Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Education

അമൃത വിശ്വവിദ്യാപീഠവുമായി കൈകോര്‍ത്ത് ബാത്ത് സര്‍വകലാശാല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 15, 2025, 12:17 pm IST
inEducation
അമൃത സ്‌കൂള്‍ ഓഫ് ബയോടെക്‌നോളജി വിഭാഗം ഡീന്‍ ഡോ. ബിപിന്‍ ജി. നായര്‍, ബാത്ത് സര്‍വകലാശാലയിലെ സയന്‍സ് വിഭാഗം ഡീന്‍ പ്രൊഫ. ഡങ്കന്‍ ക്രെയ്ഗ്, അസോ. ഡീന്‍ പ്രൊഫ. മൊമ്‌ന ഹെജ്മാദി എന്നിവര്‍ ചേര്‍ന്ന് ധാരണാപത്രം കൈമാറുന്നു

അമൃത സ്‌കൂള്‍ ഓഫ് ബയോടെക്‌നോളജി വിഭാഗം ഡീന്‍ ഡോ. ബിപിന്‍ ജി. നായര്‍, ബാത്ത് സര്‍വകലാശാലയിലെ സയന്‍സ് വിഭാഗം ഡീന്‍ പ്രൊഫ. ഡങ്കന്‍ ക്രെയ്ഗ്, അസോ. ഡീന്‍ പ്രൊഫ. മൊമ്‌ന ഹെജ്മാദി എന്നിവര്‍ ചേര്‍ന്ന് ധാരണാപത്രം കൈമാറുന്നു

കരുനാഗപ്പള്ളി: അക്കാദമിക- ഗവേഷണ രംഗത്ത് സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ അമൃത വിശ്വവിദ്യാപീഠവും യുകെയിലെ യൂണിവേഴ്‌സിറ്റി ഓഫ് ബാത്തും ധാരണയായി. ഇതു സംബന്ധിച്ച ധാരണാപത്രത്തില്‍ ഇരു സര്‍വകലാശാലകളും ഒപ്പുവച്ചു. അമൃത വിശ്വവിദ്യാപീഠം അമൃതപുരി ക്യാമ്പസിലെ അമൃത സ്‌കൂള്‍ ഓഫ് ബയോടെക്‌നോളജി വിഭാഗം ഡീന്‍ ഡോ. ബിപിന്‍ ജി. നായര്‍, ബാത്ത് സര്‍വകലാശാലയിലെ സയന്‍സ് വിഭാഗം ഡീന്‍ പ്രൊഫ. ഡങ്കന്‍ ക്രെയ്ഗ്, അസോ. ഡീന്‍ (ഇന്റര്‍നാഷണല്‍) പ്രൊഫ. മൊമ്‌ന ഹെജ്മാദി എന്നിവര്‍ ചേര്‍ന്ന് ധാരണാപത്രം കൈമാറി.

ഗവേഷണം, അക്കാദമിക് കൈമാറ്റം, ബയോടെക്‌നോളജി രംഗത്തെ ഉയര്‍ന്ന നിലവാരത്തിലുള്ള പഠനാവസരങ്ങള്‍ എന്നീ മേഖലകളിലാണ് രണ്ടു സര്‍വകലാശാലകളും സഹകരിച്ച് പ്രവര്‍ത്തിക്കുക. ധാരണാപത്രം പ്രകാരം അമൃത വിശ്വവിദ്യാപീഠത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഭാരതത്തില്‍നിന്ന് ഒരു മാസ്റ്റേഴ്‌സ് ബിരുദം പൂര്‍ത്തിയാക്കി ബാത്ത് സര്‍വകലാശാലയില്‍ ബയോടെക്‌നോളജി വിഷയത്തില്‍ മാസ്റ്റേഴ്‌സ് പഠനം തുടരാം. ഇരു സ്ഥാപനങ്ങളുടെയും അടിസ്ഥാനസൗകര്യങ്ങളും വൈദഗ്ധ്യവും പ്രയോജനപ്പെടുത്തിക്കൊണ്ട് ലോകോത്തര അദ്ധ്യാപനവും ആധുനിക ഗവേഷണവും വൈവിധ്യമാര്‍ന്ന അക്കാദമിക് അനുഭവങ്ങളും വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. അമൃത വിശ്വവിദ്യാപീഠവുമായി ധാരണാപത്രത്തില്‍ ഒപ്പുവെക്കുന്നതില്‍ ഒരുപാട് ആവേശഭരിതരാണെന്നും ഭാവിതലമുറയിലെ ലീഡര്‍മാരെ വളര്‍ത്തുന്നത് പോലെയുള്ള ലക്ഷ്യങ്ങള്‍ ഇരു സര്‍വകലാശാലകള്‍ക്കും ഒരുപോലെയാണെന്നും ബാത്ത് സര്‍വകലാശാലയിലെ സയന്‍സ് വിഭാഗം ഡീന്‍ പ്രൊഫ. ഡങ്കന്‍ ക്രെയ്ഗ് അഭിപ്രായപ്പെട്ടു.

