാകും.

ഇതിനുശേഷവും വിവാഹത്തിനായി ആരെങ്കിലും വളരെയധികം സമ്മര്‍ദ്ദം ചെലുത്തിയാല്‍, തന്റെ യഥാര്‍ത്ഥ പേരും വിലാസവും ഷറഫ് റിസ്വി വെളിപ്പെടുത്തും.വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഇസ്ലാം മതം സ്വീകരിക്കണമെന്ന് ആവശ്യപ്പെടും. ഇതോടെ മിക്കവാറും എല്ലാ പെണ്‍കുട്ടികളും വിസമ്മതിക്കും. പണം തിരികെ ചോദിച്ചാല്‍ ഭീഷണിപ്പെടുത്തും.

എന്നാല്‍ 12 പെണ്‍കുട്ടികള്‍ മതം മാറി വിവാഹം കഴിക്കാന്‍ തയാറായി.ഈ പെണ്‍കുട്ടികളുടെ വീട്ടുകാരുമായി ബന്ധപ്പെടാനുളള ശ്രമത്തിലാണ് പൊലീസ്. ഇയാള്‍ വഞ്ചിച്ച വാരണാസിയിലെ പെണ്‍കുട്ടി നല്‍കിയ പരാതിയിലാണ് ഇപ്പോള്‍ കുടുങ്ങിയത്.

.

Tags: Sharaf RiswiHinuwomenWeddingSEXmuslimfacebooknamematrimony
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

Kerala

സൗദിയിലേയ്‌ക്ക് കൊണ്ടുപോയി , കുക്കറും ലാപ്ടോപ് ചാർജറും വച്ച് വരെ മർദ്ദനം : സ്ത്രീധനം കുറഞ്ഞതിന്റെ പേരിൽ കൊല്ലം സ്വദേശിയായ നവവധുവിനു ക്രൂരമർദനം

Kerala

സംസ്ഥാനത്തെ ഐടി വകുപ്പിന്റെ പേര് മാറ്റി

India

ജാതീയമായ സ്ഥലനാമങ്ങള്‍ക്ക് പകരം പേരു കണ്ടെത്തി തമിഴ്‌നാട്, ശരിവച്ച് കോടതി

Kerala

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

പുതിയ വാര്‍ത്തകള്‍

ഹവാല ഇടപാട്: മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കൾക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ എസ്ഐടി നോട്ടീസ്

ദൽഹി സമരങ്ങൾ റിപ്പോർട്ട് ചെയ്യുന്ന മാധ്യമപ്രവർത്തകർ സ്ഥാപനത്തിന്റെയോ പിഐബി / ഡിഐപിയുടെയോ തിരിച്ചറിയൽ കാർഡുകൾ കൈവശം വെക്കണം- നിർദ്ദേശം

വളകാപ്പ് ഉദ്ഘാടനത്തിന് വിളക്ക് തെളിക്കാൻ ബലപ്രയോഗം; കോൺഗ്രസ് എംപിയിൽ നിന്ന് മെഴുകുതിരി പിടിച്ചെടുത്ത് ടിവികെ എംഎൽഎ

പശ്ചിമ ബംഗാൾ, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ആരംഭിച്ചു

എഎപിയിൽ പൊട്ടിത്തെറി, പഞ്ചാബ് തിരഞ്ഞെടുപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഹരിയാന എംഎൽഎമാർക്ക് നരേന്ദ്രമോദിയുടെ നിർദ്ദേശം

ഫ്രാൻസിൽ വിദ്യാർഥി പ്രക്ഷോഭത്തിന്റെ പേരിലുള്ള അക്രമം രൂക്ഷമാകുന്നു; പിന്നിൽ സൊറോസ് എന്ന് സോഷ്യൽ മീഡിയ

ധര്‍മ്മ സംരക്ഷണത്തിന്റെയും വിജയത്തിന്റെയും സന്ദേശമാണ് നവരാത്രിയുടെ കഥകള്‍ നല്‍കുന്നത്

വർഷത്തിൽ 12 ദിവസം മാത്രം പാർവതീ ദേവിയുടെ ദർശനം ലഭിക്കുന്ന തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.