ഈയൊരു ധാരണാപത്രത്തില്‍ ഒപ്പ് വെക്കുന്നതിലൂടെ സ്ഥാപിക്കുന്ന ബന്ധം ഇരുസര്‍വകലാശാലകള്‍ക്കും ഗുണകരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇരുകൂട്ടര്‍ക്കും ലഭിച്ച വിജയകരമായ അവസരമാണിതെന്ന് ഡോ. ബിപിന്‍ ജി. നായര്‍ അഭിപ്രായപ്പെട്ടു. ബാത്തിലെ അന്താരാഷ്‌ട്ര പ്രശസ്തരായ അദ്ധ്യാപകരുടെ അറിവും അമൃതയിലെ പരിചയസമ്പന്നരായ അധ്യാപകരുടെ കഴിവുകളും വിദ്യാര്‍ത്ഥികള്‍ക്ക് ഇരട്ടഗുണം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. 2025-26 അക്കാദമിക് വര്‍ഷം മുതല്‍ അമൃതയിലെ ആദ്യ ബാച്ച് വിദ്യാര്‍ത്ഥികളെ ബാത്ത് സര്‍വകലാശാല സ്വീകരിക്കും. ഇരു സര്‍വകലാശാലകളും ദീര്‍ഘകാലത്തേക്കുള്ള സഹകരണത്തിനാണ് ധാരണയായത്.

 

Tags: ukAmrita Vishwa VidyapeedomBath University
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

1. ഡോ. രാജേഷ് കണ്ണന്‍, ജെസില്‍ മരിയോ. പി.എസ്., ഡോ. ശക്തിപ്രസാദ്, 2. ഹട്ട് ലാബ്‌സിലെ ഗവേഷകര്‍ വികസിപ്പിച്ചെടുത്ത 'നിയന്ത്ര' എന്ന് പേരിട്ടിരിക്കുന്ന മോഷന്‍ കണ്‍ട്രോളര്‍
Kerala

ചൈനീസ് – കൊറിയന്‍ കുത്തക തകര്‍ത്ത് അമൃതയിലെ ‘ഹട്ട് ലാബ്‌സ്’

World

ഹോര്‍മുസ് കടലിടുക്ക് പിടിച്ചെടുത്തതായി പ്രഖ്യാപിച്ച് ട്രംപ്, ഇറാന്റെ ആണവനിലയങ്ങളെ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് ട്രംപ്, ലോകമഹായുദ്ധത്തിലേക്കോ?

World

യുവതിയെ ബലാത്സംഗം ചെയ്തതിനും മർദ്ദിച്ചതിനും ഇന്ത്യൻ വംശജനായ യുവാവിന് യുകെയിൽ 35 വർഷം തടവ്

World

ബ്രിട്ടനിൽ അഭയം നേടാൻ സ്വവർഗാനുരാഗികളായി വേഷം കെട്ടി പാകിസ്ഥാനികളും ബംഗ്ലാദേശികളും : പിടികൂടി പുറത്താക്കുമെന്ന് യുകെ

World

ഇന്ത്യയ്‌ക്ക് കൈമാറുന്ന തീരുമാനം പുനഃപരിശോധിക്കണം : 13,000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ നീരവ് മോദിയുടെ ഹർജി ലണ്ടൻ കോടതി തള്ളി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കുടിയേറ്റ നിയന്ത്രണം: യു.എസ് വിസ ഇൻ്റർവ്യൂകൾ നിർത്തിവെച്ച് ട്രംപ് ഭരണകൂടം

നിര്‍ബന്ധിത മതപരിവര്‍ത്തന ശ്രമം: എന്‍ജിനീയറുടെയും കുടുംബത്തിന്റെയും ആത്മഹത്യയില്‍ കോച്ച് അറസ്റ്റില്‍

‘യവന കഥയിൽ നിന്നുവന്ന ഇടയ കന്യകേ…’30 വർഷം പഴക്കമുള്ള റിലീസാകാതെ പോയ സിനിമയിലെ ഗാനം വീണ്ടും തരംഗമാകുമ്പോള്‍

സതീശന്‍ സര്‍ക്കാരിന്റെ നൂറുദിനങ്ങള്‍; വീടില്ലാത്തവരും പെരുവഴിയില്‍ തന്നെ

കട്ടപ്പനയിൽ ബിവറേജസ് ഔട്ട്‌ലെറ്റ് പരിസരത്ത് ഷാഡോ പോലീസ് ചമഞ്ഞ് തട്ടിപ്പ്; രണ്ടുപേർ പിടിയിൽ

പ്രതികാര നടപടിയുമായി കാനഡ ; യുഎസിന്റെ 700 ഉത്പന്നങ്ങൾക്ക് 50% വരെ പകരത്തീരുവ ചുമത്തി

എംപിമാരുടെ ശ്രദ്ധയ്‌ക്ക്… കേരളത്തിലെ ആരോഗ്യമേഖലയ്‌ക്ക് കേന്ദ്രം നൽകിയത് 1,759 കോടി; ഫണ്ട് വിനിയോഗം കർശനമായി നിരീക്ഷിക്കണം: കേന്ദ്രമന്ത്രി സുരേഷ് ഗോപി

പുനരുപയോഗ ഊര്‍ജ്ജ പദ്ധതികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ കാലാവധി നീട്ടി

ചെക്ക് പോസ്റ്റുകളില്‍ പരിശോധന കാര്യക്ഷമമല്ല; കേരളത്തിലേക്ക് കോടികളുടെ കഞ്ചാവ് എത്തുന്നു

ഗോശാല വിഷ്ണു വാസുദേവൻ നമ്പൂതിരി ശബരിമല അയ്യപ്പ സേവാസമാജം സംസ്ഥാന അധ്യക്ഷൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.